10000 General Knowledge Questions and Answers PART 65


9601. എൻ എച്ച് 17 കേരളത്തിൽ ആരംഭിക്കുന്ന സ്ഥലം? 

 ഇടപ്പള്ളി

9602. കുരുമുളകിന്റെ ശാസ്ത്രനാമം? 

 പെപ്പർ നൈഗ്രാം

9603. ഏത് രാജ്യത്തിന്റെ ദേശീയ പതാകയാണ് ചതുരാകൃതി ഇല്ലാത്തത്? 

 നേപ്പാൾ

9604. 'ഇന്ത്യ ഇന്ത്യക്കാർക്കുവേണ്ടി ഭരിക്കപ്പെടണം' എന്നു പറഞ്ഞ ഇംഗ്ലീഷുകാരൻ?

 വില്യം ബെന്റിക്ക്

9605. ഏത് സമുദ്രത്തിലാണ് സർഗാസോ കടൽ? 

 അറ്റ്ലാന്റിക് സമുദ്രം

9606. ഏത് അണക്കെട്ടിന്റെ ജലസംഭരണിയാണ് ഗോവിന്ദ് സാഗർ? 

 ഭക്രാനംഗൽ

9607. കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർഥമുള്ള സംസ്ഥാനം ?

 ജാർഖണ്ഡ്

9608. എൻ റിച്ച്ഡ് യൂറേനിയം എന്നറിയപ്പെടുന്നത് ? 

 യൂറേനിയം 235

9609. കുരിശിന്റെ ചിത്രമുള്ള പതാകയുള്ള രാജ്യം? 

 സ്വിറ്റ്സർലന്റ്

9610. എട്ട് അയൽ സംസ്ഥാനങ്ങളുള്ള സംസ്ഥാനം?

 ഉത്തർപ്രദേശ്

9611. കുരിശുയുദ്ധങ്ങൾക്കു വേദിയായ വൻകര? 

 യൂറോപ്പ്

9612. ഏത് ഇന്ത്യൻ സംസ്ഥാനത്താണ് വനം ഏറ്റവും കുറവ് ? 

 ഹരിയാന

9613. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത് ? 

 നീരാളി

9614. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി? 

 സരസൻ കൊക്ക്

9615. നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി? 

 ഭീമൻ കണവ

9616. കുലശേഖര ആഴ്വാരുടെ ഭരണകാലഘട്ടം? 

 എ.ഡി. 768

9617. കുലശേഖരമാരുടെ ആസ്ഥാനമായിരുന്നത് ?

 മഹോദയപുരം

9618. എന്തിന്റെ ആവരണമാണ് പ്ലൂറ? 

 ശ്വാസകോശം

9619. കുരുമുളകിന് എരിവു നൽകുന്ന വസ്തു?

 കാരിയോഫിലിൻ

9620. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി? 

 പൊൻമാൻ

9621. ഏത് രാജ്യത്താണ് ശുഭപ്രതീക്ഷാ മുനമ്പ് ?

 ദക്ഷിണാഫ്രിക്ക

9622. ചൈനീസ് റോസ് എന്നറിയപ്പെടുന്നത് ? 

 ചെമ്പരത്തി

9623. പേരിന് സിംഹം എന്നർഥമുള്ള മുഗൾ രാജാവ് ? 

 ബാബർ

9624. ഇന്ത്യയുട കര അതിർത്തിയുടെ നീളം എത്ര കിലോമീറ്റർ? 

 15200

9625. കിഴങ്ങുകളുടെ റാണി?

 ഗ്ലാഡിയോലസ്

9626. ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത് ?  

 മുംബൈ

9627. രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം?

 ശവംനാറി

9628. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? 

 റോസ്

9629. എന്തിന്റെ അയിരാണ് കലാമിൻ? 

 സിങ്ക്

9630. ഇന്ത്യയിലെ ഏറ്റവും വലിയ പർവതം? 

 ഹിമാലയം

9631. 'ചതുപ്പ് രോഗം' എന്നറിയപ്പെടുന്നത്?

 മലേറിയ

9632. ഏത് സമുദ്രത്തിലാണ് ഗൾഫ് സ്ട്രീം? 

 അറ്റ്ലാന്റിക് സമുദ്രം

9633. ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താനേറ്റ് വംശം? 

 തുഗ്ലക്

9634. ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവ് ? 

 കരോലസ് ലിന്നീസ്

9635. മനുഷ്യനെ ചന്ദ്രനിലെത്തിച്ച ആദ്യ ബഹിരാകാശ വാഹനം?

 അപ്പോളോ 11

9636. ആദ്യത്തെ സ്വകാര്യ ബഹിരാകാശ വാഹനം?

 സ്പേസ്ഷിപ്പ് വൺ

9637. വാഹനങ്ങളുടെ ചില്ല് നിർമിച്ചിരിക്കുന്ന ഗ്ലാസ് ? 

 സേഫ്റ്റി ഗ്ലാസ്

9638. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത് ? 

 സാമുവൽ കോഹൻ

9639. ബെൻസീൻ കണ്ടുപിടിച്ചത് ?

 ഫാരഡേ

9640. ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം? 

 ഹീലിയം

9641. ഓർമയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?

 സെറിബ്രം

9642. പ്രകാശം ഏറ്റവുമധികം വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?  

 ശൂന്യസ്ഥലം

9643. മാർക്കോ പോളോ കേരളത്തിലെത്തിയ വർഷം? 

 1292

9644. മനുഷ്യന്റെ ചെറുകുടലിന്റെ നീളം? 

 6 - 7 മീറ്റർ

9645. കംപ്യൂട്ടർ സയൻസിന്റെ പിതാവ്? 

 അലൻ ടൂറിങ്

9646. ദയാവധത്തിനു നിയമസാധുത നൽകിയ ആദ്യ രാജ്യം?

 നെതർലൻഡ്സ്

9647. ഗുരുമുഖി ലിപി ആവിഷ്കരിച്ച സിഖ് ഗുരു? 

 അംഗദ്

9648. കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷന്റെ ആസ്ഥാനം?

 അങ്കമാലി

9649. 'കേരളത്തിന്റെ സിംഫണി' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

 ചെണ്ടമേളം

9650. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം? 

 1920

9651. രാജ്യാന്ത ദാരിദ്യ പഠനകേന്ദ്രം ഏത് രാജ്യത്താണ് ? 

 ബ്രസീൽ

9652. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠനകേന്ദ്രം?

 ബാംഗ്ലൂർ

9653. കോശങ്ങളിലെ പവർഹൗസുകൾ എന്നറിയപ്പെടുന്നത്?

 മൈറ്റോകോൺട്രിയ

9654. ദയാനന്ദ സരസ്വതി ആദ്യ സമാജം സ്ഥാപിച്ച വർഷം? 

 1875

9655. ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം?

 കരടി

9656. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത് ?

 സി. രാജഗോപാലാചാരി

9657. അരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

 ഫൈറ്റിക് ആസിഡ്

9658. എയ്റോപോണിക്സ് എന്താണ്? 

 മണ്ണില്ലാതെ സസ്യങ്ങൾ വളർത്തുന്ന രീതി

9659. ഭാരതരത്നം ലഭിച്ച ആദ്യ രാഷ്ട്രപതി? 

 ഡോ. രാജേന്ദ്രപ്രസാദ്

9660. പാലസ് ഓഫ് നേഷൻസ് ഏതു രാജ്യത്താണ് ? 

 ജനീവ

9661. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി? 

 സിന്ധു

9662. ഇന്ത്യയിലെ കേന്ദ്ര നെല്ലുഗവേഷണകേന്ദ്രം എവിടെയാണ്?

 കട്ടക്ക്

9663. കേരളത്തിലേറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല?

 വയനാട്

9664. ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി?

 കിവി

9665. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? 

 പാറ്റ്ന

9666. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം? 

 ചണ്ഡിഗഢ്

9667. എന്ത് അളക്കാനുള്ള ഉപകരണമാണ് മോഹ്സ് സ്കെയിൽ

 വജ്രത്തിന്റെ കാഠിന്യം

9668. ആയിരം തടാകങ്ങളുടെ നാട്? 

 ഫിൻലൻഡ്

9669. കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് എവിടെയാണ് ?  

 കലവൂർ

9670. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം?

 ജപ്പാൻ

9671. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള ലോക രാജ്യം?

 അൻഡോറ

9672. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ എവിടെയാണ് ?

 മുംബൈ

9673. 'ഗീതാരഹസ്യം' രചിച്ച സ്വാതന്ത്ര്യസമരസേനാനി?

 ബാലഗംഗാധരതിലക്

9674. ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൽതമ്മിലള്ള അകലം? 

 7.32 മീ.

9675. ലോകപൈതൃകപ്പട്ടികയുമായി ബന്ധപ്പെട്ട സംഘടന? 

 യുനെസ്കോ

9676. ഗോൽക്കൊണ്ട രത്നഖനി ഏത് സംസ്ഥാനത്താണ് ? 

 തെലങ്കാന

9677. ഇന്ത്യാഗേറ്റ് രൂപകല്പന ചെയ്തത് ? 

 എഡ്വിൻ ലുട്യൻസ്

9678. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വർഷം? 

 2004

9679. SIM-ന്റെ പൂർണരൂപം എന്താണ്?

 Subscriber Identity Module

9680. ടൈഗർ എയർവേയ്സ് ഏതു രാജ്യത്താണ് ? 

 സിംഗപ്പൂർ

9681. ലോകത്തിലെ ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന തടാകം? 

 ചാവുകടൽ

9682. ഗജഗാമിനി രചിച്ച ചിത്രകാരൻ? 

 എം.എഫ്. ഹുസൈൻ

9683. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നതാര്?   

 അഡ്വക്കേറ്റ് ജനറൽ

9684. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ? 

 ചൊവ്വ

9685. ലോക്സഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായം?

 25 വയസ്സ്

9686. വേണാട്ടിലെ ഏറ്റവും പഴയ രാജാവ്? 

 അയ്യനടികൾ തിരുവടികൾ

9687. കോച്ചിൻ സ്റ്റേറ്റ് പ്രജാമണ്ഡലം നിലവിൽ വന്നത്? 

 1941 ജനുവരി 16

9688. ഇന്ത്യയിലാദ്യമായി വനിതാ മേയർ അധികാരമേറ്റ നഗരം?

 മുംബൈ

9689. ജഹാംഗീർ ഏറ്റവും കൂടുതൽ കാലം ജീവിച്ച നഗരം? 

 ലാഹോർ

9690. രാഷ്ട്രപതി ആവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

 35 വയസ്സ്

9691. പറക്കാൻ കഴിവുണ്ടെങ്കിലും തറയിൽ നിന്നുമാത്രം ഇര തേടുന്ന പക്ഷി? 

 സെക്രട്ടറി പക്ഷി

9692. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?

 അഹമ്മദാബാദ്

9693. ശ്രീലങ്കയിൽ ആധിപത്യമുറപ്പിച്ച ആദ്യത്തെ യൂറോപ്യൻ ശക്തി? 

 പോർച്ചുഗൽ

9694. ഇന്ത്യയുടെ അതേ സ്റ്റാൻഡേർഡ് സമയമുള്ള രാജ്യം?

 ശ്രീലങ്ക

9695. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത് ? 

 168

9696. ഗുപ്തവംശസ്ഥാപകൻ ആര്?

 ശ്രീഗുപ്തൻ

9697. നവീകരണത്തിനു വേദിയായ വൻകര? 

 യൂറോപ്പ്

9698. കേരളത്തിലെ കാർഷിക എഞ്ചിനീയറിങ് കോളേജ് എവിടെ?

 തവനൂർ

9699. കേരളത്തിലെ കാശി എന്നറിയപ്പെടുന്നത് ? 

 തിരുനെല്ലി

9700. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം?

 പാണ്ഡ്യവംശം

9701. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് ?

 റോമർ

9702. ഹാരപ്പൻ നാഗരികത കണ്ടെത്തിയതാര്?

 ദയാറാം സാഹ്നി

9703. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം?

 ടോക്കിയോ

9704. ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ ? 

 ബ്രസീൽ, പെറു, കൊളംബിയ

9705. 'ചിലപ്പതികാരം' രചിച്ചതാരാണ്?

 ഇളങ്കോ അടികൾ

9706. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി? 

 ടിബറ്റ്

9707. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ?

 ക്രിസ്ത്യൻ ഹൈജൻസ്

9708. ചലനം മൂലമുണ്ടാകുന്ന ഊർജം?

 ഗതികോർജ്ജം

9709. ഐഹോൾ ശാസനത്തിൽ പരാമർശിക്കപ്പെടുന്ന രാജാവ്?

 പുലികേശി രണ്ടാമൻ

9710. സാൻഡ് വിച്ച് ദ്വീപുകൾ ഏത് സമുദ്രത്തിലാണ് ?

 അറ്റ്ലാന്റിക് സമുദ്രം

9711. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം? 

 ഓസ്ട്രേലിയ

9712. ഗുപ്തവർഷം ആരംഭിച്ചതാര്?  

 ചന്ദ്രഗുപ്തൻ ഒന്നാമൻ

9713. 'ഇൻഡിക്ക' ആര് രചിച്ച ഗ്രന്ഥമാണ്?

 മെഗസ്തനീസ്

9714. ദേവസമാജത്തിന്റെ സ്ഥാപകൻ?

 ശിവനാരായൺ അഗ്നിഹോത്രി

9715. വേദസമാജം സ്ഥാപിച്ചത്?

 ശ്രീധരലു നായിഡു

9716. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ? 

 ഐസക് ന്യൂട്ടൺ

9717. കാളിദാസൻ ആരുടെ രാജസദസ്സിനെയാണ് അലങ്കരിച്ചിരുന്നത്? 

 വിക്രമാദിത്യന്റെ

9718. പ്രകാശത്തിന്റെ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

 ന്യൂട്ടൺ

9719. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം? 

 പ്രിട്ടോറിയ

9720. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ? 

 നൗറു

9721. സമ്പൂർണ്ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത നേതാവ്?

 ജയപ്രകാശ് നാരായണൻ

9722. ചാന്ദ്വിക് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? 

 ഹിമാചൽ പ്രദേശ്

9723. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന പർവതനിര? 

 യുറാൽ

9724. ആദ്യത്തെ വയലാർ അവാർഡ് നേടിയത് ? 

 ലളിതാംബിക അന്തർജനം

9725. ഹൈദരാബാദ് സ്ഥാപിച്ചത് ?

 ഖുലി ഖുതുബ് ഷാ

9726. ഗാന്ധിജി ആദ്യമായി ഭഗവത് ഗീത വായിച്ച വർഷം? 

 1889

9727. വിക്രമാദിത്യ ചക്രവർത്തിയുടെ വിദ്വൽസദസ്സ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?

 നവരത്നങ്ങൾ

9728. ദേശീയ കായിക ദിനാചരണവുമായി ബന്ധപ്പെട്ട വ്യക്തി? 

 ധ്യാൻചന്ദ്

9729. ദേശീയ സാക്ഷരതാമിഷൻ പ്രവർത്തനമാരംഭിച്ചത് ? 

 1988

9730. 'ദേവാനാംപ്രിയ' എന്ന പേരിലറിയപ്പെട്ട ചക്രവർത്തി?

 അശോകൻ

9731. ഉഭയജീവികളുടെ ശ്വസനേന്ദ്രിയം ഏതാണ്?

 ത്വക്ക്

9732. ഹിമാചൽപ്രദേശിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം?

 ഷിംല

9733. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം?

 പ്രോക്സിമ സെന്റോറി

9734. പരിപൂർണ രൂപാന്തരത്തിനു വിധേയമാകുന്ന ജീവി?

 ചിത്രശലഭം

9735. എലിഫന്റാ ഗുഹകൾ നിർമിച്ചത് ? 

 രാഷ്ട്രകൂടൻമാർ

9736. സരോജിനി നായിഡു ജനിച്ച സ്ഥലം? 

 ഹൈദരാബാദ്

9737. മലേറിയ ഉണ്ടാക്കുന്ന പരാദജീവി ഏതാണ്?

 പ്ലാസ്മോഡിയം

9738. മഹാറാണി ഗുഹ ഏത് രാജ്യത്താണ്? 

 ഇന്തോനേഷ്യ

9739. പ്രകാശത്തിനു നേരെ ചെടികൾ വളരുന്ന പ്രതിഭാസം?

 ഫോട്ടോട്രോപ്പിസം

9740. ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് കണക്ഷൻ കിട്ടിയ വ്യക്തി? 

 ഷമ്മി കപൂർ

9741. ആദ്യമായി ചന്ദ്രനിലിറങ്ങിയ കൃത്രിമ വസ്തു? 

 ലൂണ 2

9742. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് ? 

 ആറന്മുള വള്ളംകളി

9743. ലോകത്തിലെ ഏറ്റവും വിസ്തീർണം കൂടിയ നഗരം? 

 മൗണ്ട് ഇസ

9744. ദശാംശസമ്പ്രദായം ആദ്യമായി ഉപയോഗിച്ചത് ? 

 ആര്യഭട്ടൻ

9745. സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിജി എവിടെയായിരുന്നു? 

 ബംഗാളിൽ

9746. പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര? 

 ഓസ്ട്രേലിയ

9747. വേലുത്തമ്പിയുടെ ആത്മഹത്യ ഏത് വർഷത്തിൽ? 

 എ.ഡി. 1809

9748. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള രാജ്യം? 

 ഇന്ത്യ

9749. ഇന്ത്യയിലാദ്യമായി ലിഫ്റ്റ് സ്ഥാപിക്കപ്പെട്ട നഗരം? 

 കൊൽക്കത്തെ

9750. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം?

 കണ്ണൂർ

Post a Comment