PSC EXAM
Live
wb_sunny

കൃതികളും കർത്താക്കളും

കൃതികളും കർത്താക്കളും



         കൃതികളും കർത്താക്കളും

ഋതുസംഹാരം.............കാളിദാസൻ 

മേഘസന്ദേശം.............കാളിദാസൻ

ഉത്തരരാമചരിത്രം.....ഭവഭൂതി

മാലതീമാധവം............ഭവഭൂതി

ബൃഹത്ജാതക..........വരാഹമിഹിരൻ

പഞ്ചസിദ്ധാന്തിക......വരാഹമിഹിരൻ

ബൃഹത്സംഹിത..........വരാഹമിഹിരൻ

ആര്യഭടീയം................ആര്യഭടൻ

സൂര്യസിദ്ധാന്തം.........ആര്യഭടൻ

അഷ്ടാംഗഹൃദയം.....വാഗ്‌ഭടൻ

അഷ്ടാംഗസംഗ്രഹം..വാഗ്‌ഭടൻ

ബ്രഹ്മസ്ഥ്യത
 സിദ്ധാന്തം..................ബ്രഹ്മഗുപ്തൻ

സ്വപ്നവാസവദത്ത...ദാസൻ

കാമശാസ്ത്രം............വാത്സ്യായനൻ

ദേവിചന്ദ്രഗുപ്തം.......വിശാഖദത്തൻ

മുദ്രാരാക്ഷസം...........വിശാഖദത്തൻ

പഞ്ചതന്ത്രം.................വിഷ്ണുശർമ്മ

ദശകുമാരചരിതം......ദണ്ഡി

കാവ്യാദർശം..............ദണ്ഡി

അമരകോശം............അമരസിംഹൻ

ഇൻഡിക്ക..................മെഗസ്തനീസ്

അർത്ഥശാസ്ത്രം.....കൗടില്യൻ

ബുദ്ധചരിതം.............അശ്വഘോഷൻ

അഷ്ടാധ്യായി...........പാണിനി


ഹർഷചരിതം............ബാണഭട്ടൻ

കാദംബരി..................ബാണഭട്ടൻ

രത്നാവലി...................ഹർഷവർധനൻ

പ്രിയദർശിക.............ഹർഷവർധനൻ

നാഗാനന്ദം.................ഹർഷവർധനൻ

മൃച്ഛഘടികം................ശൂദ്രകൻ 

ചാരക് സംഹിത.........ചരകൻ 

രജതരംഗിണി.............കൽഹണൻ

ബൃഹത് കഥാമഞ്ജരി...ഹേമചന്ദ്രൻ 

മാധ്യമിക സൂത്രങ്ങൾ...നാഗാർജ്ജുന 

ധർമ്മസംഗ്രഹം............നാഗാർജ്ജുന 

സൂത്രാലങ്കാരം.............അശ്വഘോഷൻ

സൗന്ദരാനന്ദം...............അശ്വഘോഷൻ

ശുശ്രുത സംഹിത........ശുശ്രുതൻ

യോഗസൂത്ര.................പതഞ്ജലി  

കഥാസരിത് സാഗരം...സോമദേവൻ

മയൂര ശതകം...............മയൂരൻ

വിക്രമാംഗ 
ദേവചരിത്രം..................ബിൽഹണൻ

Tags

Post a Comment