1251. ഹോക്കിയുമായി ബന്ധപ്പെട്ടത്?
(A) യൂറോ കപ്പ്
(B) രഞ്ജി ട്രോഫി
(C) കോപ്പ അമേരിക്ക
(D) അഗാഖാൻ കപ്പ്
1252. ജാർഖണ്ഡ് നിലവിൽ വന്നതെന്ന്?
(A) 2000
(B) 2002
(C) 2004
(D) 2008
1253. കാഞ്ചൻജംഗ ഏതു സംസ്ഥാനത്താണ്?
(A) മധ്യപ്രദേശ്
(B) സിക്കിം
(C) അരുണാചൽ പ്രദേശ്
(D) ഹിമാചൽ പ്രദേശ്
1254. ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം?
(A) 8° ചാനൽ
(B) 10° ചാനൽ
(C) 12° ചാനൽ
(D) 9° ചാനൽ
1255. കുശാന വംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജാവ്?
(A) രുദ്രദാമൻ
(B) വിക്രമാദിത്യൻ
(C) കനിഷ്കൻ
(D) ഹർഷൻ
1256. ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്?
(A) ജവഹർലാൽ നെഹ്റു
(B) ജെ.ബി. കൃപലാനി
(C) പട്ടാഭി സീതാരാമയ്യ
(D) മൗലാനാ ആസാദ്
1257. സമരാത്രദിനങ്ങൾ ഏതെല്ലാം?
(A) മാർച്ച് 21, ജൂൺ 21
(B) മാർച്ച് 21 ഡിസംബർ 22
(C) ജൂൺ 21, സെപ്തംബർ 23
(D) മാർച്ച് 21, സെപ്തംബർ 23
1258. സമുദ്രസഞ്ചാരമാർഗങ്ങൾ നിർണയിക്കാൻ ഏറ്റവും അനുയോജ്യമായ പ്രക്ഷേപം?
(A) മോൾവീഡ് പ്രക്ഷേപം
(B) ബോൺ പ്രക്ഷേപം
(C) മെർക്കാറ്റർ പ്രക്ഷേപം
(D) ഇവയൊന്നുമല്ല
1259. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം?
(A) 1960
(B) 1959
(C) 1963
(D) 1965
1260. ഡൽഹി ദേശീയ തലസ്ഥാനമായ വർഷം?
(A) 1991
(B) 1992
(C) 1994
(D) 1997
ANSWERS
1251. (D) അഗാഖാൻ കപ്പ്
1252. (A) 2000
1253. (B) സിക്കിം
1254. (B) 10° ചാനൽ
1255. (C) കനിഷ്കൻ
1256. (D) മൗലാനാ ആസാദ്
1257. (D) മാർച്ച് 21, സെപ്തംബർ 23
1258. (C) മെർക്കാറ്റർ പ്രക്ഷേപം
1259. (A) 1960
1260. (B) 1992
Post a Comment