8851. മൃച്ഛകടികം രചിച്ചത് ?
ശൂദ്രകൻ
8852. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?
കെ. ശ്രീകുമാർ
8853. ഹുമയൂൺ എവിടെയാണ് ജനിച്ചത് ?
കാബൂൾ
8854. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?
അറ്റ്ലാന്റിക് സമുദ്രം
8855. ടാഗോർ ജനിച്ചത് ?
1861
8856. അറ്റോമിയം എന്ന സ്മാരകം ഏത് രാജ്യത്താണ്?
ബെൽജിയം
8857 ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര് ?
എഡിസൺ
8858. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
ശാസ്താംകോട്ട
8859. സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ?
അൽനിക്കോ
8860. അന്താരാഷ്ട്ര റെഡ് ക്രോസ് മ്യൂസിയം?
ജനീവ
8861. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത് ?
പ്ലാറ്റിനം
8862. ലൂഥറിനസം പിറവികൊണ്ട വൻകര?
യൂറോപ്പ്
8863. ആദ്യത്തെ കൃത്രിമ നാര് ?
റയോൺ
8864. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം?
പൊഖ്രാൻ
8865. ഇന്ത്യയിൽ കടൽമാർഗം വന്ന ആദ്യത്തെ വിദേശികൾ?
അറബികൾ
8866. ഏറ്റവും ശക്തിയേറിയ കാന്തികത്വം ?
ഫെറോ മാഗ്നറ്റിസം
8867. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം?
ചിൽക്ക
8868. ആണവ ശാസ്ത്രത്തിന്റെ പിതാവ് ?
ഏർണസ്റ്റ് റൂഥർഫോർഡ്
8869. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?
ഇംഗ്ലീഷ്
8870. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് ബുള്ളി?
ഹോക്കി
8871. 1790 ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം?
യു.എസ്.എ
8872. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രു?
ഹര്യങ്ക
8873. ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ?
അസമിലെ ദിഗ്ബോയി
8874. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് ?
വിറ്റാമിൻ എ
8875. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് ?
ഹോമി ജെ ഭാഭ
8876. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത് ?
മാക്കിയവെല്ലി
8877. ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
1028
8878. തിരു - കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ് ?
ചിത്തിര തിരുനാൾ
8879. ഏതു രാജ്യത്തിനാണ് 3 ഭാഷയിൽ ഔദ്യോഗികനാമമുള്ളത് ?
സ്വിറ്റ്സർലൻഡ്
8880. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
പനമ്പിള്ളി ഗോവിന്ദമേനോൻ
8881. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളം കവി?
ജി. ശങ്കരക്കുറുപ്പ്
8882. മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയതാര്?
ജി.പി.പിള്ള
8883. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം?
കലിയുഗരായൻ പണം
8884. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ് ?
താപ്തി
8885. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം?
യുറാനസ്
8886. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം?
1895
8887 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
പശ്ചിമബംഗാൾ
8888. ആദ്യത്തെ പേഷ്വാ ഭരണാധികാരി?
ബാലാജി വിശ്വനാഥ്
8889. റഷ്യൻ വിപ്ലവം നടന്ന വർഷം? 1917
8890. എത്രാം ശതകത്തിലാണ് മാലിക് ബിൻ ദിനാർ കേരളത്തിലെത്തിയത് ?
ഏഴ്
8891. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത് ?
പതിനേഴ്
8892. എന്ത് അളക്കാനാണ് അൾട്ടിമീറ്റർ ഉപയോഗിക്കുന്നത് ?
ഉയരം
8893. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിരിക്കുന്ന നദി?
സിന്ധു
8894. തളിക്കോട്ട യുദ്ധം നടന്ന വർഷം?
1565
8895. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
8896. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യത്തെ ഗ്രഹം?
യുറാനസ്
8897. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?
മുഹമ്മദ് ഹബീബുള്ള
8898. വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനം ഏത് വർഷത്തിൽ?
എ ഡി 988
8899. ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹം?
യുറാനസ്
8900. ഏത് രാജ്യത്തെ നാണയമാണ് ബാത്ത് ?
തായ്ലൻഡ്
8901. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത് ?
ഉത്തർ പ്രദേശ്
8902. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
തിരുവനന്തപുരം
8903. ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി
വിധിച്ച വർഷം?
1997
8904. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ആർക്കിമിഡീസ്
8905. കണ്ണാടി പ്രതിഷ്ഠ എന്ന ആശയം ശ്രീനാരായണഗുരു ഉൾക്കൊണ്ടത് ആരിൽ നിന്നാണ്?
വൈകുണ്ഠ സ്വാമികൾ
8906. ഏറ്റവും കൂടുതൽ സമയ മേഖലകൾ കടന്നുപോകുന്ന രാജ്യം?
റഷ്യ
8907. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?
കോയമ്പത്തുർ
8908. ഏതു മൂലകത്തിന്റെ അയിരാണ് പിച്ച് ബ്ലെൻഡ് ?
യുറേനിയം
8909. ടിപ്പു സുൽത്താൻ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
മൈസൂർ
8910. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?
2014 സെപ്റ്റംബർ 20
8911. എനിക്കു ശേഷം പ്രളയം എന്നു പറഞ്ഞത് ?
ലൂയി പതിനഞ്ചാമൻ
8912. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
കാർബൺ ഡയോക്സൈഡ്
8913. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി?
ടെന്നീസ്
8914. 'ദേശ്നായക്' എന്നറിയപ്പെടുന്നത് ?
ബിപിൻ ചന്ദ്രപാൽ
8915. ആബേൽ പുരസ്കാരം നൽകുന്ന രാജ്യം?
നോർവേ
8916. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാര് ?
മില്ലാർഡെറ്റ്
8917. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
സി.എം.എസ് പ്രസ്സ് കോട്ടയം
8918. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത് ?
ചിന്നാർ
8919. ഏതു നദിയുടെ പ്രാചീന നാമമാണ് ബാരിസ് ?
പമ്പ
8920. ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിക്കിടയിലാണ് നയാഗ്ര?
യു. എസ്. എ. ,കാനഡ
8921. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയ പേര് ?
നെല്ലിക്കാം പെട്ടി
8922. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനൽ കമ്പനി?
ഏഷ്യാനെറ്റ്
8923. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
8924. ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം?
1911
8925. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
മൈലാടുംപാറ
8926. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസന്നിധ്യത്തിനു തുടക്കമിട്ട നഗരം?
സൂറത്ത്
8927. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
പാമ്പാടുംപാറ
8928. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
ഒട്ടകപ്പക്ഷി
8929. ലോകത്തെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയത് ?
ഹമ്മുറാബി
8930. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ?
വ്യാഴം
8931. ക്ലോറോഫോം കണ്ടുപിടിച്ചത് ?
ജെയിംസ് സിംപ്സൺ
8932. തുസുക് ഇ ബാബറി എന്ന ആത്മകഥ രചിച്ചതാര് ?
ബാബർ
8933. ഏതു വൻകരയിലാണ് റോക്കി പർവതനിര?
അമേരിക്ക
8934. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത് ?
എ. എം. മുഹമ്മദ്
8935. ക്ലോണിങ്ങിലൂടെ ജനിച്ച ആദ്യത്തെ സസ്തനം?
ഡോളി എന്ന ചെമ്മരിയാട്
8936. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് അധികാരത്തിൽ വന്ന രാജ്യം?
അർജന്റീന
8937. ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം?
വണ്ടൻമേട്
8938. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിവാഹിതനായിരുന്നത് ?
എ. കെ. ആന്റണി
8939. തിരുവിതാംകൂറിലെ ആദ്യത്തെ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ?
പട്ടം താണുപിള്ള
8940. തമിഴ്നാട് ,കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക് ?
സുൽത്താൻബത്തേരി
8941. കേരളത്തിലെ പോർച്ചുഗീസുകാരുടെ ചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന
പുസ്തകമായ കേരളപ്പഴമയുടെ രചയിതാവാര് ?
ഡോ. ഗുണ്ടർട്ട്
8942. ഭരണഘടനയുടെ രക്ഷകർത്താവ് എന്നറിയപ്പെടുന്നത് ?
സുപ്രീംകോടതി
8943. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
8944. കേരളത്തിലെ എറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
തൃപ്പൂണിത്തുറ ഹിൽ പാലസ്
8945. ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച തീയതി?
1936 നവംബർ 12
8946. ഷേക്സ്പിയർ എഴുതിയ അവസാനത്തെ നാടകം?
ദ ടെംപസ്റ്റ്
8947. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയിതെന്ന് ?
1911
8948. തിരുവിതാംകൂർ റോഡിയോനിലയം സ്ഥാപിക്കപ്പെട്ട വർഷം?
1943
8949. പറങ്കികൾ എന്നപേരിൽ അറിയപ്പെട്ടിരുന്നതാര് ?
പോർച്ചുഗീസുകാർ
8950. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഏഷ്യ
8951. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര്?
ശ്രീനാരായണഗുരു
8952. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വർഷം?
1979
8953. ലോകത്താദ്യമായി റേഡിയോ സംപ്രേക്ഷണം നടത്തിയ രാജ്യം?
ഇംഗ്ലണ്ട്
8954. കേരള ബാംബു കോർപ്പറേഷന്റെ ആസ്ഥാനം?
അങ്കമാലി
8955. വായുവിൽ പുകയുന്ന ആസിഡ് ?
നൈട്രിക് ആസിഡ്
8956. ഷെർഷായുടെ പിൻഗാമി?
ഇസ്ലാം ഷാ
8957. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി?
പെൻഗ്വിൻ
8958. സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിളിച്ചതാര് ?
ഗാന്ധിജി
8959. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്?
ഹിപ്പോക്രാറ്റസ്
8960. ഷെർഷായുടെ പിതാവ് ?
ഹസ്സൻ
8961. ഏതു ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത് ?
വ്യാഴം
8962. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ ?
ബോട്ടണി
8963. 1904- ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത് ?
എം. ഗോവിന്ദൻ
8964. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
തൃശ്ശൂർ
8965. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത് ?
വിറ്റാമിൻ ഡി
8966. ലോകത്തിലെ ഏറ്റവും പഴയ നാഗരികത?
സുമേറിയൻ
8967. നാവിക കലാപം നടന്നത് ?
1946
8968. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് ?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
8969. ഏതു രാജ്യത്തെ പ്രധാനനദിയാണ് ഐരാവതി?
മ്യാൻമർ
8970. പമ്പാനദിയുടെ പതന സ്ഥാനം?
അഷ്ടമുടിക്കായൽ
8971. പ്രകാശം കടത്തിവിടാത്ത ഗ്ലാസ് ?
സെറാമിക് ഗ്ലാസ്
8972. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമസഭ?
അൽത്തിങ്
8973. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം?
ചെന്നൈ
8974. കേരളത്തിൽ ഏറ്റവും കൂടുതൽ നാട്ടാനകൾ ഉള്ള ജില്ല?
തൃശൂർ
8975. പ്രകൃതിവാതകം ആദ്യമായി ഉപയോഗിച്ച യൂറോപ്യൻ രാജ്യം?
ഇറ്റലി
8976. ആരാധനാലയങ്ങൾ ഇല്ലാത്ത മതം?
കൺഫ്യൂഷ്യനിസം
8977. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരിവർഗക്കാർ ഉള്ള സംസ്ഥാനം?
മധ്യപ്രദേശ്
8978. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത് ?
ഫാരഡേ
8979. സ്ഥിരതാമസക്കാരില്ലാത്ത വൻകര?
അന്റാർട്ടിക്ക
8980. വ്യാവസായികമായി ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
8981. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ
8982. കാട്ടിലെ ഫയർമാൻ എന്നറിയപ്പെടുന്നത് ?
കാണ്ടാമൃഗം
8983. ലോകത്ത് ആദ്യമായി ദേശീയോദ്യാനം നിലവിൽ വന്ന രാജ്യം?
അമേരിക്ക
8984. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്ന ആസിഡ് ?
സിട്രിക് ആസിഡ്
8985. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖയാണ് ?
സുവോളജി
8986. ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആസ്പത്രി?
സി. എം. സി. വെല്ലൂർ
8987. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിച്ചതെന്ന് ?
എ. ഡി. 1600
8988. ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രി?
എം. എൻ. ഗോവിന്ദൻ നായർ
8989. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല?
ഡൽഹി സർവകലാശാല
8990. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്ന സ്ഥലം?
റിയോ ഡി ജനീറോ
8991. ചന്ദ്രഗ്രഹണസമയത്ത് നടുക്ക് വരുന്നത് ?
ഭൂമി
8992. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ് മിരാൻഡ?
യുറാനസ്
8993. റാണാ പ്രതാപ് അന്തരിച്ച വർഷം?
1597
8994. ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ്?
പ്രോങ്സ് റീഫ്, മുംബൈ
8995. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചതെന്ന് ?
എ. ഡി. 1602
8996. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ് ?
ടാർടാറിക് ആസിഡ്
8997. ശത്രുക്കളിൽ നിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി?
പല്ലി
8998. ഏതു രാജാവിന്റെ കാലത്താണ് ശകവർഷം ആരംഭിച്ചത് ?
കനിഷ്കൻ
8999. സെന്റ് ഹെലീന ദ്വീപുകൾ ഏത് സമുദ്രത്തിലാണ് ?
അറ്റ്ലാന്റിക് സമുദ്രം
9000. ഹുമയൂൺ എന്ന വാക്കിനർഥം?
ഭാഗ്യവാൻ
Post a Comment