SCERT TEXT BOOK BASED PSC QUSTIONS PART 3


 

◆ സോജിലാ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

 ശ്രീനഗർ  - കാർഗിൽ 

◆ റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട 'രക്തരൂക്ഷിതമായ ഞായറാഴ്ച്ച' ഏത് വർഷമാണ് നടന്നത് ? 

 1905 

◆ കർണാടകയിലെ കാപ്പി കൃഷിക്ക് സഹായകകരമായി പെയ്യുന്ന വേനൽ മഴ ?

 ചെറിബ്ലോസം

◆ വാട്ടർലൂ യുദ്ധം നടന്ന വർഷം ? 

 1815 

◆ ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്നറിയപ്പെടുന്ന പ്രതിഭാസം ?

 മൺസൂൺ കാറ്റുകൾ

◆ 'രക്തരൂക്ഷിതമായ ഞായറാഴ്ച്ച' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

 റഷ്യൻ വിപ്ലവം 

◆ ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായി വരുന്ന കേരളത്തിലെ പ്രദേശം ?

 വയനാട്

◆ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട് തുറന്ന വാതിൽ നയം' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?  

 അമേരിക്ക 

◆ ഗിർന നദി ഏത് നദിയുടെ പോഷക നദി ആണ് ?

 താപ്തി

◆ ടിപ്പു സുൽത്താൻ അംഗമായ ഫ്രഞ്ച് ക്ലബ് ഏതാണ് ? 

 ജാക്കോബിയൻ 

◆ 'കിത്താബുൾ റഹ' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്? 

 ഇബ്ൻ ബത്തൂത്ത

◆ ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ വർഷം ?

 1986

◆ വാർസ ഉടമ്പടി ആരുടെ നേതൃത്വത്തിലായിരുന്നു ? 

 റഷ്യ 

◆ ഹിമാലയത്തിന്റെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന പീഠഭൂമി ?

 ടിബറ്റൻ പീഠഭൂമി

◆ ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?

 ബെർണാഡ് ബറൂച്ച്

◆ പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും തമ്മിൽ ബന്ധിക്കുന്ന മലനിരകൾ ?

 നീലഗിരി

◆ രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി' എന്ന വിഖ്യാത നോവൽ രചിച്ചത് ആര് ?

 ഏണസ്റ്റ് ഹെമിങ് വേ

◆ ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിന് ചുമതലപ്പെട്ട സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

 ഡെറാഡൂൺ

◆ ആശയപരമായുള്ള അമേരിക്കയുടെയും സോവിയറ്റ് യൂണിയൻറെയും ഇടയിൽ നിലനിന്നിരുന്ന എതിർപ്പിനെ 'ഇരുധ്രുവലോകം' എന്ന് വിശേഷിപ്പിച്ചതാര് ?

 ആൾനോൾഡ് ടോയൻബി

◆ ഉഷ്ണകാലത്ത് പശ്ചിമ ബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടു കൂടിയ ശക്തമായ മഴ ?

 കാൽബൈശാഖി

Post a Comment