Bookmark

Government Job Exam Current Affairs: High-Impact PSC Questions


 1. ലോകത്ത് ഖനനം ചെയ്തെടുത്തവയിൽ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രക്കല്ല് കണ്ടെത്തിയ തെക്കേ ആഫ്രിക്കൻ രാജ്യം?
 
   - ബോട്സ്വാന

2. ഡിജിറ്റൽ ഷെങ്കൻ വീസ നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യം?
 
   - ഫ്രാൻസ്

3. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വനം കണ്ടെത്തിയത് എവിടെ?

    - അമേരിക്കയിൽ

4. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ അഞ്ചാമത്തെ രാജ്യം?

    - ജപ്പാൻ

5. 2024-ൽ ഫോർബ്സ് മാസിക പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി?

    - കുവൈറ്റി ദിനാർ

6. ഗ്ലോബൽ ഫയർ പവർ 2024 റാങ്കിങ് അനുസരിച്ച് ലോകത്ത് ഏറ്റവും ശക്ത‌മായ സൈന്യമുള്ള രാജ്യം?

    - അമേരിക്ക

7. ചൊവ്വയെക്കുറിച്ചുള്ള പഠനത്തിനായി നാസ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ദൗത്യം?

    - മാഗി (MAGGIE)

8. നിപ വൈറസിനെതിരെ മനുഷ്യരിലെ ആദ്യ വാക്‌സീൻ പരീക്ഷണം ആരംഭിച്ചത് ഏത് സർവകലാശാലയിലാണ്?
 
   - ഓക്സ്ഫഡ് സർവകലാശാല

9. മനുഷ്യമസ്‌തിഷ്‌കത്തിൽ ആദ്യമായി ചിപ്പ് ഘടിപ്പിച്ച സ്‌റ്റാർട്ടപ്പ് കമ്പനി?

    - ന്യൂറാലിങ്ക്

10. ഏറ്റവും പുതിയ ലോക സൈബർ ക്രൈം സൂചികയിൽ ഒന്നാം സ്‌ഥാനത്തുള്ള രാജ്യം?
 
    - റഷ്യ

Post a Comment

Post a Comment