★ വാമനന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം എവിടെയാണ്
★ പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രം
തിരുവല്ലം
★ എഴരപ്പോന്നാനയുള്ള
ക്ഷേത്രം
ഏറ്റുമാനൂർ
★ തെക്കൻ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം
തിരുനെല്ലി
★ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം
അങ്കോർ വാത് (കംബോഡിയ)
★ ത്രിമൂർത്തികൾക്ക് പ്രത്യേകം ക്ഷേത്രമുള്ള സ്ഥലം
തിരുനാവായ
★ നാഗരാജ ക്ഷേത്രം എവിടെയാണ്
മണ്ണാറശാല
★ മൂവരശർ ഭരണം നടത്തിയ ക്ഷേത്രം
കന്യാകുമാരി
★ അർജുനൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
പൂർണ്ണത്രയീഷ ക്ഷേത്രം
★ കണ്ണാടി പ്രതിഷ്ഠയുള്ള ക്ഷേത്രം
മുരിക്കുംപുഴ
★ സോനാധ ക്ഷേത്രം ഏത് സംസ്ഥാനത്താണ്
ഗുജറാത്ത്
★ തേരോട്ടം പ്രധാനമായ ക്ഷേത്രം
ശുചീന്ദ്രം
★ ചുറ്റമ്പലം, ഉഷപൂജ എന്നിവ ഇല്ലാത്ത ക്ഷേത്രം
ഓച്ചിറ
★ മൂകാംബിക ക്ഷേത്രം എവിടെയാണ്
കൊല്ലൂർ
★ പ്രസിദ്ധമായ ഗുഹാ ക്ഷേത്രം
അജന്ത
★ ഭാരതത്തിലെ പ്രസിദ്ധമായ സൂര്യ ക്ഷേത്രം
കൊണാർക്ക്
★ ദക്ഷിണ മൂകാംബിക ക്ഷേത്രം
പനച്ചിക്കാട്
★ കൈലാസ ക്ഷേത്രം എവിടെയാണ്
എല്ലോറ
★ ഇന്ത്യയിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രം
തിരുപ്പതി
★ മധുര മീനാക്ഷി ക്ഷേത്രം ഏത് സംസ്ഥാനത്താണ്
തമിഴ്നാട്
★ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം
ബോറോ ബദർ (ഇന്തോനേഷ്യ)
★ പാണ്ഡ്യ രാജാവ് നിർമ്മിച്ച ക്ഷേത്രം
വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
★ പരബ്രഹ്മ ക്ഷേത്രം എവിടെയാണ്
ഓച്ചിറ
★ ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം
കന്യാകുമാരി
★ വടക്കുംനാഥ ക്ഷേത്രം ഏത് ജില്ലയിലാണ്
തൃശൂർ
★ കാശി വിശ്വനാഥ
ക്ഷേത്രം തകർത്തത്
ഔറംഗസീബ്
★ 12 വർഷത്തിൽ ഒരിക്കൽ കുംഭമേള നടക്കുന്നത്
അലഹബാദ്
★ വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ്
തിരുപ്പതി
★ കേരളത്തിലെ ഏറ്റവും വലിയ ഗോപുരമുള്ള ക്ഷേത്രം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
★ കള്ളും മത്സ്യവും ഒരു പോലെ നിവേദിക്കുന്ന ക്ഷേത്രം
പറശ്ശിനി ശ്രീ മുത്തപ്പൻ ക്ഷേത്രം
★ ദുര്യോധന ക്ഷേത്രം എവിടെയാണ്
മലനട
★ ബ്രഹ്മാവ് യാഗം നടത്തിയെന്ന് വിശ്വസിക്കുന്ന ക്ഷേത്രം
തിരുനെല്ലി
★ നൂറ്റി എട്ട് ദേവതമാരുടെ സാനിധ്യമുള്ള ക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
★ അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഏക വിഷ്ണു ക്ഷേത്രം
തിരുമുല്ലാവാരം
★ തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ക്ഷേത്രം
പന്തളം വലിയ കോയിക്കൽ
★ എല്ലാ ദിവസവും കഥകളി നടത്തുന്ന ക്ഷേത്രം
തിരുവല്ലം ശ്രീ വല്ലഭക്ഷേത്രം
★ നാളികേരം ഉടച്ച് മുട്ടറുക്കൽ വഴിപാട് ഏറ്റവും കൂടുതൽ നടക്കുന്ന ക്ഷേത്രം
കാടാമ്പുഴ
★ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം
ശബരിമല
★ പന്തളം രാജാവ് നിർമ്മിച്ച ക്ഷേത്രം
കുളത്തൂപ്പുഴ
★ സ്വർണ്ണ ധ്വജവും വെള്ളി ധ്വജവും ഒരേ സ്ഥലത്ത് പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
★ കിള്ളിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം
ആറ്റുകാൽ
Post a Comment