501. രണ്ടാം ജൈനമത സമ്മേളനം നടന്ന വർഷം ?
(A) എ.ഡി.512
(B) ബി.സി. 300
(C) ബി.സി.250
(D) എ.ഡി. 72
502. 1945 ൽ വസ്രോയി വേവൽ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ നഗരം ?
(A) അലഹബാദ്
(B) ഷിംല
(C) കൊൽക്കത്ത
(D) ഡൽഹി
503. താഴെപ്പറയുന്നവരിൽ ഐഹോൾ ശിലാശാസനവുമായി ബന്ധപ്പെട്ടതാര്?
(A) ഹരിസേനൻ
(B) രവികീർത്തി
(C) അശ്വഘോഷൻ
(D) ഗുണാദ്ധ്യായ്
504. മൌലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീംകോടതി എന്താണ് പുറപ്പെടുവിക്കുന്നത് ?
(A) ഓർഡിനൻസ്
(B) റിട്ട്
(C) മാൻഡമസ്
(D) ഹേബിയസ് കോർപസ്
505. പ്രശസ്തമായ അജന്താ പെയിൻറിംഗുകൾ ഏതു രാജവംശത്തിന്റെ കാലത്താണ് രചിക്കപ്പെട്ടത്?
(A) മൗര്യവംശം
(B) സുംഗവംശം
(C) ശതവാഹനവംശം
(D) ഗുപ്തവംശം
506. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?
(A) ആര്യഭട്ട
(B) ആപ്പിൾ
(C) ഇൻസാറ്റ് 1
(D) IRNSS 18
507. ഗുപ്തകാലത്തു ജീവിച്ചിരുന്ന ഭിഷഗ്വരൻ ?
(A) ചരകൻ
(B) ബാണഭട്ടൻ
(C) വാഗ്ഭടൻ
(D) ആര്യഭടൻ
508. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചു പരാമർശിക്കുന്ന ആദ്യ പുസ്തകമായ മിറാബിലിയാ ഡിസ്ക്രിപ്ഷ്യ രചിച്ചത് ?
(A) ഹെർമൻ ഗുണ്ടർട്ട്
(B) ഹെർമൻ ഹെസ്സെ
(C) എഡ്വിൻ അർണോൾഡ്
(D) ഫയർ ജോർദാനൂസ്
509. വിപുലമായ രീതിയിൽ നഗരഭരണ സംവിധാനമൊരുക്കിയ മൗര്യഭരണാധികാരി ?
(A) അശോകൻ
(B) ചന്ദ്രഗുപ്തമൗര്യൻ
(C) സമ്പ്രാതി
(D) ബിന്ദുസാരൻ
510. ദീപികാ പത്രം സ്ഥാപിതമായത് ?
(A) 1817
(B) 1878
(C) 1877
(D) 1837
511. ജാതകകഥകൾ എത്രയെണ്ണമുണ്ട്?
(A) 549
(B) 1028
(C) 1017
(D) 650
512. കൊങ്കൺ റയിൽവെയുടെ നീളം?
(A) 760 km
(B) 870 km
(C) 750 km
(D) 840 km
513. സിന്ധു സംസ്കാരകാലത്ത് ഉപയോഗിച്ചിരുന്ന ലിപി :
(A) ബ്രഹ്മി
(B) ചിത്രലിപി
(C) ഖരോഷ്ടി
(D) ഹീരോഗ്ലിഫിക്സ്
514. 'കുമാരപാല ചരിതം' രചിച്ചത് ആര്?
(A) ബിൽഹണൻ
(B) വാക്പതി
(C) ജയസിംഹൻ
(D) ബാണഭട്ടൻ
515. ആരുടെ സദസ്സിലാണ് കാളിദാസൻ ജീവിച്ചിരുന്നത്:
(A) സമുദ്രഗുപ്തൻ
(B) കുമാരഗുപ്തൻ
(C) ചന്ദ്രഗുപ്തൻ ഒന്നാമൻ
(D) വിക്രമാദിത്യൻ
516. ഡോ. ബി.ആർ. അംബേദ്ക്കർ സ്വീകരിച്ച മതം?
(A) ക്രിസ്തുമതം
(B) ജൈനമതം
(C) ബുദ്ധമതം
(D) ഹിന്ദുമതം
517. താഴെപ്പറയുന്നവയിൽ ഹർഷന്റെ തലസ്ഥാനമായിരുന്നത് :
(A) പ്രയാഗ്
(B) ഇന്ദ്രപ്രസ്ഥം
(C) അയോദ്ധ്യ
(D) കനൗജ്
518. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച വർഷം ?
(A) 1934
(B) 1932
(C) 1936
(D) 1935
519. നർമദയുടെ തീരത്തുവെച്ച് ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ് :
(A) പുലികേശി രണ്ടാമൻ
(B) പുലികേശി ഒന്നാമൻ
(C) ശശാങ്കൻ
(D) ഭാസ്കരവർമൻ
520. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
(A) ശബരിഗിരി
(B) കുറ്റ്യാടി
(C) ചെങ്കുളം
(D) പള്ളിവാസൽ
521. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ?
(A) പത്തനംതിട്ട
(B) ഇടുക്കി
(C) വയനാട്
(D) ആലപ്പുഴ
522. 'ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ചത് ആരാണ് ?
(A) ചന്ദ്രഗുപ്ത വിക്രമാദിത്യൻ
(B) ഹർഷവർദ്ധനൻ
(C) അശോകൻ
(D) സമുദ്രഗുപ്തൻ
523. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ?
(A) തെങ്ങ്
(B) മാവ്
(C) പ്ലാവ്
(D) പേരാൽ
524. വീണ വായിക്കുന്നതിൽ തൽപരനായിരുന്ന ഗുപ്തരാജാവ്:
(A) കുമാരഗുപ്തൻ
(B) ചന്ദ്രഗുപ്തൻ ഒന്നാമൻ
(C) സമുദ്രഗുപ്തൻ
(D) വിക്രമാദിത്യൻ
525. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?
(A) അന്നാ ചാണ്ടി
(B) ലതികാ ശരൺ
(C) പത്മാ രാമചന്ദ്രൻ
(D) ഉഷ ടൈറ്റസ്
526. 'മാളവികാഗ്നി മിത്രം' രചിച്ചത്:
(A) കാളിദാസൻ
(B) അമരസിംഹൻ
(C) വിശാഖദത്തൻ
(D) ഭാസൻ
527. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നതെവിടെ ?
(A) തെന്മല
(B) ഇരവിക്കുളം
(C) പറമ്പിക്കുളം
(D) അഗസ്ത്യമല
528. ശ്രീബുദ്ധൻ ജനിച്ച സ്ഥലം:
(A) സാരനാഥ്
(B) ലുംബിനി
(C) ബോധ്ഗയ
(D) കുശിനഗരം
529. കായിക കേരളത്തിന്റെ പിതാവ് ?
(A) വർഗീസ് കോശി
(B) കേണൽ ജീവി രാജ
(C) ജി. എൻ ഗോപാൽ
(D) വർഗീസ് ബെഞ്ചമിൻ
530. ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ:
(A) ഋഷഭൻ
(B) ഭദ്രബാഹു
(C) മഹാവീരൻ
(D) പാർശ്വനാഥൻ
531. മാസിഡോണിയയിലെ രാജാവായ അലക്സാണ്ടർ ഏതു വർഷമാണ് ഇന്ത്യ ആക്രമിച്ചത്?
(A) ബി.സി 326
(B) ബി.സി 516
(C) ബി.സി 72
(D) എ.ഡി. 58
532. കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം ?
(A) ചാലിയാർ
(B) ചാലക്കുടിപ്പുഴ
(C) ചന്ദ്രഗിരിപ്പുഴ
(D) കബനി
533. സുംഗവംശ സ്ഥാപകൻ:
(A) പുഷ്യമിത്രൻ
(B) അഗ്നിമിത്രൻ
(C) ദേവഭൂതി
(D) പുഷ്യഭൂതി
534. തണ്ണീർമുക്കം ബണ്ട് ഏത് കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?
(A) വേമ്പനാട്ടുകായൽ
(B) ശാസ്താംകോട്ട
(C) പുന്നമട കായൽ
(D) അഷ്ടമുടിക്കായൽ
535. 'ഗാന്ധാരം' എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏതു രാജ്യത്താണ്?
(A) റഷ്യ
(B) അഫ്ഗാനിസ്താൻ
(C) ചൈന
(D) നേപ്പാൾ
536. ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
(A) പെരിയാർ
(B) നെയ്യാർ
(C) കരമനയാർ
(D) കിള്ളിയാർ
537. 'മൗര്യസാമ്രാജ്യം' സ്ഥാപിതമായത് എന്നാണ്?
(A) ബി.സി 321
(B) ബി.സി. 326
(C) എ.ഡി. 78
(D) ബി.സി.168
538. ഏത് രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നമായിരുന്നു 'ഗരുഡൻ' :
(A) ശതവാഹനർ
(B) ഗുപ്തൻ
(C) കുശാനൻമാർ
(D) രാഷ്ട്രകൂടർ
539. ഹർഷവർദ്ധനൻ ഉത്തരേന്ത്യ ഭരിച്ചകാലം:
(A) എ.ഡി 2-ാം നൂറ്റാണ്ട്
(B) എ.ഡി 7-ാം നൂറ്റാണ്ട്
(C) എ.ഡി 4-ാം നൂറ്റാണ്ട്
(D) എ.ഡി 10-ാം നൂറ്റാണ്ട്
540. താഴെപ്പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത് ?
(A) പെരിയാർ
(B) പമ്പാനദി
(C) കുന്തിപ്പുഴ
(D) തൂതപ്പുഴ
541. ചന്ദ്രഗുപ്തന്റെ കാലത്തെ ഗ്രീക്ക് അംബാസഡർ :
(A) മെഗസ്തനീസ്
(B) സെലൂക്കസ്
(C) ഫാഹിയാൻ
(D) ഹുയാൻസാങ്
542. 'തീർത്ഥങ്കരൻമാർ' എന്ന വാക്ക് ഏതുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ബുദ്ധമതം
(B) ജൈനമതം
(C) വൈഷ്ണവം
(D) ഹിന്ദുമതം
543. ഹാരപ്പ, മൊഹൻ ജദാരോ സം സാരംകണ്ടെത്തിയ പുരാവസ്തു ഗവേഷകൻ ആര് ?
(A) ജെയിൻ
(B) വില്യം ബർട്ടൻ
(C) ജോൺ മാർഷൽ
(D) ആർ.ഡി. ബാനർജി
544. സിന്ധുനദീതട സസ്കാരം പ്രധാനമായും തകർന്നത് ആരുടെ ആക്രമണത്തോടുകൂടിയാണ് :
(A) മുഗളർ
(B) ആര്യൻമാർ
(C) മൗര്യന്മാർ
(D) പോർച്ചുഗീസുകാർ
545. അശോകന്റെ പിതാവ് :
(A) ബിന്ദുസാരൻ
(B) ബിംബിസാരൻ
(C) മഹേന്ദ്രൻ
(D) നന്ദൻ
546. 'രാജതരംഗിണി'യുടെ കർത്താവ്:
(A) കൽഹണൻ
(B) ബിൽഹണൻ
(C) ബാണഭട്ടൻ
(D) കാളിദാസൻ
547. സിന്ധു നാഗരികർ പ്രധാനമായും ആരാധിച്ചിരുന്ന മൃഗം:
(A) പൂച്ച
(B) ഒട്ടകം
(C) കാള
(D) ആന
548. 'തീർത്ഥാടകരിലെ രാജകുമാരൻ' എന്നറിയപ്പെടുന്നത് :
(A) മെഗസ്തനീസ്
(B) ഹുയാൻസാങ്
(C) ഫാഹിയാൻ
(D) സെന്റ് തോമസ്
549. ആര്യഭട്ടൻ, ഭാസ്കരൻ, വരാഹമിഹിരൻ, അമരസിംഹൻ, ധന്വന്തരി-ഈ പ്രമുഖ വ്യക് തികൾ ജീവിച്ചിരുന്ന കാലം:
(A) ഗുപ്ത സാമ്രാജ്യകാലം
(B) കുശാൻ സാമാജ്യകാലം
(C) മൗര്യ സാമ്രാജ്യകാലം
(D) മുഗൾ സാമ്രാജ്യകാലം
550. വേദങ്ങളിൽ ഏറ്റവും അവസാനത്തേത്:
(A) ഋഗ്വേദം
(B) സാമവേദം
(C) യജുർവേദം
(D) അഥർവവേദം
ANSWERS
501. (A) എ.ഡി.512
502. (B) ഷിംല
503. (B) രവികീർത്തി
504. (B) റിട്ട്
505. (D) ഗുപ്തവംശം
506. (B) ആപ്പിൾ
507. (C) വാഗ്ഭടൻ
508. (D) ഫയർ ജോർദാനൂസ്
509. (B) ചന്ദ്രഗുപ്തമൗര്യൻ
510. (D) 1837
511. (A) 549
512. (A) 760 km
513. (B) ചിത്രലിപി
514. (C) ജയസിംഹൻ
515. (D) വിക്രമാദിത്യൻ
516. (C) ബുദ്ധമതം
517. (D) കനൗജ്
518. (A) 1934
519. (A) പുലികേശി രണ്ടാമൻ
520. (D) പള്ളിവാസൽ
521. (B) ഇടുക്കി
522. (A) ചന്ദ്രഗുപ്ത
523. (A) തെങ്ങ്
524. (C) സമുദ്രഗുപ്തൻ
525. (C) പത്മാ രാമചന്ദ്രൻ
526. (A) കാളിദാസൻ
527. (A) തെന്മല
528. (B) ലുംബിനി
529. (B) കേണൽ ജീവി രാജ
530. (A) ഋഷഭൻ
531. (A) ബി.സി 326
532. (A) ചാലിയാർ
533. (A) പുഷ്യമിത്രൻ
534. (A) വേമ്പനാട്ടുകായൽ
535. (B) അഫ്ഗാനിസ്താൻ
536. (B) നെയ്യാർ
537. (A) ബി.സി 321
538. (B) ഗുപ്തൻ
539. (B) എ.ഡി 7-ാം നൂറ്റാണ്ട്
540. (C) കുന്തിപ്പുഴ
541. (A) മെഗസ്തനീസ്
542. (B) ജൈനമതം
543. (C) ജോൺ മാർഷൽ
544. (B) ആര്യൻമാർ
545. (A) ബിന്ദുസാരൻ
546. (A) കൽഹണൻ
547. (C) കാള
548. (B) ഹുയാൻസാങ്
549. (A) ഗുപ്ത സാമ്രാജ്യകാലം
550. (D) അഥർവവേദം
Post a Comment