SCERT TEXT BOOK BASED PSC QUSTIONS PART 2

 


◆ ഹിമാലയവും കടൽത്തീരവും ഉള്ള ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം ?

 പശ്ചിമബംഗാൾ

◆ നെപ്പോളിയൻ ഫ്രാൻസിന്റെ ഭരണം പിടിച്ചെടുത്ത വർഷം ?

 1799

◆ പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം ?

 1887

◆ അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്      ആരായിരുന്നു ?  

 ജോർജ് വാഷിംഗ്ടൺ

◆ 165 മീറ്റർ ഉയരം കൂടുമ്പോൾ താപനില എത്ര കുറയുന്നു ?

 1⁰C

◆ ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ? 

 നെപ്പോളിയൻ

◆ സ്വരൂപ ക്രോമസോമുകളുടെ എണ്ണം എത്ര ? 

 44

◆ 1911 ൽ മഞ്ചു രാജവംശത്തിനെതിരെ വിപ്ലവം നടന്നത് ആരുടെ നേതൃത്വത്തിലാണ് ? 

 സൺയാത് സെൻ 

◆ ഇന്ത്യയിൽ പൊതുതാല്പര്യ ഹർജി എന്ന ആശയം നടപ്പിലാക്കിയ ചീഫ് ജസ്റ്റിസ് ?

 ജസ്റ്റിസ് പി.എൻ. ഭഗവതി

◆ സോവിയറ്റ് യൂണിയന്റെ ഭരണഘടന നിലവിൽ വന്ന വർഷം ? 

 1924 

◆ അന്താരാഷ്ട്ര ശാസ്ത്രദിനമായി ആചരിക്കുന്നതെന്ന് ?

 നവംബർ 10

◆ ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ആരാണ് ? 

 റൂസ്സോ

◆ മഴവില്ല് ഉണ്ടാകുമ്പോൾ എത്ര തവണ അപവർത്തനം നടക്കുന്നു ?

 രണ്ടുതവണ

◆ ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം ? 

 1949 

◆ ത്വക്കിന് ദൃഢത നൽകുന്ന പ്രോട്ടീൻ ?

 കെരാറ്റിൻ 

◆ ബോക്സർ കലാപം നടന്ന വർഷം ഏതാണ് ? 

 1900

◆ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത് ?

 1993 ഓഗസ്റ്റ് 14

◆ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപെട്ട ബാസ്റ്റിൻ ജയിലിന്റെ തകർച്ച ഏതു വർഷം ആയിരുന്നു ? 

 1789 

◆ നെൽ ചെടിയിലെ ബ്ലൈറ്റ് രോഗത്തിന് കാരണം ?

 ബാക്ടീരിയ

◆ പൊതു കടം ഇല്ലാതാക്കാൻ 'സിങ്കിങ് ഫണ്ട്' ആരംഭിച്ചത് ആരാണ് ? 

 നെപ്പോളിയൻ

Post a Comment