50 Essential Kerala PSC GK Questions You Can't Afford to Miss
AK TIPS
... minute read
Lisent
1. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?
മലപ്പുറം (94)
2. കേരളത്തിൽ ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?
വയനാട് (23)
3. കേരളത്തിൽ ഏറ്റവും കൂടുതൽ നഗരസഭകളുളള ജില്ല?
എറണാകുളം (13)
4. കേരളത്തിൽ ഏറ്റവും കുറവ് നഗരസഭകളുള്ള ജില്ല?
ഇടുക്കി (2)
5. കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
തൃശ്ശൂർ (16)
6. കേരളത്തിൽ ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
വയനാട് (4)
7. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതി ചെയ്യുന്നത്?
പുനലൂർ (1877)
8. ഏത് നദിക്ക് കുറുകെയാണ് പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്നത്?
കല്ലടയാർ
9. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
10. പുനലൂർ തൂക്കുപാലത്തിന്റെ ശില്പി?
ആൽബർട്ട് ഹെൻട്രി (ബ്രിട്ടീഷ്)
11. പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ?
തിരുവല്ല
12. പ്രസിദ്ധമായ 'വേലകളി' നടക്കുന്ന ക്ഷേത്രം?
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
13. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
14. ഗാന്ധിജിയുടെ ആത്മകഥ?
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
15. ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ?
ഗുജറാത്തി
16. ഗാന്ധിജിയുടെ വധത്തെ തുടർന്ന് നിരോധിച്ച സംഘന?
ആർ.എസ്.എസ്
17. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം?
അഹമ്മദാബാദ് മിൽ തൊഴിലാളി സമരം (1918)
18. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം (1917)
19. ' രാഷ്ട്രാപിതാ'വെന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്രബോസ്
20. 'നേതാജി' എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്?
ഗാന്ധിജി
21. ഇന്ത്യയുടെ വടക്കേയറ്റം?
ഇന്ദിരാകോൾ
22. ഇന്ത്യയുടെ തെക്കേയറ്റം?
ഇന്ദിരാപോയിന്റ്
23. ഇന്ത്യയുടെ കിഴക്കേയറ്റം?
കിബിത്തു
24. ഇന്ത്യയുടെ പടിഞ്ഞാറേയറ്റം?
ഗുഹാർമോത്തി
25. സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഏക ദേശീയോദ്യാനം?
ഗിർ ദേശീയോദ്യാനം ( ഗുജറാത്തിലെ ജുനഗഡ് ജില്ല )
26. ഇന്ത്യയിൽ ബംഗാൾ കടുവയുടെ പ്രധാന ആവാസകേന്ദ്രം?
മനാസ് (അസം)
27. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
രാഷ്ട്രപതി ഭവൻ ( ഡൽഹി )
28. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?
രാഷ്ട്രപതി നിലയം (ഹൈദരാബാദ് )
29. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ നടി?
നർഗ്ഗീസ് ദത്ത്
30. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരഭിച്ചത്?
അണ്ണാ യൂണിവേഴ്‌സിറ്റി ( തമിഴ്നാട് )
31. ലോക തപാൽ ദിനം?
ഒക്ടോബർ 9
32. ദേശീയ തപാൽ ദിനം?
ഒക്ടോബർ 10
33. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വന്നത് എവിടെയാണ്?
മൂർഖൻ പറമ്പ് (കണ്ണൂർ)
34. കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവീസ്?
കേരള എക്‌സ്പ്രസ് (തിരുവനന്തപുരം - ന്യൂ ഡൽഹി )
35. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
ഇന്തോനേഷ്യ
36. കോഴിക്കോട് വിമാനത്താവളം ( കരിപ്പൂർ വിമാനത്താവളം ) സ്ഥിതി ചെയ്യുന്ന ജില്ല?
മലപ്പുറം
37. ഒന്നാം ലോകമഹായുദ്ധ കാലഘട്ടം?
1914 -1918
38. രണ്ടാം ലോകമഹായുദ്ധ കാലഘട്ടം?
1939 -1945
39. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
കാനഡ
40. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
ബ്രസീൽ
41. ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന?
റെഡ് ക്രോസ്
42. ജോഗ്രാഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ഇറാത്തോസ്തെനീസ് (ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് ഇദ്ദേഹമാണ് )
43. ലോകത്തിലെ ആദ്യ അവകാശ പത്രം?
മാഗ്നാകാർട്ട
44. മാഗ്നാകാർട്ട ഒപ്പുവെച്ച ഇംഗ്ലീഷ് രാജാവ്?
ജോൺ രണ്ടാമൻ
45. മാഗ്നാകാർട്ട ഒപ്പുവെച്ച സ്ഥലം?
റണ്ണിമീഡ് മൈതാനം
46. മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം?
1215 ജൂൺ 15
47. 'മരു ഭൂഖണ്ഡം' എന്നറിയപ്പെടുന്നത്?
അന്റാർട്ടിക്ക
48. 'വെളുത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്നത്?
അന്റാർട്ടിക്ക
49. രാജ്യങ്ങളില്ലാത്ത ഭൂഖണ്ഡം?
അന്റാർട്ടിക്ക
50. 'ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം' എന്നറിയപ്പെടുന്നത്?
അന്റാർട്ടിക്ക
Post a Comment