PSC EXAM
Live
wb_sunny Mar, 16 2025

LDC MODEL QUESTIONS AND ANSWERS PART 4

LDC MODEL QUESTIONS AND ANSWERS PART 4



 ★ ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

 വാറൻ ഹേസ്റ്റിംഗ്സ്

★ പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം?

 കൂക കലാപം (1863-72)

★ ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

 സന്യാസി ഫക്കീർ കലാപം

★ ബംഗാൾ, ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ   ജീവിച്ചിരുന്ന സന്താൾ വിഭാഗത്തിലെ ജനത  
ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം?

 സന്താൾ കലാപം

★ ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലിം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ
നടത്തിയ കലാപം അറിയപ്പെടുന്നത് ?
 ഫറാസ്സി കലാപം (1838 - 1857)

★ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

 എലിസബത്ത് രാജ്ഞി

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് എന്ന്?

 1600 ഡിസംബർ 31


★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

 റഗുലേറ്റിംഗ് ആക്ട് (1773)

★ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യപേര് ?

 ജോൺ കമ്പനി

★ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി?
 അക്ബർ

★ ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

 ഹെക്ടർ

★ ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

 സൂററ്റ് (1608)

★ ബംഗാളിലെ ആദ്യ ഗവർണർ?

 റോബർട്ട് ക്ലൈവ്

★ അപവാദ പ്രചരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണർ?

 റോബർട്ട് ക്ലൈവ്


★ നവാബ് മേക്കർ എന്നറിയപ്പെടുന്നത് ?
 റോബർട്ട് ക്ലൈവ്

★ ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ?

 റോബർട്ട് ക്ലൈവ്

★ ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ എന്നറിയപ്പെടുന്നത് ?

 റിച്ചാർഡ് വെല്ലസ്ലി

★ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്ന വൈസ്രോയി?

 കഴ്സൺ പ്രഭു

★ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ?

 വാറൻ ഹേസ്റ്റിംഗ്സ്

★ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?

 വാറൻ ഹേസ്റ്റിംഗ്സ്

Tags

Post a Comment