2. മലയാളത്തിലെ ആദ്യത്തെ പത്രം ഏത്?
(A) കേരളകൗമുദി
(B) നസ്രാണിദീപിക
(C) രാജ്യസമാചാരം
(D) വിദ്യാസംഗ്രഹം
3. കുക്കുടക്രോഡം എന്ന പേരിലറിയപ്പെട്ടിരുന്ന കേരളത്തിലെ തുറമുഖ പട്ടണമേത്?
(A) കൊടുങ്ങല്ലൂർ
(B) വളപട്ടണം
(C) കൊല്ലം
(D) കോഴിക്കോട്
4. ഇന്ത്യയിൽ ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ ഉല്പാദനമുണ്ടായ വിളയേത്?
(A) നെല്ല്
(B) കരിമ്പ്
(C) ഗോതമ്പ്
(D) ബാർലി
5. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
(A) അയല
(B) കരിമീൻ
(C) തിരണ്ടി
(D) സ്രാവ്
6. ചന്ദ്രയാൻ-2 വിക്ഷേപിക്കപ്പെട്ടതെന്ന്?
(A) 2020 ജനുവരി 22
(B) 2019 ജനുവരി 22
(C) 2018 ജൂലൈ 22
(D) 2019 ജൂലൈ 22
7. കേരളത്തിലെ ആദ്യത്തെ ബാങ്കിങ്ങ് മ്യൂസിയം സ്ഥാപിച്ചതെവിടെ?
(A) തിരുവനന്തപുരം
(B) എറണാകുളം
(C) തൃശ്ശൂർ
(D) കണ്ണൂർ
8. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
(A) ഗാന്ധിജി
(B) ഭഗത്സിങ്ങ്
(C) സ്വാമി വിവേകാനന്ദൻ
(D) ജവഹർലാൽ നെഹ്റു
9. വില്ലുവണ്ടി സമരം നയിച്ചതാര്?
(A) സഹോദരൻ അയ്യപ്പൻ
(B) അയ്യങ്കാളി
(C) വാഗ്ഭടാനന്ദൻ
(D) ആനന്ദതീർത്ഥൻ
10. ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ഇന്ത്യൻ ഭരണാധികാരി
(A) സമുദ്രഗുപ്തൻ
(B) ബിംബിസാരൻ
(C) അശോകൻ
(D) ചന്ദ്രഗുപ്തമൗര്യൻ
11. എൻഡോസൾഫാൻ എന്ന കീടനാശിനി രാസികമായി ഏതു വിഭാഗത്തിൽപ്പെടുന്നു?
(A) ഓർഗാനോക്ലോറിൻ
(B) ഇനോർഗാനിക് ക്ലോറിൻ
(C) നോൺ മെറ്റാലിക് ഓക്സൈഡ്
(D) മെറ്റാലിക് ഓക്സൈഡ്
12. ‘ജാതിനാശിനി സഭ' രൂപീകരിച്ചതാര്?
(A) ശ്രീനാരായണഗുരു
(B) ആനന്ദതീർത്ഥൻ
(C) വാഗ്ഭടാനന്ദൻ
(D) അയ്യങ്കാളി
13. ഇന്ത്യയിൽ എത്ര പ്രാവശ്യം നോട്ട് നിരോധനം നടത്തിയിട്ടുണ്ട്?
(A) രണ്ട് പ്രാവശ്യം
(B) ഒരു പ്രാവശ്യം
(C) നാലു പ്രാവശ്യം
(D) മൂന്നു പ്രാവശ്യം
14. ചൈനയിലെ ഏതു പ്രദേശത്ത് നിന്നാണ് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്?
(A) ബെയ്ജിങ്ങ്
(B) വുഹാൻ
(C) ഷാങ്ങ്ഹായ്
(D) ഇവയൊന്നുമല്ല
15. 'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന ക്രിക്കറ്റു കളിക്കാരൻ:
(A) സച്ചിൻ ടെണ്ടുൽക്കർ
(B) രാഹുൽ ദ്രാവിഡ്
(C) വി.വി.എസ്. ലക്ഷ്മൺ
(D) സുനിൽ ഗവാസ്കർ
16. വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചതെന്ന്?
(A) 1950 ജനുവരി 24
(C) 1956 നവംബർ 1
(B) 1950 ഒക്ടോബർ 30
(D) 1956 ജനുവരി 24
17. വയനാട്ടിലെ 'എടയ്ക്കൽ' ഗുഹാചിത്രങ്ങൾ കണ്ടെത്തിയതാര്?
(A) വില്യം ലോഗൻ
(B) ഫിലിപ്പ് ലേക്ക്
(C) ബാബിങ്ങടൺ
(D) ഫോസറ്റ്
18. താഴെ തന്നിരിക്കുന്നവയിൽ കടലോരമില്ലാത്ത ജില്ലയേത്?
(A) കണ്ണൂർ
(B) കോട്ടയം
(C) ആലപ്പുഴ
(D) കാസർഗോഡ്
19. ന്യൂമിസ്മാറ്റിക്സ് എന്നറിയപ്പെടുന്നത്
(A) ശാസനപഠനം
(B) ഫോസിൽ പഠനം
(C) നാണയപഠനം
(D) ലിപിപഠനം
20. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം:
(A) കോട്ടയം
(B) തിരുവനന്തപുരം
(C) കോഴിക്കോട്
(D) കണ്ണൂർ
21. ഏതു നദിയിലാണ് കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്നത്?
(A) ചാലിയാർ
(B) ഭവാനി
(C) പമ്പ
(D) കബനി
22. തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിന് നൽകിയിരിക്കുന്ന പുതിയ പേര്:
(A) അയ്യങ്കാളി ഹാൾ
(B) ഇ.എം.എസ് ഹാൾ
(D) ചങ്ങമ്പുഴ ഹാൾ
(C) വൈലോപ്പിള്ളി ഹാൾ
23. 2019 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്?
(A) ആനന്ദ്
(B) എം.ടി. വാസുദേവൻ നായർ
(C) അക്കിത്തം
(D) വൈശാഖൻ
24. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
(A) കെ. കേളപ്പൻ
(B) പൽപ്പു
(C) എ.കെ.ജി.
(D) സുബ്രഹ്മണ്യഭാരതി
25. തിരുവിതാംകൂറിൽ ആദ്യമായി ഗോവസൂരി പ്രയോഗം നടപ്പിലാക്കിയതാരുടെ ഭരണകാലത്തായിരുന്നു?
(A) സ്വാതി തിരുനാൾ
(B) ചിത്തിര തിരുനാൾ
(C) ആയില്യം തിരുനാൾ
(D) റാണി ഗൗരി ലക്ഷ്മീഭായ്
26. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിക്കപ്പെട്ട വർഷം:
(A) 1904
(B) 1905
(C) 1908
(D) 1900
27. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആരംഭിച്ച വർഷം :
(A) ഡിസംബർ 1885
(B) ഏപ്രിൽ 1885
(C) ഫെബ്രുവരി 1885
(D) മാർച്ച് 1885
28. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം
(A) കാനഡ
(B) ഇംഗ്ലണ്ട്
(C) സ്വിറ്റ്സർലാന്റ്
(D) ജർമ്മനി
29. ചന്ദ്രയാൻ-2 മായി സഹകരിച്ച വിദേശരാജ്യം:
(A) അമേരിക്ക
(B) ജർമ്മനി
(C) ജപ്പാൻ
(D) റഷ്യ
30. അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യമേത്?
(A) പാക്കിസ്ഥാൻ
(B) ശ്രീലങ്ക
(C) അഫ്ഗാനിസ്ഥാൻ
(D) ഇറാൻ
31. ഒരു ഗ്രൂപ്പിലെ 210 വിദ്യാർത്ഥികൾ ഒരു പരീക്ഷയെത്തി. അതിൽ 1/3 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 60 ഉം ബാക്കിയുള്ളവരുടെ ശരാശരി മാർക്ക് 78 ഉം ആണെങ്കിൽ ആ ഗ്രൂപ്പിലെ മൊത്തം വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് എത്ര?
A group of 210 students appeared in some test. The mean of 1/3 * rd of the students is found to be 60. The mean of the remaining students is found to be 78. The mean of the whole group will be
(A) 80
(B) 76
(C) 74
(D) 72
32. പൂരിപ്പിക്കുക :
7, 26, 63, 124, 215, 342, ......
The next term in the number series:
7, 26, 63, 124, 215, 342, ......
(A) 513
(B) 411
(C) 511
(D) 512
33. √1369= 37 √13.69 + √0.1369 + √0.001369 എത്ര?
If √1369 = 37 , then √13.69 + √0.1369 + √0.001369 =?
(A) 2.40
(B) 4.107
(C) 3
(D) 3.7
34. x/y = 4/5 ആണെങ്കിൽ x/y = 4/5 + (2y - x)/(2y + x) എത്ര?
If x/y = 4/5 then the value of 4/5 + (2y - x)/(2y + x) is
(A) 2
(B) 8
(C) 1
(D) 12
35. ഒരു പരീക്ഷയിലെ 65% പരീക്ഷാർത്ഥികൾ പാസ്സായി. തോറ്റവരുടെ എണ്ണം 420 ആണെങ്കിൽ ആകെ പരീക്ഷാർത്ഥികൾ എത്ര?
In an examination 65% of the total examinees passed. If the number of failures is 420, the total number of examinees is
(A) 1200
(B) 800
(C) 1000
(D) 1100
36. സാധാരണ പലിശ നിരക്ക് 4% ആണെങ്കിൽ എത്ര വർഷം കൊണ്ട് ഒരു തുക ഇരട്ടിയാകും? In how many years a certain sum double itself at 4% per annum simple interest?
(A) 15
(B) 30
(C) 20
(D) 25
37. ഒരു ദിവസം പ്രകാശ് വീട്ടിൽ നിന്ന് തെക്കിനഭിമുഖമായി 10 km നടന്നതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 5 km ഉം വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 km ഉം പിന്നീട് ഇടതുതിരിഞ്ഞ് 10 km ഉം നടന്നെങ്കിൽ നേരെ വീട്ടിലെത്താൻ പ്രകാശ് എത്ര km നടക്കണം?
One day Prakash left home and walked 10 km towards South, turned right and walked 5 km, turned right and walked 10 km and turned left and walked 10 km. How many km will he have to walk to reach his home straight?
(A) 10
(B) 20
(C) 15
(D) 30
38. രണ്ടു ചതുരങ്ങളുടെ വിസ്തീർണ്ണം തമ്മിലുള്ള അനുപാതം 9 : 1 ആണെങ്കിൽ അവയുടെ ചുറ്റളവിന്റെ അനുപാതം എന്ത്?
The ratio of the areas of two squares is 9/1, the ratio of their perimeter is :
(A) 2/5
(B) 3/1
(C) 1/3
(D) 4/1
39. അക്ഷരാനുക്രമങ്ങൾ SELECTION എന്നതിന് QCJCARGML ആണെങ്കിൽ AMERICANS = ?
In a certain code SELECTION coded as QCJCARGML. The code of AMERICANS will be:
(A) YKCPGAYLQ
(B) BNFSJDBMR
(C) QLYAGPCKY
(D) YQKLCYPAG
40. ഒരു തപാലാഫീസിൽ Rs. 7, Rs. 8, Rs. 10 സ്റ്റാമ്പുകളാണുള്ളതെങ്കിൽ താഴെ തന്നിരിക്കുന്ന ഏതു തുകയുടെ സ്റ്റാമ്പ് ആണ് നല്കാൻ കഴിയാത്തത്?
In a post office stamps of three denominations of Rs. 7, Rs. 8, Rs. 10 are available. The exact amount for which one cannot buy stamps is:
(A) 19
(B) 20
(C) 23
(D) 29
41. Give a one-word substitute for the underlined words :
Arjun is well-versed in the knowledge of plants and vegetables.
(A) Biologist
(B) Zoologist
(C) Botanist
(D) Priest
42. Change to Indirect Speech: He said to me, "What are you doing?"
(A) He said to me what I am doing
(B) He asked me what I was doing
(C) He asked me what I will do
(D) He said what I am doing
43. Choose the correct spelling:
(A) Certeficate
(B) Certifikate
(C) Certificat
(D) Certificate
44. Choose the correct sentence:
(A) I answer the letter tonight
(B) I have answered the letter tonight
(C) I will answer the letter tonight
(D) I answering the letter tonight
45. Fill in the blank with the correct article: He is __ honest man.
(A) A
(B) An
(C) The
(D) No article
46. Change to Passive Voice: Ramu opened the gate
(A) The gate is opened by Ramu
(B) The gate is opening by Ramu
(C) The gate was opened by Ramu
(D) The gate will be opened by Ramu
47. Fill in the blanks with the correct form of the verb:
An Aeroplane _____ more quickly than a bird.
(A) Flies
(B) Fly
(C) Flying
(D) Flied
48. Give the correct form of the question tag: The hotel is expensive,
(A) Wasn't it?
(B) Is it?
(C) Was it?
(D) Isn't it?
Use the correct prepositions for the following questions:
49. My birthday is ___9th September.
(A) In
(B) On
(C) At
(D) By
50. I will be back ___ about ten minutes.
(A) In
(B) On
(C) By
(D) For
51. Correct the sentence: I came by walk from my house
(A) I came by walking from my house
(B) I am walked from my house
(C) I walked from my house
(D) I come by walk from my house
52. Give the synonym of "Physician":
(A) Chemistry
(B) Cook
(C) Sportsman
(D) Doctor
Read the following passage and answer the questions: The Amazon is the world's largest tropical rainforest. It is roughly the size of the continent of Australia and covers an area of nearly 2.8 million square miles. The Amazon rainforest gets its life from the majestic Amazon River, which runs through the heart of the region. Amazon is also the second largest river in the world. The rainforest is simply the drainage basin for the river and its tributaries.
53. What can be said to be the lifeline of the Amazon rainforest?
(A) Australia
(B) Amazon River
(C) Drainage basins
(D) Ecosystem
54. How is the Amazon forest linked to the river?
(A) It is important to form the river
(B) It provides animals and plants to the river
(C) It provides water to the river
(D) It is a drainage basin
55. Find a word in the passage which means 'approximately':
(A) Roughly
(B) Simply
(C) Vast
(D) Majestic
56. പ്രയോജികാ വിഭക്തിയുടെ പ്രത്യയം ഏത്?
(A) ക്ക്
(B) ആൽ
(C) ഇൽ
(D) ഉടെ
57. ഞാൻ പോകാം എന്നത് ഏതു പ്രകാരരൂപമാണ്?
(A) നിർദ്ദേശക പ്രകാരം
(B) നിയോജക പ്രകാരം
(C) വിധായക പ്രകാരം
(D) അനുജ്ഞായക പ്രകാരം
58. ശരിയായ പദം ഏത്?
(A) പങ്കാളിത്വം
(B) പങ്കാളിത്ത്വം
(C) പങ്കാളിത്തം
(D) പങ്കാളിത്ത്വം
59. ശരിയായ വാക്യം ഏത്?
(A) ഉദ്ഘാടകന് രണ്ടു മണിക്കൂർ വൈകി എത്താനേ കഴിഞ്ഞുള്ളു
(B) ഉദ്ഘാടകന് രണ്ടു മണിക്കൂറേ വൈകി എത്താൻ കഴിഞ്ഞുള്ളൂ
(C) ഉത്ഘാടകന് രണ്ടു മണിക്കൂർ വൈകി എത്താനേ കഴിഞ്ഞുള്ളു
(D) ഉദ്ഘാടകന് രണ്ടു മണിക്കൂർ വൈകിയേ എത്താൻ കഴിഞ്ഞുള്ളൂ
60. അവതാരകന്റെ സ്ത്രീലിംഗമേത്?
(A) അവതാരക
(B) അവതാരിക
(C) അവതാരകി
(D) അവതാര
61. നാകം എന്ന വാക്കിന്റെ അർത്ഥമെന്ത്?
(A) ഭൂമി
(B) സ്വർഗ്ഗം
(C) സർപ്പം
(D) സ്വർണ്ണം
62. He is a well known dramatist - ഇതിനു സമാനമായ വാക്യമേത്?
(A) അദ്ദേഹം അറിയപ്പെടുന്ന ഒരു നാടകകൃത്താണ്
(B) അദ്ദേഹം അറിയപ്പെടുന്ന ഒരു അഭിനേതാവാണ്
(C) അദ്ദേഹം സുപരിചിതനായ ഒരു നാടകക്കാരനാണ്
(D) അയാൾ അറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനാണ്
63. അലിംഗബഹുവചനത്തിന് ഉദാഹരണമേത്?
(A) പശുക്കൾ
(B) സ്വാമിമാർ
(C) കുട്ടികൾ
(D) അവർകൾ
64. വിക്ഷേപിണി ചിഹ്നം ഏത്?
(A) :
(B) !
(C) " "
(D) ?
65. താഴെ കൊടുത്തിരിക്കുന്നവയിൽ ഘോഷാക്ഷരം ഏത്?
(A) ഖ
(B) ഷ
(C) ധ
(D) ഫ
66. ഒരു ലോഹമൂലകത്തിന്റെ സാന്നിധ്യമുള്ള സംയുക്തം:
(A) ജലം
(B) കറിയുപ്പ്
(C) ഗ്ലൂക്കോസ്
(D) കാർബൺ ഡൈ ഓക്സൈഡ്
Compound that contains a metallic element :
(A) water
(B) table salt
(C) glucose
(D) carbon dioxide
67. മാസിന്റെ യൂണിറ്റായ 'കിലോഗ്രാം' എന്നതിന്റെ പ്രതീകമാണ് :
(A) kg
(B) KG
(C) Kg
(D) Kgm
Unit of mass, 'kilogram' is represented as :
(A) kg
(B) KG
(C) Kg
(D) Kgm
68. ബ്രൗൺ എനർജി അല്ലാത്തത് :
(A) പെട്രോളിയം
(B) കൽക്കരി
(C) ന്യൂക്ലിയർ എനർജി
(D) സൗരോർജ്ജം
Which of the following is not brown energy?
(A) Petroleum
(B) Coal
(C) Nuclear energy
(D) Solar energy
69. ഒരു സദിശ അളവാണ്:
(A) പ്രവൃത്തി
(B) പവർ
(C) ആക്കം
(D) ഊർജ്ജം
A vector quantity
(A) Work
(B) Power
(C) Momentum
(D) Energy
70. അപ്പക്കാരത്തിന്റെ രാസനാമമാണ്
(A) സോഡിയം കാർബണേറ്റ്
(B) സോഡിയം ബൈ കാർബണേറ്റ്
(C) അമോണിയം സൾഫേറ്റ്
(D) കോപ്പർ സൾഫേറ്റ്
Chemical name of baking soda :
(A) Sodium carbonate
(B) Sodium bicarbonate
(C) Ammonium sulphate
(D) Copper sulphate
71. മനുഷ്യശരീരത്തിലെ സാധാരണ രക്തസമ്മർദ്ദമാണ്
(A) 120/80 മില്ലിമീറ്റർ മെർക്കുറി
(B) 80/120 മില്ലിമീറ്റർ മെർക്കുറി
(C) 120/80 മില്ലിലിറ്റർ മെർക്കുറി
(D) 80/120 മില്ലിലിറ്റർ മെർക്കുറി
Normal blood pressure in human body is :
(A) 120/80 millimeter mercury
(B) 80/120 millimeter mercury
(C) 120/80 milliliter mercury
(D) 80/120 milliliter mercury
72. യെഴ്സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം :
(A) സിഫിലിസ്
(B) ടെറ്റനസ്
(C) പ്ലേഗ്
(D) മെനിഞ്ജറ്റിസ്
The disease caused by the bacterium Yersinia pestis is :
(A) Syphilis
(B) Tetanus
(C) Plague
(D) Meningitis
73. ലോക തണ്ണീർത്തട ദിനം :
(A) ഏപ്രിൽ 22
(B) ഫെബ്രുവരി 2
(C) മാർച്ച് 21
(D) സെപ്തംബർ 2
World Wetlands Day :
(A) April 22
(B) February 2
(C) March 21
(D) September 2
74. സസ്യങ്ങളിൽ പാകമായ ഇലകളും കായ്കളും പൊഴിക്കുന്ന രാസഘടകം :
(A) സൈറ്റോകിനിൻ
(B) ജിബെർലിൻ
(C) അബ്സെസിക്കാസിഡ്
(D) ഓക്സിൻ
The chemical substance in plants that causes the dropping of ripened leaves and fruits :
(A) Cytokinin
(B) Gibberellin
(C) Abscisic acid
(D) Auxin
75. പൂഞെട്ട് വളർന്ന് ഫലമുണ്ടാകുന്നതിനുദാഹരണമാണ്
(A) ആപ്പിൾ
(B) ചാമ്പയ്ക്ക
(C) മൾബറി
(D) കശുമാങ്ങ
An example for the formation of fruits from the growth of pedicel is :
(A) Apple
(B) Rose apple
(C) Mulberry
(D) Cashew apple
76. കൃഷ്ണനാട്ടം എന്ന കലാരൂപം ഏതു കൃതിയെ ആധാരമാക്കിയാണ് അവതരിപ്പിക്കുന്നത്?
(A) കൃഷ്ണഗാഥ
(B) കൃഷ്ണകർണ്ണാമൃതം
(C) കൃഷ്ണഗീതി
(D) കൃഷ്ണലീല
77. ക്ഷേത്രനിർമ്മാണം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് :
(A) മനുഷ്യാലയചന്ദിക
(B) തന്ത്രസമുച്ചയം
(C) മയമതം
(D) ശില്പരത്നം
78. വേദാംഗങ്ങളുടെ സംഖ്യ :
(A) 4
(B) 6
(C) 8
(D) 10
79. കുചേലദിനവുമായി ബന്ധപ്പെട്ട ദിവസം :
(A) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച
(B) വൃശ്ചികമാസത്തിലെ ആദ്യത്തെ ബുധനാഴ്ച
(C) ധനുമാസത്തിലെ അവസാനത്തിലെ ബുധനാഴ്ച
(D) ചിങ്ങമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച
80. നാരായണീയം എന്ന സ്തോത്രകാവ്യം രചിച്ചതാര്?
(A) വില്വമംഗലം സ്വാമിയാർ
(B) ലീലാശുകൻ
(C) ജയദേവൻ
(D) നാരായണഭട്ടതിരി
81. വാമനനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
(A) കൊട്ടാരക്കര
(B) ചോറ്റാനിക്കര
(C) തൃക്കാക്കര
(D) രാമനാട്ടുകര
82. പുരാണങ്ങളുടെ എണ്ണം :
(A) 10
(B) 14
(C) 16
(D) 18
83. ക്ഷേത്രശബ്ദത്തിന് ഭഗവത്ഗീതയിൽ നൽകിയ അർത്ഥം :
(A) ആത്മാവ്
(B) ബുദ്ധി
(C) ശരീരം
(D) മന്ദിരം
84. സോപാനസംഗീതം മുഖ്യമായി ഏതു ഗ്രന്ഥത്തെ അവലംബിച്ചാണ് അവതരിപ്പിക്കുന്നത്?
(A) ഗീതാഗോവിന്ദം
(B) ഹരിവംശം
(C) മുകുന്ദമാല
(D) ശ്രീകൃഷ്ണകർണ്ണാമൃതം
85. വർഷംതോറും ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്?
(A) പാലക്കാട്ട്
(B) തിരുവനന്തപുരത്ത്
(C) ഗുരുവായൂരിൽ
(D) തഞ്ചാവൂരിൽ
86. സെൻട്രൽ പ്രൊസ്സസിംഗ് യൂണിറ്റിലെ ____ ഭാഗം നിർദ്ദേശത്തെ വ്യാഖ്യാനിക്കുകയും പ്രോസസ്സിംഗിനായി ഡാറ്റ കൈമാറുകയും ചെയ്യുന്നു.
(A) കൺട്രോൾ യൂണിറ്റ്
(B) അരിത്മെറ്റിക് ലോജിക് യൂണിറ്റ്
(C) പ്രധാന മെമ്മറി
(D) ഇൻപുട്ട് ഔട്ട്പുട്ട് യൂണിറ്റ്
_____ part of central processing unit interprets the instruction and transfer the data for processing.
(A) Control Unit
(B) Arithmetic Logic Unit
(C) Main Memory
(D) Input and Output Unit
87. കമ്പ്യൂട്ടറിൽ നിന്നുള്ള അച്ചടിച്ച ഔട്ട്പുട്ടിനെ വിളിക്കുന്നത് :
(A) ഡിജിറ്റൽ പകർപ്പ്
(B) സോഫ്റ്റ് കോപ്പി
(C) ഹാർഡ് കോപ്പി
(D) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
The printed output from a computer is called :
(A) Digital copy
(B) Soft copy
(C) Hard copy
(D) None of the above
88. ഒരു സോഫ്റ്റ് വെയറിന്റെ ഇൻസ്റ്റാളേഷന് ശേഷം കണ്ടെത്തിയ ബഗുകൾ പരിഹരിക്കുന്നതിന്___ പ്രയോഗിക്കുന്നു.
(A) ആഡ്-ഓൺ
(B) പതിപ്പ്
(C) ട്യൂട്ടോറിയൽ
(D) പാച്ച്
____ is applied to fix the bugs found in a software after its installation.
(A) Add-on
(B) Version
(C) Tutorial
(D) Patch
89. ഓപ്പറേറ്റിംഗ് സിസ്റ്റം പ്രധാന മെമ്മറിയിലേക്ക് ലോഡു ചെയ്യുന്ന പ്രക്രിയയെ വിളിക്കുന്നത് :
(A) ചാറ്റിംഗ്
(B) ബൂട്ടിംഗ്
(C) പ്രോസസ്സിംഗ്
(D) റൂട്ടിംഗ്
The process of loading Operating System into main memory is called :
(A) Chatting
(B) Booting
(C) Processing
(D) Routing
90. ഒരു കിലോബൈറ്റ് മെമ്മറി ____ ബൈറ്റുകൾക്ക് തുല്യമാണ്.
(A) 1000
(B) 1024
(C) 994
(D) 1012
One Kilobyte of memory is equivalent to ___ bytes.
(A) 1000
(B) 1024
(C) 994
(D) 1012
91. ഒരു പ്രത്യേക പ്രോബ്ലം പരിമിതമായ ഘട്ടങ്ങളിൽ പരിഹരിക്കുന്നതിന് ഒരു നിർദ്ദിഷ്ട ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന നിർദ്ദേശങ്ങളുടെ കൂട്ടം :
(A) അസംബ്ലർ
(B) കംപൈലർ
(C) പ്രോഗ്രാം
(D) ഇന്റർപ്രെറ്റർ
Set of instructions arranged in a specific order to solve a particular problem in a finite number of steps is :
(A) Assembler
(B) Compiler
(C) Program
(D) Interpreter
92. ഇനിപ്പറയുന്നവയിൽ ഏത് ഔട്ട്പുട്ട് ഉപകരണമല്ല?
(A) പ്രിന്റർ
(B) മോണിറ്റർ
(C) സ്പീക്കർ
(D) ഹാർഡ് ഡ്രൈവ്
Which of the following is not an output device?
(A) Printer
(B) Monitor
(C) Speaker
(D) Hard drive
93. നെറ്റ് വർക്കിൽ വിഭവങ്ങൾ പങ്കിടാൻ സഹായിക്കുന്ന ഒരു കമ്പ്യൂട്ടറിനെ വിളിക്കുന്നു :
(A) സെർവർ
(B) ക്ലയന്റ്
(C) നോഡ്
(D) ഫെഴ്സണൽ കമ്പ്യൂട്ടർ
A computer that facilitates the sharing of resources on network is called :
(A) Server
(B) Client
(C) Node
(D) Personal Computer
94. ഒരു മോണിറ്ററിന്റെ റെസൊല്യൂഷൻ ആശ്രയിച്ചിരിക്കുന്നു :
(A) സ്ക്രീനിന്റെ വലുപ്പം
(B) സ്ക്രീനിന്റെ തെളിച്ചം
(C) സ്ക്രീനിന്റെ പിക്സലുകളുടെ എണ്ണം
(D) സ്ക്രീനിന്റെ ദ്യശ്യതീവ്രത
The resolution of a monitor is depends on:
(A) Size of the screen
(B) Brightness of the screen
(C) No. of pixels on screen
(D) Contrast of the screen
95. വെബ് ഡോക്യുമെന്റ്സ് പ്രദർശിപ്പിക്കുകയും ഡോക്യുമെന്റ്സ് ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുകയും ചെയ്യുന്നത്: (A) വെബ് സെർവർ
(B) വെബ് പേജ്
(C) വെബ് പ്രോട്ടോക്കോൾ
(D) വെബ് ബ്രൗസർ
displays a web document and enables users to access documents.
(A) Web Server
(B) Web Page
(C) Web Protocol
(D) Web Browser
96. ഇ-മെയിൽ ഐഡിയുടെ രണ്ട് ഭാഗങ്ങൾ:
(A) ഐപി വിലാസവും ചാറ്റ് വിലാസവും
(B) യൂസർ നാമവും ഡൊമെയ്ൻ നാമവും
(C) ഹോസ്റ്റ് പേരും നെറ്റ് പേരും
(D) ക്ലയന്റ് ഭാഗവും സെർവർ ഭാഗവും
The two parts of e-mail id are:
(A) Ip address and Chat address
(B) Username and Domain name
(C) Host name and Net name
(D) Client part and Server part
97. സ്വയം പകർത്താനും ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് വ്യാപിപ്പിക്കാനും കഴിയുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണ് :
(A) ഡിജിറ്റൽ ഒപ്പ്
(B) ആന്റിവൈറസ്
(C) ഡാറ്റാ തനിപ്പകർപ്പ്
(D) കമ്പ്യൂട്ടർ വൈറസ്
is a computer program that can replicate itself and spread from one computer to another computer.
(A) Digital signature
(B) Antivirus
(C) Data duplication
(D) Computer virus
98. താഴെ പറയുന്നവയിൽ ഏതു പ്രതിരോധിക്കാൻ ഫയർവാളുകൾ ഉപയോഗിക്കുന്നു?
(A) പകർപ്പവകാശ പരിരക്ഷ
(B) ഡാറ്റാധിഷ്ടിത ആക്രമണങ്ങൾ
(C) അനധികൃത ആക്സസ്
(D) വൈറസ് ആക്രമണം
Firewalls are used to protect against :
(A) Copyright protection
(B) Data driven attacks
(C) Unauthorised access
(D) Virus attacks
99. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാന നേതാവാണ്
(A) റിച്ചാർഡ് സ്റ്റാൾമാൻ
(B) ബിൽ ഗേറ്റ്സ്
(D) ടിം ബർണേഴ്സ് ലീ
Free software movement leader is :
(A) Richard Stallman
(B) Bill Gates
(C) Denis Ritche
(D) Tim Berners Lee
100. പ്രമാണങ്ങളിൽ എല്ലാ പേജിന്റെയും മുകളിൽ സമാന വിവരങ്ങൾ ചേർക്കാൻ ____ ഉപയോഗിക്കുന്നു.
(A) ടൈറ്റിൽ
(B) ഹെഡ്ഡർ
(C) മെനു
(D) ഫൂട്ടർ
feature is used to insert similar
In documents formatting use the information at the top of every page.
(A) Title
(B) Header
(C) Menu
(D) Footer
Post a Comment