PSC EXAM
Live
wb_sunny

Kerala PSC Current Affairs 2026 | Latest Current Affairs Questions & Answers

Kerala PSC Current Affairs 2026 | Latest Current Affairs Questions & Answers


 19-ാം ഏഷ്യൻ ഗെയിംസ് കബഡിയിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇരട്ട സ്വർണ്ണം നേടിയ രാജ്യം

   ഇന്ത്യ

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതാ ടീം നേടുന്ന 4-ാമത് സ്വർണ്ണമെഡലാണ് (2010, 2014, 2018, 2023)

20-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്

കമൽജീത് (ഹരിയാന) 
സുരുചി ഇന്ദർസിങ് ഫോഗട്ട് (ഹരിയാന)

2026 സെപ്തംബറിൽ കേരള സാഹിത്യ അക്കാദമി ചെയർമാനായി
നിയമിതനായ കവി

  കൽപറ്റ നാരായണൻ

2026 സെപ്തംബറിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായ വ്യക്തി

  ജി വേണുഗോപാൽ

2026 സെപ്തംബറിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി നിയമിതനായത്

  പ്രേംകുമാർ

2026 സെപ്തംബറിൽ കേരള ലളിതകലാ അക്കാദമി ചെയർമാനായി നിയമിതനായത്

  പ്രൊഫ. പ്രകാശ് മൂർത്തി

കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി 2026 സെപ്തംബറിൽ നിയമിതനായ വ്യക്തി

  എം രഞ്ജിത്ത്

കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാനായി 2026 സെപ്തംബറിൽ നിയമിതനായത്

  സുരേഷ് ബാബു എളയാവൂർ

19-ാം ഏഷ്യൻ ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യയുടെ മലയാളി താരം

  ആൻസി സോജൻ

പുരുഷ വിഭാഗം ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം 

  സർവേശ് കുശാരെ

സച്ചിൻ ടെൻഡുൽക്കറിനു ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 13000 റൺസ് കടന്ന താരം

 വിരാട് കോലി

2026 സെപ്തംബറിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായത്

 രവീന്ദ്രൻ (നടൻ)

വൈസ് ചെയർപേഴ്സണായി നിയമിതയായത് 

 പ്രിയങ്ക നായർ (നടി)

2026 സെപ്തംബറിൽ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായ മലയാളി

 നിവേദിത സുബ്രഹ്മണ്യം

ലോക വിനോദസഞ്ചാര ദിനം 

 സെപ്റ്റംബർ 27

2026 ഏഷ്യൻ ഗെയിംസിലെ ഏറ്റവും വേഗതയേറിയ താരമായി മാറിയത് 

 Puripol Boonson

സംസ്ഥാനത്തുടനീളമുള്ള 2 ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും പിന്തുണയ്ക്കാനും വികസിപ്പിക്കാനും വേണ്ടി കുടുംബശ്രീ മിഷൻ ആരംഭിച്ച സംസ്ഥാനവ്യാപക സംരംഭം

 പുനർജ്വാല

2026 ലെ ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ നഗരം

 ഡൽഹി

ഇന്ത്യയിലെ ആദ്യത്തെ തുറമുഖ അധിഷ്ഠിത ഇ-മെഥനോൾ പ്ലാന്റ് ഏത് സംസ്ഥാനത്താണ് സ്ഥാപിതമായത്

 ഗുജറാത്ത്


Tags

Post a Comment