Bookmark

Sports


★ കേരള കായിക ദിനം?

ഒക്ടോബർ 13

★ കായിക കേരളത്തിന്റെ പിതാവ്?

കേണൽ ഗോദവർമ്മരാജ

★ അർജുന അവാർഡ് നേടിയ ആദ്യ മലയാളി?

സി. ബാലകൃഷ്ണൻ

★ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി ?

കെ.എം. ബീന മോൾ

★ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി വനിത?

എം.ഡി. വത്സമ്മ

★ ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി?

പി.ടി. ഉഷ

★ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയായ നീന്തൽ താരം?

സെബാസ്റ്റ്യൻ സേവ്യർ

★ അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം?

ഐ.എം. വിജയൻ

★ സന്തോഷ് ട്രോഫി കേരളം  ആദ്യമായി നേടിയ വർഷം?

1973

★ കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

ജി.വി. രാജ പുരസ്കാരം

★ കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ? 

തിരുവനന്തപുരം

★ കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതിചെയ്യുന്ന ജില്ല? 

തിരുവനന്തപുരം

★ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

തിരുവനന്തപുരം

★ കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?

ജവഹർലാൽ നെഹ്റു

★ പൂനാ ഗെയിം എന്നറിയപ്പെടുന്ന കായിക വിനോദം? 

ബാഡ്മിന്റൺ

★ 2022-ലെ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന രാജ്യം? 

ഖത്തർ

★ കബഡി ദേശീയ വിനോദമായ രാജ്യം?

ബംഗ്ലാദേശ്

★ കബഡിയുടെ ജന്മരാജ്യം? 

ഇന്ത്യ

★ ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത? 

ഷൈനി വിത്സൺ

★ ക്യൂൻസ് ബറി നിയമങ്ങൾ ഏത് കായികമേഖലയുമായി ബന്ധപ്പെ ട്ടിരിക്കുന്നു? 

ബോക്സിങ്

★ കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസി അറിയപ്പെടുന്നത്?

മെറ്റഡോർ

★ ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ്? 

സന്തോഷ് ട്രോഫി

★ ആദ്യമായി സന്തോഷ്‌ ട്രോഫി മത്സരത്തിന് വേദിയായ കേരളത്തിലെ നഗരം?

എറണാകുളം (1955)

★ '281 ആൻഡ് ബിയോണ്ട്' എന്ന പുസ്തകം ഏത് കായിക താരത്തിന്റേതാണ്? 

വി.വി.എസ്. ലക്ഷ്മണൻ

★ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെയാണ്? 

ദുബായ്

★ ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്? 

ഡ്യൂറന്റ് ട്രോഫി

★ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ മലയാളി?

ടിനുയോഹന്നാൻ (2001)

★ ടൈഗർ വുഡ് എന്ന പേര് ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടതാണ്? 

ഗോൾഫ്

★ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് വിജയിച്ച വർഷം? 

1983

★ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി
നേടിയ ആദ്യ ഇന്ത്യക്കാരൻ? 

ലാലാ അമർനാഥ്

★ 'സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ട്' എന്ന പുസ്തകം ആരുടെതാണ്? 

കപിൽ ദേവ്

★ ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ കളിച്ച ആദ്യ രാജ്യം? 

ഇംഗ്ലണ്ട്

★ ആഷസ് പരമ്പര നടക്കുന്നത് ഏതെല്ലാം രാജ്യങ്ങൾ തമ്മിലാണ്? 

ഓസ്ട്രേലിയ, ഇംഗ്ലണ്ട്

★ മഴ നിയമം എന്നറിയപ്പെടുന്ന ക്രിക്കറ്റ് നിയമം? 

ഡെക്ക് വർത്ത് ലൂയീസ്

★ വിംബിൾഡൺ ടൂർണമെന്റ് ഏത് കായികമേഖലയുമായി ബന്ധപ്പെട്ടതാണ്? 

ടെന്നീസ്

★ ഡേവിസ് കപ്പ് ബന്ധപ്പെട്ട മേഖല? 

ടെന്നീസ്

★ ലോകകപ്പ് ഹോക്കിയിൽ ചാമ്പ്യന്മാരായ ആദ്യ ടീം? 

പാകിസ്ഥാൻ

★ ഒളിമ്പിക് ഹോക്കിയിൽ ഏറ്റവുമധികം സ്വർണം നേടിയ ടീം? 

ഇന്ത്യ

★ ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്? 

ബൈയിങ്ടൺ കപ്പ്

★ 'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്നത് ആര്? 

ധ്യാൻചന്ദ്

★ ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്? 

ധ്യാൻചന്ദ്

★ ധ്യാൻചന്ദിന്റെ പ്രതിമയുള്ള വിദേശ നഗരം?

വിയന്ന (ഓസ്ട്രിയ)

★ ബാസ്കറ്റ് ബോൾ കളിയുടെ ഉപജ്ഞാതാവാര്? 

ജയിംസ് നൈസ്മിത്ത്

★ ബാസ്കറ്റ് ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന? 

ഫിബ

★ വോളിബോൾ തുടക്കത്തിൽ അറിയപ്പെട്ട പേര്? 

മിന്റൊനെറ്റ്

★ ചെസ് ഉദ്ഭവിച്ച രാജ്യം? 

ഇന്ത്യ

★ ചെസ് കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന? 

ഫിഡെ

★ ഫിഡെയുടെ മുദ്രാവാക്യം?

നമ്മൾ ഒരു ജനതയാണ്

★ ഇന്ത്യയിൽ നിന്നാദ്യമായി ഗ്രാന്റ് മാസ്റ്റർ പദവി ലഭിച്ച ചെസ് താരം? 

വിശ്വനാഥൻ ആനന്ദ്

★ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ആദ്യം ലഭിച്ചതാർക്ക്? 

വിശ്വനാഥൻ ആനന്ദ്

★ ചെസിൽ പുരുഷ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ ഇന്ത്യക്കാരി? 

കൊനേരു ഹംപി 

★ സ്വതന്ത്ര ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ആദ്യ വ്യക്തിഗത മെഡൽ ലഭിച്ച കായിക ഇനം? 

ഗുസ്തി (കെ.ഡി. യാദവ്)

★ പോക്കറ്റ് ഡൈനാമൊ എന്ന് വിളിക്കപ്പെട്ട കായികതാരം? 

കെ.ഡി. യാദവ്

★ ബോക്സിങ് താരമായ മുഹമ്മദ് അലിയുടെ ആദ്യ പേര്? 

കാഷ്യസ് ക്ലെ

★ ലോക ബോക്സിങ് ചാമ്പ്യനായ മേരി കോം ഏത്ര കിലോഗ്രാം വിഭാഗത്തിലാണ് ചാമ്പ്യനായിട്ടുള്ളത്?

45-48 കി.ഗ്രാം

★ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ കായിക വിനോദം? 

ഹോക്കി

★ 200 ഏകദിന മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ കായിക താരം? 

മിതാലി രാജ്

★ ലോക ചാമ്പിയൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടിംഗ് താരം?

തേജസ്വിനി സാവന്ത്


ദേശീയ കായിക വിനോദങ്ങൾ

◆ ഇന്ത്യ - ഹോക്കി

◆ സ്‌പെയിൻ - കാളപ്പോര്

◆ ബംഗ്ലാദേശ് - കബഡി 

◆ ഭൂട്ടാൻ - അമ്പെയ്ത്ത്

◆ റഷ്യ - ചെസ്സ്

◆ ബ്രസീൽ - ഫുട്‌ബോൾ

◆ അമേരിക്ക - ബേസ് ബോൾ

◆ പാകിസ്ഥാൻ - ഹോക്കി

◆ അഫ്ഗാനിസ്താൻ - ബുസ്കാശി

◆ ജപ്പാൻ - ജൂഡോ

◆ കാനഡ - ഐസ് ഹോക്കി 

◆ ശ്രീലങ്ക - വോളിബോൾ 

◆ ദക്ഷിണ ആഫ്രിക്ക - റഗ്ബി 

◆ ചൈന - ടേബിൾ ടെന്നിസ് 

◆ ഇറാൻ - ഗുസ്തി

കായിക ഇനങ്ങൾ, കളിക്കാരുടെ എണ്ണം

■ ബീച്ച് വോളിബോൾ - 2

■ വാട്ടർ പോളോ - 4

■ ബാസ്‌കറ്റ് ബോൾ - 5

■ വോളിബോൾ - 6

■ പോളോ - 7

■ കബഡി - 7

■ ബേസ്ബോൾ - 9

■ റഗ്ബി - 15

ട്രോഫികളും കായിക രംഗവും

● ആഷസ് കപ്പ് - ക്രിക്കറ്റ്

● ദുലീപ് ട്രോഫി - ക്രിക്കറ്റ്

● രഞ്ജി ട്രോഫി - ക്രിക്കറ്റ്

● ഇറാനി ട്രോഫി - ക്രിക്കറ്റ്

● മെർഡേക്ക കപ്പ് -  ഫുട്ബോൾ

● നാഗ്ജി ട്രോഫി - ഫുട്ബോൾ

● റോവേഴ്സ് കപ്പ് - ഫുട്ബോൾ

● ഡൂറണ്ട് കപ്പ് - ഫുട്ബോൾ

● സന്തോഷ് ട്രോഫി - ഫുട്ബോൾ

● കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ

● അഗാഖാൻ കപ്പ് - ഹോക്കി

● ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി

● തോമസ് കപ്പ് - ബാഡ്മിന്റൺ

● ഊബർ കപ്പ് - ബാഡ്മിന്റൺ

● പ്രിൻസ് ഓഫ് വോയിൽസ് കപ്പ് -
ഗോൾഫ്
Post a Comment

Post a Comment