9901. ഞണ്ടുകളില്ലാത്ത സമുദ്രം?
അന്റാർട്ടിക്ക
9902. എം. പി. ഭട്ടതിരിപ്പാടിന്റെ തൂലികാനാമം?
പ്രേംജി
9903. 'കേരള സ്കോട്ട്' എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
സി.വി. രാമൻപിള്ള
9904. ഏറ്റവും വേഗം കുറഞ്ഞ കടൽമത്സ്യം?
കടൽക്കുതിര
9905. കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകൻ ?
ടി. കെ. നായർ
9906. പഞ്ചപാണ്ഡവരിൽ രണ്ടാമൻ?
ഭീമൻ
9907. നിയമനിർമാണസഭ സ്ഥാപിച്ച ആദ്യത്തെ നാട്ടുരാജ്യം?
മൈസൂർ
9908. തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത?
ജാനകി രാമചന്ദ്രൻ
9909. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ?
വൈദ്യരത്നം പി. എസ്. വാര്യർ
9910. നാഗാലാൻഡിലെ പ്രധാനമതമേത് ?
ക്രിസ്തുമതം
9911. നൂർജഹാന്റെ ശവകുടീരം ഏത് നദിയുടെ തീരത്താണ്?
രവി നദി
9912. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി?
ഹമ്മിങ് ബേർഡ്
9913. ചിറകിൽ നഖമുള്ള പക്ഷി ഏതാണ്?
ഹോട്ട്സിൻ
9914. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യം?
അയർലൻഡ്
9915. ദയാനന്ദ സരസ്വതിയുടെ പഴയ പേര് ?
മൂൽ ശങ്കർ
9916. തക് ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ്?
ചൈന
9917. കഥകളിയുടെ ഉപജ്ഞാതാവ് ?
കൊട്ടാരക്കരത്തമ്പുരാൻ
9918. കേരളത്തിന്റെ ഔദ്യോഗിക മരം?
തെങ്ങ്
9919. ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ല്?
മുള
9920. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത് ?
മെർക്കുറി
9921. സസ്യങ്ങൾ പൂക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ?
ഫ്ളോറിജിൻ
9922. വിദ്യയുടെ ഉപഗ്രഹം?
എഡ്യൂസാറ്റ്
9923. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
കളവൻകോട്
9924. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
9925. ആലിലയുടെ ആകൃതിയിലുള്ള പുരസ്കാരം?
ഭാരതരത്നം
9926. പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്ന കായികതാരം?
നദിയ കൊമനേച്ചി
9927. വേലകളിയുമായി ബന്ധപ്പെട്ട ക്ഷേത്രം?
അമ്പലപ്പുഴ
9928. പാണ്ടകളുടെ ജന്മനാട് ഏത്?
ചൈന
9929. കേരളത്തിൽ ആദ്യ എ.ടി.എം. സ്ഥാപിച്ച ബാങ്ക്?
ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്
9930. ഏറ്റവും നീളം കൂടിയ മുള്ളുകളുള്ള മൃഗം ഏതാണ്?
മുള്ളൻപന്നി
9931. ആദ്യത്തെ മോഡം വികസിപ്പിച്ചെടുത്തത് ?
ബെൽ കമ്പനി
9932. ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം അവസാനിപ്പിച്ച വർഷം?
1843
9933. ഷിപ്കില ചുരം ഏത് സംസ്ഥാനത്താണ് ?
ഹിമാചൽ പ്രദേശ്
9934. മലയാളരാജ്യം ആരുടെ കൃതിയാണ് ?
ഹെർമൻ ഗുണ്ടർട്ട്
9935. സി.ഡി. യുടെ പൂർണ്ണരൂപം?
കോംപാക്ട് ഡിസ്ക്
9936. ഏറ്റവും സാധാരണമായ ഇൻപുട്ട് ഉപകരണം?
കീബോർഡ്
9937. 'ജീവിതപാത' ആരുടെ ആത്മകഥയാണ് ?
ചെറുകാട്
9938. രാസായുധ നിരോധന സംഘടനയുടെ ആസ്ഥാനം?
ഹേഗ്
9939. സോവിയറ്റ് യൂണിയന്റെ ആസ്ഥാനം?
മോസ്കോ
9940. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ?
ഉത്തരായനരേഖ
9941. മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം?
എം.ജി. ആർ
9942. ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?
സിക്കിം
9943. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?
വൃക്ക
9944. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
9945. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദി?
ഗോദാവരി
9946 താൻസെൻ സ്മാരകം എവിടെയാണ്?
ഗ്വാളിയോർ
9947. RAM എന്നതിന്റെ പൂർണരൂപം?
റാൻഡം അക്സസ് മെമ്മറി
9948. DOS എന്നതിന്റെ പൂർണരൂപം?
ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം
9949. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത് ഏതു വർഷം?
1945
9950. ദക്ഷിണ ഇന്ത്യയിലെ ആദ്യ സർവകലാശാല?
മദ്രാസ് സർവകലാശാല
9951. ദുര്യോധനനെ വധിച്ചതാര് ?
ഭീമൻ
9952. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?
ഗുജറാത്ത്
9953. പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
ദൂരം
9954. ചിന്നക്കനാൽ ഏത് ജില്ലയിലാണ് ?
ഇടുക്കി
9955. ആഫ്രിക്കൻ വൻകരയിലെ പ്രധാന മതമേത് ?
ഇസ്ലാം മതം
9956. ഇ - മെയിലിന്റെ പൂർണരൂപം?
ഇലക്ട്രോണിക് മെയിൽ
9957. 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?
സരോജിനി നായിഡു
9958. ഡി.പി.ഇ.പി. നടപ്പിലാക്കിയ വർഷം?
1994
9959. ഹീമോഗ്ലോബിനിന്റെ നിർമാണത്തിന് ആവശ്യമുള്ള ലോഹം?
ഇരുമ്പ്
9960. എന്തിനെക്കുറിച്ചുള്ള പഠനമാണ് അരാക്നോളജി?
ചിലന്തി
9961. 'ഇന്ത്യയുടെ തത്ത' എന്നറിയപ്പെടുന്നത്?
അമീർ ഖുസ്രു
9962. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
വ്യാഴം
9963. ആരുടെ രചനയാണ് കാലനില്ലാത്ത കാലം?
കുഞ്ചൻ നമ്പ്യാർ
9964. ഭൂമിക്ക് തുല്യമായ ദിനരാത്രങ്ങളുള്ള ഗ്രഹം?
ചൊവ്വ
9965. തിരൂർ ആരുടെ ജനനംകൊണ്ട് പ്രസിദ്ധം?
എഴുത്തച്ചൻ
9966. യൂക്ലിഡ് ഏത് മേഖലയിലാണ് പ്രസിദ്ധൻ?
ഗണിതം
9967. മിനറൽ ഓയിൽ എന്നറിയപ്പെടുന്നത് ?
പെട്രോളിയം
9968. അജ്മീർ ഉറൂസ് നടക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ
9969. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല എവിടെയാണ്?
വിജയവാഡ
9970. ഏത് രാജ്യത്താണ് കാസബ്ലാങ്ക നഗരം?
മൊറോക്കോ
9971. ഉദ്യാനവിരുന്ന് രചിച്ചത് ?
പണ്ഡിറ്റ് കറുപ്പൻ
9972. ദേശീയ സാക്ഷരതാമിഷൻ രൂപീകൃതമായ വർഷം?
1988
9973. ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം?
യോജനാ ഭവൻ
9974. യോഗശാസ്ത്രത്തിന്റെ ആചാര്യൻ ആരാണ്?
പതഞ്ജലി
9975. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
ആര്യഭടൻ
9976. മഹാഭാരതയുദ്ധത്തിൽ ദ്രോണരെ വധിച്ചതാര് ?
അർജുനൻ
9977. ഏത് കൃതിയുടെ ഭാഗങ്ങളാണ് പർവം എന്നറിയപ്പെടുന്നത് ?
മഹാഭാരതം
9978. 'സിദ്ധാന്തശിരോമണി' എന്ന ഗ്രന്ഥം രചിച്ചതാര്?
ഭാസ്കരൻ
9979. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാനഗ്രാമം?
ചെറുകുളത്തൂർ
9980. മരം കയറാൻ കഴിവുള്ള മത്സ്യം?
അനാബസ്
9981. ശ്രാവണബലഗോളയിലെ പ്രതിഷ്ഠ?
ബാഹുബലി
9982. മരച്ചീനിയുടെ ജന്മദേശം?
ബ്രസീൽ
9983. നിഷാദചരിതം രചിച്ചതാര് ?
ശ്രീഹർഷൻ
9984. സിദ്ധാന്തശിരോമണി രചിച്ചതാര് ?
ഭാസ്കരാചാര്യ
9985. ആരുടെ മകനാണ് ഘടോൽകചൻ?
ഭീമൻ
9986. ഇഞ്ചിയുടെ ജന്മനാട്?
ഇന്ത്യ
9987. രാവണവധം രചിച്ചതാര് ?
ഭട്ടി
9988. ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?
2010
9989. കേരളത്തിലെ പ്രധാന കിഴങ്ങുവിള ഏതാണ്?
മരച്ചീനി
9990. ബ്ലാക്ക് വിഡോ എന്നത് ഏതിനം ജീവിയാണ് ?
ചിലന്തി
9991. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ആന്ധ്രാപ്രദേശ്
9992. മോസസ് സ്ഥാപിച്ച മതമേത് ?
ജൂതമതം
9993. ഫോണ്ട് സൈസ് അളക്കുന്നത് എന്തിലാണ് ?
പോയിന്റ്
9994. മനുഷ്യൻ ചന്ദ്രനിൽ ആദ്യം കാലുകുത്തിയ സ്ഥലം?
പ്രശാന്തിയുടെ സമുദ്രം
9995. ലോകാരോഗ്യദിനം?
ഏപ്രിൽ 7
9996. അറേബ്യൻ ഉപദ്വീപിലെ പ്രധാനമതം?
ഇസ്ലാം മതം
9997. മഹാഭാരതത്തിലെ അർജുനന്റെ പിതാവ് ?
ഇന്ദ്രൻ
9998. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെകട്ടറി?
ഭഗത് സിംഗ്
9999. ലോകത്തിലെ ആദ്യ ത്രീഡി ചലച്ചിത്രം?
Bwana Devil (1952)
10000. കംപ്യൂട്ടറിലെ ഫങ്ഷൻ കീകളുടെ എണ്ണം?
12
Post a Comment