Bookmark

Multiple Choice GK Questions and Answers PART 18


 

851. ആര്യൻമാരുടെ ആദ്യകാല സംസ്കാരത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്?

(A) മൊഹൻജദാരോയിൽനിന്ന്

(B) ശിലാലിഖിതങ്ങളിൽനിന്ന്

(C) വേദങ്ങളിൽനിന്ന്

(D) പുരാണങ്ങളിൽനിന്ന്


852. ഫാഹിയാൻ ഇന്ത്യയിലെത്തിയ കാലഘട്ടം?

(A) ബിസി 3-ാം നൂറ്റാണ്ട്

(B) എഡി 5-ാം നൂറ്റാണ്ട്

(C) ബിസി 4-ാം നൂറ്റാണ്ട്

(D) എഡി 4-ാം നൂറ്റാണ്ട്


853. ബാണഭട്ടൻ ഏതു മഹാരാജാവിന്റെ ആസ്ഥാന കവിയായിരുന്നു?

(A) ചന്ദ്രഗുപ്തൻ 

(B) ഹർഷവർദ്ധനൻ

(C) സമുദ്രഗുപ്തൻ 

(D) നരസിംഹവർമൻ


854. പല്ലവൻമാരുടെ തലസ്ഥാനം?

(A) കാഞ്ചീപുരം 

(B) തഞ്ചാവൂർ

(C) മഹാബലിപുരം

(D) മധുര


855. താഴെപ്പറയുന്നവരിൽ ആരാണ് പുരാതന നളന്ദ സർവകലാശാലയുമായി ബന്ധപ്പെട്ടിരുന്നത്?

(A) ചന്ദ്രഗുപ്ത വിക്രമാദിത്യൻ

(B) ഹർഷവർദ്ധനൻ

(C) കനിഷ്കൻ 

(D) സമുദ്രഗുപ്തൻ

856. ബുദ്ധമതത്തിലെ ആദ്യത്തെ സന്യാസിനി?

(A) സംഘമിത 

(B) യശോധ

(C) ഗൗതമി

(D) യശോധര


857. അശോകൻ എത്രാമത്തെ ശിലാലേഖത്തിലാണ് കലിംഗയുദ്ധത്തെക്കുറിച്ച് പരാമർശമുള്ളത്?

(A) ഒന്നാമത്തെ 

(B) മൂന്നാമത്തെ

(C) പത്താമത്തെ 

(D) പതിമൂന്നാമത്തെ


858. കിപ്പർ എന്നറിയപ്പെടുന്നതാര്?

(A) സുഭാഷ് ചന്ദ്രബോസ്

(B) കെ.എം. കരിയപ്പ

(C) മനേക് ഷാ

(D) മിൽഖാസിംഗ്


859. മെനാൻഡറെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത്?

(A) നാഗാർജുനൻ 

(B) മഹേന്ദ്രൻ

(C) ആനന്ദൻ 

(D) അശ്വഘോഷൻ


860. ഏതു വംശത്തിൽപ്പെട്ട രാജകുമാരനായിരുന്നു ബുദ്ധൻ?

(A) ശാക്യ

(B) മൗര്യ

(C) ലിച്ചാവി 

(D) ഗുപ്ത


861. 'പഞ്ചസിദ്ധാന്തിക', 'ബൃഹദ്സംഹിത' എന്നിവ രചിച്ചത്?

(A) ബഹ്മഗുപ്തൻ 

(B) വരാഹമിഹിരൻ

(C) ഭട്ടി

(D) ശ്രീഹർഷൻ


862. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

(A) പാടലിപുത്രം 

(B) വളഭി

(C) വൈശാലി 

(D) കാശ്മീർ


863. താഴെപ്പറയുന്നവരിൽ കുഷാനവംശത്തിലെ ഭരണാധികാരി?

(A) പുഷ്യമിത്രൻ 

(B) ഉഗ്രസേനൻ

(C) വികമാദിത്യൻ 

(D) കാഡ്ഫൈസെസ് 


864. താഴെപ്പറയുന്നവയിൽ ഏത് നഗരമാണ് ഹർഷന്റെ കാലത്ത് പ്രധാന നഗരമായി മാറിയത്?

(A) കനൗജ് 

(B) ഉജ്ജയിനി

(C) പാടലീപുത്രം 

(D) അയോദ്ധ്യ


865. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി?

(A) യാങ്സി

(B) കോംഗോ

(C) ആമസോൺ

(D) നൈൽ


866. ഉജ്ജയിനി തലസ്ഥാനമാക്കിയ ഗുപ്തരാജാവ്?

(A) ശ്രീഗുപ്തൻ

(B) ചന്ദ്രഗുപ്തൻ രണ്ടാമൻ

(C) സ്കന്ദഗുപ്തൻ 

(D) കുമാരഗുപ്തൻ


867. കൗടല്യൻ, ചാണക്യൻ എന്നീ പേരുകളിലും അറിയപ്പെട്ടത്?

(A) വിഷ്ണുശർമ 

(B) വിഷ്ണുഗുപ്തൻ

(C) ബ്രഹ്മഗുപ്തൻ 

(D) ചന്ദ്രഗുപ്തൻ


868. ഏതു വേദത്തിന്റെ ഉപവേദമാണ് ഗന്ധർവവേദം?

(A) ഋഗ്വേദം 

(B) യജുർവേദം

(C) സാമവേദം 

(D) അഥർവവേദം


869. ബുദ്ധൻ ജനിച്ച വർഷം?

(A) ബിസി 563 

(B) ബിസി 483

(C) ബിസി 383 

(D) ബിസി 261


870. ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യക്കാർ ആരിൽനിന്നുമാണ് പഠിച്ചത്?

(A) ഗ്രീക്കുകാർ 

(B) പാർഥിയൻസ്

(C) അറബികൾ 

(D) ശകൻമാർ


871. സംഘകാലത്തെ രാജവംശങ്ങളിൽ ഏതിനെക്കുറിച്ചാണ് മെഗസ്തനീസ് ആദ്യം പരാമർശിച്ചത്?

(A) പാണ്ഡ്യ 

(B) ചോള 

(C) ചേര 

(D) മൗര്യ


872. സിന്ധു സംസ്കാരത്തിന്റെ പഴക്കം ഏകദേശം എത്ര വർഷമാണ്?

(A) 2500 

(B) 4500 

(C) 2000 

(D) 7000


873. ഏത് കൃതിയുടെ യഥാർത്ഥപേരാണ് 'ജയസംഹിത'?

(A) രാമായണം

(B) പഞ്ചതന്ത്രം

(C) മഹാഭാരതം 

(D) അർത്ഥശാസ്ത്രം


874. പാണ്ഡ്യതലസ്ഥാനമായ മധുര ഏതു നദിയുടെ തീരത്താണ്?

(A) കാവേരി

(B) കൃഷ്ണ

(C) ഗോദാവരി 

(D) വൈഗ


875. ഏതു സംസ്ഥാനത്തെ ക്ലാസിക്കൽ നൃത്തരൂപമാണ് ഭരതനാട്യം?

(A) തമിഴ്നാട്

(B) കേരളം

(C) ഒറീസ

(D) കർണാടകം


876. നാട്യശാസ്ത്രം രചിച്ചത്?

(A) ഭരതമുനി

(B) വ്യാസൻ

(C) കാളിദാസൻ 

(D) ചാണക്യൻ


877. 'നാല് ആര്യസത്യങ്ങൾ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ബുദ്ധമതം

(B) ജൈനമതം

(C) ഹിന്ദുമതം 

(D) സിക്കുമതം


878. പാണിനി ഏതു നിലയിലാണ് പ്രശസ്തനായിരുന്നത്?

(A) ആസ്ഥാനകവി

(B) സംസ്കൃത വൈയാകരണൻ

(C) സംസ്കൃത നാടകകൃത്ത്

(D) ഭിഷഗ്വരൻ


879. പൂജ്യം കണ്ടുപിടിച്ചത്?

(A) ഇന്ത്യക്കാർ

(B) അറബികൾ

(C) ഈജിപ്തുകാർ 

(D) ഗ്രീക്കുകാർ


880. ഋഗ്വേദ കാലത്തെ മതത്തിന്റെ ആരാധനയുടെ പ്രത്യേകതയായിരുന്നത്?

(A) പ്രകൃതി

(B) പശുപതി

(C) മാതൃദേവത 

(D) ത്രിമൂർത്തി


881. മൊഹൻജദാരോ സ്ഥിതി ചെയ്യുന്നത്?

(A) ലാർഖാന ജില്ല 

(B) ജയ്സൽസർ ജില്ല

(C) മോണ്ട്ഗോമറി ജില്ല

(D) ബിക്കാനിർ ജില്ല


882. പ്രയാഗ് എവിടെയാണ്?

(A) മദ്ധ്യപ്രദേശ് 

(B) ഉത്തർപ്രദേശ്

(C) പഞ്ചാബ് 

(D) ബംഗാൾ


883. 'രാജതരംഗിണി' രചിച്ചത്?

(A) കാളിദാസൻ 

(B) ഭാസൻ

(C) കൽഹണൻ 

(D) ബാണൻ


884. 'അമരകോശം' എന്ന കൃതി ഏത് വിജ്ഞാനശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഗണിതം

(B) വ്യാകരണം

(C) വൈദ്യം

(D) തത്വചിന്ത


885. ജൈനമതത്തിലെ തീർത്ഥങ്കരൻ മാരുടെ എണ്ണം?

(A) 23 

(B) 18 

(C) 12 

(D) 24


886. സിന്ധുസംസ്കാര കാലഘട്ടത്തിലെ ജനങ്ങൾ വീടു നിർമിക്കാൻ ഉപയോഗിച്ചിരുന്നത്?

(A) ഇഷ്ടിക

(B) ചെളി

(C) തടി

(D) കല്ലുകൾ


887. 'ബുദ്ധൻ' എന്ന വാക്കിനർത്ഥം?

(A) മോചകൻ 

(B) കീഴടക്കിയയാൾ

(C) ജ്ഞാനം സിദ്ധിച്ചയാൾ 

(D) അലഞ്ഞുതിരിയുന്നയാൾ


888. ഗുപ്തരാജസദസ്സിലെ ഭാഷ?

(A) ഹിന്ദി

(B) തമിഴ്

(C) സംസ്കൃതം

(D) പ്രാകൃതഭാഷ


889. ആരുടെ ഭരണകാലത്താണ് ഹുയാൻസാങ് ഇന്ത്യയിലെത്തിയത്?

(A) ചന്ദ്രഗുപ്തൻ ഒന്നാമൻ 

(B) വിക്രമാദിത്യൻ

(C) ചന്ദ്രഗുപ്തമൗര്യൻ 

(D) ഹർഷവർദ്ധനൻ


890. വാകാടകവംശം സ്ഥാപിച്ചത്?

(A) പൃഥിസേനൻ 

(B) രുദ്രസേനൻ

(C) പ്രവരസേനൻ 

(D) വിന്ധ്യശക്തി


891. ഉപനിഷത്തുകളുടെ എണ്ണം?

(A) 4 

(B) 16 

(C) 64 

(D) 108


892. മൈസൂറിലെ ശ്രാവണബലഗോള എന്ന സ്ഥലത്ത് ജൈനസന്യാസിയായി തന്റെ അവസാനകാലം കഴിച്ചുകൂട്ടിയ മൗര്യ ചക്രവർത്തി?

(A) അശോകൻ 

(B) ബിന്ദുസാരൻ

(C) ചന്ദ്രഗുപ്തമൗര്യൻ 

(D) കനിഷ്കൻ


893. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?

(A) ബി.ആർ. അംബേദ്കർ

(B) ഗാന്ധിജി

(C) സി.ആർ.ദാസ്

(D) ഗോപാലകൃഷ്ണഗോഖലെ


894. ഒന്നാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി?

(A) ടി.എ.മജീദ്

(B) കെ.സി.ജോർജ്ജ്

(C) സി.അച്യുതമേനോൻ

(D) ടി.വി.തോമസ്


895. അലക്സാണ്ടർ ചക്രവർത്തി സ്ഥാപിച്ച അലക്സാണ്ട്രിയ നഗരം ഏത് രാജ്യത്താണ്?

(A) അഫ്ഗാനിസ്ഥാൻ 

(B) ഇറാൻ

(C) ഇറാഖ്

(D) ഈജിപ്ത്


896. രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ വ്യക്തി?

(A) എ. ബി. വാജ്പേയ്

(B) രാജീവ് ഗാന്ധി

(C) മൻമോഹൻ സിംഗ്

(D) മൊറാർജി ദേശായി


897. മൗര്യസാമ്രാജ്യ തലസ്ഥാനം?

(A) പാടലീപുത്രം 

(B) വിദിശ

(C) ഉജ്ജയിനി 

(D) പുരുഷപുരം


898. ഗുപ്തകാലത്ത് ജീവിച്ചിരുന്ന ധന്വന്തരി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) വൈദ്യം

(B) വ്യാകരണം

(C) ജ്യോതിഷം 

(D) ജ്യോതിശാസ്ത്രം


899. ശതസഹസ്രസംഹിത എന്നറിയപ്പെടുന്ന ഗ്രന്ഥം?

(A) രാമായണം

(B) മനുസ്മൃതി

(C) മഹാഭാരതം 

(D) പാണിനീയം


900. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയ വർഷം?

(A) 1921 

(B) 1931 

(C) 1941

(D) 1911


ANSWERS

851. (C) വേദങ്ങളിൽനിന്ന്

852. (B) എഡി 5-ാം നൂറ്റാണ്ട്

853. (B) ഹർഷവർദ്ധനൻ

854. (A) കാഞ്ചീപുരം

855. (B) ഹർഷവർദ്ധനൻ

856. (C) ഗൗതമി

857. (D) പതിമൂന്നാമത്തെ

858. (B) കെ.എം. കരിയപ്പ

859. (A) നാഗാർജുനൻ

860. (A) ശാക്യ

861. (B) വരാഹമിഹിരൻ

862. (B) വളഭി

863. (D) കാഡ്ഫൈസെസ്

864. (A) കനൗജ്

865. (B) കോംഗോ

866. (B) ചന്ദ്രഗുപ്തൻ രണ്ടാമൻ

867. (B) വിഷ്ണുഗുപ്തൻ

868. (C) സാമവേദം

869. (A) ബിസി 563 

870. (A) ഗ്രീക്കുകാർ

871. (A) പാണ്ഡ്യ

872. (B) 4500

873. (C) മഹാഭാരതം

874. (D) വൈഗ

875. (A) തമിഴ്നാട്

876. (A) ഭരതമുനി

877. (A) ബുദ്ധമതം

878. (B) സംസ്കൃത വൈയാകരണൻ

879. (A) ഇന്ത്യക്കാർ

880. (A) പ്രകൃതി

881. (A) ലാർഖാന ജില്ല 

882. (B) ഉത്തർപ്രദേശ്

883. (C) കൽഹണൻ

884. (B) വ്യാകരണം

885. (D) 24

886. (A) ഇഷ്ടിക

887. (C) ജ്ഞാനം സിദ്ധിച്ചയാൾ 

888. (C) സംസ്കൃതം

889. (D) ഹർഷവർദ്ധനൻ

890. (D) വിന്ധ്യശക്തി

891. (D) 108

892. (C) ചന്ദ്രഗുപ്തമൗര്യൻ

893. (C) സി.ആർ.ദാസ്

894. (C) സി.അച്യുതമേനോൻ

895. (D) ഈജിപ്ത്

896. (C) മൻമോഹൻ സിംഗ്

897. (A) പാടലീപുത്രം

898. (A) വൈദ്യം

899. (C) മഹാഭാരതം

900. (A) 1921

Post a Comment

Post a Comment