1321. 'സാഞ്ചോ പാൻസ' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
(A) ഷേക്സ്പിയർ
(B) ഈസോപ്പ്
(C) സെർവാന്റിസ്
(D) ഡാനിയേൽ ഡീഫോ
1322. 'പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്?
(A) ആറന്മുള
(B) ശബരിമല
(C) നിലയ്ക്കൽ
(D) കുട്ടനാട്
1323. കൊല്ലവർഷം ആരംഭിച്ചത് എ.ഡി. ..........ൽ ആണ്?
(A) 825
(B) 622
(C) 625
(D) 852
1324. ശകവർഷം ആരംഭിച്ചത്?
(A) മെനാൻഡർ
(B) ഗോണ്ടോഫെർണസ്
(C) കനിഷ്കൻ
(D) ഹർഷവർദ്ധനൻ
1325. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?
(A) നീണ്ടകര
(B) വിഴിഞ്ഞം
(C) കൊച്ചി
(D) കൊല്ലം
1326. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചതാര്?
(A) ജോൺ നേപ്പിയർ
(B) ഗലീലിയോ
(C) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
(D) ടോറിസെല്ലി
1327. ദക്ഷിണ കൊറിയയുടെ തലസ്ഥാനം?
(A) സോൾ
(B) ടോക്കിയോ
(C) കാഠ്മണ്ഡു
(D) ബാങ്കോക്ക്
1328. "ഞാൻ പല സിദ്ധൻമാരേയും മഹർഷിമാരേയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" ആരുടേതാണ് ഈ വാക്കുകൾ?
(A) ഗാന്ധിജി
(B) ജവാഹർലാൽ നെഹ്റു
(C) സി.എഫ്. ആൻഡുസ്
(D) ടാഗോർ
1329. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
(A) ലാൽബഹാദൂർ ശാസ്ത്രി
(B) ഇന്ദിരാഗാന്ധി
(C) ജവാഹർലാൽ നെഹ്റു
(D) രാജീവ് ഗാന്ധി
1330. ഏതു വൈസ്രോയിക്കാണ് '1900 ലെ ഈഴവ മെമ്മോറിയൽ' സമർപ്പിച്ചത്?
(A) ഡഫറിൻ പ്രഭു
(B) റിപ്പൺ പ്രഭു
(C) മിന്റോ പ്രഭു
(D) കഴ്സൺ പ്രഭു
ANSWERS
1321. (C) സെർവാന്റിസ്
1322. (D) കുട്ടനാട്
1323. (A) 825
1324. (C) കനിഷ്കൻ
1325. (C) കൊച്ചി
1326. (C) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
1327. (A) സോൾ
1328. (D) ടാഗോർ
1329. (C) ജവാഹർലാൽ നെഹ്റു
1330. (D) കഴ്സൺ പ്രഭു
Post a Comment