സസ്യ ശാസ്ത്രം   ★ കോശങ്ങളെക്കുറിച്ചുള്ള പഠനം?  സൈറ്റോളജി ★ സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?  എം.ജെ.ഷ്ളീഡൻ  ★ സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?  ക്രെസ്കോഗ്രാഫ്  ★ സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?  ജെ.സി.ബോസ്  ★ ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?  ജെ.സി.ബോസ്  ★ കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്?  മൈറ്റോകോൺട്രിയ  ★ സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു?  സെല്ലുലോസ്   ★ കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?  എൻഡോപ്ലാസ്മിക് …
Post a Comment