PSC EXAM
Live
wb_sunny Mar, 15 2025

PSC Exam : Must-Know Current Affairs & High-Scoring Tricks

PSC Exam : Must-Know Current Affairs & High-Scoring Tricks


1. ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് എന്ന നേട്ടം കൈവരിച്ച മലയാളി?

    Answer: അനാമിക ബി രാജീവ്

2. ഈയിടെ അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ഏതു വർഷമാണ് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്?

    Answer: 1986-ൽ

3. 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളി സാഹിത്യകാരൻ?

    Answer: കെ ജയകുമാർ

4. മലയാളത്തിലെ ഏതു കവിയുടെ 101-ാം ചരമവാർഷികമാണ് 2025 ജനുവരി 16-ന് ആചരിച്ചത് ?

    Answer: കുമാരനാശാൻ്റെ

5. അടുത്തിടെ ഉദ്ഘാടനം ചെയ്ത കേരളത്തിലെ ജലവൈദ്യുതപദ്ധതി?

    Answer: തൊട്ടിയാർ

6. 63-ാമത് സ്കൂൾ കലോത്സവത്തിൽ കപ്പ് നേടിയ ജില്ല?

    Answer: തൃശ്ശൂർ

7. രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതാൻ സിബിഐ നിർമിച്ച പോർട്ടൽ?

    Answer: ഭാരത്പോൾ

8. 2025-ലെ ഓടക്കുഴൽ പുരസ്കാരം നേടിയതാര്?

    Answer: കെ അരവിന്ദാക്ഷൻ

9. അതിതീവ്ര ദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ സന്ദേശങ്ങളിലൂടെയും സൈറൻ വിസിലുകളിലൂടെയും ജനങ്ങളെ അറിയിക്കുന്നതിനു ള്ള സംവിധാനമായ കവചത്തിന്റെ (KaWaChaM) പൂർണരൂപം?

    Answer: കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെൻ്റ് സിസ്റ്റം

10. അണ്ടർ 19 വനിത ടി-20 ക്രിക്കറ്റ് ടീമിലുൾപ്പെട്ട മലയാളി താരം?

    Answer: വി.ജെ ജോഷിത

Tags

Post a Comment