Bookmark

10000 General Knowledge Questions and Answers PART 4


451. ഖദ്ദാർ പാർട്ടി രൂപീകരിച്ചത് ?


ലാല ഹർദയാൽ


452 . ബഹിരാകാശത്തു മാരത്തോൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി ?


ടിം പീക്കി ( ബ്രിട്ടീഷ് )


453. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യു എൻ സംഘടന ?


യൂണിസെഫ്


454. അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ തകർന്ന വർഷം ?


2001 sep 11


455 . ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട് പുറത്തിറങ്ങിയ വർഷം ?


1938 


456. ജയ്‌ഹിന്ദ്‌ എന്ന മുദ്രവാക്യം ഇന്ത്യയ്ക്ക് മ്മാനിച്ച സ്വാതന്ത്രസമരസേനാനി ?


സുഭാഷ് ചന്ദ്രബോസ്


457. ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം ?


മെക്സിക്കോ


458. സോഷ്യലിസത്തിന്റെ പിതാവ് ?


റോബർട്ട് ഓവൻ


459. A T M മെഷീന്റെ ഉപജ്ഞാതാവ്?


വാൾട്ടർ റിസ്റ്റൺ


460. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവ്വമായുള്ള വാതകം ?


റാഡോൺ


461. വനിതകൾക്കായി ആദ്യമായി സഹകരണ ബാങ്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?


കേരളം


462 . മാർബിളിന്റെ രാസനാമം ?


കാൽസ്യം കാർബണേറ്റ്


463. ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ?


ഐ എൻ എസ് ചക്ര


464 . ആദ്യ ഇന്ത്യൻ ബാങ്ക്?


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ


465 . ഇന്ത്യയിൽ ആദ്യമായി മൂല്യവർധിത നികുതി ഏർപ്പെടുത്തിയ 

സംസ്ഥാനം ?


ഹരിയാന


466 . വൃക്കയുടെ ആവരണം ?


പെരിട്ടോണിയം


467 . ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ? 


ഹൈഡ്രജൻ


468 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം?


കേരളം


469. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ?


H5 N1


470. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?


അഗസ്ത്യാർകൂടം


471. ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി  ബയോളജിക്കൽസിന്റെ ആസ്ഥാനം?


പാലോട് ( തിരുവനന്തപുരം )


472 . കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ  പുർത്തിയാക്കിയ പഞ്ചായത്ത്?


അമ്പലവയൽ ( വയനാട് )


473. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ 

മലയാളിയായ ആദ്യ വനിത?


ഹരിത വി കുമാർ


474. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രo ?


ചാന്ദിപ്പൂർ (ഒഡിഷ)


475. വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുന്ന 

കേരള സർക്കാർ പദ്ധതി ?


സാഫല്യം


476.  ഇന്ത്യൻ ശിക്ഷാ നിയമം ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷയ്ക്കു 

വിധിക്കുന്നത് ?


302


477 .ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി ?


സരസൻ കൊക്ക്


478. കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമായ ബലം ?


 പ്ലവക്ഷമ ബലം


479. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതു 

മേഖല ബാങ്ക് ?


സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ


480.ഇന്ത്യൻ ശാസ്ത്രലോകത്തിലെ പരമോന്നത അവാർഡ് ? 


ഭട്നാഗർ അവാർഡ്


481. ലോക പ്രമേഹ ദിനം ?


നവംബർ 14


482. ബാങ്ക്സ് ബോർഡ്‌ ബ്യൂറോയുടെ ചെയർമാൻ ?


വിനോദ് റായി


483. 2016 ലെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ?


സ്പോട്ട് ലൈറ്റ്


484. ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം ?


 1595


485. ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ രാജ്യം ?


 ഫ്രഞ്ചുകാർ


486. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ ? 


എയർ ഡിഫൈൻ ഷിപ്പ്


487. കേരളത്തിലെ ആദ്യ വനിതാ ജഡ്ജ് ?


അന്നാചാണ്ടി


488. ലോക നൃത്ത ദിനം?


ഏപ്രിൽ 29


489. എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന 

ട്രെയിൻ ?


റെഡ് റിബ്ബൺ എക്സ്പ്രസ്സ്


490. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ അവാർഡ്  നേടിയത് ? 


അമിതാഭ് ബച്ചൻ


491. I S R O യുടെ ചെയർമാനായ ആദ്യ മലയാളി ?


എം ജി കെ മേനോൻ


492. യൂറോപ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ട ആദ്യ  സംസ്‌കൃത നാടകം ?


അഭിജ്ഞാന ശാകുന്തളം


493. കേരളത്തിലെ ആദ്യ സ്വകാര്യ ആർട് ഗ്യാലറി ?


ചിത്രകൂടം


494. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക്‌ ?


തെന്മല


495. ചാർമിനാർ പണി കഴിപ്പിച്ചത് ?


മുഹമ്മദ് ഖുലി ഖുതബ് ഷാ


496. കടൽ ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിക്കുന്ന രീതി ?


ഡിസ്റ്റിലേഷൻ


497. ആദ്യത്തെ രാജ്യാന്തര സർവീസ് നടത്തിയ എയർ ഇന്ത്യ  വിമാനത്തിന്റെ പേര് ?


മലബാർ പ്രിൻസസ്


498. ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ് കേന്ദ്രം 


ആരംഭിച്ചതെവിടെ ?


പുത്തൻ തോപ്പ് ( തിരുവനന്തപുരം )


499. കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം ?


സ്കൗട്ട്


500. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ?


1920


501. 'രൂപാർ' സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? 


പഞ്ചാബ്


502. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ? 


ഗ്രീസ്


503. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര് ?


 പി.ടി.ഉഷ


504. ലോക്സഭയിലേയ്ക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ  കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ?


 3


505. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം?


ശ്രീലങ്ക


506. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?


1975


507. വാഗൺ ട്രാജഡി യിൽ മരിച്ച ഭടൻമാർ ഏതു സമരത്തിൽ പങ്കെടുത്തവരാണ് ?


 ഖിലാഫത്ത്


508. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജല വൈദ്യുത പദ്ധതി ?


മീൻവല്ലം


509. മലപ്പുറം ജില്ലയിൽ വരുന്ന


മത്സ്യ ബന്ധന തുറമുഖം ?


 പൊന്നാനി


510. ആരുടെ ആത്മകഥയാണ് മൈ ലൈഫ് ഇൻ പിക്ചേഴ്സ് ?


ചാർളി ചാപ്ലിൻ 


511. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം ?


ചെന്തുരുണി


512. കുള്ളൻ ഗ്രഹം എന്നറിയപ്പെടുന്ന പ്ലൂട്ടേയ്ക്കു ഗ്രഹ പദവി നഷ്ട്ടപ്പെട്ടത് ഏതു വർഷം ?


2006


513. ഭൂമിയുടേതിനു സമാനമായ


ദിനരാത്രങ്ങൾ ഉള്ളത് ?


ചൊവ്വ


514. മുഴുവൻ പ്രവഞ്ചവും എന്റെ ജൻമനാടാണ് ആരുടെ 

വാക്കുകളാണിവ ?


കൽപ്പന ചൗള


515. സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?


 ജയപ്രകാശ് നാരായണൻ


516. കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്ന ഏക മലയാളി ?


വി.വിശ്വനാഥൻ


517. ന്ത്യയിലെ ഭൂരഹിതരില്ലാത്ത


ആദ്യ ജില്ല ?


കണ്ണൂർ


518. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത് ? 


മെലൂഹ 


519. ബുദ്ധ ചരിത്രം എന്ന കൃതിയുടെ കർത്താവ് ?


അശ്വഘോഷൻ


520. ജന സാന്ദ്രതയിൽ സംസ്ഥാനങ്ങൾക്കിടയിൽ


കേരളത്തിന്റെ സ്ഥാനം ?


3


521. ചെറിയ വൈദ്യുത പ്രവാഹവും അളക്കാൻ കഴിയുന്ന ഉപകരണം ?


ഗാൽവനോ സ്കോപ്പ്


522. വിയർപ്പിലെ ഏതു ഘടകമാണ് കൊതുകുകളെ


ആകർഷിക്കുന്നത് ?


ലാക്ടിക് അമ്ലം


523. ജി.എസ്.ടി പ്രകാരമുള്ള ഏറ്റവുമുയർന്ന നികുതി സ്ലാബ് എത്ര ശതമാനമാണ് ?


 28


524. ഹാരപ്പ ഖനനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ ?


 സർ.ജോൺ മാർഷൽ


525. കേരളത്തിലെ ഏറ്റവും വലിയ ഭൂവിഭാഗം ഏത് ?


 മലനാട്


526. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര  ഭാഷകളിലാണ് ?


 2


527. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്നത് ?


മരാസ്മസ്


528. ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?


 മസൂറി


529. ജിപ്സത്തിന്റെ രാസ നാമം ?


കാൽസ്യം സൾഫേറ്റ്


530. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് ?


അസം


531. ടാനിൻ ഏതു വ്യവസായത്തിൽ നിന്നു ലഭിക്കുന്ന ഉൽപന്നമാണ് ?


കശുവണ്ടി


532. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ്പ്രശസ്തനായത് ?


 വേഷം


533. ഫ്രാൻസിനേയും ജർമനിയേയും വേർതിരിക്കുന്ന പർവതനിര ? 


വോസ്ഗെസ് പർവ്വതനിര 


534. ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ? 


ആൽപ്സ് പർവതനിര


535. ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവതനിര ?


പൈറെനീസ് പർവതനിര


536. ഐസക്ക് ന്യൂട്ടന്റെ ജന്മദേശം ഏതു രാജ്യത്താണ് ? 


യുകെ 


537. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം ?


യൂറോപ്പ്


538. ലോകത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം ? 


റഷ്യ


539. ലോകത്തിന്റെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത് ? 


സാന്റോസ് (ബ്രസീൽ) 


540. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത് ?


അർജന്റീന , ബ്രസീൽ , ചിലെ


541. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ  അറിയപ്പെട്ടിരുന്നത്? 


ഹോത്രി പുരോഹിതർ 


542. “ അഹം ബ്രഹ്മാസ്മി ” എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം? 


യജുർവേദം 


543. ജൈനൻമാരുടെ ഭാഷ ? 


അർധ മഗധി 


544. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ ? 


പ്രാകൃത് 


545. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ ? 


പാലി 


546. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ ? 


അർധ മഗധി


547. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ ? 


പാലി 


548. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത് ?


 ചന്ദ്രഗുപ്ത മൗര്യൻ 


549. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം ? 


പാടലീപുത്രം 


550. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം ?


273 BC


551. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ 
ഭരണാധികാരിയായിരുന്നു ?


 ഉജ്ജയിനി 

552. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി ? 

മെനാൻഡർ

553. മെനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി ?

 മിലിന്ദപൻഹ 

554. കനിഷ്കൻ കശ്മീരിൽ നിർമ്മിച്ച നഗരം ? 

കനിഷ്കപുരം

555. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി ? 

മധുരൈ കാഞ്ചി 

556. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയ പ്പെട്ടിരുന്നത് ?

 വടക്കിരിക്കൽ 

557. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് ?

കന്യാകുമാരി

558. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന
അടിമവംശ ഭരണാധികാരി ?

കുത്തബ്ദ്ദീൻ ഐബക്ക്

559. നാളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലിം സൈന്യാധിപൻ ? 

ബക്തിയാർ ഖിൽജി 

560. ക്യാംപ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ ? 

ഉറുദു 

561. ഹരിഹരനേയും ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി ? 

വിദ്യാരണ്യൻ 

562. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ? 

ഹംപി (കർണാടക) 

563. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ ? 

തെലുങ്ക്

564. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ് ? 

കൃഷ്ണദേവരായർ

565. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ് ? 

അഷ്ടദിഗജങ്ങൾ

566. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ ? 

തെന്നാലി രാമൻ

567. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി ?

 ഡോമിങ്കോ പയസ് 

568. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ് ?

 കൃഷ്ണദേവരായർ ( തുളുവ വംശം )

569. ബിൽഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മിലാണ് ?

ഷേർഷ, ഹുമയൂൺ

570. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന് ?

1950

571. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ് ?

 ആനന്ദ്

572. മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം ഏത് ?

സമത്വവാദി

573. അമുക്തമാല്യ ദ രചിച്ചത് ?

 കൃഷ്ണദേവരായർ

574. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാർലമെന്‍റ് ആണ് ?

 ജർമ്മനി

575. വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ? 

നിക്കോളോ കോണ്ടി

576. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ? 

അബ്ദുൾ റസാഖ്

577. ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ?

 വി.ആർ. കൃഷ്ണയ്യർ

578. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ വൈദ്യുതീകരണം നടന്ന ജില്ല?

 പാലക്കാട്

579. വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി ? 

അത്തനേഷ്യസ് നികിതിൻ 

580. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം ?

കാമറൂൺ

581. സമത്വവാദി എന്ന നാടകം എഴുതിയത് ?

പുളിമന പരമേശ്വരൻ

582. ഏഷ്യയുടെ കവാടം?

 ഫിലിപ്പൈൻസ്

583. 'അസ്തമന സൂര്യന്‍റെ നാട് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?

 ബ്രിട്ടൺ

584. അത്തനേഷ്യസ് നികിതിൻ രചിച്ച പ്രസിദ്ധ കൃതി ? 

വോയേജ് ടു ഇന്ത്യ

585. കേരളത്തിന്റെ ഒദ്യോഗിക പക്ഷി?

 മലമുഴക്കി വേഴാമ്പൽ

586. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?

 പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ

587. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

 റഷ്യ & ചൈന (പതിനാല് വീതം)

588. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം ? 

തളികോട്ട യുദ്ധം (1565)

589. തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി ? 

രാമരായർ 

590. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം ? 

തുംഗഭദ്ര 

591. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ പ്രധാനമായും കണ്ടെത്തിയ സ്ഥലം ? 

ഹംപി 

592. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?

 സദാശിവറാവു

593. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

 കൂർക്ക

594. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത് ? 

ദണ്ഡനായക 

595. വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം? 

വരാഹം 

596. പാണ്ഡുരംഗ മാഹാത്മ്യം ( പാണ്ഡുരംഗ മഹത്വം ) രചിച്ചത് ? 

തെന്നാലി രാമൻ

597. തെലുങ്ക് കവിതയുടെ പിതാവ് ? 

അല്ലസാനി പെദ്ദണ

598. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ? 

ഒന്നാം പാനിപ്പട്ട് യുദ്ധം (1526)

599. മുഗൾ സാമ്രാജ്യ സ്ഥാപകൻ ? 

ബാബർ 

600. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ? 

കാബൂൾ
Post a Comment

Post a Comment