1211. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്?
(A) കൊല്ലം
(B) കണ്ണൂർ
(C) തിരുവനന്തപുരം
(D) ആലപ്പുഴ
1212. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ?
(A) എസ്.പി.സിൻഹ
(B) രാജാറാം മോഹൻ റോയ്
(C) ദാദാഭായ് നവറോജി
(D) സുരേന്ദ്രനാഥ് ബാനർജി
1213. അഞ്ചുവർഷം തികച്ചുഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി?
(A) കെ.കരുണാകരൻ
(B) സി.അച്യുതമേനോൻ
(C) ഇ.കെ.നായനാർ
(D) ഇ.എം.എസ്.
1214. 'മിക്കി മൗസ്'എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
(A) ഡൊണാൾഡ് ഡക്ക്
(B) വാൾട്ട് ഡിസ്നി
(C) വാൾട്ട് കെല്ലി
(D) മോർട്ട് വാക്കർ
1215. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
(A) കൃഷ്ണ
(B) ഗോദാവരി
(C) കാവേരി
(D) ഗംഗ
1216. 'ഭൂഖണ്ഡദ്വീപ്' എന്നറിയപ്പെടുന്നത്?
(A) ഗ്രീൻലാൻഡ്
(B) ശ്രീലങ്ക
(C) മഡഗാസ്കർ
(D) ഓസ്ട്രേലിയ
1217. ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം?
(A) കറുപ്പ്
(B) നീല
(C) മഞ്ഞ
(D) പച്ച
1218. 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി ' എന്ന ഗാനം രചിച്ചതാര്?
(A) ബോധേശ്വരൻ
(B) വള്ളത്തോൾ
(C) ഉള്ളൂർ
(D) പന്തളം കെ.പി.രാമൻ പിള്ള
1219. ‘ഏകതാസ്ഥൽ’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്?
(A) ചരൺ സിംഗ്
(B) അംബേദ്കർ
(C) സെയിൽ സിംഗ്
(D) ജഗ്ജീവൻ റാം
1220. 'കക്രപ്പാറ പദ്ധതി' ഏതു നദിയിലാണ്?
(A) നർമദ
(B) താപ്തി
(C) ചംബൽ
(D) ക്ഷിപ്ര
ANSWERS
1211. (B) കണ്ണൂർ
1212. (C) ദാദാഭായ് നവറോജി
1213. (B) സി.അച്യുതമേനോൻ
1214. (B) വാൾട്ട് ഡിസ്നി
1215. (B) ഗോദാവരി
1216. (D) ഓസ്ട്രേലിയ
1217. (C) മഞ്ഞ
1218. (D) പന്തളം കെ.പി.രാമൻ പിള്ള
1219. (C) സെയിൽ സിംഗ്
1220. (B) താപ്തി
Post a Comment