PSC EXAM
Live
wb_sunny Mar, 16 2025

10000 General Knowledge Questions and Answers PART 41

10000 General Knowledge Questions and Answers PART 41

6001. ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത് ? 

 അബർഡീൻ

6002. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറുവിമാനം?

 നേത്ര

6003. ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂർ ദിവാൻ?  

 രാജാ കേശവദാസ്

6004. പാലിന്റെയും തേനിന്റെയും ദേശം എന്നറിയപ്പെടുന്നത് ? 

  കാനൻ

6005. സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

 ഡിസംബർ 10

6006. 'കേരള കാളിദാസൻ' എന്നറിയപ്പെടുന്ന വ്യക്തി?

 കേരള വർമ വലിയ കോയിത്തമ്പുരാൻ

6007. ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം?

 ചിപ്കോ പ്രസ്ഥാനം

6008. ബാണഭട്ടൻ ആരുടെ ആസ്ഥാന കവിയായിരുന്നു?

 ഹർഷൻ

6009. നാഷണൽ ഫിലാറ്റലിക് മ്യൂസിയം എവിടെ? 

 ന്യൂഡൽഹി

6010. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരം? 

 ചണ്ഡീഗഢ്

6011. രണ്ടു ലോകമഹായുദ്ധങ്ങളിലും പരാജയപ്പെട്ട രാജ്യം? 

 ജർമനി

6012. ബാണഭട്ടന്റെ യഥാർഥ പേര് ?

 വിഷ്ണുഗോപൻ

6013. ബുദ്ധമതത്തിലെ ആദ്യത്തെ സന്യാസിനി? 

 ഗൗതമി

6014. ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത? 

 മുംബൈ - താനെ

6015. ബാംഗ്ലൂരിലെ പ്രശസ്തമായ സ്റ്റേഡിയം? 

 ചിന്നസ്വാമി സ്റ്റേഡിയം

6016. 'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി?

 ബാലഗംഗാധര തിലക്

6017. ഏറ്റവും കൂടുതൽ കാലം കേരള ഗവർണറായത് ? 

 വി. വിശ്വനാഥൻ

6018. ശ്രീഹരിക്കോട്ട എതു നിലയിൽ പ്രസിദ്ധം? 

 ഉപഗ്രഹ വിക്ഷേപണം

6019. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ?

 തിരുവിതാംകൂർ

6020. തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?

 പ്രാവ്

6021. പിന്നാക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?  

 ഡോ. മൻമോഹൻ സിങ്

6022. തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത്?

 ഹൈദരാബാദ്

6023. ബിയാസ് നദിയുടെ പഴയപേര്?   

 വിപാസ

6024. ഏതു ഭാഷയിലാണ് ഉട്ടോപ്പിയ രചിക്കപ്പെട്ടത് ? 

 ലാറ്റിൻ

6025. ബുദ്ധമതത്തെ ലോക മതമാക്കി വിളർത്തിയ മൗര്യ ചക്രവർത്തി? 

 അശോകൻ

6026. ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം? 

 ആന

6027. ബുദ്ധനെ ഏഷ്യയുടെ വെളിച്ചം എന്നു വിശേഷിപ്പിച്ചത് ? 

 എഡ്വിൻ ആർനോൾഡ്

6028. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

 ചിൽക്ക

6029. ലോകമഹായുദ്ധങ്ങൾക്കു പ്രധാനവേദിയായ വൻകര?

 യൂറോപ്പ്

6030. കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ?

 ധനമന്ത്രി

6031. തമിഴ്നാടിന്റെ ഒൗദ്യോഗിക മൃഗം ഏത്?

 വരയാട്

6032. 2014-ൽ രൂപംകൊണ്ട സംസ്ഥാനം?

 തെലുങ്കാന

6033. ഇന്ത്യയുടെ ദേശിയ വൃക്ഷം?

 ആൽ

6034. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ? 

 വസുമിത്രൻ

6035. അടിമ, സൈനികൻ, മന്ത്രി, രാജാവ് ഇവയെല്ലാമായിരുന്ന ഡൽഹി സുൽത്താൻ? 

 ബാൽബൻ

6036. മാമാങ്കം കിളിപ്പാട്ട് രചിച്ചത് ?

 കാടഞ്ചേരി നമ്പൂതിരി

6037. നാല് ആര്യസത്യങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ആസാദ്

6038. ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത്?

 കർണ്ണാടകം

6039. അയ്യങ്കാളി അന്തരിച്ച വർഷം?   

 1941

6040. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് ?

 സഹോദരൻ അയ്യപ്പൻ

6041. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ? 

 ചട്ടമ്പി സ്വാമികൾക്ക്

6042. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര് ?

 കുഞ്ഞൻ

6043. സ്റ്റാമ്പുകളിൽ സുവോമി എന്നച്ചടിക്കുന്ന രാജ്യം? 

 ഫിൻലൻഡ്

6044. കാൻ ഫിലിം ഫെസ്റ്റിവൽ ഏതു രാജ്യത്താണ് ? 

 ഫ്രാൻസ്

6045. പുല്ലുവർഗത്തിലെ ഏറ്റവും വലിയ സസ്യം?

  മുള

6046. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?

 നോട്ടിലസ്

6047. ഇന്ത്യയുടെയും പാകിസ്താന്റെയും പരമോന്നത ബഹുമതി നേടിയ ആഫ്രിക്കക്കാരൻ? 

 നെൽസൺ മണ്ടേല

6048. ഏത് ഭാഷയിൽ രചന നടത്തുന്നവർക്കാണ് ഇക്ബാൽ സമ്മാനം നൽകുന്നത് ?

 ഉറുദു

6049. ഇന്ത്യയുടെ തത്ത എന്നു വിളിക്കപ്പെടുന്നത് ? 

 അമീർ ഖുസ്രു

6050. രാജാ കേശവദാസന്റെ പട്ടണമെന്നറിയപ്പെടുന്ന സ്ഥലം?

 ആലപ്പുഴ

6051. രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്നത് ? 

 തീബ്സ്

6052. ഇന്ത്യയുടെ ദേശീയ വിനോദം?  

 ഹോക്കി

6053. രാജമുന്ദ്രി ഏത് നദിയുടെ തീരത്താണ് ? 

 ഗോദാവരി

6054. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ? 

 ചണ്ഡീഗഢ്

6055. ഈസ്റ്റർ ദ്വീപ് ഏത് സമുദ്രത്തിലാണ് ? 

 പസഫിക് സമുദ്രം

6056. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം? 

 കേരളം

6057. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ?

 ദാദാഭായ് നവറോജി

6058. ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത്?

 കർണ്ണാടകം

6059. ബുദ്ധന്റെ പിതാവ്?

 ശുദ്ധോധനൻ

6060. ഉത്തരവിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും കൂടിച്ചേർന്ന വർഷം?

 1976

6061. ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം?

 ആന്ധ്രാപ്രദേശ്

6062. ഗ്രിഗോറിയൻ കലണ്ടറിലെ അവസാനത്തെ മാസം? 

 ഡിസംബർ

6063. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ? 

 പിംഗലി വെങ്കയ്യ

6064. അമേരിക്കയിലെ ഏറ്റവും വലിയ നഗരം? 

 ന്യൂയോർക്ക്

6065. ശ്രീശങ്കരാചാര്യരുടെ ഗുരു?

 ഗോവിന്ദപാദർ

6066. നിർമിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ? 

 ഷാജഹാൻ

6067. നാണയങ്ങളിൽ ബുദ്ധന്റെ രൂപം മുദ്രണം ചെയ്ത ആദ്യ രാജാവ് ? 

 കനിഷ്കൻ

6068. ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത് ? 

 ഏണസ്റ്റ് ഹെക്കൽ

6069. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?

 ആറന്മുള

6070. കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് ? 

 എം. ഉമേഷ് റാവു

6071. നിള, പേരാർ എന്നീ പേരുകളിലും അറിയപ്പെടുന്ന നദി?

 ഭാരതപ്പുഴ

6072. ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത് ?

 കഴ്സൺ പ്രഭു

6073. നിലക്കടല കൃഷിയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ല?

 പാലക്കാട്

6074. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ? 

 എം. വി. കൃഷ്ണവാര്യർ

6075. പന്തൽ തകർന്നുവീണു മരിച്ച തുഗ്ലക് സുൽത്താൻ? 

 ഗിയാസുദ്ദീൻ തുഗ്ലക്

6076. പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

 ഉത്തർപ്രദേശ്

6077. 'ഗാർഡൻ സിറ്റി' എന്നറിയപ്പെടുന്ന സ്ഥലം?

 ബാംഗ്ലൂർ

6078. ഏറ്റവും കൂടുതൽ കുരുമുളകുൽപാദിപ്പിക്കുന്ന ജില്ല?

 ഇടുക്കി

6079. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം? 

 കാനഡ

6080. നിയമസഭാ സ്പീക്കർ രാജി സമർപ്പിക്കേണ്ടതാർക്ക് ? 

 ഡപ്യൂട്ടി സ്പീക്കർ

6081. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ്? 

 ഇസ്കിലസ്

6082. മഞ്ഞപ്പിത്തം പ്രധാനമായും ഏതവയവത്തെയാണ് ബാധിക്കുന്നത് ? 

 കരൾ

6083. മർമ്മം കണ്ടുപിടിച്ചത് ?

 റോബർട്ട് ബ്രൗൺ

6084. അമർനാഥിലെ ആരാധനാമൂർത്തി? 

 ശിവൻ

6085. അമേരിക്കയിലെ സുവർണ സംസ്ഥാനം എന്നറിയപ്പെടുന്നത് ?

 കാലിഫോർണിയ

6086. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുളള ലോഹം?

 അലുമിനിയം

6087. നിയമസംവിധാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന പുരാതന നഗരം? 

 റോം

6088. ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം ?

 അസ്റ്റാറ്റിൻ

6089. പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം? 

 പച്ച

6090. ഇന്ത്യയിൽ ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷങ്ങൾ? 

 1969, 1980

6091. നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യം?

 ഇന്തൊനേഷ്യ

6092. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ? 

 കെ. ആർ. നാരായണൻ

6096. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് ? 

 നന്നങ്ങാടികളിൽ

6097. ഇന്ത്യയിൽ ഫ്രഞ്ചുഭരണത്തിന് അന്ത്യം കുറിച്ച യുദ്ധം? 

 വാണ്ടിവാഷ്

6098. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

 ചെമ്പ്

6099. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി? 

 ജവഹർലാൽ നെഹ്റു

6100. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷം?

 ഹോളി

6101. പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം?

 സസ്തനികൾ

6102. ഏറ്റവും സാന്ദ്രത കൂടിയ ലോഹം?

 ഓസ്മിയം

6103. കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്ന് വിശേഷിപ്പിച്ചത് ? 

 തായാട്ട് ശങ്കരൻ

6104. നിയമസഭാധ്യക്ഷൻ, മുഖ്യമന്ത്രി, ഗവർണർ എന്നീ പദവികളിലെത്തിയ മലയാളി?

 എ. കെ. ജോൺ

6105. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടൻ കലാരൂപം?

 പടയണി

6106. ഏത് ഗുപ്തരാജാവിന്റെ സദസ്സിനെയാണ് നവരത്നങ്ങൾ അലങ്കരിച്ചിരുന്നത് ?

 ചന്ദ്രഗുപ്തൻ രണ്ടാമൻ

6107. കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട വനിത? 

 കെ. ആർ. ഗൗരിയമ്മ

6108. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

 ലിഥിയം

6109. വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ് ?

 ഹൈഡ്രജൻ, കാർബൺ

മോണോക്സൈഡ്

6110. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

 ക്രോമിയം

6111. ബുധൻ എത്ര ദിവസം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ? 

 88

6112. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? 

 യാങ്സി കിയാങ്

6113. ബുക്കർ സമ്മാനം രണ്ടു പ്രാവശ്യം നേടിയ ആദ്യ വ്യക്തി?

 ജെ.എം. കൂറ്റ്സേ

6114. ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹം? 

 യുറാനസ്

6115. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ പേര് ?

 ദേവസ്വം

6116. ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം?

 ബംഗ്ലാദേശ്

6117. ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത് ? 

 രാജേന്ദ്രപ്രസാദ്

6118. ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏതു സംസ്ഥാനത്ത് ?

 ഉത്തർപ്രദേശ്

6119. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം? 

 ക്ലോറിൻ

6120. അലക്കുകാരത്തിന്റെ രാസനാമം? 

 സോഡിയം കാർബണേറ്റ്

6121. അലമാട്ടി ടാം ഏത് നദിയിലാണ് ? 

 കൃഷ്ണ

6122. ഫത്തേപൂർ സിക്രിയുടെ കവാടം? 

 ബുലന്ദ് ദർവാസ

6123. ഫ്ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ് ? 

 ലണ്ടൻ

6124. സമാധാന നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം?

 ഓസ്ലോ

6125. കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ് ?

 ലോറസ് അവാർഡ്

6126. ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത് ? 

 സോഫോക്ലീസ്

6127. രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതിചെയ്യുന്ന നഗരം?

 ഇസ്താംബുൾ

6128. വാട്ടർഗ്ലാസിന്റെ രാസനാമം?

 സോഡിയം സിലിക്കേറ്റ്

6129. കയർഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല? 

 ആലപ്പുഴ

6130. ഇന്ത്യയിൽ യുദ്ധഭൂമിയിൽ പീരങ്കിപ്പട ആദ്യമായി ഉപയോഗിച്ചത് ? 

 ബാബർ

6131. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം?

 റെഡ് വുഡ്

6132. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യത്തെ കോട്ട? 

 കൊച്ചി കോട്ട

6133. കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം? 

 ജിറാഫ്

6134. ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ? 

 വാറൻ ഹേസ്റ്റിങ്സ്

6135. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത് ?

 ജിറാഫ്

6136. ഏറ്റവും നീളമുള്ള പാമ്പ് ?

 റെട്ടിക്കുലേറ്റഡ് പൈത്തൺ

6137. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി? 

 വവ്വാൽ

6138. കാശിയുടെ പുതിയ പേര്?  

 വാരാണസി

6139. ദ്രവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം?

 ഇറിഡിയം

6140. ഏതു നഗരത്തിലാണ് ടൈം സ്ക്വയർ? 

 ന്യൂയോർക്ക്

6141. ക്രിക്കറ്റിലെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക? 

 വിസ്ഡൻ

6142. ഭൂമിയുടെ കാന്തികശക്തിയ്ക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി? 

 ഒച്ച്

6143. യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? 

 മദൻ മോഹൻ മാളവ്യ

6144. 'ഉറൂസ്'ഏതു മതക്കാരുടെ ഒരു ആഘോഷമാണ് ? 

 ഇസ്ലാം

6145. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് ? 

 അസം

6146. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ?

 ഗാരിബാൾഡിയും മസ്സീനിയും

6147. ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം?

 ഉത്തർപ്രദേശ്

6148. ലഘുഭാസ്കരീയത്തിന്റെ കർത്താവ് ? 

 ശങ്കരനാരായണൻ

6149. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?

 ഹരിയാന

6150. കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? 

 പൂനെ

Tags

Post a Comment