2701. 'ഏഴു കടലുകളുടെ നാട്' ഏതാണ്?
സൗദി അറേബ്യ
2702. അമേരിക്കയിലെ ഇരട്ടനഗരങ്ങൾ ഏവ?
ഫോർട്ട് വർത്ത്, ഡല്ലാസ്
2703. 'ബന്ദ്'നിയമവിരുദ്ധമായി കേരള ഹൈക്കോടതി വിധിച്ച വർഷം?
1997
2704. വാഗൺ ട്രാജഡി നടന്നതെന്ന്?
1921 നവംബർ 10
2705. 'കൂനൻകുരിശ് സത്യപ്രതിജ്ഞ' നടന്നത് എന്നാണ്?
1653 ജനുവരി 3
2706. ബുക്കർ സമ്മാനം നേടിയ കേരളീയ വനിത?
അരുന്ധതീറായ്
2707. പഴശ്ശിരാജാവ് കൊല്ലപ്പെട്ടത് എന്ന്?
1805 നവംബർ 30
2708. കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?
റാൽഫ് ഹിച്ച്
2709. വാസ്കോ ഡ ഗാമയെ സംസ്കരിച്ച ദേവാലയം?
സാന്തോ അന്തോണിയോ, കൊച്ചി
2710. കേരള ചരിത്രമ്യൂസിയം എവിടെയാണ്?
ഇടപ്പള്ളി
2711. മലയാളഭാഷയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയപഠനം നടത്തിയതാര്?
എഫ്.ഡബ്ലു. എല്ലിസ്
2712. 'മലയാളഭാഷ പഠനപ്രബന്ധം' (1816) രചിച്ചതാരാണ്?
എഫ്.ഡബ്ലു. എല്ലിസ്
2713. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
മഞ്ചേശ്വരം പുഴ
2714. ആരുടെ ഭരണകാലത്താണ് കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്?
സ്വാതിതിരുനാളിന്റെ
2715. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
1888
2716. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ്?
റാണി ഗൗരിലക്ഷ്മീബായി
2717. തിരുവിതാംകൂറിൽ സെൻസസ് നടത്തിയ ആദ്യഭരണാധികാരി?
സ്വാതിതിരുനാൾ
2718. കേരളത്തിൽ ഇസ്ലാംമതം പ്രചരിപ്പിച്ച സഞ്ചാരി ആരാണ്?
മാലിക് ദിനാർ
2719. കഥകളിക്ക് രൂപം നല്കിയത് ആരാണ്?
കൊട്ടാരക്കര തമ്പുരാൻ
2720. പതിനെട്ടരക്കവികളിൽ 'അരക്കവി' ആരായിരുന്നു?
പൂനം നമ്പൂതിരി
2721. ശ്രീനാരായണഗുരു സമാധിയായത് എവിടെ?
വർക്കലയിൽ
2722. 'പെരുമാൾ തിരുമൊഴി'യുടെ കർത്താവാര്?
കുലശേഖരവർമ്മ
2723. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് എവിടെ?
പാലക്കാട്
2724. ചട്ടമ്പിസ്വാമികൾ സമാധിയായത് എവിടെ?
പന്മനയിൽ
2725. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ്?
ബേക്കൽ കോട്ട
2726. ഇന്ത്യയിലെ സജീവമായ അഗ്നിപർവതം?
ബാരൻ ദ്വീപ്
2727. ലോകത്തിലെ ഏറ്റവും ആദ്യത്തെ ലിപി?
സുമേറിയൻ ലിപി
2728. ഗാന്ധിജി ഏതു വർഷമാണ് ദണ്ഡിയാത്ര നടത്തിയത്?
1930
2729. തൃശൂർ നഗരത്തിന്റെ ശില്പി ആരാണ്?
ശക്തൻ തമ്പുരാൻ
2730. അക്ബർ നിർമിച്ച നഗരം?
ഫത്തേപൂർ സിക്രി
2731. 'ചൈത്രഭൂമി' ആരുടെ സമാധിസ്ഥലമാണ്?
അംബേദ്കറുടെ
2732. 'ദക്ഷിണകൈലാസം' എന്നറിയപ്പെടുന്ന ക്ഷേത്രം?
വടക്കുന്നാഥക്ഷേത്രം(തൃശൂർ)
2733. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ
2734. ലോകപുസ്തകദിനം?
ഏപ്രിൽ 23
2735. ഇന്ത്യയിൽ സിംഹവാലൻ കുരങ്ങിനെ കാണപ്പെടുന്നത് എവിടെ?
സൈലന്റ് വാലി
2736. ധനതത്ത്വശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
അമർത്യാസെൻ
2737. വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
ഹർഗോവിന്ദ് ഖുരാനാ
2738. നെല്ലിന്റെ ശാസ്ത്രനാമം എന്താണ്?
ഒറൈസ സറ്റെവ
2739. ഹാൻസെൻസ് രോഗം ഏതാണ്?
കുഷ്ഠം
2740. ലോകജലദിനം?
മാർച്ച് 22
2741. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഗർത്തം?
വാട്ടർഗർത്തം
2742. ആരുടെ തൂലികാനാമമാണ്
ഒ. ഹെൻറി?
വില്യം സിഡ്നി പോർട്ടർ
2743. 'സമരം തന്നെ ജീവിതം' ആരുടെ ആത്മകഥ?
വി.എസ്. അച്യുതാനന്ദൻ
2744. ഇന്ത്യൻ പതാകദിനം?
ഡിസംബർ 7
2745. 'കേരള വാല്മീകി' എന്നറിയപ്പെടുന്ന കവി?
വള്ളത്തോൾ നാരായണമേനോൻ
2746. 'ഋതുക്കളുടെ കവി' എന്നറിയപ്പെടുന്നത് ആര്?
ചെറുശ്ശേരി
2747. ഭൂമധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി?
ആമസോൺ
2748. ഡീസൽ എൻജിൻ കണ്ടുപിടിച്ചതാര്?
റുഡോൾഫ് ഡീസൽ
2749. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത?
പേൾ എസ്. ബക്ക്
2750. ഒരേ സമയം ഏറ്റവും കൂടുതൽ മുട്ടയിടുന്ന പക്ഷി?
പാറ്റ്റിഡ്ജ്
2751. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?
ആർ.ശങ്കർ
2752. തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന മഹാകവി?
ഉള്ളൂർ എസ്. പരമേശ്വരയ്യർ
2753. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്?
പി.ടി. ചാക്കോ
2754. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?
ഡി. അൽമേഡ
2755. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനം?
മാരാമൺ കൺവെൻഷൻ
2756. ആദ്യ മാരാമൺ കൺവെൻഷൻ നടന്ന വർഷം?
1894
2757. മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ'വാസനാവികൃതി'യുടെ കർത്താവ്?
വേങ്ങയിൽ കുഞ്ഞിരാമൻ
നായനാർ
2758. 'കേരളപാണിനി' ആരാണ്?
എ.ആർ. രാജരാജവർമ
2759. സംസ്കൃതത്തിലെ ആദ്യ വൈയാകരണൻ?
പാണിനി
2760. 'ജാതി വേണ്ടാ, മതം വേണ്ടാ മനുഷ്യന്' എന്ന് ഉദ്ഘോഷിച്ച സാമുദായിക പരിഷ്കർത്താവ്?
സഹോദരൻ കെ. അയ്യപ്പൻ
2761. 'സഹോദരസമാജം' 1917-ൽ സ്ഥാപിച്ചത് ആര്?
സഹോദരൻ കെ. അയ്യപ്പൻ
2762. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച ആദ്യകോട്ട?
മാനുവൽ കോട്ട
2763. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയായ നെയ്യാർ എവിടെനിന്നാണ് ഉത്ഭവിക്കുന്നത്?
അഗസ്ത്യകൂടം
2764. ബേക്കൽ കോട്ട നിർമിച്ചതാരാണ്?
ശിവപ്പനായ്ക്കൻ
2765. സമുദ്രനിരപ്പിൽനിന്ന് താഴെ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഒരു പ്രദേശം?
കുട്ടനാട്
2766. പഴശ്ശിരാജാവിന്റെ പോരാട്ടങ്ങളുടെ വേദി?
പുരളിമല
2767. കേരളസിംഹം പഴശ്ശിരാജാവിന്റെ യഥാർഥ പേര്?
കോട്ടയം കേരളവർമ
2768. പഴശ്ശിരാജാവ് എവിടെവച്ചാണ് വധിക്കപ്പെട്ടത്?
പുൽപ്പള്ളിക്കാട്ടിൽ
2769. തിരുവിതാംകൂറിലെ ആദ്യപത്രം?
ജ്ഞാനനിക്ഷേപം(1848)
2770. 'ലക്ഷംവീട് പദ്ധതി' നടപ്പിലാക്കിയ മന്ത്രി?
എം.എൻ. ഗോവിന്ദൻ നായർ
2771. തിരുവിതാംകൂർ-കൊച്ചിയിലെ ആദ്യസ്പീക്കർ?
ടി.എം. വർഗീസ്
2772. തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം നിലവിൽ വന്നത്?
1949 ജൂലായ് 1-ന്
2773. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
ഗണപതിവട്ടം
2774. കേരളം സമ്പൂർണ സാക്ഷരസംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് എന്ന്?
1991 ഏപ്രിൽ 18
2775. കേരളത്തിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല?
എറണാകുളം
2776. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം?
ടൈറോസ് (Tiros)
2777. കേരളത്തിലെ ഏറ്റവും വലിയ വന്യമൃഗസങ്കേതം?
പെരിയാർ വന്യമൃഗസങ്കേതം
2778. വേണാടു ഭരിച്ച ആദ്യ വനിത?
ഉമയമ്മറാണി (1677-1684)
2779. 'സയാനോ കൊബാളമിൻ' എന്താണ്?
വിറ്റാമിൻ B12
2780. കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ്?
കൊബാൾട്ട്-60
2781. വിറ്റാമിൻ B6-ന്റെ രാസനാമം എന്താണ്?
പിരിഡോക്സിൻ
2782. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
മെഡുല ഒബ്ലാംഗേറ്റ
2783. അനൈച്ഛികപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
മെഡുല ഒബ്ലാംഗേറ്റ
2784. എന്താണ് ഓങ്കോളജി?
അർബുദത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനം
2785. നിക്കോട്ടിക് ആസിഡിന്റെ (നിയാസിൻ) അഭാവത്താൽ ഉണ്ടാകുന്ന രോഗം?
പെല്ലഗ്ര
2786. മദ്യം കഴിക്കാനുള്ള അതിയായ ആസക്തി?
ഡിപ്സോമാനിയ
2787. പേശികളില്ലാത്ത ശരീരാവയവം?
ശ്വാസകോശം
2788. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരം?
പ്ലൂറാ
2789. എന്താണ് പ്ലൂറോളജി?
ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം
2790. 'സാർസ്' (SARS) ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
ശ്വാസകോശത്തെ
2791. പ്ലൂറസി എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം?
ശ്വാസകോശം
2792. രോഗപ്രതിരോധത്തിന് ആവശ്യമായ വിറ്റാമിൻ?
വിറ്റാമിൻ C
2793. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ C
2794. 'ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ്'എന്നറിയപ്പെടുന്ന ശരീരഭാഗം?
പ്ലീഹ
2795. രോഗങ്ങളോട് ഏറ്റവും കൂടുതൽ പ്രതിരോധം കാണിക്കുന്ന ശരീരഭാഗം?
പ്ലീഹ
2796. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
ലൂയി ബ്രൗൺ
2797. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് എന്ന്? എവിടെ?
1978 ജൂലായ് 25-ന് ബ്രിട്ടനിൽ
2798. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
ദുർഗ (1978-ൽ കൊൽക്കത്തയിൽ)
2799. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിനു പിന്നിൽ പ്രവർത്തിച്ച
ഡോക്ടർമാർ ആരെല്ലാം?
ഡോ. പാട്രിക് സ്റ്റെപ്റ്റോ, ഡോ. റോബർട്ട് എഡ് വേർഡ്
2800. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു?
ഹർഷ (1986-ൽ മുംബെയിൽ)
2801. ഏറ്റവും ബുദ്ധിയുള്ള ജലജീവി?
ഡോൾഫിൻ
2802. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി?
മത്സ്യം
2803. ഒരു കണ്ണ് മാത്രം അടച്ച് ഉറങ്ങുന്ന മത്സ്യം?
ഡോൾഫിൻ
2804. സെറികൾച്ചർ എന്താണ്?
പട്ടുനൂൽപ്പുഴു വളർത്തൽ
2805. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം?
ഇക്തിയോളജി
2806. മെലാനിന്റെ അഭാവത്താൽ ഉണ്ടാകുന്ന രോഗം?
ആൽബിനിസം
2807. 'ഷിക്ക് ടെസ്റ്റ്' ഏത് രോഗത്തിന്റെ നിർണയത്തിനുള്ളതാണ്?
ഡിഫ്തീരിയ
2808. 'വെസ്റ്റേൺ ബ്ലോട്ട്' ഏതു രോഗത്തിന്റെ നിർണയത്തിനുള്ള ടെസ്റ്റാണ്?
എയ്ഡ്സ്
2809. AIDS ന്റെ പൂർണരൂപം?
Acquired Immune Deficiency Syndrome
2810. സസ്യങ്ങൾക്കും ജീവനുണ്ട് എന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജെ.സി. ബോസ്
2811. സസ്യചലനങ്ങൾ മനസ്സിലാക്കുന്നത് _______ന്റെ സഹായത്താലാണ്.
ക്രസ്കോഗ്രാഫ്
2812. ക്രസ്കോഗ്രാഫ് കണ്ടുപിടിച്ചതാര്?
ജെ.സി. ബോസ്
2813. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏതു പേരിലാണ്?
ഇടവപ്പാതി
2814. സസ്യങ്ങളെ ശാസ്ത്രീയമായി ആദ്യം വർഗീകരിച്ചത് ആര്?
കാൾ ലിനേയസ്
2815. മിർമികോളജി എന്താണ്?
ഉറുമ്പുകളെക്കുറിച്ചുള്ള പഠനം
2816. ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം?
എന്റമോളജി
2817. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
ജനീവ
2818. അൽഷിമേഴ്സ് ദിനം?
സെപ്തംബർ 21
2819. ക്ഷയരോഗനിർമാർജന ദിനം?
മാർച്ച് 24
2820. ദിനമണി പത്രത്തിന്റെ സ്ഥാപകൻ?
ആർ.ശങ്കർ
2821. എലിഫെന്റസ് ഡേ എന്നാണ്?
ഒക്ടോബർ 4
2822. തെറ്റായ വിശ്വാസങ്ങളിൽ മുറുകെ പിടിക്കുന്ന മാനസികാവസ്ഥ?
ഡെല്യൂഷ്യൻസ്
2823. ദേശീയ ഹൃദയശസ്ത്രക്രിയാദിനം?
ആഗസ്റ്റ് 3
2824. മൃഗസംരക്ഷണദിനം?
ഒക്ടോബർ 4
2825. കേരളത്തിലെ ചന്ദനക്കാടുകൾ എവിടെയാണ്?
മറയൂർ
2826. 'വൃക്ഷായുർവേദം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ഗാർങ്ധരൻ
2827. രാജ്യാന്തര വനവർഷമായി യു.എൻ. പൊതുസഭ പ്രഖ്യാപിച്ച വർഷം?
2011
2828. ലോകവനദിനം?
മാർച്ച് 21
2829. കേരളവർമ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം?
മയൂരസന്ദേശം
2830. മലയാളഭാഷയിലെ ആദ്യ ഗദ്യകൃതി?
ഭാഷാകൗടിലീയം
2831. മലയാളത്തിലെ ആദ്യ പാഠപുസ്തകം?
പദ്യമാല
2832. 'പദ്യമാല' ആരാണ് പ്രസിദ്ധീകരിച്ചത്?
ഹെർമൻ ഗുണ്ടർട്ട്
2833. 'അധ്യാപക കഥാകൃത്ത്' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ?
കാരൂർ നീലകണ്ഠപിള്ള
2834. 'മേപ്പിളിന്റെ നാട്' ഏതാണ്?
കാനഡ
2835. മാപ്പിളപ്പാട്ടുകൾ ഏതു ഭാഷയിലാണ് രചിച്ചിരിക്കുന്നത്?
അറബിമലയാളം
2836. കുട്ടികൾക്കുവേണ്ടി കേരളത്തിൽ രൂപംകൊണ്ട ആദ്യനാടകവേദി?
രംഗപ്രഭാത്
2837. 'മലയാള ഭാഷാനിഘണ്ടു' രചിച്ചതാരാണ്?
ഹെർമൻ ഗുണ്ടർട്ട്
2838. 'മലയാള ഭാഷാനിഘണ്ടു' പ്രസിദ്ധീകരിച്ച വർഷം?
1872
2839. നെട്ടൂരിലെ ലിത്തോ പ്രസ് സ്ഥാപിച്ചത് ആര്?
ഹെർമൻ ഗുണ്ടർട്ട്
2840. 'പുരാണിക് എൻസൈക്ലോപീഡിയ' രചിച്ചതാര്?
വെട്ടം മാണി
2841. 'ഗീതാഗോവിന്ദ'ത്തിനെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്തരൂപം?
അഷ്ടപദിയാട്ടം
2842. 'ഗീതാഗോവിന്ദം' രചിച്ചതാര്?
ജയദേവൻ
2843. 'നാസോഫാറിഞ്ചിറ്റിസ്' എന്താണ്?
ജലദോഷത്തിന്റെ ശാസ്ത്രീയനാമം
2844. കേരളത്തിലെ പ്രധാന മണ്ണിനം ഏത്?
ലാറ്ററൈറ്റ്
2845. മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?
സെറിബെല്ലത്തെ
2846. 'പ്രതിപാത്രം ഭാഷണഭേദം' എന്ന കൃതിയുടെ കർത്താവ്?
എൻ. കൃഷ്ണപിള്ള
2847. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച പ്രഥമ മലയാളി?
വി.ആർ. കൃഷ്ണയ്യർ
2848. ഉദയംപേരൂർ സൂനഹദോസ് നടന്ന വർഷം?
1599
2849. ഇന്ത്യയിൽവെച്ച് മുഴുവനായി അച്ചടിച്ച ആദ്യ മലയാളപുസ്തകം?
ബൈബിൾ പുതിയനിയമഭാഗം
2850. മലമ്പുഴ ഉദ്യാനത്തിലെ 'യക്ഷി'യുടെ ശില്പി?
കാനായി കുഞ്ഞിരാമൻ
Post a Comment