PSC EXAM
Live
wb_sunny Apr, 10 2025

PSC Current Affairs in Malayalam – Latest Updates

PSC Current Affairs in Malayalam – Latest Updates


 
1. 2024-ലെ 77-ാ മത് കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയചിത്രം?
     
   Answer: ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

2. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ ഏറ്റവും നീളമേറിയ സോളർ ക്രൂയിസ് ബോട്ട് ഏത്?

    Answer: ഇന്ദ്ര

3. രാജ്യത്തെ ഏറ്റവും വലിയ ആന പുനരധിവാസകേന്ദ്രം തുറന്നത് എവിടെ?

    Answer: കോട്ടൂർ ആന പുനരധിവാസകേന്ദ്രം, തിരുവനന്തപുരം

4. കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് തുടങ്ങിയതെവിടെനിന്ന്?

    Answer: കൊച്ചിക്കായൽ

5. യുകെയുടെ ചരിത്രത്തിലെ ആദ്യ വനിതാ ധനമന്ത്രി?

    Answer: റേച്ചൽ റീവ്സ്

6. സംസ്ഥാനത്തെ ആദ്യ സൂ-സഫാരി പാർക്ക് ആരംഭിക്കുന്നത് എവിടെയാണ്?

    Answer: തളിപ്പറമ്പ്

7. ഇന്ത്യയിൽ ആദ്യമായി കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം?

    Answer: കേരളം

8. കേരളത്തിൽനിന്നുള്ള ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് എവിടെനിന്നാണ്?

    Answer: തിരുവനന്തപുരം

9. ജി.ഐ ടാഗ് ലഭിച്ച ആദ്യ വനോൽപന്നം എന്ന പദവിക്ക് അർഹത നേടിയ മരം ഏതാണ്?

    Answer: നിലമ്പൂർ തേക്ക്

10. വിഷാംശം കാരണം ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും പ്രസാദത്തിലും ഏത് പൂവിനെ ഒഴിവാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്?
 
   Answer: അരളിപ്പൂവ്

Tags

Post a Comment