2851. ചാർമിനാർ പണികഴിപ്പിച്ചതാരാണ്?
മുഹമ്മദ്ഖുലി കുത്തബ് ഷാ
2852. സൂർ രാജവംശ സ്ഥാപകൻ?
ഷേർഷാ
2853. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകൃതി?
മഹാഭാരതം
2854. സാധാരണയിൽ കൂടിയ ശരീരവളർച്ച?
ജൈജാന്റിസം
2855. ഇന്ത്യയിൽ കുംഭമേള നടക്കുന്ന സ്ഥലങ്ങൾ ഏവ?
അലഹബാദ്, നാസിക്, ഉജ്ജയിൻ
2856. 'അൺടു ദിസ് ലാസ്റ്റ്' എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാര്?
റസ്കിൻ
2857. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
2858. ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ മുഖ്യമന്ത്രി?
മായാവതി
2859. മഹാഭാരതയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?
18 ദിവസം
2860. ഇന്ത്യയിലെ ഏറ്റവും വലിയ ഡൽറ്റ?
സുന്ദരവനം
2861. ഇന്ത്യയിൽ ക്രിസ്തുമതം ആദ്യമായി പ്രചരിപ്പിച്ചത് ആരാണ്?
സെന്റ് തോമസ്
2862. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഐറിഷ് വനിത?
ആനി ബസന്റ്
2863. ചണ്ഡീഗഡ് നഗരം രൂപകല്പന ചെയ്തതാര്?
ലികൗർബസർ
2864. അക്ബർ വിവാഹം ചെയ്ത രജപുത്ര രാജകുമാരി?
ജോധാബായ്
2865. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തി?
ജ്യോതിബസു
2866. ആദ്യ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചത് എന്ന്?
1965 ഏപ്രിൽ 24-ന്
2867. കേന്ദ്ര കാബിനറ്റിലെ ആദ്യ വനിതാമന്ത്രി?
രാജ്കുമാരി അമൃത്കൗർ
2868. 'പഞ്ചാബിലെ സിംഹം' എന്ന പേരിലറിയപ്പെടുന്ന വന്ദ്യവയോധികൻ?
ലാലാ ലജ്പത്റായ്
2869. ഏറ്റവും കൂടുതൽ അന്ധന്മാരുള്ള രാജ്യം?
ഇന്ത്യ
2870. ഏറ്റവും കൂടുതൽ കുഷ്ഠരോഗികളുള്ള രാജ്യം?
ഇന്ത്യ
2871. രബീന്ദ്രസംഗീതം ആവിഷ്കരിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ
2872. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഗുജറാത്തി പത്രം?
നവജീവൻ
2873. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?
3:2
2874. 'സന്തോഷത്തിന്റെ നഗരം' (City of Joy) എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
കൊൽക്കത്ത
2875. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് ഏതു സംസ്ഥാനത്താണ്?
കേരളം
2876. 'ഇന്ത്യൻ പരിസ്ഥിതിശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
ആർ. മിശ്ര
2877. ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ 1904-ൽ പുറത്തിറങ്ങിയ പത്രമേത്?
യങ് ഇന്ത്യ
2878. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഏതു പത്രമാണ്?
ദി മദ്രാസ് മെയിൽ
2879. ഇന്ത്യയിൽ ടെലിഫോൺ സർവ്വീസ് ആദ്യമായി തുടങ്ങിയത് എന്ന്? എവിടെ?
1882-ൽ, കൊൽക്കത്തയിൽ
2880. പഞ്ചായത്തീരാജ് സംവിധാനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം?
മധ്യപ്രദേശ്
2881. ഇന്ത്യയിലെ ത്രിതല തദ്ദേശ ഭരണസംവിധാനത്തിന് പഞ്ചായത്തീരാജ് എന്ന് പേരു
നൽകിയത് ആര്?
ജവഹർലാൽ നെഹ്റു
2882. പഞ്ചായത്തീരാജ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ഏതു വർഷം?
1989
2883. പക്ഷികളുടെ പരിചരണത്തിനായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി ഏതാണ്?
ദി ചാരിറ്റബിൾ ബേർഡ്സ് ഹോസ്പിറ്റൽ, ന്യൂഡൽഹി
2884. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതാണ്?
കോർബറ്റ് നാഷണൽ പാർക്ക്, ഉത്തർപ്രദേശ്
2885. ആനകളുടെ സംരക്ഷണത്തിന് ഇന്ത്യാഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതി?
പ്രോജക്ട് എലിഫന്റ്
2886. ഇന്ത്യൻ ഗവണ്മെന്റ് വന്യജീവിസംരക്ഷണനിയമം പാസ്സാക്കിയ വർഷം?
1972
2887. കുഷ്ഠരോഗ പ്രതിരോധത്തിനുള്ള 'ലെപ്രോവാക്' നിർമിച്ച് വിപണിയിലിറക്കിയ രാജ്യം?
ഇന്ത്യ
2888. ദുർഭരണം ആരോപിച്ച് ഡൽഹൗസി പിടിച്ചെടുത്ത രാജ്യം?
അയോധ്യ
2889. നാദിർഷ ഡൽഹി ആക്രമിച്ചത് ഏതു വർഷം?
1939
2890. ശ്രീരാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ആരാണ്?
സ്വാമി വിവേകാനന്ദൻ
2891. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് ഏതു വർഷം?
1925
2892. സൈനിക സഹായവ്യവസ്ഥയിൽ ചേർന്ന ആദ്യ ഭരണാധികാരി ആര്?
ഹൈദരാബാദിലെ നൈസാം
2893. ഡച്ചുകാർ ഇന്ത്യയുമായി വാണിജ്യബന്ധമാരംഭിച്ച വർഷം?
1602
2894. 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
വിൻസ്റ്റൺ ചർച്ചിൽ
2895. ബുദ്ധമതത്തെ വിശ്വമതമാക്കി മാറ്റിയ ചക്രവർത്തി?
അശോകൻ
2896. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപീകൃതമായ വർഷം?
1600
2897. 'ചുവന്ന മണൽക്കല്ലിൽ തീർത്ത ഇതിഹാസം' എന്നറിയപ്പെടുന്നത് എന്താണ്?
ഫത്തേപ്പൂർ സിക്രി
2898. 'അക്ബർനാമ' രചിച്ചതാര്?
അബുൾ ഫാസൽ
2899. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയപാർട്ടി?
ഫോർവേഡ് ബ്ലോക്ക്
2900. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാലം?
ഹൗറാ ബ്രിഡ്ജ്, കൊൽക്കത്ത
2901. ചന്ദ്രനിലേക്ക് ഇന്ത്യ അയച്ച ബഹിരാകാശപേടകത്തിന്റെ പേര്?
ചന്ദ്രയാൻ
2902. സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
കൊട്ടാരക്കര
2903. ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്ന ദിനമേത്?
ഫെബ്രുവരി 28
2904. ISRO രൂപീകരിച്ച വർഷം?
1969
2905. ഫിലിപ്പീൻസിലെ ആദ്യത്തെ വനിതാ പ്രസിഡണ്ട്?
കൊറസോൺ അക്വിനോ
2906. തലയോടിനെ പൊതിഞ്ഞുള്ള തൊലി?
സ്കാൾപ്
2907. 'വൃദ്ധഗംഗ' എന്നറിയപ്പെടുന്ന നദി?
ഗോദാവരി
2908. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരി?
കമൽജിത് സന്ധു
2909. 'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?
ജോസഫ് മുണ്ടശ്ശേരി
2910. ക്യൂൻസ്ബറി നിയമങ്ങൾ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബോക്സിങ്
2911. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം?
ബ്രസീൽ
2912. ഇന്ത്യയിലെ ഏറ്റവും വലിയ നോവൽ ഏതാണ്?
അവകാശികൾ
2913. 'അവകാശികൾ' ആരുടെ നോവലാണ്?
വിലാസിനിയുടെ
2914. രണ്ടു കാൽവിരലുകളും അവയ്ക്ക് ഒരു നഖവുമുള്ള പക്ഷി?
ഒട്ടകപ്പക്ഷി
2915. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി?
ഒട്ടകപ്പക്ഷി
2916. 'അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' ആരുടെ ആത്മകഥയാണ്?
ഈച്ചരവാരിയർ
2917. ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?
പീറ്റർ ബെനിസൺ
2918. UNICEF-ന്റെ ഗുഡ് വിൽ അംബാസിഡറായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?
രവിശാസ്ത്രി
2919. കേരളത്തിൽ ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ ജില്ല?
മലപ്പുറം
2920. അരിമ്പാറ ഉണ്ടാകുന്നതിന് കാരണമായ അണുക്കൾ?
വൈറസ്
2921. കേരളത്തിലെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള മുൻസിപ്പാലിറ്റി?
ചെങ്ങന്നൂർ
2922. കേരളത്തിലെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള താലൂക്ക്?
മല്ലപ്പള്ളി
2923. കേരളത്തിലെ ഏറ്റവും ചെറിയ മുൻസിപ്പാലിറ്റി?
ആലുവ
2924. 'വരിക വരിക സഹജരേ....' എന്ന ദേശഭക്തിഗാനം രചിച്ചതാര്?
അംശി നാരായണപ്പിള്ള
2925. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം?
ഇന്ത്യ
2926. ഏത് മഹത്തായ കണ്ടെത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം സി.വി.രാമൻ നടത്തിയതിന്റെ സ്മരണാർത്ഥമാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്?
രാമൻ ഇഫക്ട്
2927. മനുഷ്യന്റെ തലമുടിയുടെ കനം എത്ര?
80,000 നാനോമീറ്റർ
2928. രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?
ഉപരാഷ്ട്രപതിക്ക്
2929. ഭൂമിയിൽ വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരമനുഭവപ്പെടുന്നത് എവിടെ?
ധ്രുവപ്രദേശങ്ങളിൽ
2930. മൗസ് കണ്ടുപിടിച്ചതാര്?
ഡഗ്ലസ് ഏംഗൽബർട്ട്
2931. വേൾഡ് വൈഡ് വെബിന്റെ ആദ്യപേര്?
എൻക്വയർ
2932. ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകളുണ്ട്?
12
2933. 'അഞ്ചാമത്തെ വേദം' എന്നറിയപ്പെടുന്നത്?
മഹാഭാരതം
2934. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ചതാര്?
ഷേർഷാസൂരി
2935. ഇന്ത്യയിൽ സ്വർണനാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത്?
കുശാന രാജാക്കന്മാർ
2936. വടക്കേ ഇന്ത്യയിലെ അവസാന ഹിന്ദുരാജാവ്?
ഹർഷവർധൻ
2937. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?
വെള്ളനാട്
2938. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ?
രാമോജി ഫിലിം സിറ്റി
2939. യൂറോ നിലവിൽ വന്നതെന്ന്?
1999 ജനുവരി 1
2940. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ?
പട്ടം
2941. ടർപന്റെയ്ൻ ഏതു സസ്യത്തിൽനിന്നു ലഭിക്കുന്നു?
പൈൻ
2942. ശ്രീശങ്കരാചാര്യരുടെ ഗുരു?
ഗോവിന്ദപാദർ
2943. ലോകത്തിലെ ആദ്യ പ്രധാനമന്ത്രി?
റോബർട്ട് വാൾപോൾ
2944. വീടുകളിലെ വൈദ്യുത ഉപഭോഗം രേഖപ്പെടുത്തുന്ന ഉപകരണം?
വാട്ട് ഔവർ മീറ്റർ
2945. ഏറ്റവും പുരാതന ദ്രാവിഡഭാഷ?
തമിഴ്
2946. സ്ത്രീപുരുഷാനുപാതം ഏകദേശം തുല്യമായ കേരളത്തിലെ ജില്ല?
വയനാട്
2947. മണ്ണിര ശ്വസിക്കുന്നത്?
ത്വക്കിലൂടെ
2948. ക്യാമറകളിലെ ഫ്ളാഷ്ലൈറ്റുകളിൽ ഉപയോഗിക്കപ്പെടുന്ന ലോഹം?
ടെക്നീഷ്യം
2949. രത്നലോഹം ഏതാണ്?
ബെറിലിയം
2950. L.C.D.യുടെ പൂർണരൂപം?
Liquid Crystal Display
2951. ദേശീയ സാമുദ്രികദിനമായി ആചരിക്കുന്ന ദിവസമേത്?
ഏപ്രിൽ 5
2952. 'ഓറഞ്ച് നഗരം' ഏതാണ്?
നാഗ്പൂർ
2953. 'എന്റെ ഗുരുനാഥൻ' വള്ളത്തോൾ ആരെ സ്തുതിച്ചുകൊണ്ടെഴുതിയ കവിതയാണ്?
മഹാത്മാഗാന്ധിയെ
2954. താഴ്ന്ന ഊഷ്മാവിൽ ദ്രവിച്ച് പൊടിഞ്ഞുപോകുന്ന ലോഹം?
ടിൻ
2955. ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
2956. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴവർഗങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഹിമാചൽപ്രദേശ്
2957. ഉറുദു ഭാഷയുടെ പിതാവ്?
അമീർ ഖുസ്രു
2958. വേൾ എന്ന കമ്പ്യൂട്ടർ ഭാഷയുടെ ഉപജ്ഞാതാവ്?
ലാറിപാൾ
2959. സൈബർ നിയമം നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
സിംഗപ്പൂർ
2960. ഒരു നിറം മാത്രമുള്ള ദേശീയപതാക ഏതു രാജ്യത്തിന്റേതാണ്?
ലിബിയയുടെ
2961. കരിമ്പൂച്ചകൾ എന്നറിയപ്പെടുന്ന അർദ്ധസൈനികവിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്
2962. 'ജനഗണമന' ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്?
ശങ്കരാഭരണം
2963. കേരളത്തിൽ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ശാസനം ഏത്?
വാഴപ്പള്ളി ശാസനം
2964. വിശുദ്ധവേദ പുസ്തകം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
കായംകുളം ഫിലിപ്പോസ് റമ്പാൻ
2965. മാനസികരോഗങ്ങളിൽ ഏറ്റവും ഗുരുതരമായ രോഗം?
സ്കിസോഫ്രീനിയ
2966. ഓസ്കാർ അവാർഡിന് നിർദ്ദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?
ഗുരു
2967. ഭരത് അവാർഡ് നേടിയ ആദ്യ മലയാളനടൻ?
പി.ജെ. ആന്റണി (നിർമാല്യം)
2968. മലയാളത്തിലെ ആദ്യത്തെ ആത്മകഥ ആരുടേതാണ്?
യാക്കോബ് രാമവർമൻ
2969. മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവിന്റെ കർത്താവ്?
പൈലോ പോൾ
2970. 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' ആരുടെ ആത്മകഥയാണ്?
പൊക്കുടൻ
2971. എം.ടി.യും എൻ.പി. മുഹമ്മദും ചേർന്ന് എഴുതിയ നോവൽ?
അറബിപ്പൊന്ന്
2972. 'പരിണാമം' ആരുടെ നോവലാണ്?
എം.പി. നാരായണപിള്ള
2973. ദേശീയ യുവജനദിനമായി ആചരിക്കുന്ന ജനുവരി 12 ആരുടെ ജന്മദിനമാണ് ?
സ്വാമി വിവേകാനന്ദൻ
2974. 'ഓടയിൽനിന്ന്' എന്ന നോവൽ രചിച്ചതാര്?
കേശവദേവ്
2975. 11-ാം പഞ്ചവത്സരപദ്ധതി എന്നുമുതൽ എന്നുവരെയാണ്?
2007-2012
2976. ജി-4 ഗ്രൂപ്പിലെ അംഗങ്ങൾ?
ഇന്ത്യ, ജർമനി, ജപ്പാൻ, ബ്രസീൽ
2977. കവിതയ്ക്ക് ഇന്ത്യൻ ഭാഷയിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം?
കബീർ സമ്മാൻ
2978. ലോകസഭയിൽ പ്രതിപക്ഷനേതാവ് ആയിരുന്നിട്ടുള്ള ഏകമലയാളി?
സി.എം. സ്റ്റീഫൻ
2979. ലോകത്തിലെ ഏറ്റവും തിരക്കുള്ള കനാൽ?
സൂയസ് കനാൽ
2980. മലേഷ്യയിലെ നാണയം?
റിംഗിറ്റ്
2981. അന്തർദേശീയ ഗാന്ധി സമാധാനപുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യക്കാരി?
ശബാനാ ആസ്മി
2982. ബുക്കർ സമ്മാനത്തിന് പരിഗണിക്കപ്പെട്ട അമ്മയും മകളും ആരാണ്?
അനിതാദേശായിയും കിരൺ ദേശായിയും
2983. ഏറ്റവും കൂടുതൽ മാംഗനീസ് ഖനികളുള്ള രാജ്യം?
ജോർജിയ
2984. 'വന്ദേമാതരം' ഏതു നോവലിൽ നിന്നാണ് എടുത്തിരിക്കുന്നത്?
ആനന്ദമഠം
2985. ഏതു ദിവസമാണ് യഹൂദമതക്കാരുടെ ശാബത്ത്?
ശനിയാഴ്ച
2986. ഉറക്കത്തിൽ സ്വയം അറിയാതെ എഴുന്നേറ്റു നടക്കുന്ന രോഗം?
സോമ്നാംബുലിസം
2987. സുവർണഭൂമി അന്തർദേശീയ വിമാനത്താവളം എവിടെയാണ്?
തായ്ലന്റ്
2988. പോസ്റ്റ് കാർഡ് ആദ്യമായി ഉപയോഗിച്ച രാജ്യം?
ആസ്ട്രിയ
2989. സിസ്റ്റർ നിവേദിത ആരുടെ ശിഷ്യ ആയിരുന്നു?
സ്വാമി വിവേകാനന്ദന്റെ
2990. പിന്നോക്ക സമുദായത്തിൽ നിന്നുളള ആദ്യ മുഖ്യമന്ത്രി ?
ആർ ശങ്കർ
2991. 'ഓസ്' എന്നു വിളിക്കുന്ന രാജ്യം ഏത്?
ആസ്ത്രേലിയ
2992. 'തടികൊണ്ടുള്ള സ്പൂൺ' കായികമത്സരങ്ങളിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
മത്സരത്തിൽ അവസാനം വരുന്ന ആൾ അല്ലെങ്കിൽ ടീം
2993. രക്തം കട്ടയാകുന്നതിന് കാരണമായ രക്തത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകം?
ത്രോംബിൻ
2994. ഏതു രാജ്യത്തെ വാർത്താ ഏജൻസിയാണ് യോൻഗാപ്?
ദക്ഷിണകൊറിയ
2995. എത്ര നേരത്തേക്കാണ് ഒരു മത്സ്യത്തിന്റെ ഓർമശക്തി?
2 സെക്കന്റ്
2996. കെ.പി.പി. നമ്പ്യാരുടെ ആത്മകഥ ഏത്?
സഫലം കലാപഭരിതം
2997. ചൈനയിൽ ഇന്ത്യൻ അംബാസഡറായ മലയാളവനിത?
നിരുപമറാവു
2998. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഭാരതീയനായ ഗവർണർ?
സി.ഡി. ദേശ്മുഖ്
2999. കരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി ?
എ ആർ മേനോൻ
3000. ഇന്ത്യയിലെ ഏറ്റവും പുരാതന ക്രിസ്ത്യൻ പള്ളി?
സെന്റ് തോമസ് പള്ളി, പാലയൂർ (തൃശൂർ)
Post a Comment