Bookmark

10000 MULTIPLE CHOICE QUESTIONS PART 119


1181. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഒഡീസി?

(A) ആന്ധ്രാപ്രദേശ്

(B) കർണാടക

(C) ഒഡീഷ

(D) തമിഴ്നാട്


1182. 'ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത്?

(A) അർദേഷിർ ഇറാനി

(B) ലൂമിയർ സഹോദരൻമാർ

(C) എം.ചലപതിറാവു

(D) ദാദാ സാഹേബ് ഫാൽക്കേ


1183. അലക്സാണ്ട്രിയ നഗരം ഏതു നദീതീരത്താണ്?

(A) നൈൽ

(B) സാംബസി

(C) ലിംപോപോ

(D) കോംഗോ


1184. കാൽസ്യം ക്ലോറോ ഹൈപ്പോ ക്ലോറൈഡ് സാധാരണമായി അറിയപ്പെടുന്നത്?

(A) വെടിമരുന്ന്

(B) ബ്ലീച്ചിങ് പൗഡർ

(C) ഗന്ധകം

(D) തുരിശ്


1185. ഏറ്റവും വലിയ ഗ്രഹം?

(A) വ്യാഴം

(B) ശനി

(C) ചൊവ്വ

(D) നെപ്റ്റ്യൂൺ


1186. 'കിസാൻഘട്ടിൽ അന്ത്യനിദ്ര കൊളളുന്നതാര്?

(A) ലാൽ ബഹാദൂർ ശാസ്ത്രി

(B) ജഗ് ജീവൻ റാം

(C) ചരൺ സിങ്

(D) ഡോ. അംബേദ്കർ


1187. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജക മണ്ഡലം?

(A) മഞ്ചേശ്വരം

(B) നീലേശ്വരം

(C) കാസർഗോഡ്

(D) തൃക്കരിപ്പൂർ


1188. കേരള സർവകലാശാലയുടെ ആദ്യ വൈസ്ചാൻസലർ?

(A) സർദാർ കെ.എം.പണിക്കർ

(B) ടി.എൻ. ജയചന്ദ്രൻ

(C) ഡോ.എം.വി. പൈലി

(D) ഡോ.ജോൺ മത്തായി


1189. വിപ്ലവ കവിയായ പാബ്ലോ നെരൂത ഏതു രാജ്യക്കാരനായിരുന്നു?

(A) മെക്സിക്കോ

(B) ചിലി

(C) ബൊളീവിയ

(D) ക്യൂബ


1190. കേരളത്തിൽ ചൈനാക്കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലം?

(A) മൂന്നാർ

(B) പുനലൂർ

(C) തലശ്ശേരി

(D) കുണ്ടറ


ANSWERS

1181. (C) ഒഡീഷ

1182. (D) ദാദാ സാഹേബ് ഫാൽക്കേ

1183. (A) നൈൽ

1184. (B) ബ്ലീച്ചിങ് പൗഡർ

1185. (A) വ്യാഴം

1186. (C) ചരൺ സിങ്

1187. (A) മഞ്ചേശ്വരം

1188. (D) ഡോ.ജോൺ മത്തായി

1189. (B) ചിലി

1190. (D) കുണ്ടറ

Post a Comment

Post a Comment