1361. പുകയില വിരുദ്ധദിനം?
(A) നവംബർ 26
(B) മെയ് 31
(C) മെയ് 8
(D) ജൂൺ 5
1362. രാജ്യത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായി എറണാകുളം പ്രഖ്യാപി ക്കപ്പെട്ട വർഷം?
(A) 1988
(B) 1991
(C) 1989
(D) 1990
1363. കേരള പോലീസ് അക്കാദമി എവിടെയാണ്?
(A) കൊല്ലം
(B) തിരുവനന്തപുരം
(C) തൃശ്ശൂർ
(D) മലപ്പുറം
1364. ശതവാഹനൻമാരുടെ തലസ്ഥാനമായ പ്രതിഷ്ഠാനം ഏതു നദിയുടെ തീരത്തായിരുന്നു?
(A) ഗോദാവരി
(B) കാവേരി
(C) കൃഷ്ണ
(D) മഹാനദി
1365. താഴെപ്പറയുന്നവയിൽ പൂക്കളില്ലാത്തത്?
(A) വാഴ
(B) കാപ്പി
(C) ജാതി
(D) കൂൺ
1366. ഏറ്റവും കൂടുതൽ കാലം ഭരിച്ച ശതവാഹനരാജാവ്?
(A) ഹാലൻ
(B) ശതകർണി രണ്ടാമൻ
(C) യജ് ഞശ്രീ ശതകർണി
(D) ഗൗതമിപുത്ര ശതകർണി
1367. ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം?
(A) അഞ്ചര
(B) മൂന്നര
(C) അഞ്ച്
(D) നാല്
1368. 'ഇന്റർപോൾ' എന്ന
സംഘടനയുടെ ആസ്ഥാനം?
(A) ലിയോൺസ്
(B) ജനീവ
(C) ലണ്ടൻ
(D) ന്യൂയോർക്ക്
1369. ഗോബർ ഗ്യാസിന്റെ പ്രധാനഘടകമേത്?
(A) നൈട്രജൻ
(B) മീതെയിൻ
(C) ക്ളോറിൻ
(D) ഈതെയിൻ
1370. ഇന്ത്യയുടെ ഒന്നാമത്തെ ഉപഗ്രഹം?
(A) ആര്യഭട്ട
(B) രോഹിണി
(C) ഭാസ്കര
(D) ആപ്പിൾ
ANSWERS
1361. (B) മെയ് 31
1362. (D) 1990
1363. (C) തൃശ്ശൂർ
1364. (A) ഗോദാവരി
1365. (D) കൂൺ
1366. (B) ശതകർണി രണ്ടാമൻ
1367. (A) അഞ്ചര
1368. (A) ലിയോൺസ്
1369. (B) മീതെയിൻ
1370. (A) ആര്യഭട്ട
Post a Comment