Bookmark

10000 General Knowledge Questions and Answers PART 3



301. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ?


R. ശങ്കരനാരായണൻ തമ്പി


302 . ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് ഏതു വർഷം ? 


1926


303. ജ്ഞാനപീഠം അവാർഡ് ലഭിച്ച ആദ്യ മലയാള കൃതി?


 ഓടക്കുഴൽ


304. ഒ.എൻ.വി. കുറുപ്പിന് വയലാർ രാമവർമ്മ അവാർഡ് ലഭിച്ചത് ഏത്  രചനയ്ക്കാണ് ?


ഉപ്പ്


305. ആദ്യത്തെ വയലാർ രാമ വർമ്മ അവാർഡ് ലഭിച്ചത് ആർക്ക് ?


എസ്. കെ. പൊറ്റക്കാട് ( 1977)


306. ഡൽഹിയിലെ ചുവപ്പു കോട്ട നിർമ്മിച്ചതാര് ?


ഷാജഹാൻ


307. ഹർഷന്റെ കൊട്ടാരത്തിലെ ആസ്ഥാന കവി ആരായിരുന്നു ?


 ബാണഭട്ടൻ


308. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?


വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


309. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?


ടൈറ്റാനിയം


310. രക്തം കട്ട പിടിക്കാൻ സഹായിക്കുന്നത് ?


വിറ്റാമിൻ K


311. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ?


ഗുജറാത്ത്‌


312. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ  സംസ്ഥാനം ?


മധ്യപ്രദേശ്


313. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ  സംസ്ഥാനം ?


 രാജസ്ഥാൻ


314. ചന്ദനമരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?


കർണാടക


315. ലോകത്തിൽ ഏറ്റവുംഐ അധികം കരിമ്പ്‌ ഉല്പാദിപ്പിക്കുന്ന രാജ്യം ?


 ഇൻഡ്യ


316 ഇന്ത്യയിൽ ആദ്യമായി പിൻകോഡ് ഉപയിഗിച്ചതെവിടെ ?


കൊൽക്കത്ത


317. ആദ്യമായി തപാൽസ്റ്റാമ്പ് ഉപയോഗിച്ച രാജ്യം ?


ബ്രിട്ടൺ


318. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ?


ഇൻഡ്യ


319. ലോകത്തേറ്റവും കൂടുതൽ ആപ്പിൾ ഉൽപാദിപ്പിക്കുന്ന രാജ്യം ?


 റഷ്യ


320. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ഏതു ജില്ലയിൽ  സ്ഥിതി ചെയ്യുന്നു ?


പാലക്കാട്‌


321. കേരളത്തിൽ വെളുത്തുള്ളി ഉൽപാദിപ്പിക്കുന്ന ജില്ലയേത് ?


ഇടുക്കി


322. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജലജീവി ?


ഡോൾഫിൻ


323 . ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?


ബ്ലൂടിറ്റ്


324 . പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?


തെക്കേ അമേരിക്ക


325 . ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ് ?


ജാർവിക് 7


326 . ഭീമൻ പാണ്ടകൾ കാണപ്പെടുന്ന രാജ്യം ഏതാണ് ?


ചൈന


327 . ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജിവി ?


പാമ്പ്


328 . ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ മൃഗം ഏത് ?


ലെയ്ക ( നായ )


329 . ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയത് ?


1972


330 . ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അറ ?


പ്ലൂറ


331 . ജനിതക ശാസ്ത്രത്തിന്റെ പിതാവ് ?


ഗ്രിഗർ ജൊഹാൻ മെൻഡൽ


332 . തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ?


കൊല്ലം - തിരുനെൽവേലി (1904)


333 . കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?


പത്തനംതിട്ട


334 . ഗാർഡൻറീച് കപ്പൽ നിർമാണ ശാല എവിടെയാണ് ?


കൊൽക്കത്ത


335 . ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ ?


ലണ്ടൻ


336 . ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ ഏതു  സംസ്ഥാനത്തിലാണ് ?


ഗുജറാത്ത്‌


337 . ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം ?


മുംബൈ


338 . ഇന്ത്യയിൽ ആദ്യമായി മെട്രോ സ്ഥാപിതമായ നഗരം ?


കൊൽക്കത്ത


339 . ലോകത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടത്തിയ രാജ്യം ?


ഇംഗ്ലണ്ട്


340 . ആകാശവാണിക്കു ആ പേര് നൽകിയ വ്യക്തി ?


രവീന്ദ്രനാഥ് ടാഗോർ


341 . യുദ്ധ കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?


എ പി ജെ അബ്ദുൾ കലാം


342 . ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി ജി പി ?


കാഞ്ചൻ ചൗദരി ഭട്ടാചാര്യ


343 . ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മുങ്ങിക്കപ്പൽ ?


ഐ എൻ എസ് ശൽക്കി


344 . ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം ?


ബോംബെ സമാചാർ


345 . ഏറ്റവും കൂടുതൽ പത്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ?


 ഉത്തർപ്രദേശ്


346. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ്‌ പത്രം ?


ഫിനാൻഷ്യൽ എക്സ്പ്രസ്


347. രാജ്യാന്തര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം ?


നെയ്റോബി


348. ഐക്യരാഷ്ട സഭയുടെ സർവകലാശാലയുടെ ആസ്ഥാനം ?


ടോക്കിയോ


349. സാർക്കിന്റെ ആസ്ഥാനം ?


കാഠ്മണ്ഡു


350. രാജ്യാന്തര റെഡ്ക്രോസ് മ്യൂസിയം എവിടെയാണ് ?


ജനീവ


351.  ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇൻഡ്യൻ നോവൽ ?


ദേവദാസ്

352.  കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് ?

കെ. സി. എസ് പണിക്കർ

353.  ലോക പുസ്തക ദിനം ?

ഏപ്രിൽ 23 ( ഷേക്സ്പിയറുടെ ജന്മദിനം )

354.  ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ് ?

ആസ്ട്രോസാറ്റ്

355.  ഭാരതരത്നയ്ക്കു അർഹയായ ആദ്യ വനിത ?

ഇന്ദിരാ ഗാന്ധി

356.  ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ?

മദർ തെരേസ

357.  അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റെർ ?

സലിം ദുരാനി

358.  ഇന്ത്യയിൽ ഏറ്റവും അധികം സ്ഥലത്തു കൃഷി
ചെയുന്ന കിഴങ്ങു വിള?

ഉരുളക്കിഴങ്

359.  ഇന്ത്യൻ കരിമ്പ് ഗവേഷണ സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

ലക്നൗ (യു.പി)

360.  വനിതാ സാക്ഷരത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?

കേരളം

361.  പുഷ്കർ മേള നടക്കുന്നതു ഏതു സംസ്ഥാനത്താണ് ?

രാജസ്ഥാൻ

362.  ലിഗ്നേറ്റ് ഏറ്റവും കൂടുതൽ കാണുന്ന ഇന്ത്യൻ സംസ്ഥാനം ?

തമിഴ്നാട്

363.  രാമചരിത മാനസം എഴുതിയത് ആര് ?

തുളസീദാസ്

364.  തടാക നഗരമായ ഫൂൽ സാഗർ എവിടെയാണ് ?

ബന്ധി (രാജസ്ഥാൻ)

365.  ഇന്ത്യയുടെ ഷേക്സ്പിയർ ?

കാളിദാസൻ

366.  ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് ?

1950 ജനുവരി 26

367.  ലോക്‌സഭയുടെ ആദ്യ സ്പീക്കർ ?

ജി വി . മാവ് ലങ്കർ

368.  ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ?

ഹരിലാൽ. ജെ.കനിയ

369.  ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ?

മുംബൈ

370.  ലോകത്തിലെ ആദ്യ പുകയില മുക്ത രാജ്യം ?

ഭൂട്ടാൻ

371. യു പി എസ് സി ചെയർമാനെ നിയമിക്കുന്നതാര് ?

പ്രസിഡന്റ്‌

372.  ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ?

250

373. യൂണിഫോം സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ?

ഗോവ

374.  അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് ?

ഗവർണർ

375. ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ ലോക്സഭാ മണ്ഡലം ?

ലഡാക്

376.  ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള
ലോക്സഭാ മണ്ഡലം ?

ഉന്നാവു ( യു പി )

377.  ഇന്ത്യൻ പാര്ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം ?

1961

378.  ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ?

നോർമൻ പ്രിറ്റ്ചാർഡ്

379.  കായിക ലോകത്തെ ഓസ്കാർ ?

ലോറസ് അവാർഡ്

380.  വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ?

1900

381.  ലണ്ടൻ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം
നേടിയ ഇന്ത്യൻ താരം ?

യോഗേശ്വർ ദത്

382.  സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സ് മെഡൽ നേടിയ
ആദ്യ ഇന്ത്യക്കാരൻ ?

K D ജാദവ്

383.  ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം ?

എച്ച്.ഡി.എഫ്.സി

384.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ?

1935

385.  ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽ വന്ന നഗരം?

മുംബൈ

386.  ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം?

തമിഴ്നാട്

387.  മലമ്പനിയ്ക്ക് കാരണമായ കൊതുകു വർഗ്ഗം?

അനോഫിലസ്

388.  ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് ?

വിറ്റാമിൻ B

389.  ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി

സ്വിഫ്റ്റ്

390.  പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച യാത്രാ വിമാനം?

സരസ്സ്

391.  ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പൽ?

I N S വിക്രമാദിത്യ

392.  ഒരു അർദ്ധ സൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?

അർച്ചന രാമസുന്ദരം

393.  അറ്റോമിക് എനർജി കമ്മിഷൻ സ്ഥാപിതമായത് ?

1948

394.  ഇന്ത്യൻ അണുബോംബിന്റെ പിതാവ് ?

രാജരാമണ്ണ

395.  ഇന്ത്യയുടെ ബഹിരാകാശ തുറമുഖം ?

ശ്രീഹരിക്കോട്ട ( സതീഷ് ധവാൻ സ്പേസ് സെന്റർ )

396.  ഭാരതര്തന നേടിയ ആദ്യത്തെ സിനിമാതാരം ?

എം ജി രാമചന്ദ്രൻ

397.  ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

രാജീവ് ഗാന്ധി

398.  നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ് ?

ജെ എം കൂറ്റ്സേ

399.  വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ആസിയൻ

400.  ഐക്യരാഷ്ട സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടന ?

ഫിഫ

401. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?


കോർബെറ്റ് ദേശീയോദ്യാനം


402. ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ?


7


403. ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം ?


മുംബൈ

404. തകഴിയുടെ ഏതു നോവലാണ് ആദ്യമായി ചലച്ചിത്രമായത് ?

രണ്ടിടങ്ങഴി

405. ആദിവാസി ഭാഷയിൽ നിർമിച്ച കേരളത്തിലെ ആദ്യത്തെ സിനിമ?

ഗുഡ

406. കേസരി പത്രത്തിന്റെ സ്ഥാപകൻ ?

ബാലകൃഷ്ണപിള്ള

407. മലയാള ഭാഷയിലെ ആദ്യത്തെ ഇന്റർനെറ്റ്‌ സാഹിത്യ മാസിക ?

പുഴ ഡോട്ട് കോം

408. 1905 ൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആര് ?

വക്കം മൗലവി

409. തമിഴ്നാട്ടിൽ യുദ്ധ ടാങ്ക് നിർമാണ ശാല എവിടെയാണ് ?

ആവഡ

410. ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?

ന്യൂഡൽഹി


411. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം ?


A-380

412. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം ?

നെടുമ്പാശ്ശേരി

413. അമോണിയം വാതകം കണ്ടുപിടിച്ചത് ?

ജോസഫ് പ്രീസ്റ്റ്ലി

414. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?

റോട്ട് അയൺ

415. കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം ?

ആന്ത്രസൈറ്റ്

416. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?

മഗ്നീഷ്യം

417. പി വി സി യുടെ മുഴുവൻ രൂപം ?

പോളി വിനൈൽ ക്ലോറൈഡ്

418. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് ?

ലിഗ് നൈറ്റ്

419. വീൽസ് രോഗം എന്നറിയപ്പെടുന്നത് ?

എലിപ്പനി

420. നെഞ്ചരിപ്പു അനുഭവപ്പെടുന്നത് ഏതവയവത്തിലാണ് ?

ആമാശയം


421. ഏതു വിറ്റാമിന്റെ കുറവ് മൂലമാണ് കണ രോഗം ഉണ്ടാകുന്നത് ?


വിറ്റാമിൻ D

422. മെനിഞ്ചറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം ?

തലച്ചോർ

423. വെളുത്ത രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ ?

ലുക്കീമിയ

424. നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി ?

പെൻഗ്വിൻ

425.ആനയുടെ വായിലെ പല്ലുകളുടെ എണ്ണം ?

4

426. അസ്ഥികളെ കുറിച്ചുള്ള പഠനം ?

ഓസ്റ്റിയോളജി

427. ആണിന്റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്തു വരുന്ന ജീവി ?

കടൽകുതിര

428. ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമാണ സഭ ?

നാഷണൽ പീപ്പിൾസ് കോൺഗ്രസ്‌ ( ചൈന )

429. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ പേര് ?

സൻസദ് ഭവൻ

430. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ?

സർദാർ വല്ലഭായ് പട്ടേൽ


431. ഇന്ത്യയുടെ ആദ്യ വിദേശ കാര്യ മന്ത്രി ?


ജവഹർലാൽ നെഹ്‌റു


432. വിദേശത്തു വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി ?

ലാൽ ബഹദൂർ ശാസ്ത്രി

433. വോട്ടവകാശത്തിനുള്ള പ്രായം പതിനെട്ടായി കുറച്ച പ്രധാനമന്ത്രി ?

രാജീവ്ഗാന്ധി

434. ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ?

നരസിംഹറാവു

435. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്നൻ ?

ജോസഫ് പ്രീസ്റ്റ്ലി

436. ഏറ്റവും ലഖുവായ ആറ്റമുള്ള മൂലകം

ഹൈഡ്രജൻ

437. ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം ?

 വിറ്റാമിൻ E

438. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ചത് ?

ആർ. കെ. ഷൺമുഖം ചെട്ടി

439. പുലിറ്റ്‌സർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?

ഗോവിന്ദ് ബെഹരിലാൽ (1937)

440. മാഗ്സസേ അവാർഡ് ലഭിച്ച ഇന്ത്യൻ മുഖ്യമന്ത്രി ?

അരവിന്ദ് കെജ്രിവാൾ


441. രാജ്യത്തെ ആദ്യ മൊണോ റെയിൽ പ്രവർത്തനം ആരംഭിച്ചത് ?


മുംബൈ (2-Feb-2014 )

442. കഥക് രാജ്ഞി എന്നറിയപ്പെടുന്ന വ്യക്തി ?

സിതാര ദേവി

443. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം ?

ഇന്ത്യ

444. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ആദ്യ കപ്പൽ ?

റാണി പത്മിനി

445. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസൻസ് ലഭിച്ച വനിത ?

ഊർമിള കെ പരീഖ്

446. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി ?

ടാറ്റാ എയർലൈൻസ് (1932 )

1946-ൽ എയർ ഇന്ത്യ ആയി

447. ആദ്യത്തെ കേന്ദ്ര റെയിൽവേ മന്ത്രി ?

ഡോ. ജോൺ മത്തായി

448. ഇന്ത്യൻ റയിൽവെയുടെ പിതാവ് ?

ഡൽഹൗസി പ്രഭു

449. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്പാദന കമ്പനി ?

N T P C

450. ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇൻഡ്യൻ നോവൽ ?

ദേവദാസ്

Post a Comment

Post a Comment