7951. അമേരിക്കൻ പ്രസിഡണ്ടിന്റെ കാലാവധി?
നാലു വർഷം
7952. ആധുനിക ബാബിലോൺ എന്നറിയപ്പെടുന്നത് ?
ലണ്ടൻ
7953. ഏതു രാജ്യത്താണ് പോളോ കളി ഉൽഭവിച്ചത് ?
ഇന്ത്യ
7954. ഒരു കിലോ സ്വർണം എത്ര പവനാണ് ?
125
7955. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരം?
മുംബൈ
7956. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല?
കാർഷികമേഖല
7957. സമുദ്രത്തിൽ പതിക്കാത്ത പ്രമുഖ ഇന്ത്യൻ നദി?
ലൂണി
7958. സമുദ്രത്തിന്റെ ശരാശരി ആഴം?
3554 മീറ്റർ
7959. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?
എക്കോസൗണ്ടർ
7960. ഏറ്റവും പുരാതനമായ സംസ്കൃത കൃതി?
ഋഗ്വേദം
7961. ഇന്ത്യയിലെ ആദ്യ പേപ്പർ മിൽ സ്ഥാപിക്കപ്പെട്ട സ്ഥലം?
സെഹ്റാംപൂർ
7952. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത് ?
കൊൽക്കത്തെ
7963. കിരാതർജുനീയം രചിച്ചതാര് ?
ഭാരവി
7964. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
ആഗ്നേയശില
7965. ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി?
രാംഗംഗ
7966. ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം?
ഖത്തർ
7967. ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ്?
പന്മന
7968. കിതാബ് ഉൽ ഹിന്ദ് രചിച്ചത് ?
അൽ ബെറൂണി
7969. ഏറ്റവും താഴ്ന്ന ദ്രവണാങ്കവും തിളനിലയുമുള്ള ലോഹം?
മെർക്കുറി
7970. ഓസ്കാർ അവാർഡ് നേടിയ ആദ്യ ചിത്രം?
വിങ്സ്
7971. സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര് ?
ഫോട്ടോസ്ഫിയർ
7972. വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നൊബേലിന് അർഹനായ വർഷം?
1953
7973. സുമോ ഗുസ്തി ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ്?
ജപ്പാൻ
7974. ഗുഡ്ഗാവ് വ്യവസായ മേഖല ഏതു സംസ്ഥാനത്ത് ?
ഹരിയാന
7975. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെട്ടത് ?
ദയാനന്ദ സരസ്വതി
7976. ക്യൂബയിൽ 1959- ൽ ഫിഡൽ കാസ്ട്രോ ആർക്കെതിരെയാണ് വിപ്ലവം നയിച്ചത് ?
ബാറ്റിസ്റ്റ
7977. കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം?
അനിമോമീറ്റർ
7978. കാർബൊറാണ്ടത്തിന്റെ രാസനാമം?
സിലിക്കൺ കാർബൈഡ്
7979. കാർട്ടോഗ്രാഫർ എന്താണ് നിർമിക്കുന്നത് ?
ഭൂപടം
7980. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത് ?
കൊറിയ
7981. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം?
കോസ്റ്റാറിക്ക
7982. കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ് ?
ദ്രോണാചാര്യ അവാർഡ്
7983. ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ് ?
ഗുജറാത്ത്
7984. രണ്ടു കാലിലോടുന്ന ജീവികളിൽ ഏറ്റവും വേഗം കൂടിയത് ?
ഒട്ടകപ്പക്ഷി
7985. എഡിസൺ നിർമിച്ച ചലച്ചിത്ര യന്ത്രം?
കൈനറ്റോഗ്രാഫ്
7986. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത് ?
കുട്ടനാട്
7987. ഏറ്റവും വിസ്തീർണം കൂടിയ കോമൺവെൽത്ത് അംഗരാജ്യം?
കാനഡ
7988. ശൂന്യാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്ത നായയുടെ പേര് ?
ലെയ്ക്ക
7989. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
ഏവിയേഷൻ സ്പിരിറ്റ്
7990. കനിഷ്കന്റെ കൊട്ടാരം വൈദ്യൻ?
ചരകൻ
7991. വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ലോഹം?
ടൈറ്റാനിയം
7992. കംഗാരുവിന്റെ നാട് ?
ഓസ്ട്രേലിയ
7993. കണിയംകുളം യുദ്ധം ഏത് വർഷത്തിൽ?
എ.ഡി. 1634
7994. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
ഓറഞ്ച്
7995. മഹാനായ അലക്സാണ്ടറുടെ മാതാവ് ?
ഒളിംപിയസ്
7996. കാമസൂത്രം രചിച്ചത് ?
വൽസ്യായനൻ
7997. കായം ഏതിനത്തിൽപ്പെടുന്ന വസ്തുവാണ് ?
റെസിൻ
7998. വിറ്റാമിൻ സി യുടെ രാസനാമം?
അസ്കോർബിക് ആസിഡ്
7999. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ?
പണ്ഡിറ്റ് രവിശങ്കർ
8000. കന്നഡയിലെ പുതുവർഷം?
ഉഗാദി
8001. കലാമൈൻ ഏതിന്റെ അയിരാണ് ?
സിങ്ക്
8002. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ?
അക്ബർ
8003. അവസാനത്തെ സുംഗരാജാവ് ?
ദേവഭൂതി
8004. 'മുത്തശ്ശി' ആരുടെ കൃതിയാണ് ?
ബാലാമണിയമ്മ
8005. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി?
ഗോദാവരി
8006. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
8007. ആന്ധ്രാകേസരി എന്നറിയപ്പെട്ടത് ?
ടി. പ്രകാശം
8008. ഇ.കെ. നായനാരുടെ പൂർണനാമം?
ഏറമ്പാല കൃഷ്ണൻ നായനാർ
8009. ഇന്ത്യൻ പാർലമെന്റിന്റെ മൂന്നു ഘടകങ്ങൾ?
ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി
8010. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?
കുരുമുളക്
8011. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് ?
മിനിട്ടിൽ 130 തവണ
8012. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ പിതാവ് ?
സാരംഗദേവൻ
8013. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് സ്ഥാപിച്ചത് ?
സി.വി. രാമൻ
8014. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃതമായ വർഷം?
1939
8015. ലാറ്ററൻ ഉടമ്പടി പ്രകാരം 1929 - ൽ നിലവിൽ വന്ന രാജ്യം?
വത്തിക്കാൻ
8016. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
കൊച്ചി
8017. ലോകത്തിൽ ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി?
ആമസോൺ
8018. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി?
പെൻഗ്വിൻ
8019. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്?
മാർത്താണ്ഡവർമ
8020. ഏറ്റവും വീതി കൂടിയ കടലിടുക്ക്?
ഡേവിഡ്
8021. ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം?
ശുക്രൻ
8022. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിർമാണം നടത്തിയ ആദ്യ രാജ്യം?
സ്വീഡൻ
8023. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്?
മഹാത്മാഗാന്ധി
8024. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
വ്യാഴം
8025. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
ഉദയ്പൂർ
8026. തലൈമാന്നാർ എവിടെയാണ് ?
ശ്രീലങ്ക
8027. രാമാനുജൻ എന്തിന്റെ വ്യാഖ്യാതാവായിരുന്നു?
വിശിഷ്ടാദ്വൈതം
8028. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?
ദിഗ്ബോയി
8029. ആരുടെ ഭാര്യയാണ് മേരി ടോഡ് ?
എബ്രഹാം ലിങ്കൺ
8030. ബ്രഹ്മവേദം എന്നറിയപ്പെടുന്നത് ?
അഥർവം
8031. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലുപ്പം കൂടിയത്?
മുതല
8032. ദുംബോർ തടാകം ഏത് സംസ്ഥാനത്താണ്?
ത്രിപുര
8033. ക്രിക്കറ്റ് പിച്ചിന്റെ വീതി?
3.05 മീ.
8034. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത് ?
ത്രിപുര
8035. തച്ചോളി ഒതേനൻ ജനിച്ച സ്ഥലം?
വടകര
8036. മഹാബോധി ക്ഷേത്രം എവിടെയാണ് ?
ബോധ്ഗയ
8037. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
8038. അയൺ സൾഫേറ്റിന്റെ നിറം?
പച്ച
8039. ദി ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന നഗരം?
ന്യൂയോർക്ക്
8040. തിരുവിതാംകൂറിൽ നിയമനിർമാണസഭ ആരംഭിച്ച വർഷം?
1888
8041. തിരക്കഥയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
എസ്. എൽ.പുരം സദാനന്ദൻ
8042. ദൂത് സാഗർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ?
ഗോവ
8043. ദ്വാരകനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
കൃഷ്ണൻ
8044. ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം?
ചൈന
8045. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
മണ്ഡോവി
8046. മലയാളത്തിന്റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത് ?
ചീരാമൻ
8047. ഏറ്റവും വലിയ രാജകുടുംബം ഉള്ള രാജ്യം?
സൗദി അറേബ്യ
8048. ഏറ്റവും വലിയ ആർട്ടറി?
അയോർട്ട
8049. ഏതു രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് ഒലിവ് ശിഖരം?
ഗ്രീസ്
8050. ഹോക്കി ഗ്രൗണ്ടിന്റെ നീളം?
91.4 മീ
8051. ഡി.എൻ.എ. യുടെ പൂർണരൂപം?
ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്
8052. ഹോർത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ?
ലാറ്റിൻ
8053. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്റ്റാമ്പുശേഖരണം
8054. 'ജോക്കി' എന്ന പദം ഏതു മൽസരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കുതിരപ്പന്തയം
8055. ഡോ. അംബേദ്കർ 1956 ൽ സ്വീകരിച്ച മതം?
ബുദ്ധമതം
8056. ഏറ്റവും കുറച്ചുകാലം പ്രസിഡന്റായിരുന്നത് ?
ഡോ. സക്കീർ ഹുസൈൻ
8057. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ?
തകഴി ശിവശങ്കരപിള്ള
8058. ഏറ്റവും വലുപ്പം കൂടിയ തവള?
ഗോലിയാത്ത് തവള
8059. ട്രാഫിക് സിഗ്നലിൽ ചുവപ്പ് പ്രകാശം ഉപയോഗിക്കാൻ കാരണം?
തരംഗ ദൈർഘ്യം കൂടുതലായതിനാൽ
8060. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
കേരളം
8061. ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം?
കണ്ണമ്മൂല
8062. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
റിച്ചാർഡ് സ്റ്റാൾമാൻ
8063. ത്രികടു എന്നറിയപ്പെടുന്നത് ?
ചുക്ക്, മുളക്, തിപ്പലി
8064. ഇന്ത്യയിലെ ധാതു നിക്ഷേപത്തിന്റെ കലവറ എന്നറിയപ്പെടുന്നത്?
ചോട്ടാനാഗ്പൂർ പീഠഭൂമി
8065. ത്രിവേണി സംഗമം എവിടെയാണ് ?
അലഹബാദ്
8066. കാമിനി റിയാക്ടർ എവിടെയാണ് ?
കൽപ്പാക്കം
8067. ശിവജി ജനിച്ച സ്ഥലം?
ശിവനേർ
8068. ദേശീയ പയറുവർഗ ഗവേഷണ കേന്ദ്രം എവിടെ?
കാൺപൂർ
8069. ആലീസ് ഇൻ വണ്ടർലാൻഡ് രചിച്ചതാര് ?
ലൂയി കരോൾ
8070. വനാഞ്ചൽ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം?
ജാർഖണ്ഡ്
8071. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപവത്കൃതമായ വർഷം?
1993
8072. ഇന്ത്യയിൽ ആര്യൻമാർ ആദ്യം താമസമുറപ്പിച്ച പ്രദേശം?
പഞ്ചാബ്
8073. പ്രൊഡ്യൂസർ ഗ്യാസ് ഏതിന്റെയൊക്കെ മിശ്രിതമാണ് ?
കാർബൺ മോണോക്സൈഡ്, നൈട്രജൻ
8074. ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത് ?
ഈഥൈൽ ആൽക്കഹോൾ
8075. ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ രാജാവ് ?
ബാബർ
8076. ഉത്തർപ്രദേശിന്റെ പഴയപേര് ?
യുണൈറ്റഡ് പ്രൊവിൻസ്
8077. ലോകത്താദ്യമായി തോഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
ഇംഗ്ലണ്ട്
8078. മേൽപ്പത്തൂർ സ്മാരകം എവിടെയാണ്?
തിരുനാവായയ്ക്കടുത്ത് ചന്ദനക്കാവിൽ
8079. മെഴുകിന്റെ ലായകം?
ടർപെന്റൈൻ
8080. ബംഗാളി ഗദ്യത്തിന്റെ പിതാവ്?
ഈശ്വരചന്ദ്ര വിദ്യാസാഗർ
8081. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്ന വർഷം?
1994
8082. ജീൻവാൽജീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?
വിക്ടർ യുഗോ
8083. കുഞ്ഞാലി മരയ്ക്കാർ ആരുടെ നാവിക സേനാത്തലവനായിരുന്നു?
സാമൂതിരി
8084. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?
സ്റ്റോക്ക്ഹോം
8085. ശിവജിയുടെ മാതാവ്?
ജിജാഭായി
8086. ക്യാബിനറ്റ് മിഷൻ നയിച്ചത് ?
പെത്തിക് ലോറൻസ്
8087. ലോകത്തിൽ ഏറ്റവും കൂടുതലുള്ള കറൻസി?
ഡോളർ
8088. ലോകത്തിലെ ഏറ്റവും നീളം
കൂടിയ പർവതനിര?
ആൻഡീസ്
8089. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
ഇടുക്കി
8090. ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് ?
ആമുഖം
8091. ശിവജിയുടെ അവസാനത്തെ സൈനിക പര്യടനം?
കർണാടകം
8092. അട്ടപ്പാടിയിൽക്കൂടി ഒഴുകുന്ന നദി?
ശിരുവാണി
8093. കിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
മെക്കോങ്
8094. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
രസം
8095. ഏതു രാജ്യത്തിന്റെ വിമാനസർവീസാണ് സബീന?
ബെൽജിയം
8096. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം?
അമൃത്സർ
8097. ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം?
ഓസ്ട്രേലിയ
8098. എ. കെ. ഗോപാലന്റെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം?
കണ്ണൂർ
8099. ഏറ്റവും വലിയ ഇതിഹാസം?
മഹാഭാരതം
8100. ഏതു രാജ്യത്തിന്റെ പതാകയാണ് ഓർഡ് ഗ്ലോറി എന്നറിയപ്പെടുന്നത് ?
യു.എസ്.എ
Post a Comment