1451. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
(A) ന്യൂഡൽഹി
(B) ചെന്നൈ
(C) കട്ടക്
(D) രാജമുന്ദ്രി
1452. ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
(A) ജവാഹർലാൽ നെഹ്റു
(B) ഐ.കെ.ഗുജ്റാൽ
(C) ദേവഗൗഡ
(D) ഗുൽസരിലാൽ നന്ദ
1453. ജൂതൻമാരുടെ ആരാധനാലയം?
(A) അഗ്നിക്ഷേത്രം
(B) സിനഗോഗ്
(C) പഗോഡ
(D) ഗുരുദ്വാര
1454. 'കാച്ചിക്കുറുക്കിയെടുത്ത കവിത' എന്നു വിളിക്കുന്നത് ആരുടെ രചനയെയാണ്?
(A) ജി.ശങ്കരക്കുറുപ്പ്
(B) ചങ്ങമ്പുഴ
(C) വൈലോപ്പിള്ളി
(D) വള്ളത്തോൾ
1455. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം?
(A) 1863
(B) 1865
(C) 1860
(D) 1860
1456. 'കോശത്തിന്റെ ഊർജസംഭരണി' എന്നറിയപ്പെടുന്നത്?
(A) റൈബോസോം
(B) ലൈസോസോം
(C) ഫേനം
(D) മൈറ്റോകോൺട്രിയ
1457. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ഏതു ജില്ലയിലാണ്?
(A) എറണാകുളം
(B) മലപ്പുറം
(C) തൃശ്ശൂർ
(D) കോട്ടയം
1458. 'കിമിഗായോ' ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ്?
(A) പാകിസ്താൻ
(B) ബ്രിട്ടൺ
(C) ചൈന
(D) ജപ്പാൻ
1459. താപത്തിന്റെ ഏകകമാണ്?
(A) ആമ്പിയർ
(B) ന്യൂട്ടൺ
(C) ഡൈൻ
(D) കെൽവിൻ
1460. താഴെപ്പറയുന്നവയിൽ ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏത്?
(A) മധ്യപ്രദേശ്
(B) ഉത്തർപ്രദേശ്
(C) ഛത്തീസ്ഗഢ്
(D) ഝാർഖണ്ഡ്
Post a Comment