2251. എയ്ഡ്സ് വൈറസുകൾ പെരുകുന്നത് ശരീരത്തിലെ ഏത് കോശങ്ങളിലാണ്?
T ലിംഫ്കോശങ്ങൾ
2252. ഓക്സിജൻ കിട്ടാതെ വന്നാൽ മസ്തിഷ്കം എത്ര സമയത്തേക്ക് സജീവമായിനിൽക്കും ?
3-5 മിനിറ്റ് വരെ
2253. ജീൻ തെറാപ്പിയുടെ പിതാവായി അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ?
ഡോ. W. ഫ്രെഞ്ച് ആൻഡേഴ്സൺ
2254. പെനിസിലിന്റെ കണ്ടുപിടിത്തത്തിന് ഫ്ളെമിങ്ങിന് നോബൽ സമ്മാനം ലഭിച്ചത് ഏതു വർഷം ?
1945
2255. ആദ്യമായി രക്തസമ്മർദ്ദം അളന്നത് ആരാണ് ?
സ്റ്റീഫൻ ഹെയിൽസ്
2256. ജ്യോതിശാസ്ത്ര രാശിചക്രത്തിന്റെ ചിഹ്നങ്ങളെല്ലാം കണ്ടുപിടിച്ച രാജ്യക്കാർ?
ബാബിലോണിയക്കാർ
2257. ലോകത്ത് ആദ്യമായി വിജയകരമായ മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത് ആര്?
ഇസബെൽ ദി നോയ്ർ
2258. ക്ഷയരോഗത്തിന് കാരണമായ രോഗാണു ?
മൈക്രോബാക്റ്റീരിയാ ട്യൂബർകുലോസിസ്
2259. ആദ്യ ബുദ്ധമതസമ്മേളനം നടന്നത് എവിടെ ? എന്ന് ?
രാജഗൃഹത്തിനടുത്തുള്ള ശതപാണി ഗുഹയിൽ , ബി.സി. 483 - ൽ
2260. ഇന്ത്യയിലെ ആദ്യത്തെ കോളേജ് ?
ഫോർട്ട് വില്യം കോളേജ്
2261. ഇന്ത്യയിലെ ആദ്യത്തെ വനിതാകോളേജ് ?
ബെഫ്യൂൺ കോളേജ്
2262. 'കറുത്ത പഗോഡ' എന്നറിയപ്പെടുന്ന ക്ഷേത്രം ?
കൊണാർക് സൂര്യക്ഷേത്രം
2263. ഷഡ്ദർശനങ്ങളിൽ പ്രാചീനമെന്ന് കരുതപ്പെടുന്നത് ?
സാംഖ്യം
2264. സാംഖ്യം ആവിഷ്കരിച്ചത് ആരാണ്?
കപിലമഹർഷി
2265. ഷഡ്ദർശനങ്ങളിൽ ഒന്നായ യോഗദർശനം ആവിഷ്കരിച്ചത് ?
പതഞ്ജലി
2266. ഇൻസുലിൻ നിർമിക്കപ്പെടുന്ന ശരീരകോശങ്ങൾ ?
ഐലറ്റ്സ് ഓഫ് ലാങ്ഗർ ഹാൻസ്
2267. സുവർണക്ഷേത്രം പണികഴിപ്പിച്ചത് ആരാണ് ?
ഗുരു രാംദാസ്
2268. 'ഖൽസ' സ്ഥാപിച്ച സിഖ് ഗുരു ആരാണ് ?
ഗുരുഗോബിന്ദ്സിംഗ്
2269. ശ്രീബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത് എവിടെവച്ചാണ്?
സാരാനാഥിൽ
2270. കേരളത്തിലെ ഏറ്റവും പ്രാചീന വിദ്യാകേന്ദ്രം ഏത് ?
കാന്തളൂർശാല
2271 'എനിക്ക് ഒരേയൊരു കൾച്ചറേ അറിയാവൂ . അത് അഗ്രിക്കൾച്ചർ ആണ് ' - ഇങ്ങനെ പറഞ്ഞ കേന്ദ്രകൃഷിമന്ത്രി ആര് ?
സർദാർ വല്ലഭഭായ് പട്ടേൽ
2272. വേദാന്തദർശനങ്ങൾ പ്രചരിപ്പിച്ച അദ്വൈതാചാര്യൻ ആരാണ് ?
ശങ്കരാചാര്യർ
2273. 'ആകാശവാണി' ക്ക് ആ പേര് നിർദ്ദേശിച്ചത് ആരാണ് ?
രവീന്ദ്രനാഥ ടാഗോർ
2274. ന്യൂഡൽഹി നഗരം രൂപകല്പന ചെയ്തത് ആരാണ് ?
സർ എഡ്വിൻ ലൂട്ടസ്
2275. ഇന്ത്യൻ പാർലമെന്റ് മന്ദിരം ഡിസൈൻ ചെയ്തതാര് ?
ഹെർബർട്ട് ബേക്കർ
2276. മോത്തി മസ്ജിദ് പണികഴിപ്പിച്ചത് ആരാണ് ?
ഷാജഹാൻ
2277. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത് ആര് ?
മഹാറാണാ ഉദയ് സിങ്
2278. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ?
ഗീതാഞ്ജലി
2279. ജൈനമതം സ്വീകരിച്ച ചക്രവർത്തി?
ചന്ദ്രഗുപ്തമൗര്യൻ
2280. ഇന്ത്യയുടെ 'കേപ് കെന്നഡി' എന്നറിയപ്പെടുന്ന സ്ഥലം ?
ശ്രീഹരിക്കോട്ട
2281. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ?
സി.ആർ. ദാസ്
2282. 'ഗുരുദേവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര് ?
രവീന്ദ്രനാഥ ടാഗോർ
2283. ആരാണ് 'ദീനബന്ധു' ?
സി.എഫ്. ആൻഡ്രൂസ്
2284. ആരാണ് 'ദേശബന്ധു' ?
സി.ആർ. ദാസ്
2285. 'ലോകഹിതവാദി ' എന്നറിയപ്പെടുന്ന ദേശീയ നേതാവ് ?
ജി.എച്ച്. ദേശ്മുഖ്
2286. നിസ്സഹകരണപ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?
ചൗരി ചൗരാ സംഭവം
2287. ഹിജ്റ വർഷം ആരംഭിച്ചത് എന്ന് ?
എ.ഡി. 622 - ൽ
2288. കൊല്ലവർഷം ആരംഭിച്ചത് എന്ന് ?
എ.ഡി. 825 - ൽ
2289. 'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആര് ?
രാജാറാം മോഹൻ റോയ്
2290. ബീർബലിന്റെ യഥാർഥ പേര് ?
മഹേഷ്ദാസ്
2291. ബർമയെ ഇന്ത്യയോട് ചേർത്ത വൈസ്രോയി ?
ഡഫറിൻ
2292. 'പുരാതനകില' പണികഴിപ്പിച്ചതാരാണ് ?
ഷേർഷാ
2293. ടിപ്പുസുൽത്താൻ വധിക്കപ്പെട്ടത് ഏത് യുദ്ധത്തിൽ ?
നാലാം മൈസൂർ യുദ്ധത്തിൽ
2294. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണർ ജനറൽ ?
കാനിങ് പ്രഭു
2295. ചൗരി ചൗരാ സംഭവം നടന്നത് ഏതു വർഷമാണ് ?
1922
2296. ലോകമാന്യ തിലകൻ അന്തരിച്ചത് ഏതു വർഷം ?
1920
2297. വട്ടമേശസമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം ?
1930 , 1931 , 1932
2298. ഗുവാഹട്ടിയുടെ ആദ്യപേര് ?
പ്രാഗ് ജ്യോതിഷപുരം
2299. പ്ലേഗ് ബാധ ഒഴിഞ്ഞുപോയതിന്റെ സ്മരണയ്ക്കായി നിർമിച്ച കെട്ടിടം ?
ചാർമിനാർ
2300. ജവഹർലാൽ നെഹ്റു അന്തരിച്ചത് എന്ന് ?
1964 മെയ് 27
2301. കേന്ദ്രകാബിനറ്റിൽ അംഗമായ ആദ്യ മലയാളി ?
2351. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
ക്ലമന്റ് ആറ്റ്ലി
2352. ഒന്നാം മൈസൂർ യുദ്ധത്തിന്റെ കാരണം ?
കർണാട്ടിക് നവാബിനെ ഹൈദരാലി ആക്രമിച്ചത്
2353. ഭൂഖണ്ഡം കൂടിയായ ലോകത്തിലെ ഏക രാജ്യം ?
ആസ്ത്രേലിയ
2354. അക്ബറുടെ സദസ്സിനെ രസിപ്പിച്ച വിദൂഷകൻ ?
ബീർബൽ
2355. ഇന്ത്യയിൽനിന്ന് മയൂരസിംഹാസനവും കോഹിനൂർ രത്നവും കടത്തിക്കൊണ്ടു പോയ ആക്രമണകാരി ?
നാദിർഷാ
2356. ഇന്ത്യൻ വാസ്തുവിദ്യയിൽ ബുദ്ധശൈലി ആരംഭിച്ചത് ആരുടെ കാലത്താണ് ?
അശോകന്റെ
2357. ബുദ്ധമതം പ്രചരിപ്പിക്കുന്നതിന് മകളെ സിലോണിലേക്ക് അയച്ച ചക്രവർത്തി ?
അശോകൻ
2358. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്ന ബ്രിട്ടീഷ് രാജാവ് ?
ജോർജ് ആറാമൻ
2359. ഇന്ത്യൻ വാസ്തുവിദ്യയിൽ ഇസ്ലാമികശൈലി കൊണ്ടുവന്ന രാജവംശം ?
അടിമവംശം
2360. ലോകത്തിലെ ആദ്യത്തെ ശബ്ദചിത്രം എതാണ് ?
ദി ജാസ് സിംഗർ
2361 കലിംഗയുദ്ധം നടന്ന വർഷം ?
ബി.സി. 261
2362. ആരാണ് 'ഇന്ത്യൻ ഷേക്സ്പിയർ' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
കാളിദാസൻ
2363. 'പ്രച്ഛന്നബുദ്ധൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര് ?
ശങ്കരാചാര്യർ
2364. 'ഇന്ത്യൻ കണികാസിദ്ധാന്തം' എന്നറിയപ്പെടുന്ന 'വൈശേഷിക'ത്തിന്റെ സ്ഥാപകൻ ?
കണാദൻ
2365. 'ഇന്ത്യൻ തർക്കശാസ്ത്രം' എന്നറിയപ്പെടുന്ന ന്യായവാദത്തിന്റെ ഉപജ്ഞാതാവ് ?
ആകാശപാദൻ
2366. 'ലാൽ' എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനി ?
ലാലാ ലജ്പത്റായ്
2367. 'ബാൽ' എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനി ?
ബാലഗംഗാധര തിലക്
2368. 'പാൽ' എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനി ?
ബിപിൻ ചന്ദ്രപാൽ
2369. ബാബറിന്റെ ആത്മകഥ ?
തുസുക്കി - ഐ - ബാബറി'
2370. സുഭാഷ് ചന്ദ്രബോസിന്റെ ആത്മകഥ ?
ദ ഇന്ത്യൻ സ്ട്രഗിൾ
2371. ഗാന്ധിജിയുടെ ആത്മകഥ ?
മൈ എക്സ്പിരിമെന്റ് സ് വിത്ത് ട്രൂത്ത് (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ)
2372. സ്വാമി വിവേകാനന്ദൻ ചിക്കാഗോ പ്രഭാഷണം നടത്തിയ വർഷം ?
1893
2373. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ച വർഷം ?
1916
2374. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച വർഷം ?
1942
2375. 'ആധുനിക ഇന്ത്യയുടെ ശില്പി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ?
ഡൽഹൗസി പ്രഭു
2376. ഇന്ത്യൻ പ്രതനിയമം നടപ്പാക്കിയ വർഷം ?
1910
2377. ശ്രീബുദ്ധന്റെ രൂപം നാണയങ്ങളിൽ ആദ്യമായി മുദ്രണം ചെയ്ത രാജാവ് ?
കനിഷ്കൻ
2378. കിരീടധാരണത്തിനുശേഷം ശിവജി സ്വീകരിച്ച സ്ഥാനപ്പേര് ?
ഛത്രപതി
2379. മനുഷ്യന്റെ ത്വക്കിന്റെ നിറത്തിനു കാരണമായ രാസവസ്തു ?
മെലാനിൻ
2380. ഇന്ത്യയിലെ 'ഭാഗ്യനഗരം' ഏതാണ് ?
ഹൈദരാബാദ്
2381. യു.എൻ. സെക്രട്ടറി സ്ഥാനം രാജിവെച്ച ഏകവ്യക്തി ?
ട്രിഗ്വേലി
2382. ഫിഫ (FIFA) യുടെ ആസ്ഥാനം എവിടെയാണ് ?
സൂറിച്ച്
2383. റൈറ്റ് ലൈവ് ലിഹുഡ് അവാർഡ് നേടിയ കേരളത്തിലെ സംഘടന ?
ശാസ്ത്രസാഹിത്യ പരിഷത്ത്
2384. കേരളസർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യബഹുമതി ?
എഴുത്തച്ഛൻ പുരസ്കാരം
2385. കേരളസർക്കാരിന്റെ പ്രഥമ കഥകളി പുരസ്കാരം നേടിയതാര് ?
കലാമണ്ഡലം രാമൻകുട്ടിനായർ 2386. പുരുഷ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതാ ചെസ്താരം ?
കൊനേരു ഹംപി
2387. ലോകജനസംഖ്യാദിനം എന്നാണ് ?
ജൂലൈ 11
2388. ഇന്ത്യ ആക്രമിച്ച വിദേശി ?
അലക്സാണ്ടർ
2389. 'കേരള മോപ്പസാങ്' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?
തകഴി ശിവശങ്കരപ്പിള്ള
2390. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?
സിൽവർ അയഡൈഡ്
2391. വൈദ്യശാസ്ത്രത്തിന്റെ പിതാവ് ?
ഹിപ്പോക്രാറ്റസ്
2392. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത വില്ലേജ് ?
വരവൂർ (തൃശൂർ)
2393. ആദ്യവനിതാ ബഹിരാകാശ ടൂറിസ്റ്റ് ?
അനൗഷേ അൻസാരി
2394. അഗ്നിമിസൈലിന് രൂപംകൊടുത്ത പ്രധാന ശാസ്ത്രജ്ഞൻ ?
ഡോ. എ.പി.ജെ. അബ്ദുൾ കലാം
2395. 'സിൽവർ റവല്യൂഷൻ' ഏതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട വാക്കാണ് ?
മുട്ട
2396. ദേശീയ രക്തദാനദിനം ?
ഒക്ടോബർ 1
2397. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പ്രദേശം ?
മൗണ്ട് എവറസ്റ്റ്
2398. 'രക്തസാക്ഷികളുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന വിപ്ലവകാരി ?
ഭഗത്സിംഗ്
2399. പത്മശ്രീ നേടിയ ആദ്യ സിനിമാനടി ?
നർഗീസ് ദത്ത്
2400. ഇന്ത്യക്കാരിയായ ആദ്യ ലോകസുന്ദരി ?
റീത്ത ഫാരിയ
Post a Comment