Bookmark

Attingal Revolt (1721): The First Organized Uprising Against British Rule in Kerala | History, Facts & Impact


1.  കേരളത്തിൽ ബ്രിട്ടീഷ് ശക്തിക്കെതിരായി നടന്ന ആദ്യ സംഘടിത കലാപം ഏത്?
    a) കുളച്ചൽ യുദ്ധം
    b) ആറ്റിങ്ങൽ കലാപം
    c) പഴശ്ശി വിപ്ലവം
    d) ചാന്നാർ ലഹള
    ഉത്തരം: b) ആറ്റിങ്ങൽ കലാപം

2.  ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷമാണ്?
    a) 1720
    b) 1721
    c) 1722
    d) 1723
    ഉത്തരം: b) 1721

3.  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി വേണാട് രാജാവുമായി ഉടമ്പടി ഒപ്പുവച്ചത് ഏത് വർഷമാണ്?
    a) 1721
    b) 1722
    c) 1723
    d) 1724
    ഉത്തരം: c) 1723

4.  1723-ലെ ഉടമ്പടിയിൽ ഒപ്പുവച്ചവർ ആരെല്ലാം?
    a) മാർത്താണ്ഡവർമ്മയും, ക്യാപ്റ്റൻ കീലിംഗും
    b) മാർത്താണ്ഡവർമ്മയും, ഡോ. അലക്സാണ്ടർ ഓർമേയും
    c) രാമവർമ്മയും, ഡോ. അലക്സാണ്ടർ ഓർമേയും
    d) ആദിത്യവർമ്മയും, ക്യാപ്റ്റൻ കീലിംഗും
    ഉത്തരം: b) മാർത്താണ്ഡവർമ്മയും, ഡോ. അലക്സാണ്ടർ ഓർമേയും

5.  1684-ൽ ഇംഗ്ലീഷുകാർക്ക് തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ പണ്ടകശാല തുറക്കാൻ അനുമതി നൽകിയത് ആരായിരുന്നു?
    a) വേണാട് രാജാവ്
    b) ആറ്റിങ്ങൽ റാണി
    c) മാർത്താണ്ഡവർമ്മ
    d) ഉമയമ്മ റാണി
    ഉത്തരം: b) ആറ്റിങ്ങൽ റാണി

6.  ബ്രിട്ടീഷുകാരുടെ കേരളത്തിലെ പ്രധാന വ്യവസായ സൈനിക സ്ഥാപനം ഏതായിരുന്നു?
    a) തിരുവനന്തപുരം
    b) കൊല്ലം
    c) അഞ്ചുതെങ്ങ്
    d) തലശ്ശേരി
    ഉത്തരം: c) അഞ്ചുതെങ്ങ്

7.  അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമാണ്?
    a) 1690
    b) 1692
    c) 1695
    d) 1700
    ഉത്തരം: c) 1695

8.  ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആരായിരുന്നു?
    a) മാർത്താണ്ഡവർമ്മ
    b) രാമവർമ്മ
    c) ആദിത്യവർമ്മ
    d) ഉമയമ്മ റാണി
    ഉത്തരം: c) ആദിത്യവർമ്മ

9.  ആറ്റിങ്ങൽ കലാപം ഏത് ദിവസമാണ് നടന്നത്?
    a) ഏപ്രിൽ 20
    b) ഏപ്രിൽ 21
    c) മെയ് 20
    d) മെയ് 21
    ഉത്തരം: b) ഏപ്രിൽ 21

10. എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൾ കലാപം അടിച്ചമർത്തിയത്?
    a) തലശ്ശേരി
    b) പാനൂർ
    c) മട്ടാഞ്ചേരി
    d) പയ്യന്നൂർ
    ഉത്തരം: a)തലശ്ശേരി 


 

Post a Comment

Post a Comment