Bookmark

ത്വക്ക്



◆  ശരീരത്തിലെ ഏറ്റവും വലിയ അവയവം

◆ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം

◆ മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം

★ ചർമത്തിന്റെ ഏറ്റവും കട്ടികുറഞ്ഞ ഭാഗമേത്? 

അധിചർമം 

★ അധിചർമത്തിനു മുകളിലെ പാളി പരിധിയിലേറെ അടർന്നുവീഴുന്ന രോഗാവസ്ഥ ഏത്?

സോറിയാസിസ് 

★ ത്വക്കിന് നിറം നൽകുന്ന വർണകമേത്? 

മെലാനിൻ 

★ മെലാനിന്റെ അഭാവത്തിൽ ചർമത്തിലുണ്ടാവുന്ന രോഗാവസ്ഥ ഏത്? 

പാണ്ട് 

★ അധിചർമം ഉരുണ്ടുകൂടി ഉണ്ടാവുന്ന ചെറിയ മുഴകളേവ? 

അരിമ്പാറ 

★ അരിമ്പാറക്ക് കാരണമായ സൂക്ഷ്മജീവികളേവ? 

വൈറസ്

★ ത്വക്ക് രോഗങ്ങൾ പരിശോധിക്കുന്ന ടെസ്റ്റ്‌? 

പാച്ച് സ്കിൻ ടെസ്റ്റ്

★ ത്വക്കിനെകുറിച്ചുള്ള പഠനം?

ഡെർമറ്റോളജി

★ ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ?

സ്പർശം, മർദ്ദം, ചൂട്, തണുപ്പ്, വേദന

★ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്?

മെലാനിൻ

★ മെലാനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ആൽബിനിസം

★ സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്ക് നിർമ്മിക്കുന്ന വിറ്റാമിൻ?

വിറ്റാമിൻ ഡി

Post a Comment

Post a Comment