★ കൊൽക്കത്തെ സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് ?
ഏലിജാ ഇംപെൽ
★ ചാൾസ് വിൽക്കിൻസിന്റെ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത് ?
വാറൻ ഹേസ്റ്റിംഗ്സ്
★ റിംഗ് ഫെൻസ് എന്ന നയത്തിന്റെ ശിൽപിയായ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
★ ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്?
കോൺവാലീസ്
★ ബംഗാളിലെ അവസാനത്തെ ഗവർണർ?
വാറൻ ഹേസ്റ്റിംഗ്സ്
★ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
വില്യം ബന്റിക്
★ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
കാനിംഗ് പ്രഭു
★ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
കാനിംഗ് പ്രഭു
★ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
ലൂയി മൗണ്ട് ബാറ്റൺ
★ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
ലൂയി മൗണ്ട് ബാറ്റൺ
★ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണർ ജനറൽ?
സി. രാജഗോപാലാചാരി
★ സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
സി. രാജഗോപാലാചാരി
★ മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ?
കോൺവാലീസ്
★ ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത് ?
1793
★ ഇന്ത്യയിൽ ഏകീകൃത സിവിൽ സർവ്വീസസ് സ്ഥാപിച്ചത് ?
കോൺവാലീസ്
★ രണ്ടാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
പോണ്ടിച്ചേരി സന്ധി (1754)
★ മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
1763- ലെ പാരീസ് ഉടമ്പടി
★ മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം?
യൂറോപ്പിലെ സപ്തവത്സര യുദ്ധം
★ ആരൊക്കെ തമ്മിലായിരുന്നു സപ്തവത്സര യുദ്ധം നടന്നത് ?
ബ്രിട്ടനും ഫ്രാൻസും തമ്മിൽ
★ മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി?
ശ്രീരംഗപട്ടണം സന്ധി (1792)
Post a Comment