(A) യുനിസെഫ്
(B) യു.എൻ.ഒ.
(C) യുനെസ്കോ
(D) കോമൺവെൽത്ത്
1062. അശോകന്റെ ശിലാലിഖിതങ്ങളുടെ പൊരുൾ തിരിച്ചറിഞ്ഞ ഗവേഷകൻ?
(A) ജോൺമാർഷൽ
(B) ജെയിംസ് പ്രിൻസെപ്
(C) മാക്സ്മുള്ളർ
(D) വില്യം ജോൺസ്
1063. ഇന്ത്യാ ഗവൺമെന്റ് അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയ വർഷം?
(A) 1955
(B) 1950
(C) 1947
(D) 1976
1064. ഇന്ത്യാ-ചൈന യുദ്ധം നടന്ന വർഷം?
(A) 1947
(B) 1962
(C) 1965
(D) 1971
1065. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?
(A) വള്ളത്തോൾ നാരായണമേനോൻ
(B) മാനവേദൻ സാമൂതിരി
(C) കൊട്ടാരക്കരത്തമ്പുരാൻ
(D) വെട്ടത്തു രാജാവ്
1066. 'സ്യാനന്ദൂരപുരം' എന്ന് സംസ്കൃതത്തിൽ പരാമർശിക്കുന്ന നഗരം?
(A) തൃശ്ശൂർ
(B) കണ്ണൂർ
(C) കൊടുങ്ങല്ലൂർ
(D) തിരുവനന്തപുരം
1067. 'അസലാമു അലൈക്കും' ഏതു ഭാഷയിലെ അഭിവാദ്യമാണ്?
(A) പഞ്ചാബി
(B) അറബിക്
(C) ഉർദു
(D) ഹിന്ദി
1068. 'നയുദാമ്മ അവാർഡ്' ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) സംഗീതം
(B) ശാസ്ത്ര-സാങ്കേതികം
(C) സിനിമ
(D) കല
1069. ഏതു രാജ്യത്തുവെച്ചാണ് ബോൾഷെവിക് വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്?
(A) മെക്സിക്കോ
(B) റഷ്യ
(C) ക്യൂബ
(D) ബൊളീവിയ
1070. 'പറയിപെറ്റ പന്തീരുകുല'ത്തിലെ ഏക വനിത?
(A) ഉണ്ണിയാർച്ച
(B) കാരയ്ക്കലമ്മ
(C) താത്രി
(D) കുങ്കി
1091. രണ്ടാം ലോകമഹായുദ്ധശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(A) പോളണ്ട്
(B) മംഗോളിയ
(C) ബൾഗേറിയ
(D) ഹംഗറി
1092. 'ആഷസ്' ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
(A) ഇന്ത്യയും പാകിസ്താനും
(B) വെസ്റ്റിൻഡീസും ന്യൂസിലൻഡും
(C) ഇംഗ്ലണ്ടും ഓസ്ട്രേലിയയും
(D) ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും
1093. ഇന്ത്യയ്ക്ക് ഫെഡറൽ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം?
(A) 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
(B) 1935ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
(C) 1861ലെ ഇന്ത്യൻ കൗൺസിൽ നിയമം
(D) 1909ലെ മിന്റോ-മോർലി നിയമം
1094. സംഗീതലോകത്തുനിന്നും 'ഭാരതരത്നം' ആദ്യമായി നേടിയത്?
(A) പണ്ഡിറ്റ് രവിശങ്കർ
(B) ബിസ്മില്ലാഖാൻ
(C) എം.എസ്.സുബ്ബലക്ഷ്മി
(D) ലതാ മങ്കേഷ്കർ
1095. 'റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
(A) ബ്രഷ്നേവ്
(B) ബുൾഗാനിൻ
(C) ക്രൂഷ്ചേവ്
(D) ഗോർബച്ചേവ്
1096. 'കാഞ്ചൻജംഗ' ഏതു സംസ്ഥാനത്താണ്?
(A) സിക്കിം
(B) അസം
(C) ഉത്തരാഖണ്ഡ്
(D) ഛത്തീസ്ഗഢ്
1097. ഏതു ഗ്രന്ഥത്തിൽനിന്നുള്ള വരികളാണ് കുത്തബ്മിനാറിന്റെ ഭിത്തിയിൽ കാണുന്നത്?
(A) ആദിഗ്രന്ഥം
(B) ലൈലാമജ്നു
(C) ഖുറാൻ
(D) തോറ
1098. 'ഗ്യാലപ് പോൾ' എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏതു രാജ്യത്താണ്?
(A) ചൈന
(B) ബ്രിട്ടൺ
(C) യു.എസ്.എ.
(D) ഓസ്ട്രേലിയ
1099. 'സിംലിപാൽ വന്യജീവി സങ്കേതം' ഏതു സംസ്ഥാനത്താണ്?
(A) ഒറീസ
(B) ജാർഖണ്ഡ്
(C) ഛത്തീസ്ഗഢ്
(D) പഞ്ചാബ്
1100. ഏതു മാസത്തിലാണ് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്?
(A) ഡിസംബർ
(B) ജനുവരി
(C) ഫെബ്രുവരി
(D) ഒക്ടോബർ
1062. (B) ജെയിംസ് പ്രിൻസെപ്
1063. (A) 1955
1064. (B) 1962
1065. (C) കൊട്ടാരക്കരത്തമ്പുരാൻ
1066. (D) തിരുവനന്തപുരം
1067. (C) ഉർദു
1068. (B) ശാസ്ത്ര-സാങ്കേതികം
1069. (A) മെക്സിക്കോ
1070. (B) കാരയ്ക്കലമ്മ
1091. (B) മംഗോളിയ
1092. (C) ഇംഗ്ലണ്ടും ഓസ്ട്രേലിയയും
1093. (B) 1935ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
1094. (C) എം.എസ്.സുബ്ബലക്ഷ്മി
1095. (D) ഗോർബച്ചേവ്
1096. (A) സിക്കിം
1097. (C) ഖുറാൻ
1098. (C) യു.എസ്.എ.
1099. (A) ഒറീസ
1100. (C) ഫെബ്രുവരി
Post a Comment