4801. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
ഡെറാഡൂൺ
4802. സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ?
ഷിംല
4803. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ?
കട്ടക്ക്
4804. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനം?
ഇന്ത്യൻ റയിൽവേ
4805. ഒരു ലിറ്റർ ജലത്തിന്റെ ഭാരം?
1000 ഗ്രാം
4806 അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം ?
തെക്കേ അമേരിക്ക
4807. റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് ?
ലെനിൻ
4808. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?
മഹാനദി
4809. ജൂഹു ബീച്ച് എവിടെയാണ്?
മുംബൈ
4810. തിരുവിതാംകൂർ മുസ്ലിം മഹാസഭ സ്ഥാപിച്ചതാര്?
വക്കം അബ്ദുൾ ഖാദർ
4811. ഓട്ടിസ് എന്തുതരം ഉൽപന്നമാണ് ?
ലിഫ്റ്റ്
4812. കാഡ്ബറിസ് എന്തുതരം ഉൽപന്നം?
മിഠായി
4813. വിവേകാനന്ദൻ പാറ ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
4814. ബക്കിംഗ്ഹാം കൊട്ടാരം ആരുടെ വസതിയാണ് ?
ബ്രിട്ടീഷ് മൊണാർക്ക്
4815. വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ് ?
യു.എസ്. പ്രസിഡന്റ്
4816. ഇന്ത്യയിലെ ആണ്ടിലെ ഏറ്റവും നീളം കുറഞ്ഞ ദിവസം?
ഡിസംബർ 22
4817. ഗാന്ധിജിയുടെ ജനനം എന്നാണ് ?
1869 ഒക്ടോബർ 2
4818. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
4819. ഇന്ത്യയുടെ ദേശീയ ചിഹ്നം?
അശോകസ്തംഭം
4820. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം?
ബുധൻ
4821. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?
സീസ്മോഗ്രാഫ്
4822. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെടുന്ന രാജ്യം?
ഇന്തോനേഷ്യ
4823. അമേരിക്ക കണ്ടെത്തിയത് ?
ക്രിസ്റ്റഫർ കൊളംബസ്
4824. എസ്. കെ. പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?
1980
4825. കെന്നഡി വധിക്കപ്പെട്ട വർഷം?
1963
4826. 1986 - ൽ കാണപ്പെട്ട വാൽനക്ഷത്രം?
ഹാലി
4827. മൃതശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് ?
ഫോർമാൽഡിഹൈഡ്
4828. സർവരാജ്യസഖ്യം ഏതുവർഷമാണ് നിലവിൽ വന്നത്?
1920
4829. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ സി. ബോസ്
4830. ദക്ഷിണേന്ത്യയിൽനിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
ദേവഗൗഡ
4831. ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി?
പാമീർ
4832. ആദ്യമായി കാറൽ മാർക്സിന്റേയും ഗാന്ധിജിയുടെയും ജീവചരിത്രം മലയാളത്തിലേക്ക് തർജമ ചെയ്തതാര്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
4833. സ്പിൻക്സ് ഏത് രാജ്യത്താണ്?
ഈജിപ്ത്
4834. പിസയിലെ ചരിഞ്ഞ ഗോപുരം ഏത് രാജ്യത്ത് ?
ഇറ്റലി
4835. ഏറ്റവും വലിയ ഗ്രഹം?
വ്യാഴം
4836. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത് ?
ബേഡൻ പവൽ
4837. എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ഏത് രാജ്യത്ത്?
യു.എസ്.എ
4838. വാതക രൂപത്തിൽ കാണുന്ന സസ്യഹോർമോൺ ?
എത്തിലിൻ
4839. ഏറ്റവും വലിയ തടാകം?
കാസ്പിയൻ കടൽ
4840. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ഹോയാങ്ഹോ
4841. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ്?
ഈജിപ്ത്
4842. ആദ്യമായി ഹൈഡ്രജൻ ബോംബുണ്ടാക്കിയത് ?
എഡ്വേർഡ് ടെല്ലർ
4843. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത്?
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
4844. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ?
ഇന്ത്യ, ശ്രീലങ്ക
4845. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ?
സുന്ദർബൻസ്
4846. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
ഇന്തോനേഷ്യ
4847. പാട്രിസ് ലുംമുംബ ആരാണ് ?
കോംഗോയുടെ സ്വാതന്ത്ര്യസമര നായകൻ
4848 ശകവർഷത്തിലെ ആദ്യത്തെ മാസം?
ചൈത്രം
4849. ഇന്തോനേഷ്യയുടെ നാണയം?
റുപ്പിയ
4850. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേക്ക് മാറിയ വർഷം?
1957
4851. പാടലനഗരം എന്നറിയപ്പെടുന്നത് ?
ജയ്പ്പൂർ
4852. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?
എം. രാമുണ്ണി നായർ
4853. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
ഹേഗ്
4854. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ദാമോദർ
4855. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച തീയതി?
1945 സെപ്തംബർ 2
4856. പിയറി ക്യൂറിയ്ക്കൊപ്പം റേഡിയം കണ്ടുപിടിച്ചത്?
മേരി ക്യൂറി
4857. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
സിതാർ
4858. മാലി എന്ന സാഹിത്യകാരന്റെ യഥാർഥപേര്?
മാധവൻനായർ
4859. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത് ?
വിനോബാ ഭാവെ
4860. ശൈവ പ്രകാശസഭ സ്ഥാപിച്ചതാര്?
തൈക്കാട് അയ്യ
4861. അദ്ധ്യാത്മയുദ്ധം രചിച്ചത് ?
വാഗ്ഭടാനന്ദൻ
4862. പെരിനാട് സമരം നയിച്ചത് ?
അയ്യങ്കാളി
4863. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത് ?
ലാക്ടോമീറ്റർ
4864. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റ്സർലൻഡ്
4865. ആവി യന്ത്രം കണ്ടുപിടിച്ചത്?
ജെയിംസ് വാട്ട്
4866. പെനിസെലിൻ കണ്ടുപിടിച്ചത്?
അലക്സാണ്ടർ ഫ്ളമിംഗ്
4867. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
സ്പീഡോമീറ്റർ
4868. കേരള ഇബ്സൻ എന്നറിയപ്പെട്ടത് ?
എൻ കൃഷ്ണപിള്ള
4869. ബ്ളൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത് ?
നീലഗിരി
4870. രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടതാണ് ?
ഹോക്കി
4871. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം?
ബോധ്ഗയ
4872. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
141
4873. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം?
പ്രകാശവർഷം
4874. ഏറ്റവും പുരാതനമായ വേദം?
ഋഗ്വേദം
4875. ഇന്ത്യ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തീയതി?
1975 ഏപ്രിൽ 19
4876. ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ?
രാകേഷ് ശർമ
4877. സിഖു മതം സ്ഥാപിച്ചത് ?
ഗുരു നാനാക്ക്
4878. മഹാത്മാഗാന്ധി വധിക്കപ്പെട്ടത് ?
1948 ജനുവരി 30
4879. ഡോ. കെ.എൻ. രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ?
ഇക്കണോമിസ്റ്റ്
4880. കൊല്ലവർഷം തുടങ്ങിയത് ?
എ.ഡി. 825
4881. ഗ്രാൻഡ് കാന്യൻ ഏത് രാജ്യത്താണ് ?
യു.എസ്.എ
4882. സോഡാവെള്ളത്തിൽ ഉപയോഗിക്കുന്ന വാതകം?
കാർബൺ ഡയോക്സൈഡ്
4883. ശ്രീശങ്കരാചാര്യർ ജനിച്ച സ്ഥലം?
കാലടി
4884. രാത്രിയുടെയും പകലിന്റെയും നീളം തുല്യമാകുന്നത് സൂര്യൻ ഏത് രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ്?
ഭൂമധ്യരേഖ
4885. ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാൻഡ്
4886. പറക്കുന്ന സസ്തനം?
വവ്വാൽ
4887. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?
വാലന്റീന തെരഷ്കോവ
4888. ബാരോമീറ്റർ കണ്ടു പിടിച്ചത് ?
ടോറിസെല്ലി
4889. ഏത് വർഷമാണ് ശ്രീ നാരായണഗുരു എസ്.എൻ.ഡി.പി. സ്ഥാപിച്ചത്?
1903
4890. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ് ?
മുൻ സോവിയറ്റ് യൂണിയൻ
4891. ബട്ടർഫ്ലൈ സ്ട്രോക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നീന്തൽ
4892. പെനാൽട്ടി കിക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
4893. നിശാന്ധതയുണ്ടാകുന്നത്
ഏത് വിറ്റാമിന്റെ കുറവുമൂലമാണ് ?
വിറ്റാമിൻ എ
4894. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം?
ഡൽഹി
4895. സെൻട്രൽ ട്യൂബർ ഡ്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
ശ്രീകാര്യം
4896. രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
4897. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് എത്ര ഫാരൻഹീറ്റ് ?
98.4
4898. മന്ത് പരത്തുന്ന ജീവി?
ക്യൂലക്സ് കൊതുക്
4899. ബന്ദിപ്പൂർ നാഷണൽ പാർക്ക് എതു സംസ്ഥാനത്താണ്?
കർണാടകം
4900. സുവർണക്ഷേത്രം എവിടെ?
അമൃത്സർ
4901. ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൂപടത്തിൽ വരയ്ക്കുന്ന രേഖ?
കോണ്ടൂർ രേഖ
4902. കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത്?
ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിന്
4903. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് പ്രമേയം പാസാക്കിയ വർഷം?
1929 ലാഹോർ
4904. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
കരൾ
4905. 'സാരേ ജഹാം സേ അച്ഛാ' രചിച്ചത് ?
മുഹമ്മദ് ഇക്ബാൽ
4906. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര?
ആരവല്ലി
4907. പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്?
മനു
4908. ഇന്ത്യ ഡിവൈഡഡ് (വിഭക്ത ഭാരതം) ആരുടെ കൃതിയാണ് ?
ഡോ. രാജേന്ദ്രപ്രസാദ്
4909. ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?
വിശ്വനാഥൻ ആനന്ദ്
4910. മഹാബലിപുരം ഏത് സംസ്ഥാനത്താണ് ?
തമിഴ്നാട്
4911. പാണ്ഡവൻമാരുടെ മൂത്ത സഹോദരൻ?
യുധിഷ്ഠിരൻ
4912. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടൽ?
അറബിക്കടൽ
4913. 1956 നു മുമ്പ് കേരളത്തിലുണ്ടായിരുന്ന മൂന്ന് ഘടകങ്ങൾ?
തിരുവിതാംകൂർ, കൊച്ചി, മലബാർ
4914. കാസിരംഗ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
അസം
4915. യുനെസ്കോയുടെ ആസ്ഥാനം?
പാരീസ്
4916. രാജ്യസഭയുടെ അധ്യക്ഷൻ?
ഉപരാഷ്ട്രപതി
4917. അച്ചിപ്പുടവ സമരം നയിച്ചത് ?
ആറാട്ടുപുഴ വേലായുധ പണിക്കർ
4918. 'ജാതിനിർണയം' രചിച്ചത് ?
ശ്രീനാരയണഗുരു
4919. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ?
മന്നത്ത് പത്മനാഭൻ
4920. ആനന്ദജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
ബ്രഹ്മാനന്ദ ശിവയോഗി
4921. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ?
നടരാജഗുരു
4922. തൈക്കാട് അയ്യ ജനിച്ച സ്ഥലം?
നകലപുരം
4923. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത് ?
ലൈനാക്
4924. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?
1952
4925. കൽപ്പാക്കം ഏത് നിലയിൽ പ്രസിദ്ധം?
അണുശക്തിനിലയം
4926. പാതിരാ സൂര്യന്റെ നാട്?
നോർവേ
4927. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകം എഴുതിയത് ?
ഡൊമിനിക് ലാപിയറും ലാറി കോളിൻസും
4928. റോക്ക് ഗാർഡൻ എവിടെയാണ്?
ചണ്ഡീഗഢ്
4929. ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര
4930. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ?
അറബിക്കടൽ
4931. ആരുടെ ജിന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് ?
ജവഹർലാൽ നെഹ്റു
4932. ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരി?
നീൽ ആംസ്ട്രോങ്
4933. ഏറ്റവും ഭാരം കുറഞ്ഞ വാതകം?
ഹൈഡ്രജൻ
4934. ബ്രഹ്മസമാജം സ്ഥാപിച്ചത് ?
രാജാറാം മോഹൻ റോയ്
4935. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
ആര്യഭട്ട
4936. മഹാത്മാഗാന്ധി ജനിച്ച സ്ഥലം?
പോർബന്തർ
4937. കേരള കലാമണ്ഡലത്തിന്റെ ആസാഥാനം?
ചെറുതുരുത്തി
4938. സൂക്ഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം?
മൈക്രോസ്കോപ്പ്
4939. വൈക്കം സത്യാഗ്രഹം നടന്ന വർഷം?
1924 - 1925
4940. പരിണാമസിദ്ധാന്തം ആവിഷ്കിരച്ച്?
ചാൾസ് ഡാർവിൻ
4941. ഗവർണറെ നിയമിക്കുന്നതാര്?
പ്രസിഡന്റ്
4942. ഒരു ടൺ എത്ര കിലോഗ്രാം?
1000
4943. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
ബചേന്ദ്രിപാൽ
4944. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സംസ്കൃത സിനിമ?
ആദിശങ്കരാചാര്യ
4945. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എവിടെയാണ് ?
ന്യൂഡൽഹി
4946. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി എവിടെയാണ്?
കൊൽക്കത്ത
4947. കേരളത്തിൽ റീജിയണൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
കോട്ടയം
4948. റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകം?
ഫ്രിയോൺ
4949. ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?
പൊഖ്രാൻ
4950. ഫോർവേഡ് ബ്ളോക്ക് രൂപവൽക്കരിച്ചത് ?
സുഭാഷ് ചന്ദ്രബോസ്
Post a Comment