Most Expected PSC Current Affairs : Important Topics
1. യു.എൻ ഹാപ്പിനെസ്സ് ഇൻഡക്സിൽ തുടർച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനത്തെത്തിയ രാജ്യം? Answer: ഫിൻലൻഡ്
2. 2024-ലെ ആബേൽ പുരസ്കാരത്തിന് അർഹനായത് ആര്?
Answer: മൈക്കൽ ടലഗ്രാൻഡ്
3. ഓപ്പൺ എഐയും മൈക്രോസോഫ്റ്റും സഹകരിച്ച് നിർമ്മിക്കുന്ന എഐ സൂപ്പർ കമ്പ്യൂട്ടർ?

Answer: സ്റ്റാർഗേറ്റ്
4. പ്ലൂട്ടോ എന്ന കുള്ളൻ ഗ്രഹത്തെ ഔദ്യോഗിക സംസ്ഥാന ഗ്രഹമാക്കിയ അമേരിക്കൻ സംസ്ഥാനം?

Answer: അരിസോണ
5. അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവനായി ഡോണൾഡ് ട്രംപ് ആരെയാണ് നിയമിച്ചത്?

Answer: ഇലോൺ മസ്കിനെ
6. 2024 ഏപ്രിലിൽ അന്തരിച്ച ഭൗതികശാസ്ത്ര നൊബേൽ ജേതാവ്?

Answer: പീറ്റർ ഡബ്ല്യു ഹിഗ്സ്
7. വിക്ടോറിയ ഷി എന്ന പേരിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നയതന്ത്ര പ്രതിനിധിയെ അവതരിപ്പിച്ച രാജ്യം?
Answer: യുക്രെയ്ൻ
8. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്‌ഥിതിചെയ്യുന്നത് എവിടെ?

Answer: ശ്രീലങ്ക
9. 2024-ൽ ദക്ഷിണ കൊറിയ ആരംഭിച്ച സ്പേസ് ഏജൻസി?

Answer: കെ.എ.എസ്.എ
10. അദാനി പോർട്‌സുമായി 30 വർഷത്തെ കരാർ ഒപ്പുവച്ച ഡാർ എസ് സലാം തുറമുഖം സ്‌ഥിതിചെയ്യുന്ന രാജ്യം?

Answer: ടാൻസാനിയ
Post a Comment