9301. ഫ്രഞ്ച് വിപ്ളവ സമയത്തെ ഫ്രാൻസിലെ ഭരണാധികാരി?
ലൂയി പതിനാറാമൻ
9302. ഞാനാണ് രാഷ്ട്രം, ഞാനാണ് നിയമം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി?
ലൂയി പതിനാലാമൻ
9303. അക്ബറിന്റെ പുത്രന്റെ പേര്?
ജഹാംഗീർ
9304. ഏതു ഭൂഖണ്ഡത്തിലാണ് അറ്റ്ലസ് പർവതം?
ആഫ്രിക്ക
9305. സുമേറിയൻ സംസ്കാരത്തിന്റെ മറ്റൊരു പേര് ?
ഉർ സംസ്കാരം
9306. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
ലാഹോർ
9307. ആനയുടെ വായിലെ പല്ലുകളുടെ എണ്ണം?
4
9308. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ?
പുന്നമട കായൽ
9309. സ്വാമി വിവേകാനന്ദൻ ജനിച്ച വർഷം?
1863
9310. ഗുണനിലവാരമുള്ള കാർഷിക ഉപകരണങ്ങൾക്ക് നൽകിവരുന്ന മുദ്ര?
അഗ്മാർക്ക്
9311. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
9312. ഏതു മരത്തിന്റെ കറയാണ് ലാറ്റക്സ് ?
റബ്ബർ
9313. ചലിപ്പിക്കാൻ കഴിയുന്ന മുഖത്തെ ഏക അസ്ഥി?
കീഴ്ത്താടിയെല്ല്
9314. സൂര്യനിലെ ഊർജ സ്രോതസ്സ് ?
ഹൈഡ്രജൻ
9315. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങൾ അംഗമായ താരസമൂഹം?
ക്ഷീരപഥം
9316. ഇന്ത്യയിൽ ആദ്യമായി ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്തത് എവിടെ?
കാൽക്കത്ത
9317. പാമ്പുകളെക്കുറിച്ചുള്ള പഠനം?
ഓഫിയോളജി
9318. ഏതിന്റെ കവാടമാണ് അലൈ ദർവാസ?
കുത്തബ് മീനാർ
9319. മൊബൈൽ ഫോണിന്റെ പിതാവ്?
മാർട്ടിൻ കൂപ്പർ
9320. ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്ന ആസിഡ്?
സൾഫ്യൂരിക് ആസിഡ്
9321. സോഡാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
കാർബോണിക് ആസിഡ്
9322. ഇന്ത്യയിലെ ആദ്യത്തെ വനിതാ തിരഞ്ഞെടുപ്പു കമ്മീഷണർ?
വി.എസ്. രമാദേവി
9323. തേനീച്ചയുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡ്?
ഫോർമിക് ആസിഡ്
9324. ഇന്ത്യയിൽ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഏജൻസി?
സർവേ ഓഫ് ഇന്ത്യ
9325. ഏറ്റവും ചൂടു കൂടിയ ഭൂഖണ്ഡം?
ആഫ്രിക്ക
9326. ക്രിസ്തു ഭാഗവതം രചിച്ചത് ?
പി.സി. ദേവസ്യ
9327. ഏറ്റവും ചെറിയ സസ്തനം?
വവ്വാൽ
9328. ഇന്ത്യയുടെ ദേശീയ പഴം?
മാമ്പഴം
9329. ഏറ്റവും ചൂടു കുറഞ്ഞ ഭൂഖണ്ഡം?
അന്റാർട്ടിക്ക
9330. ഏതു രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത്?
അശോകൻ
9331. ബംഗ്ലാദേശിന്റെ ദേശീയ പഴം?
ചക്കപ്പഴം
9332. ഏറ്റവും സാധാരണമായ വൈറസ് രോഗം?
ജലദോഷം
9333. എവിടത്തെ രാജാവാണ് നൊബേൽ പുരസ്കാരം സമ്മാനിക്കുന്നത് ?
സ്വീഡൻ
9334. ഏറ്റവും സ്ഥിരത കൂടിയ മൂലകം?
ലെഡ്
9335. ദേവതകളുടെ വൃക്ഷം ഏതാണ്?
ദേവദാരു
9336. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം?
വില്ലോ
9337. ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം?
സിംഗപ്പൂർ
9338. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല?
ഇടുക്കി
9339. ജയദേവൻ ആരുടെ സദസ്യനായിരുന്നു?
ലക്ഷ്മണസേനൻ
9340. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
യുറാനസ്
9341. ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപു രാഷ്ട്രം?
സിംഗപ്പൂർ
9342. ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
സിക്കിം
9343. പൂവൻകോഴി ഏതു രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമാണ്?
ഫ്രാൻസ്
9344. നേപ്പാളിന്റെ ദേശീയമൃഗം?
പശു
9345. ഖജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്താണ് ?
മധ്യപ്രദേശ്
9346. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം?
ഷിംല
9347. ഏറ്റവും ജനസംഖ്യ കൂടിയ കോമൺവെൽത്ത് അംഗരാജ്യം?
ഇന്ത്യ
9348. വിക്ടോറിയ മെമ്മോറിയൽ എവിടെയാണ് ?
കൊൽക്കത്ത
9349. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ് ?
ഒ ഗ്രൂപ്പ്
9350. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
മേഘാലയ
9351. കോർക്ക് ലഭിക്കുന്നത് ഏതു മരത്തിൽനിന്ന്?
ഓക്ക്
9352. ഇന്ത്യയിലെ ആദ്യത്തെ കുപ്പൽ നിർമാണശാല?
വിശാഖപട്ടണം
9353. വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്?
ഫ്യൂജിയാമ
9354. വ്യാഴഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച ദൗത്യവാഹനം ഏതാണ്?
ജൂനോ
9355. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?
റാണിഗഞ്ച്
9356. ഏറ്റവും വേഗത്തിൽ നീന്തുന്ന പക്ഷി?
പെൻഗ്വിൻ
9357. ചാലൂക്യവംശസ്ഥാപകൻ ആരാണ്?
പുലികേശി ഒന്നാമൻ
9358. ഏറ്റവും തെക്കേയറ്റത്തെ വൻകര?
അന്റാർട്ടിക്ക
9359. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?
സ്രാവ്
9360. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
2695 മീറ്റർ
9361. ട്രാൻസിസ്റ്ററുകളും ഐ.സി. യും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടർ?
ജെർമേനിയം
9362. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര് ?
വാഗ്ഭടാനന്ദൻ
9363. കർണാടകയിലെ ഏറ്റവും വലിയ നഗരം?
ബാംഗ്ലൂർ
9364. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം?
കൊൽക്കത്ത
9365. ജഹാംഗീർ ചക്രവർത്തി ഏതുപേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത് ?
സലിം
9366. ദബോൾ വൈദ്യുത നിലയം ഏതു സംസ്ഥാനത്ത് ?
മാഹാരാഷ്ട്ര
9367. കണ്ണൂരിൽ പോർച്ചുഗീസുകാർ നിർമിച്ച കോട്ട?
സെന്റ് ആഞ്ചലോ
9368. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകൻ?
കുലശേഖരവർമ
9369. ബാഡ്മിന്റൺ എന്നു പേരുള്ള രണ്ടു ഗ്രാമങ്ങൾ ഉള്ള രാജ്യം?
ഇംഗ്ലണ്ട്
9370. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ് ?
ആഫ്രിക്ക
9371. കടുവയുടെ ജന്മദേശം?
സൈബീരിയ
9372. ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായത് ?
എ പി ജെ അബ്ദുൾ കലാം
9373. ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?
കാൾ ലിനേയസ്
9374. ഡച്ചുശക്തി കേരളത്തിൽ ക്ഷയിക്കാനിടയാക്കിയ യുദ്ധം?
കുളച്ചൽ യുദ്ധം
9375. 'പണ്ടാരപാട്ട വിളംബരം' നടത്തിയത് ആരാണ്?
ആയില്യം തിരുനാൾ
9376. ഏതിന്റെ ഖരാവസ്ഥയാണ് ഡ്രൈ ഐസ് ?
കാർബൺ ഡയോക്സൈഡ്
9377. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖലാ പ്രദേശത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന ഏക വൻകര?
യൂറോപ്പ്
9378. പുളിമരത്തിന്റെ ജന്മദേശം?
ആഫ്രിക്ക
9379. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ് ?
ചെന്നൈ
9380. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്?
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ
9381. തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ രാജാവ്?
ശീമൂലംതിരുനാൾ
9382. ഇന്ത്യയിൽ ഏതു സംസ്ഥാനമാണ് റബ്ബറുൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് ?
കേരളം
9383. ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏക രാജ്യം?
വത്തിക്കാൻ
9384. ഏതു വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ?
ആഫ്രിക്ക
9385. ഏത് രാജ്യത്തെ വാഹന നിർമാതാക്കളാണ് വോൾവോ?
സ്വീഡൻ
9386. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത് ?
പാകിസ്താൻ
9387. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
നേപ്പാൾ
9388. ശതദ്രി എന്നറിയപ്പെട്ടിരുന്ന നദിയേത്?
സത്ലജ്
9389. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നയിച്ചതാര്?
കെ. കേളപ്പൻ
9390. ശതവാഹന രാജാക്കന്മാരുടെ സദസ്സിലെ ഭാഷ?
പ്രാകൃതഭാഷ
9391. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്ന ആദ്യ മലയാളി?
സി. ശങ്കരൻനായർ
9392. സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത് ?
പസഫിക്ക് സമുദ്രം
9393. സെന്റ് തോമസ് കേരളത്തിൽ എത്തിയ വർഷം?
എ.ഡി. 52
9394. ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഭരണാധികാരി?
അനിഴം തിരുനാൾ മാർത്താണ്ഡവർമ
9395. കേരളത്തിലെ കന്നുകാലി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ?
മാട്ടുപ്പെട്ടി
9396. വിജയനഗരസാമ്രാജ്യം സ്ഥാപിതമായ വർഷം?
1336
9397. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് മാച്ച് കളിച്ചത് ?
ഇംഗ്ലണ്ട്
9398. എസ്. എം. എസ്. എന്നതിന്റെ പൂർണരൂപം?
ഷോർട്ട് മെസേജ് സർവീസ്
9399. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നതെന്ന്?
1949
9400. ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം?
ചൈന
9401. ഗാന്ധിജി വധിക്കപ്പെട്ട സ്ഥലം?
ന്യൂഡൽഹി
9402. തിരുവിതാംകൂറിൽ നക്ഷത്രബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി?
സ്വാതിതിരുനാൾ
9403. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ മാർഗദർശികൾ?
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ
9404. കാസിരംഗ ഏത് നദിയുടെ തീരത്താണ് ?
ബ്രഹ്മപുത്ര
9405. ശിവജി ജനിച്ച വർഷം?
1627
9406. കിളിമഞ്ചാരോ അഗ്നിപർവതം ഏതുരാജ്യത്ത് ?
താൻസാനിയ
9407. തിരുവിതാംകൂർ ശ്രീപത്മനാഭസ്വാമികൾക്ക് സമർപ്പിച്ചത് എന്തുപേരിലാണ് അറിയപ്പെടുന്നത്?
തൃപ്പടിദാനം
9408. കർണാടക സംസ്ഥാനത്തെ പ്രധാന ഉത്സവം?
ദസറ
9409. എൻഫീൽഡ് പട്ടണം ഏത് രാജ്യത്താണ് ?
ഇംഗ്ലണ്ട്
9410. ഏറ്റവും കൂടുതൽ ദിനപ്പത്രങ്ങളുള്ള രാജ്യം?
ഇന്ത്യ
9411. ക്ലോണിംഗ് നടത്തിയ ആദ്യ ഇസ്ലാമിക രാജ്യം?
ഇറാൻ
9412. കേരള ഭൂപരിഷ്കരണ നിയമം നിലവിൽ വന്നത്?
1969
9413. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം?
ജിറാഫ്
9414. കേരള സഹകരണനിയമം നടപ്പിൽ വന്നത്?
1967
9415. കുടിയൊഴിപ്പിക്കൽ നിരോധനനിയമം കേരളത്തിൽ നിലവിൽ വന്നത്?
1966
9416. കംപ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത് ?
സി.പി.യു
9417. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ റിവർ വാലി പ്രോജക്ട്?
ഭക്രാനംഗൽ
9418. തിരഞ്ഞെടുപ്പിലൂടെ സ്പീക്കറായ ഇന്ത്യയിലെ ആദ്യവ്യക്തി?
എൽ. എം. പൈലി
9419. ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്?
വിജയലക്ഷ്മി പണ്ഡിറ്റ്
9420. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല?
മുംബൈ
9421. രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി
കെ.ആർ. നാരായണൻ
9422. സിനായ് യുദ്ധത്തിൽ ഈജിപ്തിനോട് ഏറ്റുമുട്ടിയ രാജ്യം?
ഇസ്രയേൽ
9423. ഇന്ത്യയുടെ സർവസൈന്യാധിപൻ?
പ്രസിഡന്റ്
9424. ടൂറിസം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?
കേരളം
9425. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം എവിടെ?
കായംകുളം
9426. കുഞ്ചൻ നമ്പ്യാർ രചിച്ച സംഗീതശാസ്ത്രഗ്രന്ഥം ഏതാണ്?
താളപ്രസ്താരം
9427. ഇന്റർനെറ്റിന്റെ പഴയപേര് ?
അർപ്പാനെറ്റ്
9428. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?
തൃശൂർ
9429. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകളുള്ള സംസ്ഥാനം?
കേരളം
9430. വേലുത്തമ്പിദളവ രക്തസാക്ഷിത്വം വരിച്ചത് എവിടെയാണ്?
മണ്ണടിയിൽ
9431. ലോകത്താദ്യമായി പോഡ് കാർ സംവിധാനം നിലവിൽ വന്നത് ?
ലണ്ടൻ
9432. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
സൈലന്റ് വാലി
9433. ഇന്ത്യയിലാദ്യമായി വനിതാ മേയർ അധികാരമേറ്റ നഗരം?
മുംബൈ
9434. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യനോവൽ?
ഇന്ദുലേഖ
9435. ജപ്പാന്റെ പാർലമെന്റ് ?
ഡയറ്റ്
9436. മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഏത് നഗരത്തിൽ?
ന്യൂയോർക്ക്
9437. ഏറ്റവും പ്രാചീനമായ മലയാളം ലിപി?
വട്ടെഴുത്ത്
9438. ധോണി വെള്ളച്ചാട്ടം ഏത് ജില്ലയിൽ?
പാലക്കാട്
9439. 'ഷഡ്ഭുജരാജ്യം' ഏതാണ്?
ഫ്രാൻസ്
9440. ഇന്ത്യയിൽ കാപ്പിക്കുരു കൊണ്ടുവന്നത് എവിടെനിന്നാണ് ?
സൗദി അറേബ്യ
9441. 'കവികളുടെ നാട്' ഏതാണ്?
ചിലി
9442. 'ദൈവം മറന്ന നാട്' എന്ന വിശേഷണമുള്ള രാജ്യം?
ഐസ്ലാന്റ്
9443. 'ഇടിമിന്നലിന്റെ നാട്' ഏതാണ്?
ഭൂട്ടാൻ
9444. ജിബ്രാൾട്ടർ പാറ എവിടെയാണ് ?
ഹൈദരാബാദ്
9445. 'സന്യാസിമാരുടെ നാട്' ഏതാണ്?
കൊറിയ
9446. ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഗാലറി 1814- ൽ സ്ഥാപിതമായത് എവിടെ?
കൊൽക്കത്ത
9447. സോർബോൺ സർവകലാശാല എവിടെയാണ് ?
പാരീസ്
9448. ഈജിപ്ത് സ്വതന്ത്രമായ വർഷം?
1922
9449. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?
ന്യൂസിലാന്റ്
9450. 'കടൽ വളർത്തിയ പൂന്തോട്ടം' എന്നറിയപ്പെടുന്ന രാജ്യം?
പോർച്ചുഗൽ
Post a Comment