PSC EXAM
Live
wb_sunny

10000 General Knowledge Questions and Answers PART 42

10000 General Knowledge Questions and Answers PART 42

6151. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

 ഗോഡ്വിൻ ഓസ്റ്റിൻ

6152. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?

 ഇറിഡിയം

6153. രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി വേർതിരിക്കുന്നത് ?

 പാമ്പൻ ചാനൽ

6154. മാവിന്റെ ജന്മദേശം? 

 ഇന്ത്യ

6155. ദ്രവകാവസ്ഥയിലുള്ള അലോഹം?

 ബ്രോമിൻ

6156. ഏറ്റവും വലിയ ചിത്രശലഭം ?

 ക്വീൻ

6157. ത്രിപുരസുന്ദരിക്ഷേത്രം ഏത് സംസ്ഥാനത്ത് ? 

 ത്രിപുര

6158. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് ?

  മുഹമ്മദ് ഗോറി

6159. പാപികളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 ബാങ്കോക്ക്

6160. ഏറ്റവും ചെറിയ ചിത്രശലഭം?    

 പിഗ്മിബ്ലൂ

6161. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം?

 തിരുവനന്തപുരം

6162. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞത് ?

 അരുണാചൽപ്രദേശ്

6163. ഏത് സ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമബിരുദം നേടിയത്?

 ലണ്ടനിലെ ഇന്നർ ടെമ്പിൾ

6164. 'നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും' എന്നു പറഞ്ഞത് ?

 ഒളിവർ ഗോൾഡ്സ്മിത്ത്

6165. കേരളത്തിലെ ടെമ്പിൾ എൻട്രി മൂവ്മെന്റിന്റെ സ്ഥാപകൻ?

 ടി.കെ. മാധവൻ

6166. ഏറ്റവും വലിയ വായ് ഉള്ള സസ്തനം? 

 ഹിപ്പോപൊട്ടാമസ്

6167. പതാകകളെക്കുറിച്ചുള്ള പഠനം? 

 വെക്സില്ലോളജി

6168. പാബ്ലോ നെരൂദ ജനിച്ച രാജ്യം? 

 ചിലി

6169. പമ്പയുടെ ഉദ്ഭവം? 

 പുലച്ചിമല

6170. ബർദോളി സത്യാഗ്രഹം നയിച്ചത് ? 

 സർദാർ വല്ലഭ്ഭായ് പട്ടേൽ

6171. ശ്രീനാരായണഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം?

 അരുവിപ്പുറം

6112. പർവതങ്ങളുടെ കടൽ എന്നറിയപ്പെടുന്നത് ? 

 ബ്രിട്ടീഷ് കൊളംബിയ

6173. 'ന്യൂസ് പേപ്പർ ബോയ്'എന്ന മലയാള സിനിമ സംവിധാനം ചെയ്തത്? 

 പി. രാംദാസ്

6174. പല്ലവവംശം സ്ഥാപിച്ചത്?

 സിംഹവിഷ്ണു

6175. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്? 

 ഉദകമണ്ഡലം

6176. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ? 

 സാമുവൽ കോഹൻ

6177. വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്? 

 ഫ്യൂജിയാമ

6178. ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന ഗായകൻ?

 യേശുദാസ്

6179. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം? 

 അമ്പലവയൽ

6180. കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ?

 അശോകന്റെ

6181. കരഭാഗം മുഴുവൻ സനഗൽ എന്ന രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യം?

 ഗാംബിയ

6182. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

 1721

6183. ത്രിമൂർത്തികൾ ആരെല്ലാം?

 ബ്രഹ്മാവ്, വിഷ്ണു, ശിവൻ

6184. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് ? 

 കുടിപ്പള്ളിക്കുടങ്ങൾ

6185. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?

 കെവ് ലാർ

6186. അൽ അമീൻ പത്രത്തിന്റെ സ്ഥാപകൻ ആര് ?

 മുഹമ്മദ് അബ്ദുൾ റഹ്മാൻ

6187. 1938-ൽ രൂപീകൃതമായ ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?

 പട്ടം താണുപിള്ള

6188. യുറേനിയത്തിന്റെ ശിഥിലീകരണം മൂലം അവസാനം ലഭിക്കുന്നത് ? 

 കറുത്തീയം

6189. ഏതു വംശജരായിരുന്നു അടിമ സുൽത്താൻമാർ?

 തുർക്കി

6190. ഇന്ത്യയിൽ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഏജൻസി? 

 സർവേ ഓഫ് ഇന്ത്യ

6191. ഏതു നദിയുടെ പോഷക നദിയാണ് ചംബൽ? 

 യമുന

6192. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?

 ഹൈഡ്രജൻ

6193. ആത്മവിദ്യാസംഘത്തിന്റെ വനിതാവിഭാഗത്തിന് ആലപ്പുഴയിൽ

നേതൃത്വം നൽകിയതാര്?

 കെ. ദേവയാനി

6194. ഓപ്പൺ ഹാൻഡ് മോണുമെന്റ് എവിടെയാണ്? 

 ചണ്ഡിഗഢ്

6195. ദക്ഷിണ ധ്രുവം സ്ഥിതിചെയ്യുന്ന വൻകര?

 അന്റാർട്ടിക്ക

6196. 1898 ൽ ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ കോഴിക്കോട് സ്ഥാപിച്ചതാര് ?

 അയ്യത്താൻ ഗോപാലൻ

6197. ദക്ഷിണ ചൈനാക്കടൽ ഏത് ദ്വീപിന്റെ ഭാഗമാണ് ? 

 പസഫിക് സമുദ്രം

6198. ആദ്യ അമേരിക്കൻ പ്രസിഡന്റ് ? 

 ജോർജ് വാഷിങ്ടൺ

6199. ഇന്ത്യയിലെ നദികളിൽ ഏറ്റവും അപകടകാരിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് ? 

 കോസി

6200. അയ്യാ വൈകുണ്ഠരുടെ ബാല്യകാലനാമം?

  മുത്തുക്കുട്ടി

6201. വക്കം മൗലവി അന്തരിച്ച വർഷം? 

 1932

6202. ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്? 

 കാരാട്ട് ഗോവിന്ദൻ കുട്ടിമേനോൻ

6203. 1928 ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത് ?

 സഹോദരൻ അയ്യപ്പൻ

6204. കുമാരനാശാൻ എവിടെവച്ചാണ് വീണപൂവ് രചിച്ചത് ?  

 ജൈനിമേട്

6205. ഇന്ത്യയിൽ പാഴ്സികൾ ആദ്യമായി താവളമടിച്ച സ്ഥലം?

 സജ്ജാം

6206. കടലിലെ ദൂരം അളക്കാനുള്ള ഏകകം? 

 നോട്ടിക്കൽ മൈൽ

6207. ഇന്ത്യയിൽ നിലക്കടല ഗേവഷണ കേന്ദ്രം എവിടെ?

 ജുനഗഢ്

6208. എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം? 

 സാരംഗി

6209. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി? 

 സീൽ

6210. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

 സ്കോട്ലൻഡ്

6211. ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത് ? 

 ബി. സി. 776

6212. കേരള നിയമസഭയുടെ ചരിത്രത്തിലെ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ? 

 പി.കെ. കുഞ്ഞ്

6213. ആദ്യ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ ഫ്രഞ്ചു താരം? 

 ലൂസിയൻ ലോറങ്

6214. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത് ?

 ജനറൽ എ.എസ്. വൈദ്യ

6215. കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം? 

 കാക്കനാട്

6216. ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ? 

 സെയ്ൻ

6217. ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്നു കടന്നത് ? 

 മൗലവി സിയാവുദ്ദീൻ

6218. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള? 

 12 മണിക്കുർ 25 മിനിട്ട്

6219. ഏത് നദിയുടെ തീരത്താണ് കോട്ടയം? 

 മീനച്ചിൽ

6220. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ? 

 മുംബൈ

6221. സി.കേശവൻ പാലിയം സത്യാഗ്രഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് എന്നാണ്?

 1947 ഡിസംബർ 4

6223. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ

കക്ഷിയാണ് ? 

 മഹാരാഷ്ട്ര

6224. ഏതു ശൈലിയിലാണ് അജന്താ ഗുഹകളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ?

 ഫ്രെസ്കോ

6225. യുറേനിയം കണ്ടുപിടിച്ചത് ?

 മാർട്ടിൻ ക്ലാപ്രോത്ത്

6226. ത്രിരത്നങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ജൈനമതം

6227. വൃന്ദാവൻ ഗാർഡൻ ഏത് അണക്കെട്ടിനു സമീപമാണ് ?

 കൃഷ്ണരാജസാഗർ

6228. ഏതു ക്ഷേത്രത്തിലിരുന്നാണ് മേൽപ്പത്തൂർ നാരായണീയം രചിച്ചത് ?

 ഗുരുവായൂർ

6229. വൃദ്ധഗംഗ എന്നു വിളിക്കപ്പെടുന്ന നദി? 

 ഗോദാവരി

6230. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി? 

 ജിറാഫ്

6231. ത്രികോണാകൃതിയിലുള്ള സമുദ്രം? 

 പസഫിക് സമുദ്രം

6232. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി?

 ചരൺസിങ്

6233. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന നക്ഷത്രം?

 പ്രോക്സിമ സെന്റോറി

6234. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം? 

 എ.ഡി.1524

6235. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ? 

 രാജാറാം മോഹൻ റോയ്

6236. സാൽവദോർ ദാലിയുമായി ബന്ധപ്പെട്ട കല? 

 ചിത്രകല

6237. ശിവയോഗവിലാസം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

 വാഗ്ഭടാനന്ദൻ

6238. അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്റെ നിറമെന്തായിരിക്കും? 

 കറുപ്പ്

6239. 'ശ്രീമൂലം പ്രജാസഭ' സ്ഥാപിതമായ വർഷം? 

 1904

6240. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണപ്പെടുന്ന വൻകര? 

 ഓസ്‌ട്രേലിയ

6241. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ? 

 താക്കർ കമ്മീഷൻ

6242. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം?

 ജർമനി

6243. 1292 ൽ കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി? 

 മാർക്കോ പോളോ

6244. ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ? 

 എ.ഡി. 1885

6245. ഗ്രീക്ക് പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ? 

 സീയുസ്

6246. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മിലിട്ടറി പോരാട്ടം?

വിയറ്റ്നാം യുദ്ധം

6247. 'രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം' എന്നു പറഞ്ഞത് ?

 അരവിന്ദഘോഷ്

6248. മൈസൂരിൽ ഭിഷഗ്വരൻ ആയിരുന്ന സാമൂഹിക പരിഷ്കർത്താവ് ആര്?

 ഡോ. പൽപ്പു

6249. സൂര്യന്റെ താപനില അളക്കുന്ന ഉപകരണം? 

 പൈറോഹീലിയോ മീറ്റർ

6250. രാജസ്ഥാനിലെ പ്രസിദ്ധമായ ഒരു തടാകം? 

 പുഷ്കർ തടാകം

6251. ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾ ചക്രവർത്തി? 

 ഷാ ആലം

6252. ആത്മവിദ്യാ കാഹളത്തിന്റെ ആദ്യ പത്രാധിപർ?

 വാഗ്ഭടാനന്ദൻ

6253. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി? 

 രാജീവ്ഗാന്ധി

6254. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം?

 ജീവകം സി

6255. സാർസ് രോഗം ബാധിക്കുന്ന അവയവം? 

 ശ്വാസകോശം

6256. ഇന്ത്യൻ ന്യൂട്ടൺ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? 

 ആര്യഭട്ടൻ

6257. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി?

  റിയോ ഡി ജനീറോ

6258. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം? 

 മഗ്നീഷ്യം

6259. യുക്തിവാദി എന്ന പ്രസിദ്ധീകരണത്തിന്റെ അച്ചടി ആരംഭിച്ചത് എവിടെ നിന്നാണ്?

 എറണാകുളം

6260. യാദവ വംശത്തിന്റെ തലസ്ഥാനം? 

 ദേവഗിരി

6261. ജാതിവ്യവസ്ഥക്കെതിരെ പ്രതികരിക്കാൻ വൈകുണ്ഠ സ്വാമികൾ എവിടെയാണ് മുന്തിരിക്കിണർ നിർമ്മിച്ചത്?

 സ്വാമിത്തോപ്പ്

6262. ഏത് വർഷമാണ് വി.ടി. ഭട്ടത്തിരിപ്പാട് അടുക്കളയിൽ നിന്ന്

അരങ്ങത്തേക്ക് എന്ന കൃതി രചിച്ചത്?

 1929

6263. 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം രചിച്ചത് ?

 വയലാർ രാമവർമ

6264. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി?

 ഇർവിൻ പ്രഭു

6265. ഒരു അർധവൃത്തം എത്ര ഡിഗ്രിയാണ് ? 

 180

6266. ശ്രീലങ്കയുടെ പതാകയിൽ ചിത്രീകരിച്ചിട്ടുള്ള മൃഗം? 

 സിംഹം

6267. 1342 - 45 കാലത്ത് കേരളം സന്ദർശിച്ച ഇബ്ൻ ബത്തൂത്ത ഏതുരാജ്യക്കാരനായിരുന്നു? 

 മൊറോക്കോ

6268. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ?

 രാജ്യവർധൻ സിങ് റാത്തോഡ്

6269. കേരളത്തിൽ നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ

ആസ്ഥാനം എവിടെയാണ്?

 കൊച്ചി

6270. പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ?

 ഡൽഹൗസി

6271. വാട്ടർലൂ യുദ്ധക്കളം ഏതു രാജ്യത്ത് ? 

 ബെൽജിയം

6272. ഏത് ജില്ലയിലാണ് സൈലന്റ് വാലി നാഷണൽ പാർക്ക്?

 പാലക്കാട്

6273. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? 

 എവറസ്റ്റ്

6274. ലോകത്തിലെ ഏറ്റവും വലിയ നദി? 

 ആമസോൺ

6275. ഹീബ്രു ഔദ്യോഗിക ഭാഷയുള്ള രാജ്യം?

 ഇസ്രയേൽ

6276. ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

 മാൽത്തൂസ്

6277. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം? 

 കൊറിയൻ യുദ്ധം

6278. വെല്ലസ്ലി പ്രഭുവിന്റെ സൈനികസഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യത്തെ

നാട്ടുരാജ്യം? 

 ഹൈദരാബാദ്

6279. വെള്ളാനകളുടെ നാട് ?

 തായ്ലൻഡ്

6280. മൈ ടൈംസ് ആരുടെ ആത്മകഥയാണ് ? 

 ജെ.ബി. കൃപലാനി

6281. തൈക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

 ശിവൻ

6283. മന്നത്ത് പദ്മനാഭൻ ജനിച്ച സ്ഥലം? 

 പെരുന്ന

6284. ടെറ്റനസിനു കാരണമായ രോഗാണു? 

 ക്ലോസ്ട്രീഡിയം

6285. ഹേബിയസ് കോർപ്പസ് എന്നാൽ അർഥം? 

 ശരീരം ഹാജരാക്കുക

6286. പൊതുമാപ്പ് കൊടുക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? 

 ആൾട്ടിക്കിൾ 72

6287. മൈത്രാകവംശത്തിന്റെ തലസ്ഥാനം? 

 വല്ലഭി

6288. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി അടിച്ച ആദ്യ ഇന്ത്യൻ താരം? 

 വീരേന്ദർ സെവാഗ്

6289. ലോകത്തിലെ ആദ്യത്തെ നിയമദാതാവ് എന്നറിയപ്പെടുന്നത് ?

 ഹമ്മുറാബി

6290. ഗോയിറ്ററിന്റെ മറ്റൊരു പേര് ?

 ഗ്രേവ്സ് രോഗം

6291. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം? 

 ത്വക്ക്

6292. ഇന്ത്യൻ പ്രസിഡന്റിനെ തൽസ്ഥാനത്തുനിന്നും നീക്കുന്ന ഭരണഘടനാ അനുച്ഛേദം?

  61

6293. ഗദ്യരൂപത്തിലുള്ള ഏക വേദം?   

 യജുർവേദം

6294. കൈകാലുകളിലെ ആകെ അസ്ഥികൾ? 

 126

6295. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം? 

 ഓക്സിജൻ

6296. കേരളത്തിലെ ആദ്യ ഇ-ജില്ല പദവി ലഭിച്ച ജില്ല ഏത്?

 എറണാകുളം

6297. 'പൊട്ടറ്റോ ഈറ്റേഴ്സ്'എന്ന ചിത്രം രചിച്ചത് ? 

 വാൻഗോഗ്

6298. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള? 

 ഗോതമ്പ്

6299. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത് ?

 മൊറാർജി ദേശായി

6300. ശക വർഷത്തിലെ അവസാനത്തെ മാസം? 

 ഫാൽഗുനം

Tags

Post a Comment