★ സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങൾ ഉണ്ടെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
ഐസക് ന്യൂട്ടൺ
★ കടലിൻറെ നീല നിറം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ?
സി വി രാമൻ
★ സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതി ആയി മാറുന്ന സാങ്കേതികവിദ്യ അറിയപ്പെടുന്നത് ?
ഫോട്ടോ വോൾട്ടായിക്
★ വായുവിൽ ശബ്ദത്തിന് വേഗത എത്രയാണ് ?
340 മീറ്റർ /സെക്കൻഡ്
★ മനുഷ്യൻറെ ശ്രവണ പരിധി എത്രയാണ് ?
20 Hz - 20000 Hz
★ മനുഷ്യൻറെ ശ്രവണ സ്ഥിരത ?
1 / 10 S
★ ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം ?
അനുരണനം
★ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് കാരണമാകുന്ന ശബ്ദ പ്രതിഭാസം ?
അനുനാദം
★ താപം ഒരു ഊർജം ആണെന്ന് കണ്ടെത്തിയതാര് ?
ജെയിംസ് പ്രസ്കോട്ട് ജൂൾ
★ ജലത്തിൻറെ വിശിഷ്ട താപധാരിത ?
4200J/kg K
★ വിമാനങ്ങളുടെ ടയറിൽ നിറക്കുന്ന വാതകം ?
നൈട്രജൻ
★ സൂര്യാസ്തമയത്തിനു ശേഷം അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത് ?
ഭൗമ വികിരണം
★ മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചതാര് ?
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
★ വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര് ?
മൈക്കൾ ഫാരഡെ
★ ഏറ്റവും സാന്ദ്രത കൂടിയ ലോകം ?
ഓസ്മിയം
★ ബ്രൗൺ എനർജി എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജസ്രോതസ്സ് ?
ആണവനിലയം
★ യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് ആണ് ?
കുതിര ശക്തി
★ ഒരു കുതിരശക്തി എത്ര വാൾട്ട് ആണ് ?
746 W
★ ഒരു മൈൽ എത്ര കിലോമീറ്റർ ആണ് ?
1.609 km
★ പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം ?
പ്രകാശവർഷം
★ ഒരു പാർസെക് എന്നത് എത്ര പ്രകാശവർഷമാണ് ?
3.26 പ്രകാശവർഷം
★ ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ?
ഘർഷണബലം
★ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം ?
ഗുരുത്വാകർഷണബലം
★ ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും -ഐസക് ന്യൂട്ടൺ എത്രാമത്തെ ചലനനിയമം ആണ് ?
മൂന്നാം ചലന നിയമം
★ ഏത് അളക്കുന്നതിന് ആണ് സ്പ്രിംങ് ബാലൻസ് ഉപയോഗിക്കുന്നത് ?
ഭാരം
★ ഭൂഗുരുത്വാകർഷണത്തിന്റെ ഉപജ്ഞാതാവ് ?
ഐസക് ന്യൂട്ടൺ
★ വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ?
അഡ്ഹിഷൻ ബലം
★ ഗുരുത്വാകർഷണ ബലത്തിന് എതിരെ സൂക്ഷ്മസുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രവങ്ങളുടെ കഴിവ് ?
കോശികത്വം
★ വിളക്ക് തിരി എണ്ണയെ വലിച്ചെടുക്കുന്നത് ?
കോശികത്വം
★ മഴത്തുള്ളികളുടെ ഗോളാകൃതി കാരണം ?
പ്രതബലനം
★ പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം ?
ന്യൂക്ലിയർ ബലം
★ പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം ?
ഭൂഗുരുത്വാകർഷണബലം
★ വജ്രത്തിന് തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ?
പൂർണ്ണ ആന്തര പ്രതിഫലനം
★ ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യതയിൽ ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?
വായുവിൻറെ അഭാവംമൂലം
★ ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?
4⁰ c
★ ജലം ഐസ് ആകുന്ന താപം ?
O⁰ c
★ ആകാശത്തിന് നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം ?
വിസരണം
★ പ്രകാശം അതിൻറെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ?
പ്രകാശപ്രകീർണ്ണം
★ അന്താരാഷ്ട്ര ഫിസിക്സ് വർഷമായി ആചരിച്ച വർഷം ?
2005
★ പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ ?
പ്ലാസ്മവസ്ഥ
★ ഒരു പദാർത്ഥത്തിന് അല്ലെങ്കിൽ ഒരു ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് ?
പ്ലാസ്മഅവസ്ഥ
★ ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയാണ് ?
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
★ ഒരു ദ്രവ്യത്തിന് ആറാമത്തെ അവസ്ഥയാണ് ?
ഫെർമിയോണിക്ക് കണ്ടൻസേറ്റ്
★ ഊർജ്ജത്തിന് പരമപ്രധാനമായ ഉറവിടം ?
സൂര്യൻ
★ പ്രകാശത്തെ കുറിച്ചുള്ള പഠനം ?
ഒപ്റ്റിക്സ്
★ ശബ്ദത്തെ കുറിച്ചുള്ള പഠനം ?
ആക്വസ്റ്റിക്സ്
★ പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ?
ശൂന്യതയിൽ ഇതിൽ
★ ശൂന്യതയിലൂടെ പ്രകാശത്തിൻറെ വേഗത ?
3 X 10⁸ M / S (മൂന്നു ലക്ഷം കിലോമീറ്റർ / സെക്കൻഡ് )
★ പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ?
ശൂന്യത
★ പ്രകാശത്തിൻറെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ?
വജ്രം
Post a Comment