3151. ഒറൈസ സറ്റൈവ ഏത് വിളയുടെ ശാസ്ത്രനാമം?
നെല്ല്
3152. ജെനറ്റിക് എഞ്ചിനീയറിംഗ് വഴി ലോകത്ത് ആദ്യമായി സൃഷ്ടിച്ച നെല്ല് ?
സുവർണ്ണ
3153. നെൽകൃഷി മേഖലയിൽ നിന്നും അന്തരീക്ഷത്തിലേക്ക് കടക്കുന്ന വാതകം?
മീഥേൻ
3154. ലോക നെല്ല് ഗവേഷണകേന്ദ്രം?
മനില (ഫലിപ്പൈൻസ്)
3155. കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം?
കട്ടക്ക് (ഒറീസ)
3156. കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ?
പട്ടാമ്പി,മങ്കൊമ്പ്, കായംകുളം
3157. തക്കാളിക്ക് നിറം കൊടുക്കുന്ന വസ്തു?
ലൈക്കോപ്പിൻ
3158. ഇലകൾക്ക് നിറം കൊടുക്കുന്നത് ?
ഹരിതകം
3159. മഞ്ഞളിന് നിറം കൊടുക്കുന്നത് ?
കുർക്കുമിൻ
3160. ബീറ്റ്റൂട്ടിന് നിറം കൊടുക്കുന്നത് ?
ബീറ്റാ സയാനിൻ
3161. പൂക്കൾക്ക് നിറം കൊടുക്കുന്നത് ?
ആന്തോ സയാനിൻ
3162. ത്വക്കിന് നിറം കൊടുക്കുന്നത് ?
മെലാനിൻ
3163. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?
എ.ഡി. 1761
3164. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശ്രിംഖലയുള്ള രാജ്യം?
ഇന്ത്യ
3165. ഗണിതശാസ്ത്രത്തിന്റെ പിതാവ് ?
പൈതഗോറസ്
3166. സോപ്പ് പതയാത്ത ജലം?
കഠിനജലം
3167. ദ്രാവിഡ ഭാഷകളിൽ അവസാനമുണ്ടായ ഭാഷ?
മലയാളം
3168. ഇന്ത്യൻ യൂണിയനിൽ നാട്ടുരാജ്യങ്ങളുടെ സംയോജനം ഫലപ്രദമായി കൈകാര്യം ചെയ്തതാര് ?
സർദാർ വല്ലഭായ് പട്ടേൽ
3169. ആയിരം ആനകളുടെ നാട് എന്നറിയപ്പെടുന്നത്?
ലാവോസ്
3170. കഥകളി അരങ്ങത്തു കത്തിച്ചുവയ്ക്കുന്ന വലിയ ഓട്ടു നിലവിളക്കിന്റെ പേരെന്ത് ?
ആട്ടവിളക്ക്
3171. 1996 ൽ വ്യാഴവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു ഏത് ?
ഷൂമാക്കർ ലെവി 8
3172. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യ ഉത്പാദനം
3173. ഇറാന്റെ പാർലമെന്റ് ഏത് ?
ടെഹ്റാൻ
3174. ഇറാന്റെ നാണയം?
റിയാൽ
3175. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത് ?
ഡോ. രാജേന്ദ്രപ്രസാദ്
3176. ബക്സാർ യുദ്ധം എന്നായിരുന്നു?
എ.ഡി. 1764
3177. കേരളത്തിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?
കോട്ടയം സി.എം.എസ്. കോളേജ്
3178. ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപുസമൂഹം ഏത് ?
ആൻഡമാൻ നിക്കോബാർ
3179. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം എവിടെയാണ് ?
ബാരൻ ദ്വീപ് (ആൻഡമാൻ നിക്കോബാർ)
3180. ഇന്ദിരാ പോയിന്റ് എവിടെ?
ഗ്രേറ്റ് നിക്കോബാറിൽ
3181. ലക്ഷദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്?
ആന്ത്രാത്ത്
3182. ലക്ഷദ്വീപസമൂഹത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്?
മിനിക്കോയ്
3183. പാണ്ഡ്യന്മാരുടെ പ്രധാന തുറമുഖം?
കോർകയ്
3184. ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
ആയ് രാജവംശം
3185. കാറൽ മാർക്സ് ജനിച്ചത് ?
ജർമ്മനിയിൽ
3186. ശനിയുടെ ഏറ്റവും വലിയ ഉപ്രഗഹം ഏത്?
ടൈറ്റാൻ
3187. ഇന്തുടെ ഏക ഉപ്രഗഹവിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബംഗാൾ
ഉൾക്കടലിലെ ദ്വീപ്?
ശ്രീഹരിക്കോട്ട
3188. കേരളത്തിലെ ആദ്യ സർവകലാശാല ഏത് ?
കേരള സർവകലാശാല
3189. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി (തൃശൂർ)
3190. ആശ്ചര്യചൂഢാമണി രചിച്ചത് ?
ശക്തിഭദ്രൻ
3191. കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ?
ഇഥൈൽ ആൽക്കഹോൾ
3192. ജർമ്മനിയുടെ പാർലമെന്റ് ഏത്?
റൈക്ക്സ്റ്റാഗ്
3193. ഡൽഹി ഭരിച്ച ഇന്ത്യയിലെ ആദ്യം മുസ്ലീം വനിത?
റസിയ സുൽത്താന
3194. ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള കേരളത്തിലെ ജില്ല?
തിരുവനന്തപുരം
3195. അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചതാര് ?
ഗ്രീക്കുകാർ
3196. പരുത്തിയിൽ 90 ശതമാനവും ഉള്ളത് ?
സെല്ലുലോസ്
3197. എത്രാമത്തെ വയസ്സിലാണ് അക്ബർ രാജഭരണം ഏറ്റെടുത്തത്?
14
3198. ഇടിമിന്നലിന്റെ നാട് എന്ന് അറിയപ്പെടുന്നത് ?
ഭൂട്ടാൻ
3199. മനുഷ്യ ഹൃദയത്തിന് എത്ര അറകളാണുള്ളത് ?
നാല്
3200. ഇന്ത്യയിലെ ആദ്യ വൈ- ഫൈ നഗരം?
മുംബൈ
3201. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത് ?
രാജരാജചോളൻ
3202. ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര് ?
വി.എസ്. രമാദേവി
3203. വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ആദ്യമായി ആരംഭിച്ച
നീതിന്യായ കോടതി?
ഹജൂർ
3204. അന്താരാഷ്ട്ര കലാവസ്ഥാദിനം എന്നാണ് ?
മാർച്ച് 23
3205. അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവം എന്ന ആശയം നടപ്പിലാക്കിയത് ?
ഡോ. നോർമാൻ ഇ. ബോർലാഗ്
3206. ശനി ഗ്രഹത്തിനു ചുറ്റും വലയങ്ങൾ ഉണ്ടെന്ന് കണ്ടുപിടിച്ചത് ?
ഗലീലിയോ
3207. ഇന്ത്യയിൽ ആദ്യത്തെ കാനേഷുമാരി നടന്ന സ്ഥലം?
തിരുവിതാംകൂർ
3208. കിഴക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നതേത്?
ഒസാക്ക (ജപ്പാൻ)
3209. എം.ടി. വാസുദേവൻ നായർ തിരക്കഥാകൃത്തായ ആദ്യ സിനിമ?
മുറപ്പെണ്ണ്
3210. 1828 ൽ ബഹ്മസമാജം സ്ഥാപിച്ചതാര് ?
രാജാറാം മോഹൻറോയ്
3211. റബറിന്റെ ശക്തിയും മേന്മയും വർദ്ധിപ്പിക്കാനായി അതിനോടൊപ്പം സൾഫർ ചേർക്കുന്ന പ്രക്രിയയാണ് ?
വൾക്കാനൈസേഷൻ
3212. അറേബ്യൻ നൈറ്റ്സ് രചിച്ചത് ?
സർ. റിച്ചാർഡ് ബർട്ടൻ
3213. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുക്കുറൽ രചിച്ചത് ?
തിരുവള്ളുവർ
3214. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
സിട്രിക്
3215. പെരിയാറിന്റെ ആകെ നീളം?
244 കി. മീ
3216. ശാന്തിനികേതൻ സ്ഥാപിച്ചതാര് ?
രവീന്ദ്രനാഥ ടാഗോർ
3217. കേരള വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനം?
പൂക്കോട് (വയനാട്)
3218. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
ഡോ. ജാൻസി ജെയിംസ്
3219. കേരള സർവകലാശാല സ്ഥാപിച്ചത് ആര് ?
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ
3220. കേരള സർവകലാശാലയുടെ ആദ്യത്തെ പേര് ?
തിരുവിതാംകൂർ സർവകലാശാല
3221. കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്നത് ?
തേഞ്ഞിപ്പാലം (മലപ്പുറം)
3222. ഒരു വ്യക്തിയുടെ പേരിൽ കേരളത്തിൽ തുടങ്ങിയ ആദ്യ
സർവകലാശാല?
മഹാത്മാഗാന്ധി സർവകലാശാല
3223. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഡൽഹി
3224. ഭാരതരത്നം നേടിയ ആദ്യ വനിത?
ഇന്ദിരാഗാന്ധി
3225. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി?
ഭാരതരത്നം
3226. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഏതൊക്കെ ഭാഷയിലാണ് വാർത്തകൾ നൽകുന്നത് ?
ഹിന്ദി, ഇംഗ്ലീഷ്
3227. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യവ്യക്തി?
ലാൽബഹാദൂർശാസ്ത്രി
3228. ഭാരതരത്നം നേടിയ ആദ്യ വിദേശി?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
3229. നെൽസൺ മണ്ടേലയ്ക്ക് ഭാരതരത്നം ലഭിച്ച വർഷം?
1990
3230. മുഹമ്മദ് ഗോറിയുടെ ഏത് അടിമയാണ് അടിമവംശം സ്ഥാപിച്ചത്?
കുത്തബ്ദീൻ ഐബക്ക്
3231. അടിമവംശം സ്ഥാപിച്ച വർഷം?
1206
3232. 'ലാഖ്ബക് ഷ' അഥവാ 'ലക്ഷങ്ങൾ നൽകുന്നവൻ' എന്ന അപരനാമമുണ്ടായിരുന്ന സുൽത്താൻ?
കുത്തബ്ദ്ദീൻ ഐബക്ക്
3233. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?
കുത്തബ്ദീൻ ഐബക്ക്
3234. പോളോ കളിക്കിടെ കുതിരപ്പുറത്തുനിന്ന് വീണ് മരിച്ച് ഡൽഹി സുൽത്താൻ?
കുത്തബ്ദീൻ ഐബക്ക്
3235. കുത്തബ്ദീൻ ഐബക്ക് 1193 - ൽ നിർമാണത്തിന് തുടക്കമിട്ട പ്രസിദ്ധമായ ചരിത്രസ്മാരകം?
കുത്തബ് മിനാർ
3236. ശബ്ദത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
എക്കുസ്റ്റിക്ക്സ്
3237. ജലത്തിന്റെ ശബ്ദം പിടിച്ചെടുക്കുന്ന ഉപകരണം?
ഹൈഡ്രോഫോൺ
3238. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡെസിബെൽ
3239. ശബ്ദതരംഗങ്ങളുടെ ആവൃത്തി രേഖപ്പെടുത്തുവാനുള്ള യൂണിറ്റ് ?
ഹെർട്ട്സ്
3240. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെ കുറിക്കാനുപയോഗിക്കുന്ന പദമാണ്?
സൂപ്പർസോണിക്
3241. ശബ്ദത്തിന്റെ പകുതി വേഗം അറിയപ്പെടുന്നത്?
സബ്സോണിക്
3242. ഗവർണറായ ആദ്യ മലയാളി?
വി.പി. മേനോൻ (ഒറീസ)
3243. കേരള ഗവർണറായ ആദ്യ മലയാളി?
വി. വിശ്വനാഥൻ
3244. സംസ്ഥാന ഗവർണറായ ആദ്യ മലയാളി വനിത?
ഫാത്തിമാബീവി
3245. കേരളത്തിലെ ആദ്യ ഗവർണർ?
ബി. രാമകൃഷ്ണറാവു
3246. കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
ജോതിവെങ്കിടാചലം
3247. കേരളത്തിൽ ഗവർണറായ ശേഷം രാഷ്ട്രപതി ആയ വ്യക്തി?
വി.വി. ഗിരി
3248. ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണകേന്ദ്രം?
ഹിമാദ്രി
3249. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യാക്കാരൻ ആരായിരുന്നു?
രവീന്ദ്രനാഥ ടാഗോർ
3250. എലിസ ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിനുള്ളതാണ് ?
എയ്ഡ്സ്
3251. കേരളത്തിലെ ഗംഗാദേവി എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
3252. പാണ്ഡ്യന്മാരുടെ പ്രധാന തുറമുഖം ഏതായിരുന്നു?
കോർകയ്
3253. തകഴി ആരുടെ തൂലികാനാമമാണ്?
ശിവശങ്കരപ്പിള്ള
3254. ജീവികൾ അധിവസിക്കുന്ന ഭൗമഭാഗങ്ങളെ വിളിക്കുന്നത് ?
ജൈവമണ്ഡലം
3255. അദ്ധ്യാത്മരാമായണം എഴുതിയതാര് ?
എഴുത്തച്ഛൻ
3256. പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?
കൊറിയ
3257. ഡൽഹിയിലെ സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
ഏതായിരുന്നു?
പേർഷ്യൻ
3258. ഇന്ത്യയിലെ സാമൂഹ്യ മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ എന്നറിയപ്പെടുന്നതാരെ?
രാജാറാം മോഹൻറോയ്
3259. 'സത്യം ശിവം സുന്ദരം' ഏതിന്റെ ആപ്തവാക്യമാണ്?
ദൂരദർശൻ
3260. അന്താരാഷ്ട്ര വന ദിനം?
മാർച്ച് 21
3261. ജലത്തിന്റെ സ്ഥിരകാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന പദാർത്ഥം?
സോഡിയം കാർബണേറ്റ്
3262. ശ്രീകൃഷ്ണ ചരിതം മണിപ്രവാളം രചിച്ചത് ആര് ?
കുഞ്ചൻ നമ്പ്യാർ
3263. സ്വതന്ത്ര ഇന്ത്യയിലെ അവസാന ഗവർണർ ജനറൽ ആരായിരുന്നു?
സി. രാജഗോപാലാചാരി
3264. ഏറ്റവും പുരാതനമായ മതം?
ഹിന്ദുമതം
3265. കേരളത്തിന്റെ ഔദ്യോഗിക മരം?
തെങ്ങ്
3266. ഛിന്നഗ്രഹങ്ങൾ കൂടുതലായി കാണപ്പെടുന്നതെവിടെ?
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ
3261. പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഔഷധം
3268. അനിമൽ ഫാം ആരുടെ രചനയാണ് ?
ജോർജ്ജ് ഇലിയട്ട്
3269. അവസാനമായി ഇന്ത്യ വിട്ടുപോയ പാശ്ചാത്യശക്തി?
പോർച്ചുഗീസുകാർ
3270. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?
എ.ഡി. 1767
3271. ശ്രതുക്കളിൽ നിന്ന് രക്ഷപ്പെടാൻ അമച്ചിപ്ലാവിൽ ഒളിച്ചിരുന്ന രാജാവ് ആരായിരുന്നു ?
മാർത്താണ്ഡവർമ്മ
3272. ആയിരം തടാകങ്ങളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?
ഫിൻലാന്റ്
3273. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം ?
ലൈസോസൈം
3274. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എൻജിനീയർ ?
പി. കെ ത്രേസ്യ
3275. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തതുമായ
ഇന്ത്യാക്കാരനായ ഗവർണ്ണർ ജനറൽ ?
സി . രാജഗോപാലാചാരി
3276. ഇക്കോളജിയുടെ പിതാവായി അറിയപ്പെടുന്നത് ?
ജിയോഫ്രി ചൗസർ
3271. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ?
അഷ്ടമുടി
3278. ഗ്രഹങ്ങളുടെ ചലനനിയമത്തിന്റെ ഉപജ്ഞാതാവ് ?
കെപ്ലർ
3279. പുരാതന ഏതൻസിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി
ആരായിരുന്നു ?
പെരിക്ലിസ്
3280. ചോളന്മാരുടെ പ്രധാന തുറമുഖം ഏതായിരുന്നു ?
കാവേരിപട്ടണം
3281. അക്ബർ ജനിച്ചതെവിടെയാണ് ?
അമർക്കോട്ട്
3282. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തുകലുല്പാദനം
3283. ദക്ഷിണകൊറിയയുടെ തലസ്ഥാനം ?
സോൾ
3284. മഹാത്മാഗാന്ധി ജനിച്ചതെവിടെ ?
ഗുജറാത്തിലെ പോർബന്തറിൽ
3285. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ ?
ദാസ്കരമേനോൻ (അപ്പൻതമ്പുരാൻ)
3286. ഇന്ത്യയിലാദ്യമായി ലെജിസ്റ്റേറ്റീവ് കൗൺസിൽ ഉണ്ടായത് എവിടെ?
തിരുവിതാംകൂറിൽ
3287. കേരളത്തിലെ ഏക ബിട്ടീഷ് ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?
തിരുവനന്തപുരം
3288. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം?
തിരുവനന്തപുരം
3289. ഇ.എം.എസ്. അക്കാഡമിയുടെ ആസ്ഥാനം?
തിരുവനന്തപുരം (വിളപ്പിൽശാല)
3290. കേരള സർവകലാശാലയുടെ ആസ്ഥാനം?
തിരുവനന്തപുരം
3291. തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ആരംഭിച്ച വർഷം?
1982
3292. തിരുവനന്തപുരം ജില്ല നിലവിൽ വന്നത് ?
1949
3293. കല്ലട ഇറിഗേഷൻ പ്രോജക്ട് സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
3294. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആസ്ഥാനം?
കൊല്ലം
3295. കൊല്ലം നഗരം സ്ഥാപിച്ചതാര് ?
സാപിർ ഈസോ (സിറിയൻ വ്യാപാരി)
3296. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജലതടാകമായ ശാസ്താം കോട്ട കായൽ ഏത് ജില്ലയിലാണ്?
കൊല്ലം
3297. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി എവിടെ?
തെന്മല (കൊല്ലം)
3298. കേരള സിറാമിക്സ് ലിമിറ്റഡ് ഏത് ജില്ലയിലാണ്?
കൊല്ലം
3299. കൊല്ലം ജില്ല നിലവിൽ വന്നത് ?
1949
3300. കേരളത്തിലെ പതിമൂന്നാമത്തെ ജില്ല ഏത് ?
പത്തനംതിട്ട
Post a Comment