1241. കേരളത്തിൽ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹത്തിനു വേദിയായ സ്ഥലം?
(A) പയ്യന്നൂർ
(B) പയ്യാമ്പലം
(C) ആലപ്പുഴ
(D) പൊന്നാനി
1242. 'പഷ്തൂണുകൾ' ഏതുരാജ്യത്തെ ജനവിഭാഗമാണ്?
(A) ഹംഗറി
(B) നേപ്പാൾ
(C) ജപ്പാൻ
(D) അഫ്ഗാനിസ്താൻ
1243. കേരളം സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വർഷം?
(A) 1991
(B) 1990
(C) 1989
(D) 1988
1244. ഇന്ത്യയിലൂടെ കടന്നു പോകുന്ന ഒരു പ്രധാന സങ്കല്പിക രേഖ?
(A) ഉത്തരായനരേഖ
(B) ഭൂമധ്യരേഖ
(C) ദക്ഷിണായനരേഖ
(D) ആർട്ടിക് രേഖ
1245. 'കാക്കനാടന്റെ' യഥാർഥ പേര്?
(A) വി.മാധവൻ നായർ
(B) ജോർജ് വർഗീസ്
(C) പി.സി.ഗോപാലൻ
(D) കെ.ഇ.മത്തായി
1246. ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം?
(A) 25
(B) 35
(C) 30
(D) 40
1247. യഹൂദമതം സ്ഥാപിച്ചതാര്?
(A) മുഹമ്മദ്
(B) യേശുക്രിസ്തു
(C) മോസസ്
(D) സൊരാഷ്ട്രർ
1248. പശ്ചിമ ജർമനിയുടെ തലസ്ഥാനമായിരുന്ന നഗരം?
(A) ബേൺ
(B) ബർലിൻ
(C) ബോൺ
(D) മ്യൂണിക്ക്
1249. വീണ്ടും ഉപയോഗിക്കാവുന്ന പ്രകൃതി വിഭവത്തിനുദാഹണമേത്?
(A) വനം
(B) പെട്രോളിയം
(C) കൽക്കരി
(D) പ്രകൃതിവാതകം
1250. കൽക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം?
(A) ലിഗ്നൈറ്റ്
(B) പീറ്റ്
(C) ആന്ത്രസൈറ്റ്
(D) ബിറ്റുമിൻ
ANSWERS
1241. (A) പയ്യന്നൂർ
1242. (D) അഫ്ഗാനിസ്താൻ
1243. (A) 1991
1244. (A) ഉത്തരായനരേഖ
1245. (B) ജോർജ് വർഗീസ്
1246. (B) 35
1247. (C) മോസസ്
1248. (C) ബോൺ
1249. (A) വനം
1250. (C) ആന്ത്രസൈറ്റ്
Post a Comment