★ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂർണ്ണ സ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
ലാഹോർ 1929
★ ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര് ?
ബാലഗംഗാധര തിലക്
★ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായത്?
മൗലാനാ അബ്ദുൽ കലാം ആസാദ്
★ സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത് ?
സോണിയാ ഗാന്ധി
★ വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം?
1896 ലെ കൊൽക്കത്തെ സമ്മേളനം
★ ജനഗണമന ആദ്യമായി ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം?
1911 ലെ കൊൽക്കത്തെ സമ്മേളനം
★ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ്സ് സമ്മേളനം?
ലാഹോർ സമ്മേളനം (1929 ഡിസംബർ 31)
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
ആനിബസന്റ്
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?
സരോജിനി നായിഡു
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ മൂന്നാമത്തെ വനിത?
നെല്ലിസെൻ ഗുപ്ത
★ സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
ഇന്ദിരാഗാന്ധി
★ ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ്സ് സമ്മേളനത്തിൽ ഉയർത്തിയതാര്?
നെഹ്റു
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി തെരഞ്ഞെടുത്ത
സമ്മേളനം?
1925 ലെ കാൺപൂർ സമ്മേളനം
★ 1939 ൽ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ നേതാജി പരാജയപ്പെടുത്തിയതാരെ?
പട്ടാഭി സീതാരാമയ്യ
★ സോണിയാഗാന്ധിയുടെ യഥാർത്ഥ നാമം?
എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ
★ കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?
പട്ടാഭി സീതാരാമയ്യ
★ ബംഗാളിലെ ഐക്യം നിലനിർത്താനായി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ
ജനങ്ങളോട് നിർദ്ദേശിച്ചതാര് ?
രബീന്ദ്രനാഥ ടാഗോർ
★ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്
സ്ഥാപിച്ചതാര്?
പി. സി. റോയ്
★ നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ചതാര് ?
നെഹ്റു
★ സാരെ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ?
മുഹമ്മദ് ഇക്ബാൽ
Post a Comment