Bookmark

Multiple Choice GK Questions and Answers PART 17




 801. 'മിലിന്ദ പാൻഹോ' രചിച്ചത്?

(A) നാഗാർജുനൻ 

(B) മെനാൻഡർ

(C) ആര്യഭട്ടൻ 

(D) രുദ്രദാമൻ


802. ഏതുവംശക്കാരുടെ സംഭാവനയാണ് 'ഗാന്ധാരകല'?

(A) സുംഗവംശം 

(B) ഇൻഡോ-ഗ്രീക്കുകാർ

(C) കണ്വവംശം 

(D) ശകവംശം


803. ആരുടെ ഭരണകാലത്താണ് സെന്റ് തോമസ് ഇന്ത്യയിലെത്തിയത്?

(A) മെനാൻഡർ 

(B) കഡ്ഫിസസ്

(C) രുദ്രദാമൻ 

(D) ഗോണ്ടോഫെർണസ്


804. ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?

(A) കനിഷ്കൻ 

(B) മെനാൻഡർ

(C) രുദ്രദാമൻ 

(D) പാക്കൊറസ്


805. 'ചരകസംഹിത' എന്ന കൃതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) വ്യാകരണം 

(B) രാഷ്ട്രതന്ത്രം

(C) വൈദ്യം 

(D) ജ്യോതിശാസ്ത്രം

806. വേദാംഗങ്ങളുടെ എണ്ണം?

(A) 4 

(B) 6 

(C) 12 

(D) 18


807. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം?

(A) ലോത്തൽ

(B) പഞ്ചാബ്

(C) വംഗദേശം 

(D) മഗധ


808. ഇന്ത്യയിലെ ആദ്യ തുറമുഖം എന്നു കരുതപ്പെടുന്ന, സിന്ധു നാഗരികതയുടെ ഭാഗമായ സ്ഥലം?

(A) ഹാരപ്പ

(B) രംഗ്പൂർ

(C) ലോത്തൽ 

(D) റോഡ്ജി


809. സിന്ധു സംസ്കാര കാലഘട്ടം?

(A) 5000-2500 ബിസി 

(B) 7500-5000 ബിസി

(C) 2500-1000 ബിസി 

(D) 3000-1500 ബിസി


810. മൊഹൻജദാരോയും ഹാരപ്പയുമായി ബന്ധപ്പെട്ടു നിൽക്കുന്ന നദീതടം?

(A) ഗംഗാസമതലം 

(B) യമുനാ സമതലം

(C) സിന്ധുതടം 

(D) ബ്രഹ്മപുത്രാ സമതലം


811. 'ആഗ്രഹമാണ് സർവ ദുഃഖങ്ങൾക്കും ഹേതു' എന്ന് പറഞ്ഞത്?

(A) മഹാത്മാഗാന്ധി 

(B) ശ്രീനാരായണഗുരു

(C) ശ്രീബുദ്ധൻ 

(D) മഹാവീരൻ


812. താഴെപ്പറയുന്നവയിൽ ശരിയായ ജോടി അല്ലാത്തത് തെരഞ്ഞെടുക്കുക?

(A) കാളിദാസൻ - മേഘസന്ദേശം

(B) വിഷ്ണുശർമൻ - പഞ്ചതന്ത്രം

(C) കഥാസരിത് സാഗരം-സോമദേവൻ

(D) മൃച്ഛകടികം- ഭവഭൂതി


813. മഹാവീരൻ 'ജൈന' മത ധർമോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ?

(A) സംസ്കൃതം 

(B) ഹിന്ദി

(C) പ്രാകൃതം 

(D) ദ്രാവിഡ ഭാഷ


814. മദ്ധ്യ ഏഷ്യയിൽനിന്നും ആര്യൻമാർ ഇന്ത്യയിൽ വന്നത്?

(A) 800 ബിസി 

(B) 6500 ബിസി

(C) 2000 ബിസി 

(D) 3500 ബിസി


815. ഇന്ത്യാ രാജ്യത്തെ ജനങ്ങളെ 'ഹിന്ദു' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്?

(A) ഗ്രീക്കുകാർ 

(B) റോമക്കാർ

(C) ചൈനക്കാർ 

(D) അറബികൾ


816. താഴെ തന്നിരിക്കുന്ന പ്രാചീനലിപികളിൽ ഇപ്പോഴും ഇന്ത്യയിൽ നിലവിലിരിക്കുന്ന ലിപി?

(A) ദേവനാഗരി 

(B) ബ്രാഹ്മി

(C) ഗുപ്തലിപി 

(D) സിദ്ധമാതിക


817. പല്ലവരാജാക്കൻമാരുടെ ഭരണകാലത്തെ വാസ്തു ശിൽപകലയുടെ പ്രധാനകേന്ദ്രം?

(A) മഹാബലിപുരം 

(B) അജന്ത

(C) എല്ലോറ 

(D) ശ്രാവളബലഗോള


818. ഏതു സ്ഥലത്തെ അശോകസ്തംഭത്തിൽനിന്നാണ് നമ്മുടെ ദേശീയ ചിഹ്നം എടുത്തിട്ടുഉള്ളത്?

(A) സാരനാഥ്

(B) സാഞ്ചി

(C) പ്രയാഗ

(D) പാടലീപുത്രം


819. ആര്യഭട്ടൻ ജനിച്ചത് 476 എഡിയിൽ കേരളത്തിലെ ആർമകം എന്ന സ്ഥലത്തായിരുന്നു. ഈസ്ഥലത്തിന്റെ ഇപ്പോഴത്തെ പേരെന്താണ്?

(A) തൃശ്ശൂർ 

(B) കൊടുങ്ങല്ലൂർ

(C) ഇരിങ്ങാലക്കുട 

(D) പാലക്കാട്


820. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി?

(A) ദാരിയസ് 

(B) സൈറസ്

(C) അലക്സാണ്ടർ 

(D) ഫിലിപ്പ്


821. ഹതികുംഭ ശിലാലേഖത്തിൽനിന്ന് ഏതു രാജാവിന്റെ പരാക്രമങ്ങളെക്കുറിച്ചാണ് അറിവ് ലഭിക്കുന്നത്?

(A) ഖാരവേലൻ

(B) അശോകൻ

(C) സമുദ്രഗുപ്തൻ 

(D) രുദ്രദാമൻ


822. താഴെപ്പറയുന്നവരിൽ ആരെയാണ് 'രണ്ടാം അലക്സാണ്ടർ' എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിക്കാറുള്ളത്?

(A) മെനാൻഡർ 

(B) കനിഷ്കൻ

(C) ദമത്രിയസ്സ് 

(D) മിഹിരാകുലൻ


823. ബുദ്ധമതത്തിന്റെ ഏതു വിഭാഗത്തെയാണ് കനിഷ്കൻ പ്രോൽസാഹിപ്പിച്ചത്?

(A) ഹീനയാനം 

(B) മഹായാനം

(C) വജ്രായനം 

(D) സെൻ ബുദ്ധമതം


824. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം?

(A) ഉജ്ജയിനി 

(B) പ്രയാഗ്

(C) രാജഗൃഹം 

(D) ഇന്ദ്രപ്രസ്ഥം


825. 'ദേവീചന്ദ്രഗുപ്തം', 'മുദ്രാരാക്ഷസം' എന്നിവയുടെ കർത്താവ്?

(A) കാളിദാസൻ 

(B) ഭവഭൂതി

(C) വിശാഖദത്തൻ 

(D) ബാണഭട്ടൻ


826. ബുദ്ധന്റെ ആദ്യ മതപ്രഭാഷണം ഏതുപേരിൽ അറിയപ്പെടുന്നു?

(A) മഹാഭിനിഷ്ക്രമണം

(B) ധർമചക്രപ്രവർത്തനം

(C) മഹാപരിനിർവാണം

(D) അഷ്ടാംഗമാർഗം


827. ബിസി ആറാം ശതകത്തിൽ ഉത്തരേന്ത്യയിലുണ്ടായിരുന്ന മഹാജനപദങ്ങളുടെ എണ്ണം?

(A) 16 

(B) 32 

(C) 18 

(D) 6


828. മൊഹൻജോദാരോയിലെ ഉത്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്?

(A) നോർമൻ ബ്രൗൺ 

(B) ഡി ആർ സാഹ്നി

(C) ആർ ഡി ബാനർജി 

(D) എസ് ആർ റാവു


829. എത്രാമത്തെ ബുദ്ധമതസമ്മേളനത്തിനു ശേഷമാണ് ബുദ്ധമതം ഹീനയാനം, മഹായാനം എന്നീ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞത്?

(A) ഒന്നാമത്തെ 

(B) രണ്ടാമത്തെ

(C) മൂന്നാമത്തെ

(D) നാലാമത്തെ


830. പ്രശസ്ത ചരിത്രകാരൻ വിൻസന്റ് എ സ്മിത്ത് 'ഇന്ത്യൻ നെപ്പോളിയൻ' എന്ന് ആരെയാണ് വിശേഷിപ്പിച്ചത്?

(A) വിക്രമാദിത്യൻ 

(B) സമുദ്രഗുപ്തൻ

(C) അശോകൻ 

(D) മിഹിരകുലൻ


831. ചന്ദ്രഗുപ്തമൗര്യനെ ജൈനമതത്തിലേക്ക് മതപരിവർത്തനം നടത്തിയത്?

(A) ഭദ്രബാഹു 

(B) മഹാവീരൻ

(C) സ്ഥൂലഭദ്രൻ 

(D) മഖാലിഗോസാല


832. മെഹ്റോളി സ്തൂപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്?

(A) കുമാരഗുപ്തൻ 

(B) ചന്ദ്രഗുപ്തൻ ഒന്നാമൻ

(C) സമുദ്രഗുപ്തൻ 

(D) ചന്ദ്രഗുപ്തൻ രണ്ടാമൻ


833. 'കഥാസരിത് സാഗരം' രചിച്ചത്?

(A) കാളിദാസൻ 

(B) ബാണഭട്ടൻ

(C) സോമദേവൻ 

(D) വിശാഖദത്തൻ


834. പൂർവമീമാംസയുടെ ഉപജ്ഞാതാവ്?

(A) ജമിനി

(B) ഗൗതമൻ

(C) പതഞ്ജലി 

(D) കപിലൻ


835. സംഘകാല ചോളൻമാരുടെ ചിഹ്നം?

(A) വില്ല് 

(B) മൽസ്യം 

(C) കടുവ 

(D) തോണി


836. ആരുടെ വിവിധ ജന്മങ്ങളെക്കുറിച്ചാണ് ജാതകകഥകളിൽ പ്രതിപാദിച്ചിരിക്കുന്നത്?

(A) മഹാവീരൻ 

(B) ശ്രീബുദ്ധൻ

(C) ശ്രീകൃഷ്ണൻ 

(D) വിക്രമാദിത്യൻ


837. വാഗ്ഭടാനന്ദൻ സ്ഥാപിച്ച സംഘടന?

(A) സനാതന ധർമ്മ വിദ്യാർത്ഥി സംഘം

(B) ജ്ഞാനോദയം സഭ

(C) ആനന്ദ മഹാസഭ

(D) ആത്മവിദ്യാലയം


838. ആര്യൻമാർ ഉടലെടുത്തത് ആർ ടിക് പ്രദേശത്താണെന്ന വാദഗതി മുന്നോട്ട് വെച്ചത്?

(A) മാക്സ്മുള്ളർ 

(B) മാക്ഡൊണൽ

(C) ദയാനന്ദ് സരസ്വതി

(D) ബാലഗംഗാധര തിലകൻ


839. ഋഗ്വേദത്തിന് എത മണ്ഡലങ്ങളാണുള്ളത്?

(A) 12 

(B) 8 

(C) 10 

(D) 18


840. വേദാംഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്നത്?

(A) ജ്യോതിഷം 

(B) വ്യാകരണം

(C) നിരുക്തം 

(D) കൽപം


841. താഴെപ്പറയുന്നവയിൽ ഏതു രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വഞ്ചി?

(A) ചേരൻമാർ  

(B) ചോളൻമാർ

(C) പാണ്ഡ്യൻമാർ 

(D) പല്ലവർ


842. ഹൈഡാസ്പസ് യുദ്ധം ഏതുവർഷമായിരുന്നു?

(A) ബി സി 326 

(B) ബി സി 261

(C) ബി സി 58 

(D) എ ഡി 78


843. പിതൃഹത്യയിലുടെ സിംഹാസനം കൈയടക്കിയ, ഇന്ത്യാചരിത്രത്തിലെ ആദ്യ ഭരണാധികാരി?

(A) ബിന്ദുസാരൻ 

(B) സമുദ്രഗുപ്തൻ

(C) മഹാപത്മനന്ദൻ 

(D) അജാതശത്രു


844. താഴെപ്പറയുന്നവയിൽ ഏതു മരത്തെയാണ് സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്നത്?

(A) ആൽ

(B) ദേവദാരു

(C) മാവ്

(D) തെങ്ങ്


845. ആയുർവേദം ഏത് വേദത്തിന്റെ ഉപവേദമാണ്?

(A) ഋഗ്വേദം 

(B) യജുർവേദം

(C) സാമവേദം 

(D) അഥർവവേദം


846. മഹാഭാരതത്തിലെ പർവങ്ങളുടെ എണ്ണം?

(A) 108 

(B) 18 

(C) 10 

(D) 24


847. കാളിദാസൻ മാസ്റ്റർപീസ് ആയി കണക്കാക്കപ്പെടുന്നത്?

(A) ഋതുസംഹാരം 

(B) വിക്രമോർവശീയം

(C) അഭിജ്ഞാനശാകുന്തളം

(D) മാളവികാഗ്നിമിത്രം


848. സംഖ്യാദർശനത്തിന്റെ ഉപജ്ഞാതാവ്?

(A) കപിലൻ 

(B) പതഞ്ജലി

(C) ജമിനി

(D) ഗൗതമൻ


849. ഇന്ത്യയിലെ ആദ്യത്തെ വൈയാകരണൻ?

(A) വാല്മീകി

(B) ഹർഷൻ

(C) പാണിനി 

(D) വ്യാസൻ


850. താനേശ്വരത്തുനിന്നും കനൗജിലേക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരി?

(A) കനിഷ്കൻ 

(B) വിക്രമാദിത്യൻ

(C) അശോകൻ 

(D) ഹർഷൻ


ANSWERS

801. (A) നാഗാർജുനൻ

802. (B) ഇൻഡോ-ഗ്രീക്കുകാർ

803. (C) രുദ്രദാമൻ

804. (C) രുദ്രദാമൻ

805. (C) വൈദ്യം

806. (B) 6

807. (B) പഞ്ചാബ്

808. (C) ലോത്തൽ

809. (D) 3000-1500 ബിസി

810. (C) സിന്ധുതടം

811. (C) ശ്രീബുദ്ധൻ

812. (D) മൃച്ഛകടികം- ഭവഭൂതി

813. (C) പ്രാകൃതം

814. (C) 2000 ബിസി

815. (D) അറബികൾ

816. (A) ദേവനാഗരി

817. (A) മഹാബലിപുരം

818. (A) സാരനാഥ്

819. (B) കൊടുങ്ങല്ലൂർ

820. (C) അലക്സാണ്ടർ

821. (A) ഖാരവേലൻ

822. (C) ദമത്രിയസ്സ്

823. (B) മഹായാനം

824. (A) ഉജ്ജയിനി

825. (C) വിശാഖദത്തൻ

826. (B) ധർമചക്രപ്രവർത്തനം

827. (A) 16

828. (C) ആർ ഡി ബാനർജി

829. (D) നാലാമത്തെ

830. (B) സമുദ്രഗുപ്തൻ

831. (A) ഭദ്രബാഹു

832. (D) ചന്ദ്രഗുപ്തൻ രണ്ടാമൻ

833. (C) സോമദേവൻ

834. (A) ജമിനി

835. (C) കടുവ

836. (B) ശ്രീബുദ്ധൻ

837. (D) ആത്മവിദ്യാലയം

838. (D) ബാലഗംഗാധര തിലകൻ

839. (C) 10

840. (D) കൽപം

841. (A) ചേരൻമാർ

842. (A) ബി സി 326 

843. (D) അജാതശത്രു

844. (A) ആൽ

845. (D) അഥർവവേദം

846. (B) 18

847. (C) അഭിജ്ഞാനശാകുന്തളം

848. (A) കപിലൻ

849. (C) പാണിനി

850. (D) ഹർഷൻ

Post a Comment

Post a Comment