Bookmark

10000 MULTIPLE CHOICE QUESTIONS PART 117



1161. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതാണ്?

(A) കണ്ണ്

(B) സ്റ്റേപിസ്

(C) തലച്ചോറ് 

(D) പീനിയൽ ഗ്രന്ഥി


1162. ഏതു രാജ്യത്തെ പ്രസ്ഥാനമായിരുന്നു ഫാസിസം?

(A) ജർമനി

(B) ഇറ്റലി

(C) റഷ്യ

(D) സ്പെയിൻ


1163. ഏതു വർഷമാണ് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ 
ആക്രമിച്ചത്?

(A) 1939 

(B) 1940 

(C) 1941 

(D) 1942


1164. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ?

(A) ജവാഹർലാൽ നെഹ്റു

(B) സർദാർ പട്ടേൽ

(C) കെ.സി.നിയോഗി

(D) ഗുൽസരിലാൽ നന്ദ


1165. 'എന്റെ ഗുരുനാഥൻ' എന്ന കവിതയിൽ വള്ളത്തോൾ 
ആരെക്കുറിച്ചാണ് വർണിക്കുന്നത്?

(A) ശ്രീബുദ്ധൻ 

(B) ടാഗോർ

(C) ജവാഹർലാൽ നെഹ്റു 

(D) ഗാന്ധിജി


1166. 1785ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?

(A) ചാൾസ് വിൽക്കിൻസ്

(B) എഡ്വിൻ ആർനോൾഡ്

(C) വില്യം ജോൺസ് 

(D) മാക്സ് മുള്ളർ


1167. നളന്ദ സർവകലാശാലയെ നശിപ്പിച്ചതാര്?

(A) അലാവുദ്ദീൻ ഖിൽജി

(B) ബക്തിയാർ ഖിൽജി

(C) തിമൂർ

(D) നാദിർഷ


1168. ഏതു നദിയുടെ തീരത്തുവെച്ചാണ് ബുദ്ധന് ബോധോദയമുണ്ടായത്?

(A) നിരഞ്ജന

(B) യമുന

(C) സരയു

(D) ഗോമതി


1169. പാർലമെന്റ് നടപടി ക്രമങ്ങളിൽ 'ശൂന്യവേള' എന്ന സമ്പ്രദായം 
ഇന്ത്യയിൽ ആരംഭിച്ച വർഷം?

(A) 1952 

(B) 1962 

(C) 1972 

(D) 1982


1170. 'ബോസ്റ്റൺ ടീ പാർട്ടി' നടന്ന വർഷം?

(A) 1789 

(B) 1773 

(C) 1776 

(D) 1783


ANSWERS

1161. (D) പീനിയൽ ഗ്രന്ഥി

1162. (B) ഇറ്റലി

1163. (C) 1941

1164. (D) ഗുൽസരിലാൽ നന്ദ

1165. (D) ഗാന്ധിജി

1166. (A) ചാൾസ് വിൽക്കിൻസ്

1167. (B) ബക്തിയാർ ഖിൽജി

1168. (A) നിരഞ്ജന

1169. (B) 1962

1170. (B) 1773
Post a Comment

Post a Comment