■ ആദ്യമായി ഇന്ത്യയിലെത്തിയ യൂറോപ്യൻ ശക്തികൾ
(A) ബ്രിട്ടീഷുകാർ
(B) ഡച്ചുകാർ
(C) പോർച്ചുഗീസുകാർ
(D) ഫ്രഞ്ചുകാർ
Answer:- (C) പോർച്ചുഗീസുകാർ
★ ആധുനിക ഇന്ത്യാചരിത്രത്തിന് തുടക്കം കുറിച്ചത്
യൂറോപ്യൻമാരുടെ ആഗമനം
★ കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ
വാസ്കോഡഗാമ
★ വാസ്കോഡഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് ഭരണാധികാരി
മാനുവൽ 1
★ വാസ്കോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ച വർഷം
1497
★ യൂറോപ്യൻമാരുടെ കടൽമാർഗ്ഗമുള്ള ഇന്ത്യയിലെ ആഗമനത്തിന് വഴിതെളിച്ചത്
1453 ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തത്
★ അവസാനമായി ഇന്ത്യ വിട്ടുപോയ യൂറോപ്യൻ ശക്തികൾ
പോർച്ചുഗീസുകാർ
★ കടൽ മാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ
പോർച്ചുഗീസുകാർ
★ ഇന്ത്യ കണ്ടെത്താനുള്ള ഔദ്യോഗിക ശ്രമം ആരംഭിച്ചത്
കൊളംബസ്
★ ഏത് നൂറ്റാണ്ടിലാണ് യൂറോപ്യർ വ്യാപാരത്തിനായി കേരള തീരത്തെത്തുന്നത്
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം
★ വാസ്കോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ച സ്ഥലം
ലിസ്ബൺ
★ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി
ഫ്രാൻസിസ് കോ ഡി അൽമേഡ
★ ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
അൽബുക്കർക്ക്
★ ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി
അൽബുക്കർക്ക്
★ ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി
അൽബുക്കർക്ക് (1509-ൽ നിയമിതനായി)
★ ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ
അന്റോണിയോ വാസിലോ - ഇ - സിൽവ
★ കരമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി
പെറോ ഡ കോവിൽ
★ പോർച്ചുഗീസ് അധിനിവേശത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥങ്ങൾ
ഫത്ത്ഹുൽ മുബീൻ (ഖാസി മുഹമ്മദ്), ഫാതുൽ മുജാഹുദ്ദീൻ (സൈനുലാബ്ദീൻ)
★ വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിയത്
1498 മെയ് 20
★ വാസ്കോഡഗാമ രണ്ടാമതായി കേരളത്തിൽ എത്തിയ വർഷം
1502
★ വാസ്കോഡഗാമ അവസാനമായി കേരളത്തിൽ എത്തിയ വർഷം
1524
★ വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയിയായി കേരളത്തിൽ എത്തിയ വർഷം
1524
★ വാസ്കോഡഗാമ കേരളത്തിൽ കപ്പലിറങ്ങിയത്
കാപ്പാട്
(ജില്ല - കോഴിക്കോട്
പഞ്ചായത്ത് - ചേമഞ്ചേരി)
★ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം
1498 മേയ് 20
★ 'കാപ്യ' എന്ന് പോർച്ചുഗീസുകാർ വിളിച്ചിരുന്ന സ്ഥലം
കാപ്പാട്
★ കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി
അൽബുക്കർക്ക്
★ വാസ്കോഡഗാമയ്ക്കൊപ്പം കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ
അൽവാരോവെൻഹോവ്
★ വാസ്കോഡഗാമ സഞ്ചരിച്ച കപ്പൽ
സെന്റ് ഗ്രബിയേൽ
★ വാസ്കോഡഗാമയെ ആദ്യയാത്രയിൽ അനുഗമിച്ച കപ്പലുകൾ
സെന്റ് റാഫേൽ, സെന്റ് ബറിയോ
★ വാസ്കോഡഗാമ കേരളത്തിൽ എത്തിയപ്പോൾ കോഴിക്കോട് ഭരിച്ചിരുന്ന
രാജവംശം
സാമൂതിരിമാർ
★ വാസ്കോഡഗാമയോട് കച്ചവടത്തിന് എതിർപ്പ് കാട്ടിയ കേരളത്തിലെ ഭരണാധികാരി
കോഴിക്കോട് സാമൂതിരി
★ വാസ്കോഡഗാമ അന്തരിച്ച വർഷം
1524 ഡിസംബർ 24
★ വാസ്കോഡഗാമയുടെ ഭൗതികാവശിഷ്ടം ആദ്യം അടക്കം ചെയ്തിരുന്ന പള്ളി
സെന്റ് ഫ്രാൻസിസ് ചർച്ച് (കൊച്ചി)
★ വാസ്കോഡഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗലിലേക്ക് കൊണ്ടു പോയ വർഷം
1539
★ വാസ്കോഡഗാമയുടെ ഭൗതികാവശിഷ്ടം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്
ജെറോനിമസ് കത്തീഡ്രൽ (ലിസ്ബൺ)
★ 'വാസ്കോഡഗാമ' എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്
ഗോവ
★ കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് തലസ്ഥാനം മാറ്റിയ വ്യക്തി
അൽബുക്കർക്ക്
★ ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി
അൽബുക്കർക്ക്
★ 'ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി' എന്ന് വാസ്കോഡഗാമയെ വിശേഷിപ്പിച്ചത്.
മാനുവൽ രാജാവ്
★ വാസ്കോഡഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം
1499
★ 'പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായത്
1628
★ ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം
1616
★ ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ച രാജാവ്
ക്രിസ്റ്റ്യൻ IV
★ ഡെൻമാർക്കുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്
1620
★ ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള എല്ലാ കമ്പനികളും ബ്രിട്ടന് വിറ്റത്
1848
★ ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറികൾ ഉണ്ടായിരുന്ന ഇന്ത്യയിലെ
സ്ഥലങ്ങൾ
ട്രാൻക്യൂബാർ (തമിഴ്നാട്)
സെറാംപൂർ (ബംഗാൾ)
★ ട്രാൻക്യൂബാർ ഇപ്പോൾ അറിയപ്പെടുന്നത്
തരങ്കാമ്പാടി (തമിഴ്നാട്)
★ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ
ഗോവ, ദാമൻ & ദിയു
★ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യൻമാർ
പോർച്ചുഗീസുകാർ
★ ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത്
463 വർഷം (1498-1961)
★ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം
കൊച്ചി
★ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പിൽക്കാല തലസ്ഥാനം
ഗോവ
★ പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്
ബീജാപ്പൂർ സുൽത്താനിൽ നിന്ന് (1510)
★ ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കൻ മതവിഭാഗക്കാർ
പോർച്ചുഗീസുകാർ
★ പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം
ബോംബെ ദ്വീപ്
★ കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വിദേശികൾ
പോർച്ചുഗീസുകാർ
★ 1513-ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവെച്ച് സന്ധി
കണ്ണൂർ സന്ധി
★ 1540-ൽ പോർച്ചുഗീസുകാരും കോഴിക്കോടും തമ്മിൽ ഒപ്പുവെച്ച സന്ധി
പൊന്നാനി സന്ധി
★ പോർച്ചുഗീസുകാർ കലെക്കുറ്റ് എന്ന് വിളിച്ചിരുന്ന സ്ഥലം
കോഴിക്കോട്
★ വാസ്കോഡ ഗാമയുടെ പിൻഗാമി ആയി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ
അൽവാരിസ്സ് കബ്രാൾ (1500)
★ കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ
അൽവാരിസ്സ് കബ്രാൾ
★ ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
ഫ്രാൻസിസ്കോ ഡി അൽമേഡ (1505 - 1509)
★ ഇന്ത്യയിൽ നീല ജലനയം (Blue water policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി
അൽമേഡ
★ ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ച്കൊണ്ട് പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട അറബികാവ്യം
ഫത്ഹുൽ മുബീൻ
★ ഫത്ഹുൽ മുബീൻ രചിച്ചത്
ഖാസി മുഹമ്മദ്
★ പോർച്ചുഗീസ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
അന്റോണിയോ വാസിലോ ഇ സിൽവ (1958-61)
★ പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിച്ചത്
1961 ഡിസംബർ 19
★ ഗോവയിൽ പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി
ഓപ്പറേഷൻ വിജയ്
★ ഗോവയിലെ സൈനിക നടപടിയെ 'പോലീസ് ആക്ഷൻ' എന്ന് വിശേഷിപ്പിച്ചത്
വി.കെ. കൃഷ്ണമേനോൻ
★ സാമൂതിരിയുടെ നാവികസൈന്യത്തിന്റെ മേധാവിത്വം വഹിച്ചിരുന്നവരാണ്
കുഞ്ഞാലിമരയ്ക്കാർ
★ മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത്
സാമൂതിരി
★ കുഞ്ഞാലിമാരുടെ ആസ്ഥാനം
കോട്ടയ്ക്കൽ (പുതുപ്പണം കോട്ട)
★ കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ യഥാർഥ നാമം
കുട്ടി അഹമ്മദ് അലി
★ കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ യഥാർഥ നാമം
കുട്ടി പോക്കർ അലി
★ കുഞ്ഞാലി മരയ്ക്കാർ മൂന്നാമന്റെ യഥാർഥ നാമം
പട്ടുമരയ്ക്കാർ
★ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ യഥാർഥ നാമം
മുഹമ്മദ് അലി മരയ്ക്കാർ
★ ഇന്ത്യൻ തീരത്ത് ആദ്യമായി നാവികസേനാ രൂപീകരിച്ചത്
കുഞ്ഞാലി മരയ്ക്കാർ II
★ പടമരയ്ക്കാർ, പട്ടുമരയ്ക്കാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്
കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ
★ മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്
കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ
★ കുഞ്ഞാലി മരയ്ക്കാറുടെ ആക്രമണം നേരിടാനായി 1531 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട
ചാലിയംകോട്ട (കോഴിക്കോട്)
★ ചാലിയം കോട്ട പണിത പോർച്ചുഗീസ് ഗവർണർ
നുനോ-ഡ-കുൻഹ
★ 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്ന കോട്ട
ചാലിയം കോട്ട
★ 1571 ൽ പോർച്ചുഗീസുകാരുടെ കൈയിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത്
കുഞ്ഞാലി മരയ്ക്കാർ III
★ ഇന്ത്യാ സമുദ്രത്തിലെ അധിപൻ എന്ന പദവി സ്വീകരിച്ചത്
കുഞ്ഞാലിമരയ്ക്കാർ നാലാമൻ
★ കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചത്
1600
★ കുഞ്ഞാലി നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം
ഐ. എൻ. എസ് കുഞ്ഞാലി (മുംബൈ)
★ കുഞ്ഞാലിമരയ്ക്കാരുടെ സ്മരണാർഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2000
★ കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്
കോട്ടയ്ക്കൽ
★ ഇന്ത്യയിൽ മിശ്ര കോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
അൽബുക്കർക്ക്
★ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ പള്ളിപ്പുറം കോട്ട (1503) നിർമ്മിച്ച പോർച്ചുഗീസുകാരൻ
അൽബുക്കർക്ക്
★ ഇന്ത്യയിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി
അൽബുക്കർക്ക്
★ ഇന്ത്യയിൽ നാണയ സമ്പ്രദായം ഏർപ്പെടുത്തിയ പോർച്ചുഗീസ് വൈസ്രോയി
അൽബുക്കർക്ക്
★ ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ
ബർത്തലോമിയോ ഡയസ് (1488)
★ വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗലിലെ പള്ളി
ജെറോണിമസ്സ് കത്തീഡ്രൽ
(ലിസ്ബൺ)
★ പോർച്ചുഗീസ് ആധിപത്യത്തിനെതിരെ
കോഴിക്കോട് സാമൂതിരിമാരും കുഞ്ഞാലി മരയ്ക്കാറും നടത്തിയ പോരാട്ടങ്ങൾ വിവരിക്കുന്ന കൃതി
തുഹ്ഫത്തുൾ മുജാഹിദ്ദീൻ
★ കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന, ഷേയ്ഖ് സൈനുദ്ദീൻ രചിച്ച കൃതി
തുഹ്ഫത്തുൾ മുജാഹിദ്ദീൻ
★ കേരളത്തിൽ രചിക്കപ്പെട്ട ആദ്യ ചരിത്രകൃതിയായി പണ്ഡിതന്മാർ കണക്കാക്കുന്ന കൃതി
★ തുഹ്ഫത്തുൽ മുജാഹിദ്ദീൻ രചിച്ച ഭാഷ
അറബി
★ തുഹ്ഫത്തുൽ മുജാഹിദ്ദീൻ രചിച്ച കാലഘട്ടം
പതിനാറാം നൂറ്റാണ്ട്
Post a Comment