10000 General Knowledge Questions and Answers PART 62
9151. സത്യാഗ്രഹത്തിന്റെ ജന്മഭൂമി?
ദക്ഷിണാഫ്രിക്ക
9152. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത് ?
അഡ്രിനാലിൻ
9153. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?
ആൽബട്രോസ്
9154. ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം?
ബംഗ്ലാദേശ്
9155. എന്തിന്റെ ആവരണമാണ് പെരികാർഡിയം?
ഹൃദയം
9156. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്?
സർദാർ കെ.എം പണിക്കർ
9157. പ്രദോഷനക്ഷത്രം എന്നറിയപ്പെടുന്നത് ?
ശുക്രൻ
9158. എവറസ്റ്റ് തിബറ്റിൽ അറിയപ്പെടുന്ന പേര് ?
ചോമോലുങ്മ
9159. ഏറ്റവും കൂടുതൽ വാച്ചുകൾ ഉല്പാദിപ്പിക്കുന്ന രാജ്യം?
സ്വിറ്റ്സർലന്റ്
9160. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ്കളക്ടർ?
തോമസ് ഹാർവേ ബാബർ
9161. ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?
1793 - 1797
9162. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് ?
പൊന്നാനി
9163. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ്ഗ കോളനി?
നെടുങ്കയം
9164. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
ബോർണിയോ
9165. പ്രാചീനകാലത്ത് യവനപ്രിയ എന്നറിയപ്പെട്ടത് ?
കുരുമുളക്
9166. എന്തിന്റെ പ്രതീകമാണ് ത്രാസ് ?
നീതി
9167. ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
9168. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?
ഇന്തോനേഷ്യ
9169. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന സസ്തനം?
വവ്വാൽ
9170. പാലങ്ങളുടെ നഗരം?
വെനീസ്
9171. ഏറ്റവും കൂടുതൽ ക്രിയാശേഷിയുള്ള മൂലകം?
ഫ്ളൂറിൻ
9172. പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?
തലക്കൽ ചന്തു
9173. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ്?
H1N1
9174. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
9175. ഏറ്റവും കൂടുതൽ ഒളിമ്പിക്സുകൾ നടന്നിട്ടുള്ള വൻകര?
യൂറോപ്പ്
9176. ഏറ്റവും തണുപ്പ് കൂടിയ ഗ്രഹം?
നെപ്റ്റ്യൂൺ
9177. 'എന്തരോ മഹാനുഭാവലു' എന്ന ഗാനം രചിച്ചത് ?
ത്യാഗരാജ സ്വാമികൾ
9178. ഏറ്റവും കൂടുതൽ കാലം ഭരിച്ച ശതവാഹന രാജാവ് ?
ശതകർണി രണ്ടാമൻ
9179. വിഷവാതകം നിറഞ്ഞ ഗ്രഹം?
യുറാനസ്
9180. സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹം?
നെപ്റ്റ്യൂൺ
9181. ധ്രുവങ്ങൾ സുര്യന് അഭിമുഖമായി ഭ്രമണം നടത്തുന്ന ഗ്രഹം?
യുറാനസ്
9182. ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യ?
ഇന്ത്യ
9183. ഫോക്ലാൻഡ് ദ്വീപുകൾ ഏത് സമുദ്രത്തിലാണ് ?
അറ്റ്ലാന്റിക് സമുദ്രം
9184. ഇന്ത്യയിൽ പോർച്ചുഗീസ് ഭരണത്തിന്റെ യഥാർഥ സ്ഥാപകൻ? അൽബുക്കർക്ക്
9185. ദ്വിനാമ പദ്ധതി മുന്നോട്ടുവച്ചതാര്?
കാൾലിനേയസ്
9186. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
മഗ്നീഷ്യം
9187. അലക്കു കാരത്തിന്റെ രാസ നാമം ?
സോഡിയം കാർബണേറ്റ്
9188. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം?
ഉടുമ്പന്നൂർ
9189. ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാൻ തിരഞ്ഞെടുത്ത സ്ഥലം?
ദണ്ഡി
9190. ശനിയുടെ വലയങ്ങൾ കണ്ടെത്തിയത്?
ഗലീലിയോ ഗലീലി
9191. ഭൂമിയുടേതിന് സമാനമായ അന്തരീക്ഷം ഉള്ള ഉപഗ്രഹം?
ടൈറ്റാൻ
9192. നഗ്നനേത്രങ്ങൾ കൊണ്ട് ഭൂമിയിൽ നിന്ന് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം?
ശനി
9193. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത് ?
ശിവജി
9194. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത?
കെ.സി. ഏലമ്മ
9195. എവറസ്റ്റ് കൊടുമുടി കണ്ടെത്തിയത് ?
രാധാനാഥ് സിക്തർ
9196. എൽ.ഐ.സി. നിലവിൽ വന്ന വർഷം?
1956
9197. ഇന്ത്യയിൽക്കൂടി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ?
ഉത്തരായന രേഖ
9198. കിവി എന്ന പക്ഷിയുടെ ജന്മദേശം?
ന്യൂസിലൻഡ്
9199. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ?
വില്യം ജോൺസ്
9200. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം?
അണുസംയോജനം
9201. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം?
ആദിത്യ
9202. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത് ?
വിഴിഞ്ഞം
9203. കൗരവരുടെ ഒരേയൊരു സഹോദരി?
ദുശ്ശള
9204. പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി?
ആർ ശങ്കർ
9205. കാലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനം?
തേഞ്ഞിപ്പലം
9206. സാധുജനപരിപാലനസംഘം സ്ഥാപിച്ചത് ?
അയ്യങ്കാളി
9207. ഭൂമിയോട് ഏറ്റവും അടുത്ത ഗോളം?
ചന്ദ്രൻ
9208. ഗോദാനം രചിച്ചത് ?
പ്രേംചന്ദ്
9209. കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ് ?
മാവ്
9210. വിജയവാഡ ഏതു നദിയുടെ തീരത്താണ് ?
കൃഷ്ണ
9211. മ്യാൻമാറിന്റെ പഴയ പേര്?
ബർമ്മ
9212. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
1936
9213. ഗീർവനം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഗുജറാത്ത്
9214. ധീരസമീരേ യമുനാതീരേ... ആരുടെ വരികൾ?
ജയദേവൻ
9215. ഏറ്റവും കാഠിന്യം ഉള്ള ലോഹം?
ടങ്സ്റ്റൺ
9216. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം?
വേപ്പ്
9217. കോഫിബോർഡിന്റെ ആസ്ഥാനം?
ബാംഗ്ലൂർ
9218. പ്രോജക്ട് ടൈഗർ നടപ്പിലാക്കിയ വർഷം?
1973
9219. ദേശീയ ജലജീവിയായി ഗംഗാഡോൾഫിനെ അംഗീകരിച്ചത്?
2009
9220. ഗാന്ധാരകല പ്രചാരം നേടിയത് ആരുടെ കാലത്ത് ?
കനിഷ്കൻ
9221. കർണാടകത്തിലെ സംസ്കൃത ഗ്രാമം?
മാട്ടൂർ
9222. തകഴിയുടെ ആദ്യ നോവൽ?
ത്യാഗത്തിനു പ്രതിഫലം
9223. കറാച്ചി ഏതു നദിയുടെ തീരത്താണ്?
സിന്ധു
9224. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെയാണ് ?
മുംബൈ
9225. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട് ?
രാജീവ് ഗാന്ധി എയർപോർട്ട്,ന്യൂഡൽഹി
9226. സേവാഗ്രാം പദ്ധതി ആവിഷ്കരിച്ചത്?
മഹാത്മാഗാന്ധി
9227. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധി ഭവൻ, ന്യൂഡൽഹി
9228. സോപ്പ് പതയാത്ത ജലം?
കഠിനജലം
9229. തേരുകൂത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം?
തമിഴ്നാട്
9230. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
9231. കൊക്കോസ് ന്യൂസിഫെറ എന്നത് ഏത് വിളയുടെ ശാസ്ത്രനാമമാണ്?
തെങ്ങ്
9232. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?
ലെഡ്
9233. കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെന്റ് എവിടെയാണ്?
സെക്കന്തരാബാദ്
9234. പോസ്റ്റാഫീസ് മുഖേന വസ്തുനികുതി അടയ്ക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
കേരളം
9235. ഏറ്റവുമധികം പർവ്വതങ്ങളുള്ള ഭൂഖണ്ഡം?
ഏഷ്യ
9236. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര് ?
ഗണവർണർ
9237. ചൈന സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി?
മാർക്കോപോളോ
9238. ഇന്ത്യാ ഗേറ്റിന്റെ പഴയപേര് ?
ആൾ ഇന്ത്യാ വാർ മെമ്മോറിയൽ
9239. ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തവർ?
72
9240. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ പ്രധാനമന്ത്രി?
ജവാഹർലാൽ നെഹ്റു
9241. ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത് ?
നന്ദലാൽ ബോസ്
9242. തിരുവിതാംകൂർ ആക്ടിങ് ചീഫ് സെക്രട്ടറിയായ മഹാകവി?
ഉള്ളൂർ
9243. പാരീസ് കമ്യൂൺ നടന്ന വർഷം?
1871
9244. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
9245. ഏറ്റവും പ്രാചീനമായ മതം?
ഹിന്ദുമതം
9246. കാസ്റ്റിക് സോഡയുടെ രാസനാമം?
സോഡിയം ഹൈഡ്രോക്സൈഡ്
9247. ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചത് ?
1930 ഏപ്രിൽ 6
9248. കാന്ധഹാർ ഏത് രാജ്യത്താണ് ?
അഫ്ഗാനിസ്താൻ
9249. ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് രചിച്ച വർഷം?
1909
9250. ലോകത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
9251. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയം?
ചാവുകടൽ
9252. പ്രകൃതിദത്ത തടാകങ്ങളോ ജലസംഭരണികളോ ഇല്ലാത്ത രാജ്യം?
കുവൈറ്റ്
9253. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
9254. ബാപ്പുജി എന്നറിയപ്പെടുന്നതാര് ?
ഗാന്ധിജി
9255. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ?
പെരുമ്പാവൂരിനടുത്ത് ഐരാപുരം
9256. ബ്രിട്ടണിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല?
ഓക്സ്ഫഡ്
9257. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത് ?
നർമദ
9258. ആദ്യത്തെ ഏഷ്യൻ ഗെയിംസിനു വേദിയായ നഗരം?
ന്യൂഡൽഹി
9259. കഥകളിയുടെ ആദ്യ ചടങ്ങ് ?
കേളികൊട്ട്
9260. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭാംഗമായത് ?
എ.എ. അസീസ്
9261. മാലക്കൈറ്റ് ഏതിന്റെ അയിരാണ് ?
ചെമ്പ്
9262. ആരുടെ സദസ്യനായിരുന്നു ദണ്ഡി?
നരസിംഹവർമൻ
9263. ആദ്യത്തെ ജെ സി ഡാനിയേൽ അവാർഡിനർഹനായത് ?
ടി. ഇ. വാസുദേവൻ
9264. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
ഹെൻറി ഡുനാന്റ്
9265. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?
ആർടിക് ടേൺ
9266. ഇന്ദ്രാവതി നദി ഏതിന്റെ പോഷക നദിയാണ് ?
ഗോദാവരി
9267. രാജാജി എന്നറിയപ്പെടുന്നതാരെ?
സി. രാജഗോപാലാചാരി
9268. ഏത് രാജ്യമാണ് അന്റാർട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എം. വി. പോളാർ സർക്കിൾ എന്ന വാഹനം നൽകിയത് ?
നോർവേ
9269. ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം?
ബിസ്മത്ത്
9270. ടിബറ്റ് പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദി?
സിന്ധു
9271. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?
ബാലാജി വിശ്വനാഥ്
9272. ഫ്രാൻസിലെ നിയമനിർമാണസഭയുടെ ഉപരിസഭയുടെ പേര് ?
സെനറ്റ്
9273. എം.എസ്. സ്വാമിനാഥൻ പ്രസിദ്ധി നേടിയ മണ്ഡലം?
കൃഷിശാസ്ത്രം
9274. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?
ലാപാസ്
9275. കർണാടകത്തിൽ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
കൊല്ലൂർ
9276. ഏറ്റവും കൂടുതൽ വോട്ടു നേടി ഉപരാഷ്ട്രപതിയായത് ?
കെ.ആർ. നാരായണൻ
9277. ആവൽത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
ഹൈഡ്രജൻ
9278. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള രാജ്യം?
യു.എസ്.എ.
9279. ഏറ്റവും വലിയ പൂവ് ?
റഫ്ളീഷ്യ
9280. ഏറ്റവും വലിയ ഉപനിഷത്ത് ?
ബൃഹദാരണ്യോപനിഷത്ത്
9281. അമേരിക്കയുടെ ദേശീയപക്ഷി?
ബാൾഡ് ഈഗിൾ
9282. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം?
ആർഗൺ
9283. അക്ബർ ചക്രവർത്തിയുടെ റവന്യൂ മന്ത്രി?
തോഡർമൽ
9284. ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
9285. ഉട്ടോപ്യയുടെ കർത്താവ്?
തോമസ് മൂർ
9286. മഹാവീരൻ ഇഹലോകവാസം വെടിഞ്ഞ സ്ഥലം?
പാവപുരി
9287. വാല്മീകി ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് ?
ബീഹാർ
9288. ഏറ്റവും കടുപ്പം കൂടിയ രണ്ടാമത്തെ പ്രകൃതിദത്ത പദാർഥം?
കൊറണ്ടം
9289. ഏറ്റവും വലിയ മത്സ്യം?
തിമിംഗലസ്രാവ്
9290. ഏറ്റവും കൂടുതൽ കത്തോലിക്കർ ഉള്ള രാജ്യം?
ബ്രസീൽ
9291. ഏണസ്റ്റ് റൂഥർഫോർഡ് ജനിച്ച രാജ്യം?
ന്യൂസിലൻഡ്
9292. ഏറ്റവും കൂടുതൽ റോബോട്ടുകൾ ഏതു രാജ്യത്താണുള്ളത് ?
ജപ്പാൻ
9293. ഏറ്റവും കൂടുതൽ റോഡുകളുള്ള രാജ്യം?
ഇന്ത്യ
9294. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി?
എസ്. പി. മുരളീധരൻ
9295. ഇന്തടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ചത് ?
മണിപ്പൂർ
9296. കേരളത്തിൽ നിന്നുള്ള പ്രധാന സമുദ്രോൽപ്പന്ന കയറ്റുമതി?
ചെമ്മീൻ
9297. ഏതു നദിയുടെ തീരത്താണ് കോട്ടാ നഗരം?
ചംബൽ
9298. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് ?
കുതിരശക്തി
9299. ആഗ്രയിലെ മോട്ടി മസ്ജിദ് നിർമ്മിച്ചത് ?
ഷാജഹാൻ
9300. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
ഗാനിമീഡ്

Post a Comment