(A) വിക്രമാദിത്യൻ
(B) സമുദ്രഗുപ്തൻ
(C) പുരഗുപ്തൻ
(D) കുമാരഗുപ്തൻ
572. ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ:
(A) ഡമട്രിയസ്
(B) ഹീലിയോഡോറസ്
(C) ഡയമാക്കസ്
(D) മെഗസ്തനീസ്
573. 'മിലിന്ദ പാൻഹോ' എന്ന കൃതിയുടെ ഇതിവൃത്തം ആരൊക്കെ തമ്മിലുള്ള സംഭാഷണമാണ്?
(A) ശ്രീബുദ്ധനും ആനന്ദനും
(B) മഹാവീരനും ജമാലിയും
(C) മെനാൻഡറും നാഗാർജുനനും
(D) ചന്ദ്രഗുപ്തമൗര്യനും ഭദ്രബാഹുവും
574. ബുദ്ധമത ഗ്രന്ഥങ്ങൾ പ്രധാനമായും ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത് ?
(A) പാലി
(B) സംസ്കൃതം
(C) തമിഴ്
(D) ഹിന്ദി
575. താഴെപ്പറയുന്നവരിൽ ആരെയാണ് 'ഇന്ത്യൻ ഐൻസ്റ്റീൻ' എന്നു വിശേഷിപ്പിക്കുന്നത്?
(A) ആര്യഭടൻ
(B) നാഗാർജുനൻ
(C) വസുമിത്രൻ
(D) കണാദൻ
576. ബുദ്ധമതത്തെ ഒരു ലോകമതമാക്കി വളർത്തിയ മൗര്യ ചക്രവർത്തി:
(A) ചന്ദ്രഗുപ്ത മൗര്യൻ
(B) ബിന്ദുസാരൻ
(C) അശോകൻ
(D) ബൃഹദ്രഥൻ
577. സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണ ഗ്രന്ഥം:
(A) ചിലപ്പതികാരം
(B) തോൽക്കാപ്പിയം
(C) അഗത്തിയം
(D) മണിമേഖല
578. വർദ്ധമാന മഹാവീരന്റെ ഭാര്യ: (A) യശോധര
(B) യശോദ
(C) ത്രിശാല
(D) പ്രിയദർശന
579. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം:
(A) വളഭി
(B) രാജഗ്രഹം
(C) പാടലിപുത്രം
(D) കാശ്മീർ
580. അലക്സാണ്ടറുടെ ഇന്ത്യൻ ആക്രമണകാലത്ത് തക്ഷശിലയിലെ ഭരണാധികാരിയായിരുന്നത്:
(A) പോറസ്
(B) അംഭി
(C) ബിംബിസാരൻ
(D) സെലുക്കസ്
581. കലിംഗയുദ്ധം ഏതു വർഷമായിരുന്നു?
(A) 268 ബി.സി
(B) 232 ബി.സി
(C) 261 ബി.സി
(D) 269 ബി.സി
582. താഴെ തന്നിരിക്കുന്നവയിൽ ഗലീലിയൻ ഉപഗ്രഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
(a) ഗാനിമിഡ്
(b) കാലിസ്റ്റോ
(C) ടൈറ്റൻ
(D) യൂറോപ്പ്
583. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂർത്തി:
(A) ഇന്ദ്രൻ
(B) അഗ്നി
(C) വരുണൻ
(D) ശിവൻ
584. വില്ലൻചുമയ്ക്ക് കാരണമായ രോഗാണു ?
(a) വൈറസ്
(b) ഫംഗസ്
(c) പ്രോട്ടോസോവ
(d) ബാക്ടീരിയ
585. പുരാണങ്ങളുടെ എണ്ണം:
(A) 18
(B) 108
(C) 10
(D) 4
586. ഹെപ്പറൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ?
(a) കരൾ
(b) വൃക്ക
(C) പ്ലീഹ
(d) ആമാശയം
587. ലോകത്തിലാദ്യമായി പരുത്തികൃഷി ചെയ്തത്?
(A) ഈജിപ്തുകാർ
(B) ചൈനക്കാർ
(C) സിന്ധുതട നിവാസികൾ
(D) മെസോപൊട്ടാമിയൻ ജനത
588. പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി?
(A) 17 മീറ്റർ
(B) 25 മീറ്റർ
(C) 30 മീറ്റർ
(D) 7 മീറ്റർ
589. ഹർഷവർദ്ധനന്റെ ബാലകാലനാമം:
(A) ശിലാദിത്യൻ
(B) വിക്രമാദിത്യൻ
(C) ബാലാദിത്യൻ
(D) വിഷ്ണുഗുപ്തൻ
590. ശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ ഏതാണ് ?
(A) ധമനികൾ
(B) സിരകൾ
(C) ശ്വാസകോശ ധമനി
(D) വൃക്ക
591. സൈന്ധവ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ 'ലോത്തൽ' ഏതു സംസ്ഥാനത്തിലാണ്?
(A) രാജസ്ഥാൻ
(B) ഹരിയാന
(C) പഞ്ചാബ്
(D) ഗുജറാത്ത്
592. ക്ലാവിന്റെ രാസനാമം ?
(A) കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
(B) ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
(C) സിൽവർ നൈട്രേറ്റ്
(D) ബേസിക് കോപ്പർ കാർബണേറ്റ്
593. 'ബുദ്ധചരിതം' രചിച്ചത് ആര്?
(A) ബാണഭട്ടൻ
(B) നാഗാർജുനൻ
(C) വസുമിത്രൻ
(D) അശ്വഘോഷൻ
594. മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?
(A) പ്രസിഡണ്ട്
(B) കോടതി
(C) നിയമമന്ത്രി
(D) ജനങ്ങൾ
595. ഗ്രീക്കുകാർ 'സാൻഡോകോട്ടൂസ്' എന്ന് വിളി ച്ചത് ആരെയാണ്?
(A) വിക്രമാദിത്യൻ
(B) അശോകൻ
(C) ചന്ദ്രഗുപ്തമൗര്യൻ
(D) സമുദ്രഗുപ്തൻ
596. ബാരോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
(A) ടോറിസെല്ലി
(b) ജോൺ ബേഡ്
(c) ജയിംസ് ഹാരിസൺ
(d) ഹാൻസ് ലിപ്പർഷേ
597. ബി.സി ആറാം ശതകത്തിൽ ഉത്തരേന്ത്യയി ലുണ്ടായിരുന്ന 16 മഹാജനപദങ്ങളിൽ ഏറ്റവും പ്രബലമായിരുന്നത്:
(A) കോസലം
(B) അവന്തി
(C) കാശി
(D) മഗധ
598. കവിരാജ എന്നറിയപ്പെടുന്ന രാജാവ് ആരായിരുന്നു?
(a) ചന്ദ്രഗുപ്തൻ
(b) സമുദ്രഗുപ്തൻ
(c) ശിവജി
(d) ഷാജഹാൻ
599. സംഘകാലത്തെ രാജവംശങ്ങളിൽ ഒരു മികച്ച നാവികസേനയെ നിലനിർത്തിയിരുന്നത്:
(A) ചോളൻമാർ
(B) ചേരൻമാർ
(C) പാണ്ഡ്യൻമാർ
(D) കുശാനൻമാർ
600. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ?
(A) പരം 7000
(b) പരം 8000
(c) പരം 9000
(d) പരം 10000
572. (B) ഹീലിയോഡോറസ്
573. (C) മെനാൻഡറും
574. (A) പാലി
575. (B) നാഗാർജുനൻ
576. (C) അശോകൻ
577. (B) തോൽക്കാപ്പിയം
578. (B) യശോദ
579. (C) പാടലിപുത്രം
580. (B) അംഭി
581. (C) 261 ബി.സി
582. (C) ടൈറ്റൻ
583. (A) ഇന്ദ്രൻ
584. (d) ബാക്ടീരിയ
585. (A) 18
586. (a) കരൾ
587. (C) സിന്ധുതട നിവാസികൾ
588. (A) 17 മീറ്റർ
589. (A) ശിലാദിത്യൻ
590. (A) ധമനികൾ
591. (D) ഗുജറാത്ത്
592. (D) ബേസിക് കോപ്പർ കാർബണേറ്റ്
593. (D) അശ്വഘോഷൻ
594. (B) കോടതി
595. (C) ചന്ദ്രഗുപ്തമൗര്യൻ
596. (A) ടോറിസെല്ലി
597. (D) മഗധ
598. (b) സമുദ്രഗുപ്തൻ
599. (A) ചോളൻമാർ
600. (b) പരം 8000
Post a Comment