PSC Exam : High-Scoring Current Affairs Topics You Must Study
1. 2025 ജനുവരിയിൽ അയർലൻഡിൽ വീശിയടിച്ച ചുഴലിക്കാറ്റ്?
Answer: എവോയ്ൻ
2. ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം മത്സരങ്ങൾ കളിച്ച ടെന്നിസ് താരം?
Answer: നൊവാക് ജോക്കോവിച്
3. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത?
Answer: സുനിത വില്യംസ്
4. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ആദ്യ ഗോത്രവനിത?
Answer: ലിലി ഗ്ലാഡ്സ്റ്റൺ
5. 2024 ജൂണിൽ സ്വതന്ത്രനായ വിക്കിലീക്സ് സ്ഥാപകൻ?
Answer: ജൂലിയൻ അസാഞ്ജ്
6. ബ്രിക്‌സിന്റെ എത്രാമത്തെ ഉച്ചകോടിയാണ് 2024 ഒക്ടോബറിൽ റഷ്യയിൽ നടന്നത്?
Answer: പതിനാറാമത്
7. നാറ്റോയിലെ 32-ാമത്തെ അംഗരാജ്യം?
Answer: സ്വീഡൻ
8. ഒരു വിഖ്യാത എഴുത്തുകാരന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കൾ പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കൃതിയാണ് ‘അൺടിൽ ഓഗസ്റ്റ്’. ആരാണ് ആ എഴുത്തുകാരൻ?
Answer: ഗബ്രിയേൽ ഗാർസിയ മാർക്കേസ്
9. 96-ാമത് ഓസ്‌കറിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയതാര്?
Answer: കിലിയൻ മർഫി
10. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെക്കുറിച്ച് പഠിക്കാൻ നാസ 2024 ഒക്ടോബറിൽ വിക്ഷേപിച്ച ഉപഗ്രഹം?
Answer: യൂറോപ്പ ക്ലിപ്പർ
Post a Comment