1271. ഇന്ത്യയുടെ ദേശീയ ജലജീവിയേത്?
(A) തിമിംഗലം
(B) സ്രാവ്
(C) ഗംഗാ ഡോൾഫിൻ
(D) ചെമ്മീൻ
1272. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷനു നേതൃത്വം നൽകിയത്?
(A) ഡോ.രാധാകൃഷ്ണൻ
(B) ലക്ഷ്മണസ്വാമി മുതലിയാർ
(C) ഡോ.ഡി.എസ്.കോത്താരി
(D) പ്രൊഫ. യശ്പാൽ
1273. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയാണ് _______?
(A) ഹിമാദ്രി
(B) ഹിമാചൽ
(C) കാരക്കോറം
(D) സിവാലിക്
1274. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്നത്?
(A) ഗംഗ
(B) ബ്രഹ്മപുത
(C) സത് ലജ്
(D) സിന്ധു
1275. ഹഡ്സൺ ഉൾക്കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്?
(A) പസഫിക്
(B) ഇന്ത്യൻ മഹാസമുദ്രം
(C) ആർട്ടിക്
(D) അറ്റ്ലാന്റിക്
1276. കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
(A) കൊല്ലേരു
(B) ലൂണാർ
(C) ലോക്തക്
(D) വൂളാർ
1277.ജർമൻ ഏകീകരണത്തിനു നേതൃത്വം നൽകിയത്?
(A) ഗാരിബാൾഡി
(B) മസ്സിനി
(C) നെപ്പോളിയൻ
(D) ബിസ്മാർക്ക്
1278. ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവൺമെന്റ് അധികാരത്തിൽ വന്ന തീയതി?
(A) 1947 ഓഗസ്ത് 15
(B) 1946 ഓഗസ്ത് 15
(C) 1947 സെപ്തംബർ 2
(D) 1946 സെപ്തംബർ 2
1279. ഒളിമ്പിക്സിന് വേദിയായിട്ടുള്ള ബാർസലോണ ഏതു രാജ്യത്താണ്?
(A) ഇറ്റലി
(B) സ്പെയിൻ
(C) ജർമനി
(D) യു.എസ്.എ.
1280. ജലാന്തർഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ്?
(A) പെരിസ്കോപ്പ്
(B) മൈക്രോസ്കോപ്പ്
(C) സ്റ്റെതസ്കോപ്പ്
(D) സ്ട്രോബോസ്കോപ്പ്
ANSWERS
1271. (C) ഗംഗാ ഡോൾഫിൻ
1272. (A) ഡോ.രാധാകൃഷ്ണൻ
1273. (A) ഹിമാദ്രി
1274. (B) ബ്രഹ്മപുത
1275. (D) അറ്റ്ലാന്റിക്
1276. (C) ലോക്തക്
1277. (D) ബിസ്മാർക്ക്
1278. (D) 1946 സെപ്തംബർ 2
1279. (B) സ്പെയിൻ
1280. (A) പെരിസ്കോപ്പ്
Post a Comment